Mathrubhumi
Minnaminni kathakal | Mathrubhumi
കൊച്ചുകൂട്ടുകാര്ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള് കേള്ക്കാന് ഇഷ്ടമുള്ള കുട്ടികള്ക്കായി ഒരുപാട് നല്ല കഥകള് പറഞ്ഞു തരാന് മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids
N'hésitez pas à visiter le site du podcast et à soutenir son créateur : www.spreaker.com
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
കുറുക്കത്തിയും കരടിയമ്മയും | മിന്നാമിന്നിക്കഥകൾ | Bedtime Stories 20.11.2026 3:15
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
കോലുമിഠായിയുടെ മോഹം | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast 18.11.2026 3:49
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
ലോലിതക്കുട്ടിയുടെ വിദ്യാരംഭം | മിന്നാമിന്നിക്കഥകൾ | Bedtime Story | Mathrubhumi Podcast 13.11.2026 3:48
Depicts Lolithakutty's strong desire to learn the alphabet and start her Vidyarambham., Features a dedicated mother who is a village officer helping flood victims., Produced and presented by RJ Achoo with sound mixing by Sundar S under Minnaaminni Kathakal.
പാപ്പാത്തിയും പുള്ളിക്കോഴിയും | മിന്നാമിന്നിക്കഥകൾ | Bedtime Stories 09.11.2026 3:19
ചെറിയൊരു പിണക്കം സൗഹൃദത്തെ ഇല്ലാതാക്കുമോ? പാപ്പാത്തിയും പുള്ളിക്കോഴിയും തമ്മിലുള്ള സ്നേഹവും ചങ്ങാത്തവും നിറഞ്ഞ കഥയുമായി ആർജെ അച്ചു. കേൾക്കാം ‘പാപ്പാത്തിയും പുള്ളിക്കോഴിയും’ മിന്നാമിന്നി കഥകളിൽ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്.
ഠിപ്പനും ഡിണ്ടനും | മിന്നാമിന്നിക്കഥകൾ | Bedtime Stories | Mathrubhumi Podcast 16.10.2026 2:45
ടിപ്പൻ കരടിയും ഡിണ്ടൻ കരടിയും നല്ല കൂട്ടുകാരാണ്. ഒരു ദിവസം രണ്ടുപേർക്കും കൂടി ഒരു തേൻകൂട് കിട്ടി. പക്ഷേ, പിറ്റേന്ന് തേൻകൂടുമായി വരാമെന്ന് പറഞ്ഞ ടിപ്പനെ കാത്തിരുന്ന ഡിണ്ടന് സംഭവിച്ചത് എന്താണെന്നോ?കൂട്ടുകാരൻ തന്നെ ചതിച്ചെന്ന് ഡിണ്ടൻ ഉറപ്പിച്ചു! 😠 പക്ഷേ, സത്യം മറ്റൊന്നായിരുന്നു… 🤔 എന്താണ് സംഭവിച്ചതെന്ന് അറിയാൻ കുഞ്ഞുങ്ങളേ, മിന്നാമിന്നിക്കഥകളിലെ ടിപ്പനും ഡിണ്ടനും കേൾക്കാൻ മറക്കല്ലേ! 💛 ഈ കഥ നൽകുന്ന...
ജാക്ക് ആൻഡ് ജിൽ | മിന്നാമിന്നിക്കഥകൾ | Bedtime Stories 12.10.2026 3:58
ജാക്കും ജില്ലും എന്ന രണ്ട് മേഘക്കുട്ടികളുടെ പാട്ടും കളിയും മഴയുടെ അത്ഭുതങ്ങളും ചേർന്നൊരു രസകരമായ മിന്നാമിന്നിക്കഥ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
ചേന ചേട്ടനും തക്കാളി സുന്ദരികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories 05.10.2026 3:49
രൂപത്തിന്റെ പേരിൽ ആരെയും കളിയാക്കരുതെന്നും യഥാർഥ സൗന്ദര്യം മനസ്സിലാണെന്നും ഓർമിപ്പിക്കുന്ന രസകരമായ മിന്നാമിന്നി കഥ — ചേന ചേട്ടനും തക്കാളി സുന്ദരികളും. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദ മിശ്രണം : സുന്ദർ എസ്
മഴ വന്നപ്പോൾ | മിന്നാമിന്നിക്കഥകൾ | Bedtime stories 02.10.2026 3:31
മഴ കണ്ടാൽ ഓടണോ, അതോ കുറച്ചുനേരം കാത്തുനിൽക്കണോ? 🌧️പഞ്ചസാരയും പപ്പടവുമായി വീട്ടിലേക്ക് മടങ്ങിയ അപ്പുണ്ണിക്കും അമ്മിണിക്കും മുന്നിൽ പെട്ടെന്ന് പെരുമഴ! ഓടിയെത്തിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന സാധനങ്ങൾക്ക് എന്ത് സംഭവിച്ചു? 😄ചെറിയൊരു മഴക്കഥയിലൂടെ ക്ഷമയുടെ വലിയൊരു പാഠം പറയുന്ന അപ്പുണ്ണിയുടെയും അമ്മിണിയുടെയും പുതിയ മിന്നാമിന്നിക്കഥ കേൾക്കാം. 🎧✨ നിർമ്മാണം & അവതരണം : RJ Achoo Sound Design : Sundar...
മീനുകളും വാൽമാക്രികളും | മിന്നാമിന്നിക്കഥകൾ | Bedtime Stories 28.09.2026 4:08
മീനുകളോടൊപ്പം നീന്തി നടന്ന ആ കുഞ്ഞുങ്ങൾ ശരിക്കും മീനുകൾ തന്നെയാണോ? 🐟👀 ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി... കൈകളും കാലുകളും വളരുന്നു! 😮 മീനമ്മ പറഞ്ഞ സത്യം അറിഞ്ഞപ്പോഴാണ് കുഞ്ഞുമീനുകൾക്കും കാര്യം പിടികിട്ടിയത്. പ്രകൃതിയുടെ അത്ഭുതകരമായ വളർച്ചയും സൗഹൃദത്തിന്റെ മനോഹരമായ കഥയും ചേർന്ന ‘മീനുകളും വാൽമാക്രികളും’. 🐸💛 മിന്നാമിന്നി കഥകളിൽ ആർ ജെ അച്ചുവിനൊപ്പം ഈ കൗതുകകഥ കേൾക്ക...
കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories 25.09.2026 3:27
Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages. “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്...
മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids 21.09.2026 3:07
എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ നിന്ന് നോക്കിനിൽക്കേണ്ടി വന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ സങ്കടം കുറച്ചുകൂടി.പക്ഷേ അപ്പോഴാണ് ഗുഹയ്ക്ക് പുറത്ത് ഒരു ബഹളം കേൾക്കുന്നത്… 👀ആരായിരിക്കും മുത്തുവിനെ കാണാൻ വന്നത്? അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹ...
ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories 18.09.2026 3:38
ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടുത്തപ്പോൾ ജംബുവിന്റെ ആഗ്രഹം നടക്കുമോ എന്നായി സംശയം.ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരും കണ്ടെത്തിയ വള്ളികളിൽ ജംബുവിന് കിട്ടിയത് ഒരു കിടിലൻ സർപ്രൈസ്! 😍ജംബുവിന് ഒടുവിൽ തന്റെ സ്വപ്നത്തിലെ ഊഞ്ഞാൽ കിട്ടുമോ?കുട്ടികൾക്കൊപ്പം ക...
പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories 14.09.2026 3:10
പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്ങൾ ഉണങ്ങിത്തുടങ്ങിയപ്പോഴാണ് പരമുവിനെ പേടിപ്പിച്ചുകൊണ്ട് കാറ്റ് എത്തിയത്. പപ്പടങ്ങളെല്ലാം പറന്നുപോയാൽ? അതിനുപിന്നാലെ മഴ വന്നാൽ?പരമുവിന്റെ കഷ്ടപ്പാട് വെറുതെയാകുമോ? 🌧️ കാറ്റിനോട് പരമു എന്താണ് പറഞ്ഞത്? കാറ്റ് പരമുവിനെ സഹായി...
തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids 11.09.2026 3:43
ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈 മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് ത...
കുട്ടനുറുമ്പും എട്ടുകാലിയും | മിന്നാമിന്നിക്കഥകൾ |Bedtime Stories 07.09.2026 3:55
സ്വന്തം കഴിവിൽ അമിതമായ വിശ്വാസം… മുന്നിൽ ഒരു മുന്നറിയിപ്പ്… പിന്നെ എന്ത് സംഭവിച്ചു? 🐜🕷️ ഒരു ഉറുമ്പും ചിലന്തിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഈ രസകരമായ കഥ തുടങ്ങുന്നത്. എന്നാൽ, ഒരാളുടെ അമിത ആത്മവിശ്വാസവും മറ്റൊരാളുടെ മുന്നറിയിപ്പും കഥയെ അപ്രതീക്ഷിതമായൊരു വഴിയിലേക്ക് കൊണ്ടുപോകുന്നു.മറ്റുള്ളവർ നൽകുന്ന നല്ല ഉപദേശങ്ങൾ കേൾക്കേണ്ടതെന്തിന്? അഹങ്കാരവും അമിത ആത്മവിശ്വാസവും നമ്മളെ എവിടെയെത്തിക്കും?കുട്ടികളെ...
പെൻസിലും റബ്ബറും | മിന്നാമിന്നിക്കഥകൾ | Bedtime Times 04.09.2026 3:04
വരയ്ക്കാൻ തുടങ്ങിയപ്പോൾ എല്ലാം നന്നായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യം പെൻസിലിനെ ആകെ വിഷമത്തിലാക്കി. അവൻ വരച്ച വരകൾക്ക് എന്താണ് സംഭവിച്ചത്? അപ്പോഴാണ് റബ്ബർ ഒരു സഹായവുമായി എത്തിയത്…ഒരു കൊച്ചുപെൻസിലും റബ്ബറും ചേർന്ന് പറയുന്ന സൗഹൃദത്തിന്റെ മനോഹരമായ കഥയാണ് ‘മിന്നാമിന്നിക്കഥകൾ’ ഒരുക്കുന്നത്. അവസാനം അവർ വരച്ച ചിത്രം എന്തായിരുന്നുവെന്ന് അറിയാൻ കഥ കേൾക്കാം.
അമ്മ തത്തയും കുഞ്ഞി തത്തയും | മിന്നാമിന്നിക്കഥകൾ | Bedtime Stories 31.08.2026 2:40
അമ്മ പറഞ്ഞത് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും?പറക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിത്തത്ത... സ്നേഹത്തോടെ ഉപദേശിക്കുന്ന അമ്മത്തത്ത... പക്ഷേ അമ്മയുടെ വാക്കുകൾ കേൾക്കാൻ കുഞ്ഞിത്തത്ത തയ്യാറല്ല!“അത്തിമരത്തിൽ തത്തി തത്തി നടക്കരുതേ... വേടൻ മുത്തു പിടികൂടും!” എന്ന അമ്മയുടെ മുന്നറിയിപ്പ് അവൾ അവഗണിച്ചു.പിന്നെ അവിടെ സംഭവിച്ചതോ? വേടൻ മുത്തു കുഞ്ഞിത്തത്തയെ പിടിക്കാൻ പിന്നാലെ കൂടി... പക്ഷേ ഒടുവിൽ കുഞ്ഞിത്തത്ത രക്ഷ...
പഴത്തൊലി പണി തന്നേ... | മിന്നാമിന്നിക്കഥകൾ | Bedtime Stories 28.08.2026 2:43
അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു . അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്. അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം വെച്ചു കൊടുത്തു. അമ്മ അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാനായിട്ട് വാഴപ്പഴവും പലഹാരങ്ങളും ഒക്കെ നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവും എടുത്ത അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുട...
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics