Dr. MOHAN P.T.

Dr. MOHAN P.T.

Homeopathy-Counseling -Hypnosis -Vasthu-Ottamooli therapy -Sujok-Reiki-Marmam-Yoga&Meditation-Gem therapy- Mobile Nos. 9249993028 & 8281652944.

No dejes de visitar la web del podcast y apoyar a su creador: podcasters.spotify.com

Autor

Dr. MOHAN P.T.

Categoría

Education

Web del podcast

podcasters.spotify.com

Último episodio

10 de abr. de 2024

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

വന്ധ്യതയും കാരണങ്ങളും പരിഹാരങ്ങളും -3 28.06.2021

പുരുഷൻമാരുടെ രോഗങ്ങളും അവയുടെ ചികിത്സകളും കൂടുതൽ പ്രതിപാതിക്കുന്നു. പല ചികിത്സകളും പറയുന്നു. വൈകുന്നേരം 9 നു ശേഷം ചികിത്സാ ബുക്കിങ്ങിനു വിളിക്കാം.വിളിക്കേണ്ട നമ്പർ : 9249993028

വന്ധ്യത ഭാഗം 2 24.06.2021

നാട്ടു മരുന്നുകളും പരിഹാരങ്ങളും ഇവിടെ പറയുന്നു. സന്ദർശനത്തിന് വൈകുന്നേരം 9 മണിക്ക് 9249993028 ലേക്ക് വിളിക്കാം.

വന്ധ്യത ഭാഗം 1 22.06.2021

ഇവിടെ വന്ധ്യതക്കുള്ള കാരണങ്ങൾ പറയുന്നു വന്ധ്യതയെ കുറിച്ചുള്ള ഒരു ബോധവൽക്കരണമാണ് ഈ എപ്പിസോഡിലൂടെ ഉദ്ദേശിക്കുന്നത്. വരും എപ്പിസോഡുകളിൽ കൂടുതൽ വിവരങ്ങൾ പറയുന്നതാണ് മൊബൈൽ 9249993028വൈകുന്നേരം 9-00 നു ശേഷം വിളിക്കാം. ക്ലബ്‌ ഹൌസിൽ പുഞ്ചിരിക്കാം എന്ന റൂമിലേക്ക് സ്വാഗതം. ഞായറാഴ്ച ദിവസം പരിപാടികൾ ഉണ്ടാകും.

തലവേദനയും മൈഗ്രെയിനും തിരിച്ചറിഞ്ഞു ചികിൽസിക്കാം 01.04.2021

എല്ലാ തലവേദനയും മൈഗ്രെയിൻ ആവില്ല. ചികിത്സയും ഒരുപോലെ അല്ല. ഔഷധ പ്രയോഗം വ്യത്യസ്തമാണ്. ചികിത്സാ സഹായം തേടാൻ വിളിക്കാം. വൈകിട്ട് 8-30 to 9-00 വരെ 9249993028 ലേക്ക് വിളിക്കാം.

നാഡി പരിശോധനയിലൂടെ രോഗദികൾ അറിയാം 24.03.2021

പുരാതന കാലത്തു വൈദ്യന്മാർ സ്കാൻ, എ ക്സ് റേ, ലാബ് ടെസ്റ്റ്‌ എന്നിവ കൂടാതെ രോഗങ്ങളും അവയവ തകരാറുകളും തിരിച്ചറിഞ്ഞിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രം മുന്നേറിയപ്പോൾ നാഡി ശാസ്ത്രം തഴയപെട്ടു. മൊബൈൽ നമ്പർ 9249993028

ഷോൾഡർ വേദന 24.11.2020

നിത്യ ജീവിതത്തിൽ സംഭവിച്ചു പോകുന്ന കൈ വേദനക്കും ഉളുക്കിനും പ്രധിവിധി. Dr. Mohan p. T. Smilewellness എന്ന യൂട്യൂബ് ചാനൽ കാണുക. വിളിക്കുക. മൊബൈൽ നമ്പർ. 9249993028

അമൃതകല വിഷകല കാമകല മർമ്മങ്ങളുടെ ഉറക്കകാലം 29.10.2020

മർമ്മ വിഷയത്തിലെ നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. മൊബൈൽ നമ്പർ. 9249993028

അമൃത കല വിഷ കല മർമ്മ പ്രയോഗത്തിന് 27.10.2020

ഇതറിഞ്ഞാൽ മർമ്മ പ്രയോഗത്തിന് എളുപ്പമുണ്ട്. ഇതറിയാത്തവൻ മർമ്മാണിയോ ആശാനോ ആകാൻ അർഹത ഇല്ല. മൊബൈൽ നമ്പർ 9249993028യൂട്യൂബിൽ കാണാൻ Dr. MohanP. T. Smilewellness ചാനൽ കാണുക.

64 കുല മർമ്മങ്ങൾ 26.10.2020

മർമ്മ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. പലർക്കും കുല മർമ്മങ്ങൾ അറിയില്ല. ശരീരത്തിൽ 64 പ്രധാന മർമ്മങ്ങൾ ഉണ്ട്. അതിലെ വിരലൂന്നി എന്ന മർമ്മത്തെ പരിചയപ്പെടുത്തുന്നു. മൊബൈൽ നമ്പർ 9249993028.

12 പടുമർമങ്ങളും 96 തൊടു മർമ്മങ്ങളും 15.10.2020

ചില മർമ്മ സ്ഥാനങ്ങൾ പറയുന്നു. കാണുന്നതിന് യൂ ട്യൂബ് ചാനൽ Dr. Mohan P. T. Smilewellness കാണുക. വിലപ്പെട്ട കാര്യങ്ങൾ കാണുകയും പഠിക്കുകയും ചെയ്യാം. മൊബൈൽ നമ്പർ 9249993028.

MULTIPLE INTELLIGENCE 4 07.10.2020

ബഹു മുഖ ബുദ്ധി വൈഭവം 9. അവ തിരിച്ചറിഞ്ഞു മക്കളെ നല്ല നിലയിൽ എത്തിക്കാൻ മാതാ പിതാക്കൾക്ക്‌ ഈ പ്രഭാഷണം സഹായിക്കും.

Multiple intelligence - 3 30.09.2020

ബഹു മുഖ ബുദ്ധികളെ കുറിച്ച് പറയുന്നു. മൊബൈൽ നമ്പർ 9249993028

Multiple Intelligence Part 2. 25.09.2020

നമ്മുടെ മക്കളുടെ വിദ്യാഭ്യാസം ഒരു ബാലി കേറാ മൂലയാണ്. മക്കളുടെ ഉന്നതിക്കു വേണ്ടി കഷ്ടപ്പെടുമ്പോൾ അവരെയും വിദ്യാഭ്യാസ രീതിയെയും കുറിച്ച് അറിയണം. വെറുതെ പഠി പഠി എന്നു പറഞ്ഞു കൊണ്ട് നടന്നാൽ കുട്ടികൾ ഉയരുകയില്ല. മൊബൈൽ. 9249993028.

പലതരം ബുദ്ധികൾ 24.09.2020

9 തരം ബുദ്ധികൾ ഉണ്ട്. അവയുടെ സാങ്കേതിക വശങ്ങൾ വിവരിക്കുന്നു. എല്ലാ കാര്യങ്ങളും ഇവിടെ പറയുവാൻ സമയമുണ്ടാകില്ല. ബാക്കി കാര്യങ്ങൾ അടുത്ത അദ്ധ്യങ്ങങ്ങളിൽ പറയുന്നു. മൊബൈൽ നമ്പർ. 9249993928

മർമ്മ പ്രയോഗം സ്വയം രക്ഷക്കും പ്രമേഹ ചികിത്സക്കും 19.09.2020

സ്വയം രക്ഷക്കു മാത്രമല്ല പ്രമേഹം പോലുള്ള ആരോഗ്യ ചികിത്സക്കും മർമ്മ പ്രയോഗം പ്രയോജനം ചെയ്യും. കാണുന്നതിന് യൂട്യൂബ് ചാനൽ കാണുക. Dr. Mohan P. T. Smilewellness. വിളിക്കാം മൊബൈൽ നമ്പർ 9249993028

കാലിലെ മർമ്മവും പൊന്നും പിന്നെ വന്ധ്യതയും 17.09.2020

പൊന്ന് ലക്ഷ്മിയാണ്. അതിനെ അവഗണിക്കരുത്. കാലിലെ മർമ്മ സ്ഥാനങ്ങളിൽ സ്വർണം ഉരഞ്ഞു ഉത്തേജിപ്പിച്ചാൽ വന്ധ്യത ഉണ്ടാകാൻ സാധ്യതയുണ്ട്. എന്റെ Dr. Mohan P. T. smilewellness എന്ന യൂട്യൂബ് ചാനൽ കാണുകയും സബ്സ്ക്രിബ് ചെയ്യുകയും ഷെയർ ചെയ്യുകയും ലൈക്‌ ചെയ്യുകയും വേണം. Mobile number: 9249993028

മുഖകുരുവും മുഖ കാന്തിയും മന്ത്രവാദവും തമ്മിൽ എന്തു ബന്ധം? 10.09.2020

പല കല്യാണ ആലോചനകളും ചെക്കനു പെണ്ണ് പിടിക്കുന്നില്ല. അതുപോലെ തിരിച്ചും സംഭവിക്കുന്നു. പല സ്ത്രികളും കാര്യ സാധ്യത്തിനായി മന്ത്രവാദികളെ കാണുന്നു. പിന്നെ സംഭവിക്കുന്നത് എന്താണ്? Mobile number 9249993028

നല്ല ആര്യോഗ്യത്തിന് എന്തു ഭക്ഷണം കഴിക്കാം 30.08.2020

എല്ലാവരും പി. എച്ച. എന്ന് കേട്ടിരിക്കും. എല്ലാ ഭക്ഷണ സാധങ്ങളും നമ്മുടെ ആരോഗ്യത്തിനു ഹിതകരമല്ല. നാം പലപ്പോഴും അനാവശ്യ സാധനങ്ങൾ കഴിക്കുന്നു. തന്മൂലം എല്ലാവരും നിത്യ രോഗികൾ ആകുന്നു. മൊബൈൽ നമ്പർ 9249993028 & 8281652944.

സമയകുറവെന്ന പരാതി അഥവ Time Management 30.08.2020

പലർക്കും പല കാര്യങ്ങൾ ചെയ്യുവാൻ സമയം ഉണ്ടാകാറില്ല. എന്നാൽ സൊറ പറഞ്ഞിരിക്കാനും വീഡിയോ ഗെയിം കളിക്കാനും ഒക്കെ ധാരാളം സമയമുണ്ട്താനും. അലസതയും അടുക്കും ചിട്ടയും ഇല്ലാത്തവർക്കാണ് ഈ പ്രശനം. മൊബൈൽ നമ്പർ. 9249993028

ഈശ്വര വിശ്വാസവും മത വിശ്വാസവും 30.08.2020

ഈശ്വരനും മതവും തമ്മിൽ വലിയ ബന്ധം ഇല്ല. മതം ഈശ്വരനിലേക്കുള്ള ഒരു വഴി കാട്ടിയാണ്. വിശ്വാസം ഒരു പ്രധാന ഘടകമാണ്.

ഊത്തു മർമ്മം = ചൂണ്ടു മർമ്മം -നോക്കു മർമ്മം - കുണ്ഡലിനി ഉണർത്താൻ 29.08.2020

ഊത്തു മർമ്മം = ചൂണ്ടു മർമ്മം -നോക്കു മർമ്മം - കുണ്ഡലിനി ഉണർത്താൻ എന്നിവ സാധ്യമാണോ. ഇവ പ്രായോഗികമാണോ. കേൾക്കാം.

ഉറക്കകാല മർമ്മം ശത്രു പ്രതിരോധത്തിനും ചികിത്സക്കും 25.08.2020

ശതൃക്കളിൽ നിന്നും രക്ഷപെട്ടു വരുന്നതിനും ചികിത്സക്കും മർമ്മ പ്രയോഗങ്ങൾ പ്രയോജനം ചെയ്യും. വീഡിയോ യൂട്യൂബിൽ കാണാം Dr. Mohan P. T. Smilewellness

പുരികക്കാല മർമ്മം സ്വയ രക്ഷക്കും കണ്ണിന്റെ കാഴ്‌ച്ച ശക്തിക്കും 20.08.2020

സ്വയ രക്ഷക്കും, കണ്ണിന്റെ കാഴ്‌ച്ച ശക്തിക്കും ഇതു ഉപയോഗിക്കും. കൂടുതൽ അറിയുവാൻ Dr. Mohan P. T. Smilewellness എന്ന youtube ചാനൽ കാണുക. മൊബൈൽ നമ്പർ. 9249993028

ഈശ്വര വിശ്വാസവും മത വിശ്വാസവും 06.08.2020

ഈശ്വര വിശ്വാസവും മത വിശ്വാസവും തമ്മിൽ വലിയ അന്തരമുണ്ട്. എല്ലാം ഒന്നിലേക്കാണ് നയിക്കുന്നത്.

നക്ഷത്ര നോക്കി മർമ്മം 03.08.2020

#നക്ഷത്രനോക്കി #ചൂണ്ടുമർമ്മം #നോക്കുമർമ്മം #തൊടുമർമ്മം കളരിയും, കരാട്ടെയും നിങ്ങളെ ശതൃക്കളിൽ നിന്നും രക്ഷപ്പെടുവാൻ ബുദ്ധിമുട്ട് ആണ്. പ്രതിയോഗിയെ കീഴ്പ്പെടുത്തുവാൻ മർമ്മം അത്യാവശ്യം അറിഞ്ഞിരിക്കണം. മൊബൈൽ. 9249993028&8281652944

Escucha el podcast Dr. MOHAN P.T. en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos