Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ 23.06.2025 4:55
തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഹിന്ദുത്വയുടെ ഭാഷാധിനിവേശം | Madhyamam Editorial 21.06.2025 5:56
അമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആൾക്കൂട്ട വാഴ്ചക്കെതിരെ സുപ്രീംകോടതി 19.06.2025 4:16
‘തഗ് ലൈഫി’ന് കർണാടക ഹൈകോടതി വിധിച്ച നിരോധം സുപ്രീം കോടതി നീക്കിയതുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ
സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം 18.06.2025 4:18
പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇസ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല 16.06.2025 7:00
രാജ്യത്തിന്‍റെ പതിനാറാമത് ജനസംഖ്യ കണക്കെടുപ്പ് തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട് രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial 16.06.2025 5:08
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
പിന്നെയും ഇസ്രായേൽ മുന്നോട്ട് 14.06.2025 5:31
ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആകാശദുരന്തങ്ങൾക്ക് എന്നാണ് അറുതിയാവുക? 13.06.2025 3:52
ആശങ്കയില്ലാതെ യാത്ര ചെയ്യാനാവുക മനുഷ്യരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് വിമാന കമ്പനികളും സർക്കാറുമാണ്.
ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial 12.06.2025 6:49
രാജ്യത്ത് അടുത്ത വർഷം സെൻസസ് നടക്കാനിരിക്കെ, ജനസംഖ്യാ വിസ്ഫോടന ഭീതിയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും, ഭൂമിയിൽ മനുഷ്യർ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആകുലതകളെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ചർച്ചചെയ്യേണ്ട കാലം വന്നെത്തിയിരിക്കുന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾ 11.06.2025 5:16
രാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾക്കിടെ, അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വൈദ്യുതിക്കെണി മരണങ്ങൾക്ക് സർക്കാർ മറുപടി പറയണം 10.06.2025 4:29
നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ആഘാതമേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന് പിന്നാലെ സർക്കാർ മെഷിനറി ജനത്തെ പഴിചാരിയും ഭരിക്കുന്നവരും പ്രതിപക്ഷവും അന്യോന്യം ആക്ഷേപങ്ങൾ ഉതിർത്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ | Madhyamam Editorial 09.06.2025 5:11
കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാമെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി എഴുതിയ ലേഖനത്തെയും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
രാജ്ഭവനിലെ കാവി പതാക 07.06.2025 4:57
രാജ്ഭവനിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorial 06.06.2025 5:06
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷിക്കണമെന്നും ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
കൊല്ലിക്കയത്രേ നിനക്കു രസമെടോ! 31.05.2025 4:59
സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorial 30.05.2025 5:18
പരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന ദേശീയപാതകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
നെതന്യാഹുവിന്‍റെ രക്തദാഹം, ട്രംപിന്‍റെ ഒളിച്ചുകളി 28.05.2025 5:05
ഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന് | Madhyamam Editorial 26.05.2025 4:04
പരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
റെഡ് റിപ്പബ്ലിക്കിന്റെ അന്ത്യം 23.05.2025 6:16
ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബസവരാജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഓപറേഷൻ ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ? | Madhyamam Editorial 23.05.2025 4:38
മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
രണ്ടു കേസ്; രണ്ടു ന്യായങ്ങൾ 22.05.2025 5:32
മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷയിലെ കോടതി ഇടപെടലും വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ദുരന്തമാവരുത് അഭിമാന പാത | Madhyamam Editorial 21.05.2025 4:22
നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഏത് നവകേരളത്തിലേക്കാണ് നമ്മൾ? 19.05.2025 6:22
മോഷണക്കുറ്റം ആരോപിച്ച് ഒരു ദലിത് യുവതിയെ പൊലീസ് പിടികൂടി 20 മണിക്കൂർ നേരം സ്റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇ.ഡി വരുത്തുന്ന നാണക്കേട് 19.05.2025 4:51
കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇ.ഡിയുടെ ഉന്നതർ നടത്തിയ കള്ളത്തരമാണ് കേരളമൊന്നടങ്കം ചർച്ച ചെയ്യുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഭരണഘടനാമൂല്യവും രാഷ്ട്രപതിയുടെ ചോദ്യങ്ങളും 17.05.2025 6:21
കേന്ദ്രത്തിന്റെ ഗവർണർ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ടത് വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാകുമോ എന്ന് ചോദിച്ച് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали