uk

Madhyamam

Madhyamam

News ML ↓ Епізодів: 709

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com

Автор

Madhyamam

Категорія

News

Сайт подкасту

www.madhyamam.com

Останній епізод

8 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

ട്രംപിനു മുന്നിൽ നിസ്സഹായരോ? 19.01.2026

വെനിസ്വേലക്കും ക്യൂബക്കും ​ഗ്രീൻലൻഡിനും ഇറാനുമൊക്കെ എതിരെ ട്രംപിന്റെ അഹന്ത പത്തിവിടർത്തുമ്പോൾ ഒന്നും നമ്മെ ബാധിക്കില്ലെന്ന ആശ്വാസത്തിൽ അടങ്ങിയിരുന്നു നാം

വിക്കിപീഡിയ@ 25 17.01.2026

വൈജ്ഞാനികമായ സംവാദങ്ങളിൽ ഏതൊരാൾക്കും ഇടപെടാൻ കഴിയുന്ന ജനകീയ സ്വതന്ത്ര വിജ്ഞാനകോശ സംരംഭമായ വിക്കിപീഡിയ കാൽ നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ടോൾ പിരിവോ പിടിച്ചുപറിയോ? | Madhyamam Podcast 16.01.2026

ടോൾ പിരിവ് എന്ന പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ സമരം നയിച്ചതിന് എം.എൽ.എയെ സമരപ്പന്തലിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ, കുമ്പളയിൽനിന്ന് 41 കിലോമീറ്റർ മാത്രം ദൂരമുള്ള മംഗളൂരുവരെ പോകുന്നതിന് രണ്ടിടത്തായി 280 രൂപയോളം ടോൾ നൽകണമെന്നു പറഞ്ഞാൽ അതിനെ കൊള്ളയെന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഗ്രീൻലൻഡിൽ ട്രംപിനെന്തു കാര്യം? 15.01.2026

ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കൈവെച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അധിനിവിഷ്ടദേശത്തെ വിഭവങ്ങൾ അമേരിക്കയുടേതാക്കി മാറ്റാനുമാണ്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഗ്രീൻലാൻഡിന്റെ ചരിത്രത്തിൽ ഇത്തരം ഒരു വിപര്യയം സംഭവിക്കാനുള്ള സാധ്യത ആരും നിനച്ചിരിക്കില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഇ​റാ​ൻ 14.01.2026

അ​മേ​രി​ക്ക​ൻ പാ​വ​യാ​യ മു​ഹ​മ്മ​ദ് റി​സാ​ഷാ പ​ഹ്‍ല​വിക്കെതിരെ ജ​ന​കീ​യ വി​പ്ല​വ​ത്തി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ച ആ​യ​ത്തു​ല്ലാ ഖു​മൈനി​യിൽ​ നി​ന്ന് ഇ​റാ​നെ തി​രി​ച്ചു ​പി​ടി​ക്കാ​നു​ള്ള യു.​എ​സ് ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളെയും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജ​ന​കീ​യ പ്ര​ക്ഷോ​ഭത്തെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഭരണഘടനക്കുനേരെ ഉരുണ്ടുകയറുന്ന ബുൾഡോസറുകൾ | Madhyamam Editorial 13.01.2026

സമകാലിക ഇന്ത്യയിൽ ‘ബുൾഡോസർ രാജ്’ ഒരു പുതുമയേയല്ല, മറിച്ച് സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാന സർക്കാറുകളുടെ മുഖ്യ ആയുധമാണത് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റിയിൽ....

കേ​​സ് ത​​ന്നെ ശി​​ക്ഷ​​യാ​​കു​​മ്പോ​​ൾ സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യാ​​കും 12.01.2026

സ​​ർ​​ക്കാ​​റി​​ന്റെ ന​​യ​​നി​​ല​​പാ​​ടു​​ക​​ളോ​​ട് വി​​യോ​​ജി​​ച്ചു, പ്ര​​തി​​ഷേ​​ധി​​ച്ചു എ​​ന്ന ഒ​​റ്റ​​ക്കാ​​ര​​ണ​​ത്താ​​ൽ ത​​ട​​വി​​ൽ കി​​ട​​ക്കു​​ന്ന അ​​സം​​ഖ്യം പേ​​ർ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ സം​​ര​​ക്ഷ​​ണം കി​​ട്ടേ​​ണ്ട​​ത​​ല്ലേ?

ജൈ​വ​മ​നു​ഷ്യ​ന് വി​ട 10.01.2026

ജൈ​വ​മ​നു​ഷ്യ​ന് വി​ട

വർഗീയ രാഷ്ട്രീയത്തിൽ ഇടറിവീഴുന്ന സി.പി.എം | Madhyamam Editorial 09.01.2026

സം​ഘ്പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തെ ആ​ശ​യ​പ​ര​മാ​യി നേ​രി​ടേ​ണ്ട സി.പി.എം, അ​വ​ർ ഒ​രു​ക്കി​വെ​ച്ച വി​ദ്വേ​ഷ​ത്തി​ന്റെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത് ഒ​ടു​വി​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ​ത്ത​ന്നെ അ​ന്ത്യ​ത്തി​നാ​യി​രി​ക്കും വ​ഴി​തെ​ളി​യി​ക്കു​കയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

വെനിസ്വേലൻ എണ്ണയിലെ അമേരിക്കൻ കണ്ണ് 08.01.2026

വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ എണ്ണ ശേഖരത്തിൽ കണ്ണുവെക്കുന്ന അമേരിക്കൻ നടപടികൾ ആ രാജ്യത്തി​​ന്‍റെ സാമ്രാജ്യത്വസമാനമായ മേധാവിത്വത്തി​ന്‍റെ ലക്ഷണം പേറുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇന്ദോറിലെ മലിന ജലദുരന്തം ഇന്ത്യയെ ഓർമിപ്പിക്കുന്നത് 07.01.2026

ശുചിത്വനഗരമെന്ന് അറിയപ്പെടുന്ന മധ്യപ്രദേശിലെ ഇന്ദോറിൽ ജലദുരന്തം സംഭവിച്ചെങ്കിൽ രാജ്യത്തെ മറ്റു നഗരങ്ങളിലെ ജലവിതരണ സംവിധാനങ്ങൾ എന്തുമാത്രം ഗുരുതരമായ അവസ്ഥയിലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

യു.എ.പി.എ വെറുമൊരു നിയമമല്ല 06.01.2026

ഡൽഹി കലാപകേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി ജയിലിലടച്ച വിചാരണത്തടവുകാരായ ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി നിരസിച്ചിരിക്കുകയാണ്. അഞ്ചുവർഷത്തിലേറെയായ ജയിൽവാസം വീണ്ടും തുടരും. വിചാരണത്തടവ്​ അനിശ്ചിതമായി നീണ്ടുപോകുന്നതടക്കമുള്ള ആക്ഷേപങ്ങൾ യു.എ.പി.എ ചുമത്തിയ കേസുകൾക്ക്​ ബാധകമാവില്ല എന്ന സന്ദേശം നൽകുന്നതാണ് തിങ്കളാഴ്ചത്തെ ജാമ്യവിധിയിലുള്ളതെന്ന് ‘മാധ്യമം’ എഡിറ്റേ...

നിവർന്നുനിന്ന് ഒരു പ്രതിഷേധമെങ്കിലും.. | Madhyamam Editorial 05.01.2026

വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെയും ഭാര്യയെയും തടവിലാക്കിയ അമേരിക്കയുടെ തെമ്മാടിത്തത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

നവോത്ഥാന കേരളത്തിലെ വിദ്വേഷ നാവ് 03.01.2026

സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി വിദ്വേഷ പ്രസ്താവനകൾ നടത്തുമ്പോൾ, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാറും അദ്ദേഹത്തിന്‍റെ ആഭ്യന്തര വകുപ്പും എന്തെടുക്കുകയാണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

മംദാനിയുടെ പുതുമ നിറഞ്ഞ സ്ഥാനാരോഹണം | Madhyamam Editorial 02.01.2026

ഉപയോഗത്തിലില്ലാത്ത ഒരു ‌ഭൂഗർഭ മെട്രോ സിറ്റി ഹാൾ സ്റ്റേഷന്‍റെ ഗോവണിപ്പടികളിൽനിന്ന് കൈയിൽ ഖുർആൻ പ്രതിയുമായി ന്യൂയോർക് മേയറായി മംദാനി സ്ഥാനമേറ്റതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

വികസനക്കുഴികളിലെ ‘വ്യവസ്ഥാപിത’ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടരുത് 01.01.2026

വടകര വില്യാപ്പള്ളി ഏലത്ത് മൂസ എന്ന മധ്യവയസ്കനെ കലുങ്ക് നിർമാണത്തിനായി തീർത്ത കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റോഡ് നിർമാണ കമ്പനികൾ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇത് കഴുത്തറപ്പൻ നിരക്കുകൊള്ള 31.12.2025

ചുരുങ്ങിയ ചെലവിൽ പൊതുഗതാഗത സംവിധാനമെന്നത് ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടുകയും ദീർഘദൂര സർവിസുകളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ പരിഷ്കാരത്തെ വിലയിരുത്തുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ

യുക്രെയ്​ൻ സമാധാന ചർച്ച പ്രത്യാശയിൽ മുന്നോട്ട്​ 30.12.2025

റഷ്യയും യുക്രെയ്നും ത​മ്മി​ലു​ള്ള യു​ദ്ധ​വും അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​പ​രോ​ധ​വും കൂ​ടി​യാ​യ​തോ​ടെ ​ലോ​ക​ത്തി​ന്‍റെ സ​മ്പ​ദ്​​ഘ​ട​ന​യെ​ത​ന്നെ യു​ക്രെ​യ്​​ൻ പ്ര​തി​സ​ന്ധി പി​ടി​ച്ചു​ലച്ചിരിക്കുകയാണ്. അ​തി​ൽ​നി​ന്ന് ക​ര​ക​യ​റാ​നു​ള്ള ഏ​തു നീ​ക്ക​വും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ലോ​കം നോ​ക്കി​ക്കാ​ണു​ന്നത്.

വംശവെറിക്കെതിരെ ദേശീയ നിയമ നിർമാണം 29.12.2025

രാ​ജ്യ​ത്ത്​ മ​ത​ത്തി​ന്‍റെ, ​ജാ​തി​യു​ടെ, പ്ര​ദേ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള വം​ശീ​യ​വെ​റി ആ​ളു​ക​ളെ ഉ​ന്മാ​ദ​ല​ഹ​രി​യി​ലേ​ക്കും ത​ല്ലി​ക്കൊ​ല​ക​ളി​ലേ​ക്കും കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കു​ക​യാ​ണ്​ എ​ന്ന​തി​ന്‍റെ തെ​ക്കും വ​ട​ക്കു​മു​ള്ള ഏ​റ്റ​വും പു​തി​യ ​ തെ​ളി​വു​ക​ളാ​ണ്​ പാ​ല​​ക്കാ​ട്ടും ഡ​റാ​ഡൂ​ണി​ലും ക​ണ്ട​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വ്യ​വ​സ്ഥാ​പി​ത അ​ഴി​മ​തി​ക​ൾ നി​ല​ക്കു​ന്നി​ല്ല 25.12.2025

കോ​ർ​പ​റേ​റ്റു​ക​ൾ രാ​ജ്യ​ത്തി​ന്റെ ന​യം തീ​രു​മാ​നി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഭ​ര​ണ​കൂ​ട-​കോ​ർ​പ​റേ​റ്റ് അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ സ്ഥാ​പ​ന​വ​ത്ക​രി​ക്കു​ക​യാ​ണ് ഇ​ല​ക്ട​റ​ൽ ട്ര​സ്റ്റ് സം​വി​ധാ​നങ്ൾ

എന്തിനാണ് നമ്മുടെ മക്കളിങ്ങനെ മരിക്കുന്നത്? 24.12.2025

കുറച്ചുകാലമായി കുട്ടികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുകയാണ്. തിരക്കുകൾക്കിടയിൽ കേരളം ചർച്ചചെയ്യാതെ പോയ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഒട്ടും യുക്തിസഹമല്ലാത്ത ട്രെയിൻ യാത്രാക്കൂലി വർധന 23.12.2025

യാത്രാനിരക്ക് വർധിപ്പിക്കുമ്പോഴും സാധാരണ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളോ മതിയായ സർവീകളോ ലഭ്യമാക്കാൻ റെയിൽവേക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

പിന്തുടരണം, കർണാടകയുടെ കാൽവെപ്പ് 22.12.2025

അയൽ സംസ്ഥാനമായ കർണാടകയുടെ മാതൃക പിൻപറ്റി വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ നിയമനിർമാണത്തിന് മുന്നിട്ടിറങ്ങണമെന്ന് കേരളത്തിലെ നിയമസഭാ സാമാജികരോട് ആഹ്വാനം ചെയ്യുകയാണ് ഇന്നത്തെ ‘മാധ്യമം’ എഡിറ്റോറിയൽ.

മലയാള നാടേ, താഴട്ടെ തല പാതാളത്തോളം | Madhyamam Editorial 20.12.2025

ഛത്തിസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലക്കിരയായ പശ്ചാത്തലത്തിൽ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും അവശേഷിക്കുന്നില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

മറുമരുന്ന് വേണം, മൈതാനത്തെ മരുന്നടിക്ക് 19.12.2025

താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന പ്രവണത നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ ബലത്തിൽ ജയിക്കാമെന്ന സമവാക്യം വ്യാപകമാവുന്നു

Слухайте подкаст Madhyamam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали