uk

Madhyamam

Madhyamam

News ML ↓ Епізодів: 708

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com

Автор

Madhyamam

Категорія

News

Сайт подкасту

www.madhyamam.com

Останній епізод

7 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

ഇരകൾ കുഞ്ഞുങ്ങൾ 19.06.2026

2025ൽ ലോകത്തുടനീളം നടന്ന സായുധസംഘർഷങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമത്തെസംബന്ധിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

നീറ്റ്: വിദ്യാർഥികളെ ഇനിയും വഞ്ചിക്കരുത് 18.06.2026

പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ

യു​ദ്ധംകൊണ്ട് ആര്, എന്ത് നേടി? 17.06.2026

ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ

ഉമർ ഖാലിദും ശർജീലും വീണ്ടും ജാമ്യം തേടുമ്പോൾ 16.06.2026

ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ്

വോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണം 15.06.2026

പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല.

കേരളം പനിക്കിടക്കയിൽ 13.06.2026

തെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്

ആ കള്ളക്കേസും പൊളിഞ്ഞിരിക്കുന്നു 12.06.2026

ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും?

തൃ​ണ​മൂ​ൽ ഭി​ന്നി​പ്പി​ന് ശേ​ഷമുള്ള പാർലമെൻററി നീക്കങ്ങൾ 11.06.2026

ലോ​ക്സ​ഭ​യി​ലെ അം​ഗ​സം​ഖ്യാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നേ​ര​ത്തെ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി നേ​തൃ​ത്വം ഒ​രു വ​ട്ടം​കൂ​ടി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​കൾ

ഇ​​ൻ​​ഡ്യാ സ​​ഖ്യ​​ത്തി​​ന്റെ പു​​ന​​രു​​ജ്ജീ​​വ​​നം 10.06.2026

തി​​ങ്ക​​ളാ​​ഴ്ച ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ചേർന്ന ഇൻഡ്യാ സഖ്യത്തിന്‍റെ യോഗവും അതിലെ തീരുമാനങ്ങളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

പ​ക​ർ​ത്താ​ന​ല്ല, തി​രു​ത്താ​നാ​വ​ണം യു.​ഡി.​എ​ഫ് 09.06.2026

മ​ന്ത്രി​മാ​ർ​ക്ക് മ​ത​സ​മു​ദാ​യ നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ, പ​ര​വി​ദ്വേ​ഷ​ത്തി​ന്റെ വി​ഷ​നാ​ക്കു​ക​ൾ​ക്കെ​തി​രാ​യ വി​കാ​ര​ത്തി​ൽ​നി​ന്ന് വോ​ട്ടു​നേ​ടി​യാ​ണ് ജ​യി​ച്ചു​വ​ന്ന​തെ​ന്ന് ആ​ശി​ർ​വാ​ദ​ത്തി​ന് ത​ല​നീ​ട്ടും മു​മ്പ് ഓ​ർ​മ​ക​ളു​ണ്ടാ​യി​രി​ക്ക​ണം

ത​രം​ഗ​മ​ല്ല ഇ​ത്; പ​ക്ഷേ ന​ല്ലൊ​രു അ​ടി​യൊ​ഴു​ക്കാ​ണ് 08.06.2026

അസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ ഏറ്റെടുക്കാനുള്ള കഴിവ് പ്രതിപക്ഷ നിരക്ക് ഉണ്ടാകണം

ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോൾ 06.06.2026

വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്

ത്രിഭാഷാ നയം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു 04.06.2026

ഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, ​പ്രയോഗത്തിൽ അതല്ല സംഭവിക്കുന്നത്.

ആ​ദ്യം വേ​ണ്ട​ത് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം 03.06.2026

ക​ട​ക്കെ​ണി​യി​ൽ​നി​ന്ന് ക​ട​ക്കെ​ണി​യി​ലേ​ക്ക് കു​തി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് വീ​ണ്ടു​വി​ചാ​ര​വും തി​രു​ത്തും പുതിയ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കാ​മോ എ​ന്ന​താ​ണ് ഉ​ട​ന​ടി പ്ര​സ​ക്ത​മാ​യ ചോ​ദ്യം

ബംഗാൾ രാഷ്ട്രീയത്തിലെ തെരുവ് കൈയാങ്കളികൾ 02.06.2026

തെരഞ്ഞെടുപ്പാനന്തര കലാപങ്ങൾ പതിവായ പശ്ചിമബംഗാളിലെ പുതിയ രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുയർത്തുന്നു

അരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത് 01.06.2026

സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല

എ.​ഐ വേ​ണം, സേ​വ​ക​നാ​യി; അ​ന്ത​ക​നാ​യ​ല്ല 31.05.2026

ആയുധമായാലും അണുശക്തിയായാലും നിർമിതബുദ്ധി ആയാലും സ്വയം നല്ലതോ ചീത്തയോ അല്ല. ഉപയോഗിക്കുന്ന മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് അവയെ നല്ലതും ചീത്തയുമാക്കുക

കായിക പ്രേമികൾ അറിയുമോ ദേവ് മീനയെ? 31.05.2026

ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ പേടിച്ചും പതുങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു

വെറുംവാക്കാവരുത്, ഉത്തരവാദിത്തമേൽക്കൽ 30.05.2026

ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു

മോദി സർക്കാർ നികോബാറിനെ ‘വികസിപ്പിക്കുമ്പോൾ’ 28.05.2026

വികസനത്തിന്റെ ബാഹ്യമോടി പ്രദർശിപ്പിക്കാനുള്ള ത്വരയിൽ പ്രകൃതിദത്ത ആസ്തികളും ഭൂമിശാസ്ത്ര സവിശേഷതകളും നഷ്ടമാവുന്നത് മോദി സർക്കാറിന് പ്രശ്നമല്ല

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​മ​യോ​ചി​ത ഉ​പ​ദേ​ശം​ 27.05.2026

ശത്രുക്ക​ളു​ടെ ഉ​പ​ജാ​പ​ങ്ങ​ളും പാ​ർ​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ദൗ​ർ​ബ​ല്യ​ങ്ങ​ളു​മെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കെ​ത്ത​ന്നെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ വീ​ണ്ടെ​ടു​പ്പ് സാ​ധ്യ​മാ​ണെ​ന്ന് കോൺഗ്രസ് നേ​തൃ​ത്വം ക​രു​തു​ന്നു​ണ്ടാ​വാം.

ടെക്ഭീമനുവേണ്ടി പാവങ്ങളെ കുടിയിറക്കുമ്പോൾ 26.05.2026

കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല

പരിസ്ഥിതി ആക്ടിവിസം ശല്യമല്ല, അത്യാവശ്യമാണ് 25.05.2026

പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്

ആ ​ദ​ലി​ത് കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്ക​രു​ത് 23.05.2026

കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും

‘പാ​റ്റ​ക്ക​ലാ​പം’ പ​ക​രു​ന്ന പാ​ഠ​ങ്ങ​ൾ 22.05.2026

സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ​ത്തി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘പൈ​റേ​റ്റ് പാ​ർ​ട്ടി​ക​ൾ’ ന​മ്മു​ടെ രാ​ജ്യ​ത്തും രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്

Слухайте подкаст Madhyamam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали