Mathrubhumi
Minnaminni kathakal | Mathrubhumi
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
Forfatter
Mathrubhumi
Kategori
Podcastens hjemmeside
Seneste episode
24. jan. 2026
Hvor kan du lytte?
Podcasts i appen Replaio Radio Kommer snartPodcasts kommer snart til appen. Installer nu, og vær den første til at se en helt ny tilgang til podcasts
Episoder
കിട്ടന്‍കഴുതയുടെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 24.10.2025 4:04
പുഞ്ചക്കാട്ടില്‍ മഴക്കാലം വന്നു. തുള്ളിക്കൊരു കുടം പോലെ മഴയോട് മഴ. കാട്ടിലെ മൃഗങ്ങളുടെ കൃഷിയെല്ലാം നശിച്ചു. പഴങ്ങളും മരങ്ങളുമെല്ലാം മഴയത്തു കടപുഴകി. തിന്നാനൊന്നും കിട്ടാതെ മൃഗങ്ങളെല്ലാം വലഞ്ഞു. ഗോകുലന്‍ ചേവായൂര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
തെയ് തെയ് തക തെയ് തെയ്‌തോം! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 20.10.2025 4:20
ഓണക്കാലം വന്നതോടെ ഓണാട്ടുകുന്നിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വലിയ ഉത്സാഹമായി. തിരുവോണദിവസം മൃഗങ്ങളുടെ ഒരു വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കാട്ടുമൂപ്പന്‍ കരിമ്പൂച്ചയാണ് അതിന് മുന്‍കൈയെടുത്തത്. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
മുയലുകളുടെ സൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 17.10.2025 3:57
ഒരു കുന്നിന്‍ചെരുവില്‍ അടുത്തടുത്ത മാളങ്ങളിലാണ് ചിന്നുമുയലും കൂട്ടുകാരും താമസിക്കുന്നത്. എന്നാല്‍ കഷ്ടകാലത്തിന് കൗശലക്കാരനായ ചെമ്പന്‍കുറുക്കന്‍ അവരുടെ മാളങ്ങള്‍ കണ്ടെത്തി. അതോടെ മുയലുകളുടെ കഷ്ടകാലമായി. ഗോഗുലന്‍ ചേവായൂര്‍ എഴുതിയ കഥ ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ബിമ്പനാനയുടെ സൂത്രം ! | മിന്നാമിന്നിക്കഥകള്‍ |Malayalam Bedtime Stories 13.10.2025 3:30
സൂത്രക്കാരനാണ് ബിമ്പനാന, ബിമ്പനാനയുടെ സൂത്രം കേള്‍ക്കണോ? ആനകളായ ആനകളെല്ലാം കാടും മലയും താണ്ടി കഷ്ടപ്പെട്ട് തീറ്റതേടുമ്പോള്‍ ബിമ്പന്‍ പുല്‍മേട്ടില്‍ വന്ന് വയ്യാത്തവനെപ്പോലെ തളര്‍ന്നു കിടക്കും. കെ.എ മജീദ് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കണ്ണാടിസൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 10.10.2025 3:59
ഒരു ദിവസം കാട്ടിലെ മൃഗങ്ങള്‍ തമ്മില്‍ ഭയങ്കര തര്‍ക്കം ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? അതായിരുന്നു അവരുടെ തര്‍ക്കത്തിന് കാരണം. കഴുതയും കടുവയും കരടിയുമെല്ലാം തങ്ങളാണ് കാട്ടിലെ സുന്ദരന്മാര്‍ എന്ന് വാദിച്ചു. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
എലിയണ്ണന്റെ സൂത്രം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 06.10.2025 4:20
മുയലമ്മ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കണ്ടപ്പോള്‍ മുയലമ്മയുടെ മകന്‍ ഉണ്ണിമുയല്‍ അമ്മയോട് ചോദിച്ചു. അമ്മയെന്താ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
മുത്തിയമ്മയും മുത്തുമാലയും | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcast 03.10.2025 4:20
മുത്താരംകുന്നിന്റെ മുകളിലായിരുന്നു. മുത്തിയമ്മയുടെ താമസം. മുത്തിയമ്മയുടെ കൊച്ചുമകളായിരുന്നു മുത്തുലക്ഷ്മി. ഒരു ദിവസം മുത്തുലക്ഷ്മി മുത്തുമാല വേണമെന്ന പറഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങി. മുത്തിയമ്മ മുത്തുലക്ഷ്മിയെ സമാധാനിപ്പിച്ചു. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍
കരടിക്കുട്ടനും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 29.09.2025 3:56
കാട്ടില്‍ ഒരിടത്ത് ഒരു കരടിയമ്മയും കരടിക്കുട്ടനും താമസിച്ചിരുന്നു. അതിന്റെ അടുത്തുതന്നെയാണ് വികൃതിയായ ഒരു കുറുക്കന്‍കുട്ടന്റെയും താമസം. കരടികുട്ടന്റെ കൂട്ടുകാരനായിരുന്നു കുറുക്കന്‍കുട്ടന്‍ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്
മിടുമിടുക്കന്‍ ബോലു! | മിന്നാമിന്നിക്കഥകള്‍ | Malayalam bedtime stories Podcast 26.09.2025 3:11
ഒരു മിടുമിടുക്കന്‍ കരടിക്കുട്ടനായിരുന്നു ബോലു. കാട്ടില്‍ എല്ലാവര്‍ക്കും അവനെ വലിയ ഇഷ്ടമാണ്. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍. അങ്ങനെയിരിക്കെ നാടുകാണാന്‍ പോയ കുരങ്ങച്ചന്‍ അവനൊരു തണ്ണിമത്തന്‍ സമ്മാനിച്ചു. ആദ്യമായാണ് അവന്‍ തണ്ണിമത്തന്‍ തിന്നുന്നത്. ധന്യ എം.ബി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
പരുന്തും ചങ്ങാതിമാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 22.09.2025 4:27
പണ്ട് ഒരു ഓട്ടമത്സരത്തില്‍ ആമ മുയലിനെ തോല്‍പ്പിച്ച കഥ അറിയില്ലേ. അതിന് ശേഷം അവര്‍ നല്ല ചങ്ങാതിമാരായി. ഒരിക്കല്‍ ആമ മുയലിനോട് ചോദിച്ചു ഓട്ടമത്സരത്തില്‍ നിന്നെ തോല്‍പ്പിച്ച എന്നോട് എപ്പോഴെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടോ? മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
കറുമ്പിക്കാക്കയും കഴുതമുത്തശ്ശിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories 19.09.2025 3:25
നട്ടുച്ചനേരത്ത് കുറച്ചുവെള്ളം കുടിക്കാന്‍ വേണ്ടിയാണ് കറുമ്പിക്കാക്ക കുളക്കടവിലെത്തിയത്. അവിടെ ചെന്നപ്പോള്‍ കടവില്‍നിന്നുകൊണ്ട് മീന്‍ പിടിക്കുന്ന ഒരു കൊറ്റിയെ അവള്‍ കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു.
കണ്ണപ്പനും കാക്കയും | മിന്നാമിന്നിക്കഥകള്‍ | Malalam Bedtime stories 15.09.2025 3:28
ഒരിടത്ത് കണ്ണപ്പെനെന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരിക്കല്‍ അവനൊരു മോഹം തോന്നി. ഒരു കാക്കയെ കൂട്ടിലിട്ടു വളര്‍ത്തണം. കെ.കെ പല്ലശന എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
കിട്ടന്റെ കൊതി തീര്‍ന്നേ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 12.09.2025 3:37
വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് , റസ്‌ക് തിന്നുകയായിരുന്നു ഉണ്ണിക്കുട്ടന്‍. അമ്മ അടുക്കളയില്‍ പാചകം ചെയ്യുകയാണ്. അടുക്കളജോലിക്കിടെ അമ്മ ഉണ്ണിക്കുട്ടനെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.... അമ്മ എന്തായിരിക്കും പറഞ്ഞത്. ബാക്കി കഥ കേള്‍ക്കാം. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ചിന്നുമുയലിന്റെ സ്‌കൂള്‍ യാത്ര | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 08.09.2025 3:14
കാട്ടിലെ സ്‌കൂള്‍ തുറന്നു. ചിന്നു എന്ന മുയല്‍ക്കുട്ടിയും ചങ്ങാതിമാരും ആടിപ്പാടി സ്‌കൂളിലേക്കുള്ള യാത്രയിലാണ്. അവരങ്ങനെ തിരക്കിട്ടുപോകുമ്പോള്‍ വഴിയിലതാ നില്‍ക്കുന്നു മുടന്തനായ മുത്തു എന്ന മുയല്‍ക്കുട്ടന്‍. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
തക്കാളിപ്പെണ്ണ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 05.09.2025 3:48
കിട്ടുണ്ണിച്ചേട്ടന്‍ ചന്തയില്‍നിന്ന് പച്ചക്കറികള്‍ ഒത്തിരി വാങ്ങി. കിട്ടുണ്ണിച്ചേട്ടന്റെ യാത്ര സ്‌കൂട്ടറിലാണ്. പച്ചക്കറികള്‍ ആരും അന്നേവരെ സ്‌കൂട്ടറില്‍ യാത്ര പോയിട്ടില്ല. അവരെല്ലാം സന്തോഷത്തിലായിരുന്നു. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പുലിയമ്മയും പുള്ളിമാന്‍കുഞ്ഞും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 01.09.2025 3:11
കാട്ടില്‍ ഒരിടത്ത് ഒരു പുലിയമ്മയും മക്കളും താമസിച്ചിരുന്നു. ഒരു ദിവസം പുലിയമ്മ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഒരു പുള്ളിമാന്‍ കുഞ്ഞിനെ കണ്ടു. മോഹന്‍ മംഗലത്ത് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ചുള്ളിക്കൊമ്പന്റെ അഹങ്കാരം | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 29.08.2025 4:06
വേനല്‍ കടുത്തതോടെ ആനമലയിലെ ആനകളെല്ലാം ദാഹിച്ചു വലഞ്ഞു. അവര്‍ കൂട്ടത്തോടെ ദൂരെയുള്ള ജലാശയം തേടിയാത്രയായി. രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
മാവേലിത്തമ്പുരാനും ചങ്ങാതിമാരും! | മിന്നാമിന്നിക്കഥകള്‍ | Malayalm Bedtime stories Podcast 25.08.2025 3:38
മഴക്കാലം പോയ് മാനം തെളിഞ്ഞു. ചൂളം വിളിച്ച് തുള്ളിച്ചാടി ചിങ്ങക്കാറ്റ് തൊടികളിലും കാവുകളിലും ചുറ്റിനടപ്പായി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
നെയ്‌ക്കൊതിയന്‍ നെയ്യുറുമ്പ് | | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast 22.08.2025 3:18
മിടുക്കിക്കുട്ടിയായിരുന്നു വരദ! ഒരുദിവസം വരക്കുട്ടി ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു നെയ്യുറുമ്പ് അതുവഴി വന്നത്. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ജിമ്പുവും കട്ടുറുമ്പുകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtimestories Podcast 18.08.2025 4:00
ഒരു കാട്ടില്‍ ജിമ്പു എന്നു പേരുള്ള ഒരു കുസൃതികുട്ടിയാനയുണ്ടായിരുന്നു. ജിമ്പു, പകലൊക്കെ തീറ്റയും തിന്ന് ചോലകളിലെ വെള്ളവും കുടിച്ച് കാട്ടിലൊക്കെ കളിച്ചു നടക്കും രമേശ് ചന്ദ്ര വര്‍മ്മ ആര്‍ എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
അമ്മണനും ചങ്ങാതിമാരും! |മിന്നാമിന്നിക്കഥകള്‍ | Malayalm Bedtime stories Podcast 15.08.2025 4:00
കാട്ടില്‍ കൊടും വേനലാണ്. വെള്ളമില്ലാതെ കാട്ടിലെ കൂട്ടരെല്ലാം ബുദ്ധിമുട്ടിലായി. അങ്ങനെ കുറെ ദിവസങ്ങളുടെ ദുരിതത്തിനുശേഷം മഴവന്നെത്തി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
റ്റിറ്റിയും ഈസ്റ്റര്‍ മുട്ടകളും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 11.08.2025 3:06
ടുട്ടുക്കൊക്കിന്റെ കൂട്ടുകാരിയാണ് റ്റിറ്റിക്കൊക്ക്. അവള്‍ക്ക് ഒത്തിരി ചങ്ങാതിമാരുണ്ട്. ഒരു ദിവസം അവര്‍ ഒന്നിച്ച് ഒരു ഗ്രാമത്തില്‍ പറന്നിറങ്ങി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ബലൂണ്‍ കടുവ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast 08.08.2025 3:33
സൂത്രക്കാരനാണ് മീലുമുയല്‍.ഒരു ദിവസം ഗ്രാമത്തിലെ കാരറ്റ്‌തോട്ടത്തില്‍ എത്തിയ അവന് ഒരു വലിയ ബലൂണ്‍ കളഞ്ഞുകിട്ടി! മീലു മുയല്‍ ബലൂണ്‍ എടുത്ത്, തിരിച്ചും മറിച്ചും നോക്കി രമേശ് ചന്ദ്ര വര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഒത്തിരി നല്ലൊരു ഉണ്ണുണ്ണി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast 04.08.2025 3:30
ഒരിടത്ത് എന്തിനും ഏതിനും പിണങ്ങുന്ന ഒരു ഉണ്ണുണ്ണി ഉണ്ടായിരുന്നു. കളിക്കുമ്പോള്‍ കളിയില്‍ ഉണ്ണൂണ്ണിയെങ്ങാനും തോറ്റുപോയാല്‍ കൂട്ടുകാരോട് പിണങ്ങും പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
ചിങ്കിരിക്കാട്ടിലെ രാജാവ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories 01.08.2025 3:51
ചിങ്കിരിക്കാട്ടിലെ രാജാവാണ് ധീരന്‍ സിംഹം. നല്ലവനായ ധീരനെ മൃഗങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ധീരന്‍ സിംഹത്തിന് എന്ത് സംഭവിച്ചു എന്നറിയണ്ടേ? ബാക്കി കഥകേള്‍ക്കാം. ശാന്ത കുമാരി എഴുതിയ കഥ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Lignende podcasts
Replaio er ikke podcastudgiver; programmernes navne, coverbilleder og lyd tilhører deres ophavsmænd og distribueres via offentlige RSS-feeds.