SAJI VARGHESE

4thebrideofchrist

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

No dejes de visitar la web del podcast y apoyar a su creador: podcasters.spotify.com

Autor

SAJI VARGHESE

Categoría

Religion

Web del podcast

podcasters.spotify.com

Último episodio

12 de nov. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,7+ iOS muy pronto

Episodios

133 എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. This zoom meeting was conducted by TPC prayer 18.12.2022

ഈ തലമുറ കർണ്ണരസമാകുമാറുള്ള പ്രസംഗകരെ കാത്തിരിക്കുന്നു , അവർ ഈ ആയുസ്സിൽ മാത്രം പ്രത്യാശ ഉള്ള കാര്യങ്ങൾ പ്രസ്താവിക്കുന്നു , സത്യവചനം വെളിപ്പെടുന്നില്ല; ഈ തലമുറയിലെ ശുശ്രൂഷകർ തന്നെയാണ് അതിന് കാരണക്കാർ !

132 "നാം എല്ലാം ഒന്നാണ് " പെന്തക്കൊസ്തു പാസ്റ്ററുമാരും മെത്രാന്മാരും വൈദികരും സ്വാമിമാരും ഒന്നിച്ചു കൂടുന്നു .....!! This zoom meeting was conducted by TPC prayer room New Zealand Part 132 12.12.2022

കത്തോലിക്കാ ഓർത്തഡോക്സ് ..... മുതലായ കൂട്ടങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിക്കുവാൻ പുറത്തുവന്ന പെന്തക്കൊസ്തുകാരോട് അവരുടെ നേതാക്കന്മാർ പറയാതെ പറയുന്നുണ്ടോ; നിങ്ങൾ ഇവിടെ തിക്കും തിരക്കും കൂട്ടണ്ട പഴയ പള്ളിയിൽ വേണ്ട സ്ഥലം ഉണ്ട് പോകുവാൻ താത്പര്യം ഉള്ളവർക്കെല്ലാം പോകാം എന്ന് ? കാരണം  'നാം എല്ലാവരും ഒന്നാണെങ്കിൽ പിന്നെ ------- !? 🌷

131 ആത്മീകത്തിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്ന് വരുന്നുവോ ? This zoom meeting was conducted by TPC prayer room New Zealand Part 131 05.12.2022

ആത്മീക വിഷയങ്ങളിൽ ആരോഗ്യം ഇല്ലാത്ത ഒരു തലമുറ വളർന്നു വരുന്നു അതിന്റെ കാരണങ്ങൾ അന്വോഷിക്കുകയാണ് ഈ മെസ്സേജിലൂടെ ......

130 ഒന്നിനെക്കുറിച്ചും വിചാരപ്പെടണ്ട നമ്മുടെ കർത്താവ് വരുവാൻ അടുത്തിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 130 28.11.2022

Aathma sukham pole ethu sukham paril 1 ആത്മസുഖം പോലെ ഏതു സുഖം പാരിൽ പരമാത്മസുഖം പോലെ ഏതു സുഖം പാരിൽ രാജപ്രതാപമോ ജഡസുഖഭ്രാന്തിയോ മാനസോല്ലാസമോ ആത്മീയനെന്തിന്ന് 2 കുഞ്ഞു തന്റമ്മയിൻ മാർവ്വിൽ വസിക്കുമ്പോൾ യേശുവിൻ മാർവ്വിലാണാത്മീയ ജീവിതം താലോലഗാനങ്ങൾ അമ്മ ചൊല്ലും പോലെ ആത്മീയർക്കാനന്ദം യേശുവിൻ വാത്സല്യം 3 കട്ടിലുമെത്തയും ചാരും തലയിണ സൗരഭ്യം തൂകുന്ന വാസനാ പൂക്കളും ചൂടുകുളിർമയും ശോഭന കാഴ്ചയും ഏകുന്നാമുടിയു...

129 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 129 21.11.2022

ദൈവത്തെ പ്രക്രീർത്തിച്ച് ഒരുവന് പാടണമെങ്കിൽ അവൻ രക്ഷാ നിർണ്ണയം പ്രാപിച്ചവനും സ്നാനപ്പെട്ടവനും ആയിരിക്കണം ശുശ്രൂഷയ്ക്ക് കടന്ന് വരുന്നവൻ നിർബന്ധമായും അഭിഷേകം പ്രാപിച്ചിരിക്കണം. അന്യരുത്തന് അത്യുന്നതന്റെ നാമം അധരത്തിലെടുക്കുവാൻ അവകാശം ഇല്ല .

128 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”. This zoom meeting was conducted by TPC prayer room New Zealand Part 128 14.11.2022

ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ഒരു ദൈവ പൈതൽ വിശ്വാസ ജീവിതം നയിക്കണം , അവന്റെ ജീവിതത്തിലെ സമസ്ത വിഷയങ്ങൾക്കും ദൈവം മതിയായവനെന്ന് ഉറച്ച് വിശ്വസിക്കണം.

127 പാളയത്തിന് വെളിയിൽ എന്ത് ബർത്ത്ഡേ ആഘോഷം ?? This zoom meeting was conducted by TPC prayer room New Zealand Part 127 07.11.2022

എബ്രായർ 4:16 നെ ആസ്പദമാക്കിയാണ് ഈ മെസ്സേജിൽ പറയുന്നത് , എവിടെയാണ് കൃപാസനം എന്ന ചോദ്യത്തിന്റെ ഉത്തരം അന്വോഷിക്കുകയാണ്

126 എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും ....... This zoom meeting was conducted by TPC prayer room New Zealand Part 126 30.10.2022

#PastorBaijuGeorge-Pathanapuram

125 ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 125 26.10.2022

#PastorBaijuGeorge-Pathanapuram

124 പോത്തുകുളത്തിൽ വീണ പെന്തക്കൊസ്തുകാർ എന്ന് വിളിക്കുന്നവർക്ക് ഒടുക്കം എന്ത് സംഭവിക്കുന്നുവെന്ന് കേട്ടാലും... This zoom meeting was conducted by TPC prayer room New Zealand Part 124 16.10.2022

പെട്ടകത്തിന്റെ യാത്രയും ഒടുക്കം ചെന്നെത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യ വിഷയം

123 പിതാവേ, നീ എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. This zoom meeting was conducted by TPC prayer 10.10.2022

ഈ മീറ്റിംഗിൽ കാണിച്ച വീഡിയോയുടെ link https://www.facebook.com/groups/1775677702505816/permalink/7219988074741391/?sfnsn=wiwspwa&extid=a&ref=share

122 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. This zoom meeting was conducted by TPC prayer room New Zealand Part 122 03.10.2022

https://youtu.be/I67SHQ1R3A4 https://youtu.be/VGbJbLzns38

121 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. This zoom meeting was conducted by TPC prayer room New Zealand Part 121 26.09.2022

ഈ മെസ്സേജിൽ സമാഗമന കൂടാരം ഒടുവിൽ ഗിബെയോനിൽ ഇരിക്കുന്നതും അപ്പോൾ പെട്ടകം യെരുശലേമിൽ ഇരിക്കുന്നതും കാണുന്നു, പിന്നീട് ശലോമോൻ പണിത യെരുശലേം ദൈവലയത്തിലേക്ക് പെട്ടകം അതിന്റെ അന്തർ മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത് കാണുന്നു.

120 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി. This zoom meeting was conducted by TPC prayer room New Zealand Part 120 19.09.2022

ശീലോവിന്റെ തകർച്ചയും പെട്ടകം പിടിക്കപ്പെടുന്നതിന്റെ ചരിത്രവുമാണ് ഇതിലൂടെ പറഞ്ഞ് വരുന്നത് , ആ കാലഘട്ടത്തിലെ ജനം തങ്ങൾക്ക് ബോധിച്ചതു പോലെ നടന്നു, അതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിലും

119 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 119 12.09.2022

യിസ്രായേലിന്റെ ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ് ശീലോവ് , പുരോഹിതന്മാർ ജനത്തെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല ഉദ: ഏലി , ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ തുടർന്നുള്ള പ്രസംഗങ്ങൾ ശ്രദ്ധിക്കുക.

118 ...... നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ This zoom meeting was conducted by TPC 05.09.2022

യിസ്രായേലിന്റെ ചരിത്രത്തിലൂടെ ക്രിസ്തീയ വിവാഹങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു അവലോകനം.

117 ഗിൽഗാൽ സമർപ്പണത്തിന്റെയും മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സ്ഥലമാണ്, എന്നാൽ കാലാന്തരത്തിൽ ....... This zoom meeting was conducted by TPC prayer room New Zealand Part 117 29.08.2022

മഹത്വം വസിച്ചിരുന്ന കൂടാരം യിസ്രായേലിന് നടുവിൽ എന്നാൽ കാലാന്തരത്തിൽ അവർ വിഗ്രാഹാരാധനയിലെക്ക് പോയത് നടുക്കുന്ന ഓർമ്മകളാണ്.

116 സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത് .....? This zoom meeting was conducted by TPC prayer room New Zealand Part 116 22.08.2022

സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നു.

115 എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം ........ This zoom meeting was conducted by TPC prayer room New Zealand Part 115 15.08.2022

മേൽമുണ്ട് എടുത്താൽ പുതപ്പും വിട്ടു കൊടുക്കണമെങ്കിൽ പരിശുദ്ധാത്മാവിൽ മാത്രമേ സാധിക്കൂ

114 ഹാബേലിലും അവന്റെ യാഗത്തിലും പ്രസാധിച്ച ദൈവം മോശയുടെ കൂടാരത്തിലും അവന്റെ യാഗത്തിലും പ്രസാധിച്ചു This zoom meeting was conducted by TPC prayer room New Zealand Part 114 08.08.2022

സമാഗമന കൂടാരപഠനം അതിന്റെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന കാഴ്ച, പർവ്വതത്തിലെ മാതൃക പ്രകാരം പണിത കൂടാരത്തിലേക്ക് മഹത്വമിറങ്ങി വരുന്ന കാഴ്ചയാണ് !

113 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 113 01.08.2022

സമാഗമന കൂടാരത്തിന്റെ പണി ഒക്കെയും തീർത്ത് ബസലേലും ഒഹാലിയാബും മോശയുടെ അടുക്കൽ എത്തി , മോശ ആ പണികൾ എല്ലാം സൂക്ഷ്മമായി നോക്കി , പർവ്വതത്തിലെ മാതൃകയെന്ന് കണ്ട് അവരെ അനുഗ്രഹിച്ചു.  ഈ കാലത്തിലെ പണിക്കാരെല്ലാം ഇത് മനസ്സിലാക്കിയാൽ നന്ന്.

112 യഹോവയുടെ പെട്ടകം ചുമക്കുന്നവരെ നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ .... This zoom meeting was conducted by TPC prayer room New Zealand Part 112 25.07.2022

#PastorSajiVarghese_Bengaluru

111 വിശുദ്ധ ബൈബിളിലെ ചരിത്രം ചമച്ച മാതാക്കൾ This zoom meeting was conducted by TPC prayer room New Zealand Part 111 18.07.2022

ഈ മെസ്സേജിലൂടെ പറയുന്നത് , വിശുദ്ധ ബൈബിളിലെ അനുഗ്രഹിക്കപ്പെട്ട അഭിഷിക്തന്മാരുടെ അമ്മമാരെക്കുറിച്ചാണ്, അവരുടെ കണ്ണുനീരും പ്രാർത്ഥനയും അതുപോലെ അവരുടെ സമർപ്പണവും കണ്ടെറിയേണ്ടതാണ്.

110 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി ... This zoom meeting was conducted by TPC prayer room New Zealand Part 110 10.07.2022

പാളയത്തിൽ പൊഴിയുന്ന "മന്നാ" നേരത്തോട് നേരം കഴിഞ്ഞാൽ ക്രിമിച്ച് പോകും എന്നാൽ പെട്ടകത്തിനകത്ത് ഇരിക്കുന്ന "മന്ന" ഒരു നാളും ക്രിമിച്ച് പോകുന്നില്ല , ഇതാണ് ഒരു വീണ്ടെടുക്കപ്പെട്ട ദൈവ പൈതലിന്റെ ഭാഗ്യാവസ്ഥ .

109 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. This zoom meeting was conducted by TPC prayer room New Zealand Part 109 04.07.2022

പെട്ടകത്തിലിരിക്കുന്ന മൂന്ന് വസ്തുക്കളും മനുഷ്യൻ ദൈവത്തോട് മറുതലിച്ചതിന്റെ (പിറുപിറുത്തതും മത്സരിച്ചതും ) അടയാളങ്ങളാണ് , എന്നാൽ അവന്റെ മേൽ ദൈവകോപം കടന്ന് വരാതെ വണ്ണം കൃപാസനം കൊണ്ട് മറച്ചു 

Escucha el podcast 4thebrideofchrist en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos