SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Обов'язково відвідайте сайт подкасту та підтримайте його автора: www.sbs.com.au
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെ 26.02.2025 9:51
After-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്‌ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ...
How to access parental leave pay in Australia - ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും 19.02.2025 10:16
In Australia, some parents can receive parental leave payments from the government and their employers. But not everybody is eligible. This article breaks down what’s available, who can claim, and how to access these benefits. - കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമല്ല, കുഞ്ഞിനെ ദത്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു പല സാഹചര്യങ്ങളിലും ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനുകൂല്യം ലഭിക്കാം. ആര്‍ക്കൊക്കെ പേരന്റ...
Are you breaching copyright when using social media? - മറ്റൊരാളെടുത്ത ഫോട്ടോ പോസ്ററ് ചെയ്യാറുണ്ടോ? അറിയാം സോഷ്യൽ മീഡിയയിലെ കോപ്പിറൈറ്റ് നിയമങ്ങൾ 07.02.2025 9:34
Have you ever shared someone else’s video or music on social media without their permission? Chances are you were infringing their copyright. Understanding how copyright is applied will help you avoid awkward situations and potentially serious consequences. - മറ്റൊരാൾ സൃഷ്ടിച്ച ഫോട്ടോയോ വീഡിയോയോ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാം. സമൂഹമാധ്യമങ്ങളിൽ പോ...
Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്... 03.02.2025 9:31
Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്‌ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡി...
What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു 24.01.2025 9:40
In Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്...
Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം 18.12.2024 9:12
If you are homeless or at risk of becoming homeless it can be difficult knowing who to ask for a safe place to go. You don’t have to feel isolated, and there is no shame in asking for help. There are services that can point you to crisis accommodation and support, wherever you are. - ഓസ്‌ട്രേലിയയിൽ 1,22,000ളം ആളുകൾ ഭവനരഹിതരാണെന്നാണ് 2021 ലെ സെൻസെസ് സൂചിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കിടപ്പാടം ഇ...
Understanding Indigenous knowledge of weather and seasons - പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ... 12.12.2024 10:16
You’re probably familiar with the four seasons—Summer, Autumn, Winter, and Spring—but did you know that First Nations people have long recognised many more? Depending on the location, some Indigenous groups observe up to six distinct seasons each year. - സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ തന്നെ ഓസ്ട്രേലിയൻ ആദിമവർഗ്ഗവിഭാഗങ്ങൾ കാറ്റിൻറെയും മഴയുടെയും വരവും, വരൾച്ചയും പ്രളയവുമൊക്കെ മുൻകൂട്ടി മനസ്സിലാക്...
Has your sleep been affected since migrating to Australia? You’re not alone - കുടിയേറ്റ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഉറക്കത്തെ എങ്ങനെയെല്ലാം ബാധിക്കാം? അറിയാം ഇക്കാര്യങ്ങള്‍... 04.12.2024 10:30
Many people experience sleep disturbances due to stressors in their lives, including challenges associated with the migration experience. Issues such as insomnia and nightmares can affect both adults and children. Learn how to assess sleep quality, identify unhealthy sleep patterns, and determine when to seek help for yourself or a loved one. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുവർ വിവിധ രീതിയിലുള്ള...
Understanding how pharmacies operate in Australia - പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ 03.12.2024 10:52
In Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്‌ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ....
Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം... 25.11.2024 10:51
Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundi...
Finding a bank account that works hard for you - ഓസ്ട്രേലിയയിൽ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 14.11.2024 10:16
If you have a job, receive government benefits or want to pay your bills easily you’ll need a bank account. You may even need more than one. To join the 20 million customers who hold Australian bank accounts, take some time to find one that best suits your needs. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുമ്പോൾ ഏത് ബാങ്ക് തിരഞ്ഞെടുക്കണമെന്നും ഏത് അക്കൗണ്ടാണ് അനുയോജ്യമെന്നും പലർക്കും സംശയമുണ്ടാകാറുണ്ട്. ബാ...
What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍... 05.11.2024 12:14
Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓ...
How to build your own house in Australia - ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 04.11.2024 8:35
Building a house in Australia is a dream for many, but what are the essential steps to achieving it? While buying an existing home may seem straightforward, the process of purchasing land and constructing your own house requires careful planning and consideration. Here's how you can navigate building your own home in Australia. - ഓസ്‌ട്രേലിയയിൽ സ്വന്തം ഇഷ്ടത്തിനൊത്തൊരു വീട് നിർമ്മിയ്ക്കാൻ ഭൂമി വാങ...
The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 22.10.2024 11:20
Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്‌ട്രേലിയന...
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍ 16.10.2024 10:17
ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.
ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത... 15.10.2024 10:44
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 14.10.2024 8:44
For first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്‌ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Thinking of installing solar panels? Here's what you need to know - ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍... 10.10.2024 7:56
Australia's warm climate offers an abundant supply of solar energy year-round, making solar power an increasingly significant contributor to the nation's electricity supply. Learn what the requirements are for installing solar power systems in your home. - സൗരോര്‍ജ്ജ ഉത്പാദനത്തിന് ലോകത്ത് ഏറ്റവുമധികം സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും...
Understanding shared housing in Australia - വീട്ടുവാടക കുറയ്ക്കാന്‍ shared housing: ഓസ്‌ട്രേലിയയില്‍ 'വീട് പങ്കിടുമ്പോൾ' ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 26.09.2024 8:12
Shared housing is becoming increasingly popular in Australia, as more people look to reduce rental costs. So, what key factors should you consider when searching for shared accommodation, and how can you avoid potential scams? - ഓസ്ട്രേലിയയിൽ വാടക വർദ്ധിച്ചതോടെ ഒന്നിലേറെ കുടുംബങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന പ്രവണത കൂടി വരികയാണ്. Shared Housing തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അ...
Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം... 24.09.2024 10:37
Astronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.
Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്‌ട്രേലിയയില്‍ ദന്തചികിത്സാ ചിലവ് കുറയ്ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ 10.09.2024 11:12
Understanding how dental care works in Australia can be crucial for maintaining your health and well-being. Learn how to access dental services, the costs involved, and some essential dental health tips to keep you and your family smile bright. - ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞ ചെലവില...
What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം... 03.09.2024 11:35
In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്‌ട്രേലിയിലേക്ക് കുടിയ...
How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ 27.08.2024 10:39
Cold weather does not mean a pest-free home. Some pests, like termites, remain active all-year round and winter is peak season for mice and rats preferring your house instead of outdoors. Bed bugs and cockroaches are also on the list of invaders to look out for. Infestations have wide-ranging consequences, including hygiene risks and even home devaluation. Learn how to prevent, identify, and deal...
Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം... 15.08.2024 10:56
Understanding and respecting Indigenous knowledge of medicine may be the key to providing more holistic and culturally sensitive care in today's healthcare setting. - ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്‌കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.
Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം... 07.08.2024 10:17
Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധ...
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали