uk

MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ Епізодів: 409

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Автор

MediaOne Podcasts

Категорія

News

Сайт подкасту

mediaoneonline.com

Останній епізод

27 кві 2025

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 23.02.2025

ഇൻവെസ്റ്റ്‌മെന്റ് കേരള ഉച്ചകോടി സമാപിച്ചപ്പോൾ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചിട്ടുണ്ട് എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മോദി സർക്കാർ ഫാസിസ്റ്റ് സർക്കാരല്ല എന്ന് വിലയിരുത്തുന്ന ഒരു രേഖ പാർട്ടി കോൺഗ്രസിലെ ചർച്ചയ്ക്കായി സിപിഎം തയ്യാറാക്കിയിട്ടുണ്ട് എന്നൊരു വാർത്ത മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. മോദിക്ക് 21 ദശലക്ഷം ഡോളർ നൽകി എന്ന ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രത്തെയും ബിജെപി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 22.02.2025

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഫൈനലിലെത്തിയതാണ് പത്രങ്ങൾക്കിന്ന് പ്രധാന വാർത്ത. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ ആദ്യദിനം തന്നെ 35,000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും പ്രധാന വാർത്തയാണ്. രഞ്ജിയിലെയും, നിക്ഷേപ ഉച്ചകോടിയിലെയും പ്രതീക്ഷകൾ ചേർന്ന് ഉയരെ കേരളം എന്നും ഉയരാൻ കേരളം എന്നും രണ്ട് വാർത്തകൾക് ഒന്നാം പേജിൽ സമാന സ്വഭാവമുള്ള വ്യത്യസ്ത തലക്കെട്ടു നൽകിയാണ് മനോരമ ഇന്നത്ത...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 21.02.2025

പിഎസ്‌സി അംഗങ്ങളുടെ ശമ്പളം കൂട്ടാനുള്ള ഉത്സാഹം നിയമനത്തിന്റെ കാര്യത്തിൽ സർക്കാരിനില്ലെന്ന് കണക്കുകൾ. കാലാവധി തീരാറായ റാങ്ക് ലിസ്റ്റുകളിൽ പോലും നിയമനം 40 ശതമാനത്തിൽ താഴെയാണ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന്റെ യാത്രാ ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.30 ലക്ഷമായി ഉയർത്താൻ ശിപാർശ. ഗവൺമെന്റ് പ്ലീഡർമാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ മുപ്പതിനായിരം രൂപയാണ് കൂട്ടിയത്. തരം മാറ്റാനുള്ള ഭൂമി 25 സ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 20.02.2025

ആശാവർക്കർമാർക്ക് തുച്ഛമായ വേതന വർധന അനുവദിക്കാത്ത സർക്കാർ PSC അംഗങ്ങളുടെ ശമ്പളം കുത്തനെ കൂട്ടി. 1.6 ലക്ഷം രൂപയാണ് ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വർധന വരുത്തിയത്. പുതിയ ശമ്പളം 3.87 ലക്ഷമാണ്. എലപ്പുള്ളി ബ്രൂവറിയിൽ നിന്ന് പിന്നോട്ടില്ലെന്ന് LDF യോഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു . 9 ഘടകകക്ഷികൾ മദ്യ കമ്പനി അനുവദിക്കുന്നതിനെ അനുകൂലിച്ചപ്പോൾ സി.പി.ഐയുടെയും ആർ.ജെ.ഡിയുടെയും എതിർപ്പ് തള്ളി. കാട്ടാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 19.02.2025

ഇന്ത്യ- ഖത്തർ കരാറാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യയിൽ എത്തിയ ഖത്തർ അമീർ തന്ത്ര പ്രധാന കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയത് ഏതാണ്ടെല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ നൽകിയിരുന്നു. പാതിവില ഓഫർ തട്ടിപ്പ് ഇ.ഡി അന്വേഷിക്കുന്നു... സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 18.02.2025

സംസ്ഥാന സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും മോദി ട്രംപ് കൂടിക്കാഴ്ചയെയും പ്രകീർത്തിച്ചതിൽ ശശി തരൂർ എം.പി.ക്കെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ഹൈക്കമാൻഡ് അമർഷം വ്യക്തമാക്കിയപ്പോൾ കെ.സുധാകരൻ പാർട്ടി ലൈൻ ഓർമിപ്പിച്ചു. സംസ്ഥാന സർക്കാർ തൊഴിലാളി ക്ഷേമനിധി ബോർഡുകൾക്ക് കൊടുക്കാനുള്ളത് 2011 കോടി രൂപയെന്ന വാർത്തയാണ് 'ക്ഷേമം ക്ഷാമം' എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രധാന വാർത്തയാക്കിയത്....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 17.02.2025

ചങ്ങലക്കിട്ടുള്ള നാടുകടത്തലിൽ ഇന്ത്യക്കാരോടുള്ള നയം മാറ്റാതെ യു.എസ്. രണ്ടാം വിമാനത്തിലും കൈവിലങ്ങും , കാൽചങ്ങലയും. ഇന്ത്യ അതൃപ്തി അറിയിച്ചിട്ടും ഫലം കണ്ടില്ല. ഇതാണ് മിക്ക പത്രങ്ങളിലും പ്രധാന തലക്കെട്ട്. എന്നിട്ടും, ചങ്ങലപ്പൂട്ട് എന്ന് മലയാള മനോരമ. മോദി ട്രംപിനെ കണ്ടിട്ടും ഫലമുണ്ടായില്ല. വിലങ്ങിട്ടു തന്നെ എന്ന് മാതൃഭൂമി. വീണ്ടും വിലങ്ങിൽ എന്ന് മാധ്യമം. ചാലക്കുടി ഫെഡറൽ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിലാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 16.02.2025

ന്യൂഡൽഹി റയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 15 പേർ മരിച്ചു. കുംഭമേളക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് കാരണം. പ്രധാനമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തി ശശി തരൂർ. നിലപാട് കോൺഗ്രസ് തള്ളി. കടുത്ത എതിർപ്പുമായി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തി. രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. 38 ഡിഗ്രി. വേനൽ എത്തും മുൻപു തന്നെ ചൂടിൽ ഉരുകുകയാണ് കേരളം. പത്രങ്ങളിലെ വാർത്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 15.02.2025

മുണ്ടക്കൈ പുനരധിവാസത്തിന് 529.5 കോടി പലിശരഹിത വായ്‌പ കേന്ദ്രം അനുവദിച്ചു. ഗ്രാൻഡ് ചോദിച്ചപ്പോളാണ് കടം നൽകൽ. ചാലക്കുടി പോട്ടയിൽ ജീവനക്കാരെ പൂട്ടിയിട്ട് കത്തിമുനയിൽ ബാങ്ക് കവർച്ച. മൂന്നു മിനിറ്റിനുള്ളിൽ 15 ലക്ഷമാണ് കൊള്ളയടിച്ചത്. യുഎസ് പര്യടനം പൂർത്തിയാക്കി മോദി മടങ്ങി. F-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നതിൽ ഉൾപ്പെടെ പ്രതിരോധ മേഖലയിൽ സഹകരണത്തിന് ധാരണയായി. എന്നാൽ വിലങ്ങണിയിച്ച് നാടുകടത്തൽ, അദാനി ഉ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 14.02.2025

കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകൾ വിരണ്ടോടി. നിരക്കിൽ പെട്ട് മരിച്ചത് മൂന്നു പേർ. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. വഖഫ് നിയമ ഭേദഗതിക്കായുള്ള ജെ.പി.സി റിപ്പോർട്ട് അവതരണം ഇരുസഭകളെയും പ്രക്ഷുബ്ദമാക്കി. പ്രതിപക്ഷ വിയോജനക്കുറിപ്പു പോലും വെട്ടിമാറ്റിയതാണ് ഇരുസഭകളിലും പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും വഴിവച്ചത്. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotif...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 13.02.2025

വയനാട്ടിൽ തുടർച്ചയായ രണ്ടാം ദിനവും കാട്ടാന യുവാവിനെ കൊന്നു. അമല ഏറാട്ടു കുണ്ടിലാണ് ദാരുണ സംഭവം. കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ ക്രൂരമായ റാഗിങ്ങാണ് പത്രങ്ങളിലെ മറ്റൊരു പ്രധാന വാർത്ത. 5 മൂന്നാം വർഷ വിദ്യാർഥികൾ അറസ്റ്റിലായി. പി. സി. ചാക്കോ NCP സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡൻ്റാകാൻ ചരടുവലി തുടങ്ങി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon M...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 12.02.2025

കാട്ടാനകളുടെ കൊലവിളിയാണ് ഇന്ന് പത്രങ്ങളുടെ ഒന്നാംപേജിൽ. വയനാട്ടിലും ഇടുക്കിയിലും തിരുവനന്തപുരത്തുമായി മൂന്ന് മനുഷ്യർ ആനക്കലിക്ക് ഇരയായി. സ്വകാര്യ സർവകാലശാലകൾ അനുവദിക്കുന്നതിലെ രാഷ്ട്രീയം സംബന്ധിച്ചാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. ഗസ്സയിലെ വെടിനിർത്തലിന്റെ ഭാവി ആശങ്കയിലായ കാര്യം മാധ്യമം ഒന്നാം പേജിൽ തന്നെ വിന്യസിച്ച വാർത്തയാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music |...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 11.02.2025

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കാറിടിച്ച് 9 വയസുകാരി ദൃഷാന കോമയിലാകുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി ഷെജിൽ പിടിയിലായി. സിൽവർ ലൈൻ പദ്ധതിയിൽ മാറ്റംവരുത്തി സെമി ഹൈസ്പീഡ് റെയിൽ പാതക്ക് സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. പത്ര വാർത്തകൾ കേൾക്കാം, വിശദമായി. കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Media...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne 10.02.2025

കലാപം 649 ദിവസം പിന്നിട്ടിപ്പോൾ പിടിച്ചുനിൽക്കാനാകാതെ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻസിങ് രാജിവെച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും പ്രധാനവാർത്ത. ഛത്തീസ്ഗഡിൽ പൊലീസും സൈനികരും ചേർന്ന് 31 മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. ഓഫർ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. റിട്ടയേർഡ് ജഡ്ജി രാമചന്ദ്രൻ നായരെ പ്രതിചേർത്തതുണ്ട്, പ്രത്യേക അന്വേഷണ സം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne 09.02.2025

ആംആദ്മി പാർട്ടിയെ തോൽപ്പിച്ച് ഡൽഹി ഭരണം ബിജെപി പിടിച്ചതാണ് പ്രധാന വാർത്ത. ആപ്പും കെജ്‌രിവാളും വീണു. ഡൽഹിയിലും ബിജെപിയെന്നാണ് മാധ്യമത്തിന്റെ തലക്കെട്ട്. പുഷ്പം പോലെ 27 വർഷത്തിന് ശേഷം ഭരണം പിടിച്ച് ബിജെപി എന്ന് മനോരമ. തലയിൽ താമരചൂടി എന്ന് മാതൃഭൂമി. ഡൽഹിയിൽ താമര തരംഗമെന്ന് ദീപിക. ദില്ലിക്ക് താമരച്ചന്തമെന്ന് കേരളകൗമുദി. കോൺഗ്രസ് ചതിച്ചു എന്ന് ദേശാഭിമാനി വിലപിക്കുമ്പോൾ, ആപ്പ് ഊരി തലവിധി എന്ന് വീക്ഷണം ച...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 08.02.2025

സംസ്ഥാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളില്ല. ഭൂനികുതിയും കോടതി ഫീസും കൂട്ടി. ബജറ്റും, റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതും ചേർത്താണ് മാതൃഭൂമിയുടെയും മലയാള മനോരമയുടെയും തലക്കെട്ട്. തുടരും സ്വപ്ന ഭാരം, കുറയും കടഭാരം എന്ന് മനോരമ'. ബജറ്റിൽ നിശ്വാസം പലിശയിൽ ആശ്വാസം എന്ന് മാതൃഭൂമി. ഭാരം തന്നെ എന്ന് മാധ്യമം. ക്ഷേമത്തിന് മേലെ നിക്ഷേപം എന്ന് കേരള കൗമുദി. നവ കേരളം ടേക്ക് ഓഫ് എന്ന് ദേശാഭിമാനി. ക്ഷേമരഹിതം, നി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 07.02.2025

ട്രംപിൻ്റെ കിരാത നടപടിയെ എതിർക്കാൻ ധൈര്യമില്ലാതെ മോദി. 'ലജ്ജിക്കൂ രാജ്യമേ' എന്നാണ് ദേശാഭിമാനിയിൽ ഇന്നത്തെ പ്രധാന തലക്കെട്ട്. വിലങ്ങണിയിച്ച് US നാടുകടത്തൽ; ഇരു സഭകളിലും പ്രതിപക്ഷ ബഹളം 'വിലങ്ങിൽ വിങ്ങൽ' എന്ന് മാതൃഭൂമി. യു.എസ് നടപടിയിൽ കേന്ദ്രം പ്രതികൂട്ടിൽ; കൈയിൽ വിലങ്ങ് , കാലിൽ ചങ്ങല എന്ന് മാധ്യമം. ചങ്ങലയിട്ട ഭ്രാന്ത് എന്നാണ് ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമിട്ട വീഡിയോ യു.എസ് പുറത്തുവ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 06.02.2025

ഗസ്സക്കാരെ കുടിയൊഴിപ്പിച്ച് സുഖവാസകേന്ദ്രം നിർമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാംഘട്ട വെടി നിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന പ്രഖ്യാപനം. ഗസ്സക്ക് നേരെ ട്രംപിന്റെ വെടി എന്ന് മലയാള മനോരമ, വംശീയ ഉന്മൂലന പദ്ധതിയുമായി ട്രംപ്, ഗസ്സ പിടിച്ചെടുക്കും എന്ന് മാധ്യമം തലക്കെട്ട് നൽകി.പാതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപും ഉൾപ്പെടെ വാഗ്ദാനം ചെയ്ത് നട...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 05.02.2025

205 ഇന്ത്യക്കാരെ യു.എസ് നാടുകത്തി. വ്യോമസേന വിമാനത്തിലാണ് ഇവരെ അമേരിക്ക തിരികെ എത്തിച്ചത്. കിഫ്ബി ടോൾ പിരിവ് നീക്കത്തിന്റെ കൂടുതൽ വിശദാംശങ്ങളും പത്രങ്ങളിലുണ്ട്. പിരിവ് എ.ഐ സാങ്കേതിക വിദ്യയിലെന്നും ഈ സമ്മേളനത്തിൽ തന്നെ ബില്ലിന് സാധ്യതയെന്നും മലയാള മനോരമ പ്രധാന തലക്കെട്ടായി നൽകിയിരിക്കുന്നു. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറും, തയ്യൽ മെഷീനും, ലാപ്‌ടോപ്പും, ഗൃഹോപകരണങ്ങളും ഉൾപ്പെടെ വാഗ്ദാനം ചെയ്തു...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne 04.02.2025

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനപാതകളിലും ടോൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. മലയാള മനോരമയുടെ ലീഡ് അതാണ്. ലോക്‌സഭയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാധ്യമത്തിന്റെ ലീഡ്. റെയിൽവേ പ്രഖ്യാപനത്തിലും കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാതൃഭൂമി. ഏറ്റുമാനൂരിൽ ഗുണ്ട പൊലീസുകാരനെ ചവിട്ടിക്കൊന്നതും കോഴിക്കോട് ദേശീയപാതയോ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 03.02.2025

ബജറ്റാനന്തര സംഭവ വികാസങ്ങളാണ് സ്വാഭാവികമായും പത്രങ്ങൾക്കിന്ന് പ്രധാന വിഭവം. കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് കേരള സർക്കാർ പ്രധാനമന്ത്രിക്ക് കത്തയക്കും. അതേസമയം കേരളത്തെ അവഗണിച്ചെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ വൻ വിവാദമായി. പിന്നോക്കമെന്ന് സമ്മതിച്ചാൽ സഹായം ലഭിക്കുമെന്ന ജോർജ് കുര്യൻ്റെ കേരള വിരുദ്ധ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു സുരേ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 02.02.2025

12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാക്കി മധ്യവർഗത്തെ കൈയിലെടുക്കാനാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ശ്രമം. വോട്ടിൽ കണ്ണുനട്ട് ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ കേരളത്തിന് വീണ്ടും അവഗണന. 2002 ഗുജറാത്ത് വംശഹത്യയിൽ നിയമപോരാട്ടം നടത്തിയ സകിയ ജാഫരി അഹമ്മദാബാദിൽ അന്തരിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിവാദം കൊഴുക്കുകയാണ്. മീരയും ബിന്യാമിനും തമ്മിൽ വാക്പോര് മുറുക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne 01.02.2025

ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയുടെ വിശദാംശങ്ങളാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചെന്ന വാർത്തയാണ് മലയാള മനോരമയുടെ മുഖ്യവാർത്ത. ക്രൂരതകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ ഇന്നുമുണ്ട്... ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് എം.എൽ.എമാർ തുടർച്ചയായി രാജി വയ്ക്കുന്നതും രാഷ്ട്രപതിയുടെ നയപ്ര...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nazar | MediaOne 31.01.2025

പല പല പ്രധാന വാർത്തകളാണിന്ന് മലയാള പത്രങ്ങൾക്ക്. പല പത്രത്തിനും പലതാണ് ലീഡ്. ആരോ​ഗ്യ ഇൻഷൂറൻസ് സംബന്ധിച്ച വാർത്തയാണ് മനോരമയിൽ. 60 കഴിഞ്ഞവരുടെ ഇൻഷൂറൻസ് പ്രിമീയം 10 ശതമാനത്തിലധികം കൂട്ടരുത് എന്ന ഉത്തരവ് ഇറങ്ങിയ വാർത്ത. എലപ്പുള്ളിയിൽ വൻ തോതിൽ ജലം ഉപയോ​ഗിക്കേണ്ടി വരുന്ന മദ്യ ഫാക്ടറി വരും മുമ്പ് തന്നെ പാലക്കാട് ജില്ലയിൽ ജലദൗർലഭ്യമുണ്ട് എന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. തർക്കത്തിൽ ആറ് പള്ളികളു‌ടെ ഏറ്റെടുക്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 30.01.2025

ഉത്തർപ്രദേശ് പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60 പേർക്ക് പരിക്കേറ്റു. ഇതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാന തലക്കെട്ട്. വഖഫ് ഭേദഗതി ബിൽ ഭൂരിപക്ഷ വോട്ടിൽ ജെ.പി.സി അംഗീകരിച്ചു. NDA അംഗങ്ങൾ നിർദ്ദേശിച്ച മാറ്റങ്ങൾ മാത്രമാണ് കരട് റിപ്പോർട്ടിൽ ചേർത്തത്. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ പാർലമെൻ്റിൽ വയ്ക്കും. വടക്കൻ കേരളത്തിൽ ചൂട് സാധാരണയേക്കാൾ രണ്ട...

Слухайте подкаст Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали