Madhyamam

Madhyamam

News ML ↓ 720 episodios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

No dejes de visitar la web del podcast y apoyar a su creador: www.madhyamam.com

Autor

Madhyamam

Categoría

News

Web del podcast

www.madhyamam.com

Último episodio

22 de oct. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

സ​ഞ്ചാ​ർ​സാ​ഥി​യു​ടെ ദു​രൂ​ഹ​വ​ര​വ് 03.12.2025

ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന എ​ല്ലാ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നീ​ക്കം ചെ​യ്യാ​നാ​വാ​ത്ത വി​ധ​ത്തി​ൽ സ​ഞ്ചാ​ർ​സാ​ഥി ആ​പ്പ് നി​ർ​ബ​ന്ധ​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം വിവാദമായിരിക്കുകയാണ്. 120 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഫോ​ൺ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഇ​തു​പോ​ലൊ​രു ആ​പ്പ് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന്റെ...

മാപ്പിരക്കുന്ന നെതന്യാഹു 02.12.2025

അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial 01.12.2025

കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത് 29.11.2025

സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്​​മെന്റ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

എ​ല​മ്പ്ര​യെ​പ്പ​റ്റി പൗ​ലോ കൊ​യ് ലോ ​കേ​ട്ടി​ട്ടി​ല്ല​ല്ലോ 28.11.2025

മ​ല​പ്പു​റം ജി​ല്ല​യി​ലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പ്രധാനമന്ത്രിയുടെ ചേരുംപടി ചേരാത്ത വർത്തമാനങ്ങൾ 26.11.2025

മാധ്യമം എഡിറ്റോറിയൽ

ക​ക്ഷി ​രാ​ഷ്ട്രീ​യ പ​രി​ശീ​ല​ന ക​ള​രി​യോ​? പ​​ഞ്ചാ​​യ​​ത്തിരാ​​ജ് 26.11.2025

ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ മു​​ത​​ൽ ജി​​ല്ല പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ വ​​രെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളെ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ അ​​തി​​പ്ര​​സ​​രം വി​​ഴു​​ങ്ങാ​​ൻ അ​​നു​​വ​​ദി​ക്കു​​മോ എ​​ന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ലേബർ കോഡ്​ പരിഹാരമോ അതോ, പ്രശ്നമോ? 25.11.2025

കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ചർച്ചചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Madhyamam Editorial 24.11.2025

ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാ​കേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാ...

വി​ധി വ​ന്നു; ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി 22.11.2025

ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ര​ള​മ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ ഏ​റ്റു​മു​ട്ട​ൽ ഇ​നി​യും തു​ട​രാ​നാ​ണ് സാ​ധ്യ​തയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡി​റ്റോറിയൽ

ഇല്ല, അഖ്‍ലാഖ് ജീവിച്ചിരുന്നിട്ടേയില്ല 21.11.2025

ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പാകിസ്താനിലെ പുതിയ ജനാധിപത്യ (നിരാസ) പരീക്ഷണം 19.11.2025

ജനാധിപത്യപ്രക്രിയകളെ തകിടം മറിക്കുന്നവയാണ് പാകിസ്താൻ നിയമ-നീതികാര്യ മന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ച 27ാം ഭരണഘടന ബിൽ

ഹ​​സീ​​ന​​ക്ക് തൂ​​ക്കു​​മ​​രം? 19.11.2025

താ​​ൻ ത​​ട്ടി​​ക്കൂ​​ട്ടി​​യ വാ​​ർ ക്രൈം ​​ട്രൈ​​ബ്യൂ​​ണ​​ൽ, ലോ​​ക മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന​​ക​​ളു​​ടെ എ​​തി​​ർ​​പ്പ് തൃ​​ണ​​വ​​ൽ​​ഗ​​ണി​​ച്ച് പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ളെ വി​​ചാ​​ര​​ണ പ്ര​​ഹ​​സ​​നം ന​​ട​​ത്തി തൂ​​ക്കി​​ലേ​​റ്റി​​യ​​പ്പോ​​ൾ ഇ​​ങ്ങ​​നെ​​യൊ​​രു തി​​രി​​ച്ച​​ടി ഹ​​സീ​​ന​ പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യി​​ല്ല

Madhyamam Editorial 18.11.2025

വോട്ടർപട്ടിക പരിഷ്‍കരണത്തിനായി തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അനാവശ്യ തിടുക്കവും ധിറുതിയുമാണെന്ന വിമർശനങ്ങൾക്കിടെ ജോലിഭാരം താങ്ങാനാവാതെ സംസ്ഥാനത്തെ ഒരു ബൂത്ത് ലെവൽ ഓഫിസർ ജീവനൊടുക്കിയിരിക്കുന്നു. യാതൊരു ഗൃഹപാഠവുമില്ലാതെ ഒരു സുപ്രഭാതത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച പരിഷ്കരണത്തിന്റെ ആദ്യ രക്തസാക്ഷിയാണിതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

എസ്.ഐ.ആർ വേണ്ടത് പട്ടികക്കല്ല, തെരഞ്ഞെടുപ്പ് നടത്തിപ്പിനാണ് | Madhyamam Editorial 17.11.2025

ജനങ്ങളെയും പ്രതിപക്ഷകക്ഷികളെയും ഇരുട്ടിലാക്കി, വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് നടത്തേണ്ട ഒന്നാണോ തെരഞ്ഞെടുപ്പ് എന്ന ചോദ്യം ഉറക്കെതന്നെ മുഴങ്ങേണ്ട സമയമായെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിൽ...

ഭരണത്തുടർച്ചയുടെ നാനാർഥങ്ങൾ 15.11.2025

ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ബി.ജെ.പി മുന്നണി എക്സിറ്റ് പോൾ പ്രവചനങ്ങളെ കവച്ചുവെക്കുന്ന വിജയം നേടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വിശപ്പിന്റെ വിളി | Madhyamam Editorial 14.11.2025

ലോക പട്ടിണിപ്പട്ടികയിൽ രാജ്യം ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും എത്രയോ പിറകിലാകാൻ കാരണമെന്ത് എന്ന ഗൗരവതരമായ ചോദ്യത്തിന് ഉത്തരം കണ്ടേതീരൂ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

സിറിയൻ പ്രസിഡന്‍റിന്‍റെ ചരിത്രം കുറിച്ച വൈറ്റ് ഹൗസ് സന്ദർശനം 13.11.2025

‘തിന്മയുടെ അച്ചുതണ്ടാ’യി യു.എസ് വ്യവഹരിച്ചുപോന്ന നാലു രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ നാലാമതായിരുന്ന സിറിയയുടെ സാരഥിയെയാണ് കഴിഞ്ഞ ദിവസം ട്രംപ് ഹൃദ്യമായി സ്വീകരിച്ചത്

ഒ​രു​മി​ക്കു​ക, ഭീ​ക​ര​ത​യു​ടെ വേ​ര​റു​ക്കാ​ൻ 12.11.2025

ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്താ​ൻ എ​ന്നീ ഭൗ​മ​മേ​ഖ​ല​യി​ലെ സ​മാ​ധാ​ന പ്ര​ക്രി​യ വി​ജ​യി​ക്കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള പോം​വ​ഴി

സിസ്റ്റം എന്നാണ് നേരെയാവുക? 11.11.2025

കേരളത്തിന്റെ ആരോഗ്യ മാതൃകയെ തന്നെ ചോദ്യമുനയിൽ നിർത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നു കേൾക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു പ്രസവാനന്തരം അണുബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിടെ മരണം. ആരോഗ്യ മേഖലയിലെ വിവിധ സൂചികയിൽ മുൻനിരയിലുള്ള കേരളത്തിന്റെ പ്രതിച്ഛായക്ക് കനത്ത പ്രഹരമേൽപിക്കുന്നതാണ് ഒന്നിനുപിറകെ ഒന്നായി ഉണ്ടാവുന്ന പിഴവുകൾ.

സൈബർ കുറ്റങ്ങൾ മുതൽ അധികൃത ‘വീഴ്ച’ വരെ | Madhyamam Editorial 10.11.2025

സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

കുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട് 08.11.2025

ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ട ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

സ​മ്മ​തി​ദാ​യ​ക പ​ട്ടി​കക​ളി​ലെ അ​ട്ടി​മ​റി | Madhyamam Editorial 07.11.2025

വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​ർ​ക്കാ​റി​ന് നി​യ​ന്ത്രി​ക്കാ​വു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​വേ​രി​ന് ക​ത്തി​വെ​ക്കു​ന്ന​താണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

മംദാനി ന്യൂയോർക് മേയറാവുമ്പോൾ 06.11.2025

പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം? 05.11.2025

2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ കഴിയുമ്പോൾ, വേട്ടക്ക് നേതൃത്വം നൽകിയവർ ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നു. നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇനിയുമെ​ത്രനാൾ തുടരുമെന്ന് ‘മാധ്യമം’ എഡിറ്റ...

Escucha el podcast Madhyamam en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos