Dr. MOHAN P.T.
Dr. MOHAN P.T.
Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.
No dejes de visitar la web del podcast y apoyar a su creador: podcasters.spotify.com
Autor
Dr. MOHAN P.T.
Categoría
Web del podcast
Último episodio
10 de abr. de 2024
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
തിലാസക്കാല മർമ്മം 28.07.2020 8:56
ശതൃക്കളെ നേരിടാനും ആരോഗ്യ സംരക്ഷണത്തിനും മർമ്മ പ്രയോഗം പ്രയോജനം ചെയ്യുന്നു. ഗുരു മുഖത്തു നിന്ന് പഠിക്കുന്നത് അഭികാമ്യം. വിളിക്കേണ്ട നമ്പർ 9249993028, 8281652944
തൊടു മർമ്മം - ചൂണ്ടു മർമ്മം - നോക്കു മർമ്മം 21.07.2020 12:25
ഇന്നത്തെ കാലത്ത് സ്വയ രക്ഷ പരമ പ്രധാനമാണ്. അഭ്യാസി ആണെങ്കിൽ പോലും മർമ്മം അറിഞ്ഞില്ല എങ്കിൽ അപകടം പറ്റാൻ സാധ്യത ഏറെയാണ്. പ്രതിയോഗിയെ കിഴ്പെടുത്തി രക്ഷപെട്ടു പോരുവാൻ മർമ്മം ഉപരിക്കും
ശംഖുജ്യോതിഷത്തിലൂടെ ഉത്തമ പ്രവചനം 20.07.2020 8:27
മറ്റു ഫല പ്രവചന രീതികളിൽ നിന്നും ഈ ശാഖ തികച്ചും വ്യത്യസ്തമാണ്. പ്രവചനം ഫലവും ഉത്തമമാണ്. കാവടികൾക്കു പകരം ശംഖു തിരിച്ചു കൊണ്ട് ഫലം പറയുന്നു. രാശി ചക്രം ഉണ്ട്. പഠിക്കാൻ അധികം ഒന്നും ഇല്ല. എന്തും ചോദിച്ചു ഉത്തരം കണ്ടു പിടിക്കാം. പഠനത്തിനും, പ്രവചനത്തിനും വിളിക്കാം. മൊബൈൽ നമ്പർ 9249993028, 8281652944.
ബ്രമ്ഹ നാഡി ചികിത്സ 15.07.2020 13:31
നമ്മുടെ പൂർവികർ നമുക്ക് സംഭാവന ചെയ്തതാണ് ഈ ചികിത്സാ സമ്പ്രദായം ആണ്. മരുന്നുകൾ കൂടാതെ ഉള്ള ഒരു ചികിത്സ രീതിയാണ്. മിനിറ്റുകൾക്കുള്ളിൽ സൗഖ്യത്തെ പ്രദാനം ചെയ്യുന്നു. ധ്യാന രീതിയിൽ കൂടി നേടിയെടുന്ന സമ്പ്രദായം ആണ് ഇത്. എന്റെ വിഡിയോകൾ യൂട്യൂബിൽ smilewellness എന്ന ചാനലിൽ കാണാം. മൊബൈൽ നമ്പർ 9249993028, 8281752944
പെന്റുല ശാസ്ത്രം 15.07.2020 8:47
ഭാവി, ഭൂതം, വർത്തമാനം എന്നിവ അറിയാം. നെഗറ്റീവ് ഊർജ്ജം, പോസിറ്റീവ് ഊർജ്ജം എന്നിവ അറിയാം. കിണറിന്റെ സ്ഥാനം, വെള്ളത്തിന്റെ സ്ഥാനം എന്നിവ അറിയാം. രോഗങ്ങൾ അറിയാം. അനവധി കാര്യങ്ങൾ അറിയാം. മൈബൈൽ നമ്പർ 9249993028 &8281652944
നാമ സംഖ്യ ജ്യോതിഷം 14.07.2020 12:08
നമ്മുടെ പേരിന് ഒരു പ്രകമ്പനം ഉണ്ട്. അതുപോലെ ഓരോ പേരിനും ഓരോ പ്രകമ്പനം ഉണ്ട്. ഒരേ പ്രകമ്പനക്കാർ അനുകൂലിക്കുന്നു. യോജിക്കുന്നു. അതു പോലെ ഓരോ വസ്തുവിനും പ്രകമ്പനം ഉണ്ട്. അവ ഒരു പോലെ പ്രകമ്പനം ഉണ്ടായാൽ എല്ലാ കാര്യങ്ങളും അനുകൂലമായിരിക്കും. മൊബൈൽ നമ്പർ 9249993028& 8281652944
അഗ്നിഹോത്രം സർവ്വ ഐശ്വര്യത്തിനും ആരോഗ്യത്തിനും 14.07.2020 12:32
പണ്ട് ഉപയോഗിച്ചു വന്നിരുന്ന ചെറിയ ഹോമമാണ്. രോഗ പ്രതിരോധത്തിനും, ഐശ്വര്യത്തിനും, ശാന്തിക്കും, അന്തരീക്ഷ ശുദ്ധീകരണത്തിനും ഒക്കെ ഉപയോഗിച്ചിരുന്നു. മൊബൈൽ. 9249993028 & 8281652944
ഹിപ്നോട്ടിസം ഒരു സമഗ്ര പഠനം 13.07.2020 14:06
രോഗ നിവാരണം, ബാധാ ദോഷം, മനോരോഗം, സംശയം, പൂർവ്വ ജന്മം, ഭാവി തുടങ്ങി ഒട്ടേറെ പ്രയോജനങ്ങൾ ഉണ്ട് Mob. No. 9249993028 &8281652944
നെല്ലിക്ക അരിഷ്ടം 13.07.2020 13:26
നമ്മുടെ പൂർവീകർ ആരോഗ്യ കാര്യത്തിൽ വളരെ ശുഷ്‌കാന്തി ഉള്ളവരായിരുന്നു. പാരമ്പര്യ രീതിയിൽ ചെയ്തു വന്നിരുന്ന ഒരു ഔഷധ കൂട്ട് ഇവിടെ പരസ്യമായി പറയുന്നു. ഈ യോഗം പാരമ്പര്യ വൈദ്യന്റെ യോഗ മാണ്. വളരെ ഫലപ്രാപ്തി ഉള്ള യോഗമാണ്.
പ്രാപഞ്ചിക ആകർഷണ നിയമം 13.07.2020 8:38
നമ്മളിൽ നല്ല ആകർഷണ ശക്തി ഉണ്ട്. അതുപയോഗിച്ചു നമുക്ക് എന്തും ആകർഷിക്കുവാൻ കഴിയും. Mob. No. 9249993028
ശരനൂൽ ശാസ്ത്രം അഥവ സ്വരയോഗ 2 09.07.2020 9:03
സ്വര യോഗ അഭ്യാസം കൊണ്ട് ശുഭാശുഭ കാര്യങ്ങൾ അറിയാം. മനുഷ്യന്റെ അഭിവൃദ്ധിക്ക് പ്രയോജനം ചെയ്യും വിധം ഉപകരിക്കും.
ശരനൂൽ ശാസ്ത്രം അഥവ സ്വര യോഗ 03.07.2020 8:45
ശ്വാസോച്ഛ്വാസം എല്ലവരും ചെയ്യുന്നുണ്ട്. അതിൻറെ പ്രയോജനം പലർക്കും അറിയില്ല. ശൂഭാശുഭങ്ങൾ അറിയുന്നതിനും, ശരിയായ തീരുമാനങ്ങൾ എപ്പോൾ എടുക്കണമെന്നും, എന്തിനധികം പറയുന്നു ജിനിക്കുന്നത് ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്നറിയുന്നതിനും മറ്രും പല കാര്യങ്ങൾക്കും ശ്വാസ നിരീക്ഷണം കൊണ്ട് സാധിക്കും.
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos