Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media
Autor
Truecopythink
Kategorie
Podcast-Website
Neueste Folge
11. Okt 2026
Wo hören?
Podcasts in der App Replaio Radio Bald verfügbarPodcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts
Folgen
അഭിനയം മതിയാക്കി സംഗീതസംവിധായകനായ K. Raghavan | Music Composer | Paattukatha 05.03.2024 6:12
ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും നാടൻ സംഗീതത്തിന്റെ ജൈവികമായ വഴികളാണ് കെ. രാഘവന്‍ തിരഞ്ഞെടുത്തത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, പണ്ടു നിന്നെ കണ്ടതില്‍ പിന്നെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം തുടങ്ങിയ മലയാളികള്‍ ഇപ്പോഴും പാടിനടക്കുന്ന പാട്ടുകളുടെ സംഗീതസംവിധായകന്‍ കെ. രാഘവനെക്കുറിച്ച്.
ഫാന്റം, 'ഫാൻസ്' നിങ്ങളെ കാത്തിരിക്കുന്നു | The Legend of Phantom | Vineetha Vellimana 04.03.2024 11:24
'ഫാന്റം ആയിരുന്നത് ഓരോ തലമുറയിലെയും ആൺമക്കൾ മാത്രമല്ല എന്ന്. പതിനേഴാം ഫാന്റമായ കിറ്റിന്റെ ഇരട്ട സഹോദരിയായിരുന്നു ജൂലി. കിറ്റിന് അപകടംപറ്റി വിശ്രമിച്ചിരുന്നപ്പോഴും ദൂരയാത്രയിൽ ആയിരുന്നപ്പോഴും ജൂലിക്കായിരുന്നു ഫാന്റം എന്ന നിലയ്ക്കുള്ള ചുമതല.' - ഫാന്‍റം കോമിക്സിനെക്കുറിച്ച് വിനീത വെള്ളിമന എഴുതുന്നു.' - ഫാന്‍റം കോമിക്സിനെക്കുറിച്ച് വിനീത വെള്ളിമന എഴുതുന്നു.
വരും നാളുകളിൽ കൂടുതൽ ആളുകൾ മരിക്കുക ക്യാൻസർ കൊണ്ടായിരിക്കില്ല | Mental Health 03.03.2024 9:45
മനുഷ്യനെന്നാൽ മനസും ശരീരവുമാണ്. ശരീരത്തെ സംരക്ഷിക്കുന്നത് പോലെ മനസിനേയും പരിക്കുകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദ രോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന ഇക്കാലത്തും വേണ്ടത്ര ആശ്വാസം കിട്ടാതെ ഈ ഭൂമിയിൽ നിന്ന് മടങ്ങിയവർ എത്രയോ ഉണ്ടാവും. നിങ്ങളുടെ മാനസികമായി ആരോഗ്യവാനാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.
പെൺജിപ്‌സികളുടെ ജീവിതകാലം | Yama | Think Podcast 02.03.2024 39:15
ആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല ‘പ്രപഞ്ച നിയമ’ങ്ങളെയും ലംഘിച്ച് ഒരു പെണ്ണ് നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ. . . https://truecopythink.media/podcasts . .
'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' ആ ഫാസ്റ്റ് സോങ് എങ്ങനെ മെലഡിയായി? | Pattukatha 1 01.03.2024 6:36
എല്ലായിടത്തും പരാജയപ്പെട്ട്, ജീവിതം നഷ്ടപ്പെടുകയാണെന്ന ബോധ്യത്തില്‍ കിരീടം സിനിമയിലെ സേതുമാതവന്‍റെ പിന്‍നടത്തം മലയാളികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിപ്പിച്ചത് 'കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി' എന്ന പാട്ടാണ്. കൈതപ്രം എഴുതി, ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം ചെയ്ത ഈ പാട്ടിന് പിന്നിലെ രസകരമായ കഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു.
കൺമുന്നിലിപ്പോഴും, രാമജന്മഭൂമി മാർഗിലെ നിസ്സഹായമായ ആ കണ്ണുകൾ… | Sofia Bind | Babri Masjid 22.01.2024 10:48
രാമജന്മഭൂമിക്കുചുറ്റും പരസ്പര സൗഹൃദത്തോടെ ജീവിക്കുന്ന ഒരു ജനതയെ ഓർത്തെടുക്കുകയാണ്, അഞ്ചു വർഷം മുമ്പ് അയോധ്യ സന്ദർശിച്ച മാധ്യമപ്രവർത്തക സോഫിയ ബിന്ദ്. ക്ഷേത്രനിർമാണം ഉടൻ എന്ന മുദ്രാവാക്യമുയർത്തി നിറഞ്ഞൊഴുകിയ സംഘ്പരിവാർ ശക്തികൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ എങ്ങനെയാണ് ഭയത്തിലേക്കു തള്ളിവിട്ടതെന്നും അവർ പറയുന്നു.
ബാബരി മസ്ജിദ് പൊളിച്ചാണ് രാമക്ഷേത്രം പണിയുന്നത് എന്ന് ഓർക്കണം | KEN about Babri Masjid 19.01.2024 48:02
ബാബരി മസ്ജിദ് പൊളിച്ചാണ് രാമക്ഷേത്രം പണിയുന്നത് എന്ന് ഓർക്കണം | KEN about Babri Masjid by THINK
16. മരിച്ച ഗാന്ധിപോലും ഹിന്ദുത്വയ്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചു 24.12.2023 21:13
മരിച്ചിട്ടും ഹിന്ദുത്വത്തിനെതിരെ ഗാന്ധി എങ്ങനെ പ്രവർത്തിച്ചു എന്നും ഗാന്ധി വധത്തോടെ ആർക്കും വേണ്ടാതെ അപ്രസക്തനാക്കപ്പെട്ട സവർക്കറെ ബി.ജെ.പി സർക്കാർ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ അവസാനഭാഗം.
15. നിരോധനം പിൻവലിക്കാനായി ഇന്ത്യൻ പതാകയെ അംഗീകരിച്ച ആർ.എസ്. എസ് 23.12.2023 21:34
ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസ്. നിരോധിക്കപ്പെടുന്നു. നിരോധനം നീക്കാൻ ഇന്ത്യൻ പതാകയെ അംഗീകരിക്കുന്നതുൾപ്പടെയുള്ള ഇന്ത്യൻ സർക്കാർ മുന്നോട്ട് വച്ച നിബന്ധനകളെക്കുറിച്ചും 1948 ജനുവരി 30-ന് മുമ്പ് നടന്ന ഗാന്ധി വധശ്രമങ്ങളെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagr...
14. സവർക്കർക്കെതിരെ കോടതിയിലെത്താതെ പോയ തെളിവുകൾ | Gandhi Murder | PN Gopikrishnan 22.12.2023 24:54
Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media
13. ദി ട്രയൽ: ഗോഡ്സേയുടെ ഹിന്ദുത്വ വാദങ്ങൾ | Gandhi Murder | PN Gopikrishnan 20.12.2023 21:30
ഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളിൽ മൂന്ന് പേർ പിടികിട്ടാപ്പുള്ളികളായി. ദിഗംബർ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവർക്കർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecop...
12. ഇന്ത്യൻ സർക്കാരിനോടും മാപ്പ് പറഞ്ഞ സവർക്കർ | Gandhi Murder | PN Gopikrishnan 17.12.2023 20:58
'ഈ കേസിൽ നിന്ന് എന്നെ മോചിപ്പിച്ചാൽ, നിങ്ങൾ പറയുന്ന അത്രയും കാലം ഞാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാം.' - ഗാന്ധി വധത്തെ തുടർന്നുള്ള അറസ്റ്റുകളും കേസിൽ നിന്ന് ഒഴിവാക്കപ്പെടാൻ വി.ഡി. സവർക്കർ ഇന്ത്യൻ സർക്കാരിനെഴുതിയ മാപ്പപേക്ഷകളും. പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: w...
11. ഗാന്ധിവധത്തിന് ശേഷം ഗാന്ധി നെഹ്റു പട്ടേൽ | Gandhi Murder | PN Gopikrishnan 16.12.2023 20:59
ഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് ബിർള ഹൗസിലേക്ക് മൗണ്ട് ബാറ്റൺ ഓടിയെത്തിയപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചുപറഞ്ഞത്, 'മുസ്ലിമാണത് ചെയ്തത്'. ഒട്ടും ആലോചിക്കാതെ മൗണ്ട് ബാറ്റൺ വിളിച്ചുപറഞ്ഞു, 'വിഡ്ഢീ, നിനക്കറിയില്ലേ അതൊരു ഹിന്ദുവാണെന്ന്'. അപ്പോൾ മൗണ്ട് ബാറ്റണ് ശരിക്കും അറിയില്ലായിരുന്നു ആരാണത് ചെയ്തതെന്ന്. - ഗാന്ധി വധത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ, നെഹ്റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങ...
10. മൂന്ന് വെടിയൊച്ച... ഹേ, റാം... ഗോഡ്സേ ഗാന്ധിയെ വധിക്കുന്നു | Gandhi Murder | PN Gopikrishnan 14.12.2023 27:18
ആദ്യ വധശ്രമത്തിലെ പരാജയത്തിന് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെയും ആപ്തെയും കർക്കരെയും താനെ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ വച്ച് കണ്ടുമുട്ടുന്നു. വിശേഷങ്ങൾ തിരക്കാനൊരുങ്ങിയ കർക്കരയെ തടഞ്ഞു ഗോഡ്സെ പറയുന്നു, 'ഞാൻ ഗാന്ധിയെ കൊല്ലാൻ പോവുന്നു!!'. ആപ്തേ ഗോഡ്സേയെ പിന്തുണച്ചതോടെ കർക്കരെയും കൂടെ ചേരുന്നു. 1948 ജനുവരി 27ന് ദൽഹിയിലേക്ക് പുറപ്പെടും മുമ്പേ മൂവരും സവർക്കരെ കാണുന്നു. 29ന് ബിർള ഹൗസിലെത്തുന്ന ഹിന്ദുത്വ മൂ...
9. ഗാന്ധിവധം: ദൗത്യം ഗോഡ്സെ ഏറ്റെടുക്കുന്നു | Gandhi Murder | PN Gopikrishnan 13.12.2023 16:13
പരാജയപ്പെട്ട ആദ്യ ദൗത്യത്തിന് ശേഷം പഹ്വ പിടിയിലാവുന്നു. മറ്റു സംഘാംഗങ്ങൾ സംഘം തിരിച്ച് പോവുന്നു. എന്തുവന്നാലും കൃത്യം നിർവഹിക്കുമെന്ന് തീരുമാനിച്ച് നാഥുറാം ഗോഡ്സേ ദൗത്യം ഏറ്റെടുക്കുന്നു. അതേസമയം വധശ്രമത്തിൽ ദൽഹി പൊലീസും ബോംബെ പൊലീസും അന്വേഷണം ആരംഭിക്കുന്നു. ഗാന്ധി വധത്തിൻറെ സമഗ്രചരിത്രം തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/...
8. ഗാന്ധിവധം ആദ്യ ശ്രമം പരാജയപ്പെടുന്നു | Gandhi Murder | PN Gopikrishnan 12.12.2023 33:14
വിഭജനാനന്തരം ദൽഹിയും അയൽ സംസ്ഥാനങ്ങളും അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മുസ്ലിം വിരുദ്ധതതയുടെ അഗ്നിയിൽ ദൽഹി കത്തിതുടങ്ങി. ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയുമായി സംഘം മുന്നോട്ട്. സംഘടിപ്പിച്ച തോക്കും വെടിയുണ്ടയും മാറിപ്പോവുക, തോക്ക് മണ്ണിൽ കുഴിച്ചിട്ടതിനാൽ പ്രവർത്തന രഹിതമാവുക തുടങ്ങി, പ്ലാനിംഗ് പാളിത്തുടങ്ങുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് കൊലപാതകത്തിനായി ബിർള ഹൗസിലേക്ക്... Our website: truecopythink.media/ F...
7. തോക്ക്, ഗ്രനേഡുകൾ, സവർക്കറുടെ നിർദേശം; ഗാന്ധി ഘാതകർ ദൽഹിയിലെത്തുന്നു | Gandhi Murder 11.12.2023 31:28
നാരായൺ ആപ്തേയുടെ നേതൃത്വത്തിൽ ഗാന്ധി വധത്തിനുള്ള ആദ്യ പദ്ധതി തയ്യാറാക്കുന്നു. പൂനെയിൽ നിന്ന് സംഘടിപ്പിച്ച ആയുധങ്ങൾ പൂനെയിൽ നിന്ന് ബോംബെയിലേക്ക് കടത്തുന്നു. ഗോഡ്സേയും ആപ്തേയും വി.ഡി. സവർക്കറെ സന്ദർശിക്കുന്നു. ശേഷം ഘാതക സംഘവും ആയുധങ്ങളും ദൽഹിയിലേക്ക്... Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/true...
6. ഗാന്ധി വധത്തിനുള്ള ടീം തയ്യാറാവുന്നു | Gandhi Murder | PN Gopikrishnan 10.12.2023 19:45
ഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം ഹിന്ദുമഹാസഭയ്ക്ക് 'സുവര്‍ണാവസരമായിരുന്നു'. ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink...
5. നാരായൺ ആപ്തേയും മനോരമ സാൽവിയും ഹിന്ദുത്വ ലൗ ജിഹാദും | Gandhi Murder | PN Gopikrishnan 09.12.2023 19:42
ഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കുമൊപ്പം സവർക്കർ അനുയായി സംഘത്തിലേക്ക് വിഷ്ണു രാമകൃഷ്ണ കർക്കരെ കൂടെ എത്തുന്നു. ഈ ബ്രാഹ്മിൺ സംഘം എങ്ങനെ ഗാന്ധി വധത്തിലേക്ക് എത്തുന്നു എന്നത് വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. ഗാന്ധി വധം സമഗ്രചരിത്രം - ഭാഗം 5 Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ W...
4. ആർ.എസ്.എസിൽ വളർന്ന നാഥുറാം ഗോഡ്സേ; നാരായൺ ആപ്തേ, അഗ്രണി | Gandhi Murder | PN Gopikrishnan 08.12.2023 20:43
ബ്രിട്ടീഷുകാരായിരുന്നില്ല സവര്‍ക്കറുടെ പ്രധാന പ്രശ്നം. ഇവരുടെ പ്രധാന പ്രശ്നം ഗാന്ധിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ ധാരാളമായി സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ആദിവാസികളും തീരവാസികളും ഉള്‍പ്പടെ വലിയൊരു മുന്നേറ്റമായി അത് മാറുന്നു. ഇത് ബ്രാഹ്മണ രാജ്യം സ്ഥാപിക്കുക എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുന്നു. ഈ ഐക്യം പൊളിക്കാനാണ് സവര്‍ക്കര്...
3. സവര്‍ക്കറിലൂടെയുള്ള ഗോഡ്‌സെയുടെ സഞ്ചാരം | | History of the Gandhi Murder | PN Gopikrishnan 07.12.2023 17:50
രത്നഗിരിയിലെത്തുന്ന ഗോഡ്സേ സവര്‍ക്കറെ സന്ദര്‍ശിക്കുന്നു. സവര്‍ക്കറുടെ സെക്രട്ടറിയായിമാറുന്ന ഗോഡ്സേ സവര്‍ക്കറുമായി വളരെ അടുത്ത ബന്ധമുണ്ടാക്കുന്നു. ശേഷം ഗോഡ്സെയുടെയും ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെയും വളര്‍ച്ചയുടെ ചരിത്രം പറയുകയാണ് പി.എന്‍. ഗോപീകൃഷ്ണന്‍. ഗാന്ധി വധത്തിന്റെ സമഗ്രചരിത്രം - ഭാഗം 3 Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://ww...
2.പ്ലേഗ് ബാക്ടീരിയക്കൊപ്പം വളർന്ന ഹിന്ദുത്വ വൈറസ് | | History of the Gandhi Murder | PN Gopikrishnan 06.12.2023 17:19
ഗാന്ധി വധത്തിന്റെ നാൾവഴികൾ, ഗോഡ്സെ സവർക്കറിലേക്ക് എത്തുന്നു.... പി.എൻ. ഗോപീകൃഷ്ണന്റെ പരമ്പരയുടെ രണ്ടാം ഭാഗം Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media
1. ഗോഡ്സേ എന്ന ഹിന്ദുത്വ അസ്ത്രം | History of the Gandhi Murder | PN Gopikrishnan 05.12.2023 18:15
ഗാന്ധിവധം ആസൂത്രണം ചെയ്തവർ ആരൊക്കെ? ഗൂഢാലോചനയുടെ നാൾവഴികൾ എന്ത്? എങ്ങനെയാണ് അത് നടപ്പാക്കിയത് ? ചിത്പാവന്‍ ബ്രാഹ്മണ്യത്തിന്റെ ചരിത്രം എങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു. Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://www.youtube.com/c/truecopythink Instagram: https:...
ഒരു ജനതയുടെ മുഴുവൻ ചരിത്രത്തിന്റെയും തിരുശേഷിപ്പായ നഗരമാണ് ഗാസ | Shajahan Madampat / Kamalram Sajeev 24.11.2023 1:19:04
ലോകത്തെ അഞ്ചാമത്തെ സെറ്റ്ലർ കൊളോണിയലിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ പലസ്തീൻ ഉന്മൂലനം ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണത്തിന്റെ ചരിത്രവും വർത്തമാനകാല അവസ്ഥയും സമഗ്രമായി ചർച്ച ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടേയും അറബ് രാഷ്ട്രങ്ങളുടേയും പലസ്തീൻ എതിർചേരിയിലേക്കുള്ള നയം മാറ്റം, ലോക രാഷ്ട്രങ്ങളുടെ നിലപാട്, കേരളത്തിലെ മുസ്ലീം സംഘടനകളുടെ പലസ്തീൻ നിലപാട്, പലസ്തീൻ - ഇസ്രായേൽ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഷിയ...
മലയാള സിനിമയും മാപ്പിളപ്പാട്ടും | Rafeeq Thiruvallur 23.11.2023 25:22
അന്‍വർ അലി എഴുതുന്നേരം കേരളത്തിന്റെ കടല്‍ സഞ്ചാരങ്ങളുടെ മുഖപടങ്ങള്‍ പൊന്തണള്ളാ, അള്ളാഹ് എന്ന റാത്തീബുകളുടെ താളത്തില്‍ പാട്ടിന്റെ തുറമുഖത്തെത്തുന്നപോലെ, മുഹ്‌സിന്‍ പരാരി എഴുതുന്നേരം മാലകളുടെയും സബീനകളുടെയും ഭൂതകാലം തല്ലുമാലയായെത്തുന്നു. പി. ഭാസ്‌കരനും കെ. രാഘവനും നീലക്കുയിലില്‍ തുടക്കമിട്ട പാട്ടുകെട്ടിന്റെയും കൂട്ടുകെട്ടിന്റെയും ആവര്‍ത്തനം നമ്മുടെ കേള്‍വിയെ പിന്നെയും പിന്നെയും അലങ്കരിക്കുന്നതാണിപ്പ...
Ähnliche Podcasts
Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet