SAJI VARGHESE

4thebrideofchrist

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ. Click here to visit our YouTube channel.

No dejes de visitar la web del podcast y apoyar a su creador: podcasters.spotify.com

Autor

SAJI VARGHESE

Categoría

Religion

Web del podcast

podcasters.spotify.com

Último episodio

17 de nov. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android 10 M+ de descargas · valoración de 4,7+ iOS muy pronto

Episodios

109 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. This zoom meeting was conducted by TPC prayer room New Zealand Part 109 04.07.2022

പെട്ടകത്തിലിരിക്കുന്ന മൂന്ന് വസ്തുക്കളും മനുഷ്യൻ ദൈവത്തോട് മറുതലിച്ചതിന്റെ (പിറുപിറുത്തതും മത്സരിച്ചതും ) അടയാളങ്ങളാണ് , എന്നാൽ അവന്റെ മേൽ ദൈവകോപം കടന്ന് വരാതെ വണ്ണം കൃപാസനം കൊണ്ട് മറച്ചു 

108.... ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു This zoom meeting was conducted by TPC prayer room New Zealand Part 108 27.06.2022

യിസ്രായേൽ പാളയമിറങ്ങുന്നത് എത്ര systematic ക്കായിട്ടാണെന്നും അതു പോലെ പുതിയ നിയമ ക്രിസ്തീയ ജീവിതവും വളരെ systematic ആയിരിക്കണമെന്നുമാണ് ഈ മെസ്സേജിൽ പറയുന്നത് .

107 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല. This zoom meeting was conducted by TPC prayer room New Zealand Part 107 20.06.2022

ഈ മെസ്സേജിന്റെ ഒടുവിൽ പറയുന്ന പ്രസംഗത്തിന്റെ link  https://youtu.be/dpYvNthdstM

106 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു..... This zoom meeting was conducted by TPC prayer room New Zealand Part 106 13.06.2022

ഈ വചന പഠനങ്ങളൊക്കെ നമ്മുടെ ആത്മീക ജീവിതത്തിൽ കൊണ്ടുവന്നില്ലങ്കിൽ ഒരു പ്രയോചനവും ഇല്ല , പൗലോസ് എഫെസ്യരെക്കുറിച്ച് കേട്ട ഒരു കേൾവി   എഫെസ്യർ 1:15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, ഇങ്ങനെ ഇന്ന് കേൾക്കുവാൻ കഴിയുന്നില്ല

105 ....... ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 105 06.06.2022

പെട്ടകം വസിക്കുന്ന ദൈവത്തിന്റെ കൂടാരമാണ് സമാഗമന കൂടാരം,  ഈ തലമുറയിൽ ദൈവത്തിന്റെ പെട്ടകം വസിക്കേണ്ട കൂടാരങ്ങളാണ് നാം ഓരോരുത്തരും; അന്ന് പെട്ടകം അതി വിശുദ്ധ സ്ഥലത്താണ് വയ്ക്കുന്നത് ഇന്നോ...... ??

104 ഞാൻ ക്രിസ്തുവിനെ നേടേണ്ടതിന്നും ..... This zoom meeting was conducted by TPC prayer room New Zealand Part 104 29.05.2022

#Baiju George Pathanapuram

103 നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിച്ചവൻ.... This zoom meeting was conducted by TPC prayer room New Zealand Part 103 23.05.2022

#BaijuGeorge_Pathanapuram

102 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്നു ഊരരുതു. This zoom meeting was conducted by TPC prayer room New Zealand Part 102 16.05.2022

Ark of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19  2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant   നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:...

101 ദൈവത്തിന്റെ വിസ്മയങ്ങൾ കണ്ടിട്ടുള്ള മോശ ...... This zoom meeting was conducted by TPC prayer room New Zealand Part 101 09.05.2022

Ark of the Testimony സാക്ഷ്യപെട്ടകം ************* Ark of the Covenant was called the ark of God Different names of the ark പെട്ടകത്തിന്റെ വിവിധ പേരുകൾ How to build the ark > Exodus 25:10 - 22, 37: 1 - 9 Ark of the Jehovah യഹോവയുടെ പെട്ടകം 1 Samuel 6:19 1 ശമൂവേൽ 6:19  2nd Samuel 6 : 1- 23, 2ശമൂവേൽ 6:1-23 വരെ Ark of the Covenant   നിയമപെട്ടകം Hebrew 9:1-5 എബ്രായർ 9:1-5, Jeremiah 3:...

100 ഒരു ജഡവും ദൈവസന്നിധിയിൽ പ്രശംസിക്കുവാൻ......?? This zoom meeting was conducted by TPC prayer room New Zealand Part 100 02.05.2022

സമാഗമന കൂടാരത്തിന്റെ പഠനം ഒരുവനെ വിനയാന്വിതനും താഴ്മ ഉള്ളവനും ഹൃദയ നുറുക്കമുള്ളവനുമാക്കി മാറ്റും !!!

99 ഒരുവൻ ആത്മാവിൽ നിറയേണ്ടതിന്റെയും ; നിറയപ്പെട്ടാൽ അവന്റെ അധരത്തിലൂടെ എന്തെല്ലാം വരുമെന്നുമൊക്കെ ഈ സന്ദേശത്തിലൂടെ പറയുവാൻ ശ്രമിച്ചിരിക്കുന്നു. This zoom meeting was conducted by TPC prayer room New Z 26.04.2022

#Baiju George Pathanapuram

98 മലങ്കരയിലെ നസ്രാണികൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ യഹോവയുടെ ഉത്സവങ്ങളുമായി ബന്ധമുണ്ടോ ? This zoom meeting was conducted by TPC prayer room New Zealand Part 98 18.04.2022

യഹോവയുടെ ഏഴു ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത്.

97 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 97 11.04.2022

ഒരു പുതിയ നിയമ ആരാധനക്കാരൻ ദൈവസന്നിധിയിൽ ആരാധനയ്ക്കയി വരുമ്പോൾ ; അവൻ ദൈവത്തെ ഭയപ്പെടണം, നേരായ ഭക്തിയിൽ വരണം , തകർന്നും നുറുങ്ങിയ ഹൃദയത്തോടെ വരണം , വിശുദ്ധ വസ്ത്രാലങ്കാരത്തോടെ വരണം അതുപോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണം ഈ അഞ്ചു കാര്യങ്ങൾ ജീവിതത്തിൽ ഇല്ലങ്കിൽ ആരാധന വെറുതെയാണ്.

96 യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 96 04.04.2022

ദൈവത്തിന്റെ നാമം പരിശുദ്ധമാണ്, അവിടുത്തെ സിംഹാസനം പരിശുദ്ധമാണ്‌, ദൈവത്തിന്റെ പർവ്വതവും പരിശുദ്ധമാണ് അതുകൊണ്ട് ഇത്ര വലിയവനും ഭയങ്കരനും മഹാനുമായ ദൈവത്തോട് അടുക്കണമെങ്കിൽ; കൂട്ടായ്മ ആചരിക്കണമെങ്കിൽ വിശ്വദ്ധി കാത്തുസൂക്ഷിക്കണം

95 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 95 28.03.2022

https://youtu.be/eLfklL1o3UE സാധാരണ നിലയിൽ വിശ്വാസി സമൂഹം കേൾക്കുവാൻ സാധ്യതയില്ലാത്ത വഴിയിലൂടെ ക്രിസ്തുവിന്റെ ക്രൂശിനെ പരിചപ്പെടുത്തുന്നു; അങ്ങനെ ക്രൂശ് മുഖാന്തിരം വീണ്ടെടുക്കപ്പെട്ടവർ (വാളിനു തെറ്റിഒഴിഞ്ഞവർ)  വിശ്വാസ സ്നാനത്തിനു (മാമ്മോദീസ) വിധേയരാകുമ്പോൾ അറിഞ്ഞിരിക്കണ്ട ആത്മീസത്യങ്ങൾ ഈ പ്രസംഗങ്ങളിലൂടെ പറയുവാൻ പരിശ്രമിച്ചിരിക്കുന്നു , കേൾവിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ

94 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. This zoom meeting was conducted by TPC prayer room New Zealand Part 94 22.03.2022

ഈ മെസ്സേജിന്റെ 10 മിനിറ്റ് കഴിയുമ്പോൾ recording  Block ആയിപ്പോയി അതു കൊണ്ട് കേൾവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ക്ഷമിക്കണം

93 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; This zoom meeting was conducted by TPC prayer room New Zealand Part 93 14.03.2022

#PastorSajiVarghese_Bengaluru

92 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. This zoom meeting was conducted by TPC prayer room New Zealand Part 92 07.03.2022

സത്യാരാധനയ്ക്ക് ദൈവസന്നിധിയിൽ വരുന്ന ഒരുവൻ , ദൈവം വലിയവനും ഭയങ്കരനും മഹാനുമെന്ന് തിരിച്ചറിയണം; പാപക്ഷമ ലഭിച്ച് സത്യാരാധനയ്ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്നത് വലിയ ഭാഗ്യപദവിയാണ്

91 മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” This zoom meeting was conducted by TPC prayer room New Zealand Part 91 28.02.2022

#Real Worship

90 വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുകയില്ല This zoom meeting was conducted by TPC prayer room New Zealand Part 90 21.02.2022

#PastorSajiVarghese_Bengaluru

89 അല്പനേരത്തെക്ക് നാനാ പരിക്ഷകളെ അഭിമുഖികരിക്കണ്ടി വരുന്ന സത്യാരാധകൻ.... This zoom meeting was conducted by TPC prayer room New Zealand Part 89 14.02.2022

മരുഭൂ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ നിയമ ഭക്തനെ ; യഥാർത്ഥ ആരാധനയ്ക്ക് വേണ്ടി ഒരുക്കുകയാണ്

88 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; This zoom meeting was conducted by TPC prayer room New Zealand Part 88. 07.02.2022

#PastorBaijuGeorge_Pathanapuram

87 പ്രാർത്ഥന ജീവിതത്തിന്റെ ആവശ്യകത Pr Shiju Mani TPC Prayer room Newzealand. 31.01.2022

#PrayerLife

86 മരുഭൂ സമാനമായ അനുഭവങ്ങളിൽ വളരുന്ന പാഴ്മരങ്ങളിൽ നിന്ന്, ധൂപപീഠത്തിലേക്ക് വേണ്ടുന്ന ........ This zoom meeting was conducted by TPC prayer New Zealand Part 86 24.01.2022

ഒരുവനെ സത്യാരാധനയ്ക്കായ് ദൈവം ഒരുക്കുന്നത് പരുപരുത്ത അനുഭവങ്ങളിലൂടെ നടത്തിയാണ് , അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പുറമെ ഉള്ളവൻ നാൾക്കു നാൾ ക്ഷയിക്കും  അകമേ ഉള്ളവൻ സത്യാരാധനയ്ക്കായ് ഒരുങ്ങും

85 അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 85 17.01.2022

#PastorSajiVarghese_Bengaluru

Escucha el podcast 4thebrideofchrist en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos