SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Podcast'in sitesini ziyaret etmeyi ve yapımcısını desteklemeyi unutma: www.sbs.com.au
Nereden dinlenir?
Uygulamada podcast'ler Replaio Radio Çok yakındaPodcast'ler çok yakında uygulamaya geliyor. Şimdi yükle ve podcast'lere yepyeni bir bakışı ilk gören sen ol
Bölümler
From Mabo to modern Australia: the ongoing story of native title - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർക്ക് ഭൂമിയിൽ എത്രത്തോളം അവകാശമുണ്ട് എന്നറിയാമോ? നേറ്റീവ് ടൈറ്റിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം... 19.12.2025 10:00
Australia is known around the world for its rich and diverse First Nations cultures. But when it comes to native title and land rights, you might still wonder what they actually mean. Discover what native title means in Australia, how it began with the Mabo Case, what the Native Title Act does, and why it matters for all Australians. - ലോകത്തിലെ ഏറ്റവും നീണ്ടുനിൽക്കുന്ന ആദിമവർഗ്ഗ സംസ്കാരത്തിലൂടെ പ...
മരുന്ന് ഉപയോഗിച്ച് എത്ര ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം? ഓസ്ട്രേലിയയിലെ ഗർഭച്ഛിദ്ര നിയമങ്ങൾ അറിയുക... 08.12.2025 10:03
ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയിൽ ഒരു അവശ്യ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. എന്നാൽ എത്ര ആഴ്ച വരെയാണ് മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം ചെയ്യാവുന്നത് എന്നും, എത്ര ആഴ്ചമുതലാണ് പ്രത്യേക ആരോഗ്യപരിശോധനകൾ വേണ്ടതെന്നും അറിയാമോ? ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങൾ അറിയാം, വിശദമായി...
A parent’s guide to help teens adjust to social media age restrictions - കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനം: ടീനേജുകാരെ സഹായിക്കാൻ രക്ഷിതാക്കൾക്ക് എന്തെല്ലാം ചെയ്യാം? 05.12.2025 10:38
Australia is restricting access to social media accounts for under-16s, and many families are wondering what it means in practice. While the rules place responsibility on tech platforms rather than young people or their parents, the changes may still create stress for teens who rely on social media to stay connected. Find out how the ban will work, why connection still matters, and how experts sug...
കോക്ക്ടെയിലും സ്മാർട്ട് കാഷ്വലും തമ്മിലെ വ്യത്യാസമറിയാമോ? ഓസ്ട്രേലിയയിലെ ഔപചാരിക വസ്ത്രധാരണ രീതികൾ... 03.12.2025 11:07
നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
From black tie to casual: How to decode dress codes - 'ബ്ലാക്ക് ടൈ' പരിപാടിക്ക് ജീൻസിട്ട് പോയിട്ടുണ്ടോ? ഓസ്ട്രേലിയയിലെ ഔപചാരിക ഡ്രസ് കോഡുകൾ അറിയാം... 27.11.2025 11:07
You’ve received an invitation that reads “Dress code: Cocktail attire”. What is this ‘code’? And more importantly, what will you wear? In this episode, we demystify the most common dress codes so that you can feel comfortable at any event. - നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോ...
How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം.. 19.11.2025 11:23
Financial planning can feel stressful for any parent. When it comes to saving for your child’s future, knowing your options helps make informed decisions. And teaching your kid healthy money habits can be part of the process. - കുട്ടികളുടെ ഭാവി ആവശ്യങ്ങൾ മുൻ നിറുത്തി നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഓസ്ട്രേലിയയിൽ കുട്ടികൾക്കായുള്ള നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയു...
ഓസ്ട്രേലിയയിൽ മീൻ പിടിക്കാൻ പോയിട്ടുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞുവെയ്ക്കുക 13.11.2025 9:44
ഓസ്ട്രേലിയൻ തീരത്ത് മീൻപിടിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. ഓരോ സംസ്ഥാനത്തെയും മീൻപിടിത്തവുമായി ബന്ധപ്പെട്ട നിയമങ്ങളറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 07.11.2025 14:00
Many newly arrived migrants in Australia seek relationships not only for romance but to regain a sense of belonging. Separation from loved ones often drives this need for connection. This episode explores how dating in Australia differs from more collectivist cultures and how newcomers can find partners. From social events and dating apps to professional matchmaking, it highlights how migrants can...
What are Australia’s fishing laws and rules? - ഓസ്ട്രേലിയൻ തീരത്ത് മീൻ പിടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 31.10.2025 9:44
Thinking of going fishing in Australia? Make sure you are familiar with local regulations, including licensing systems, closed seasons, size limits, permitted gear, and protected species. - ഓസ്ട്രേലിയൻ തീരത്ത് മീൻപിടിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്. ഓരോ സംസ്ഥാനത്തെയും മീൻപിടിത്തവുമായി ബന്ധപ്പെട്ട നിയമങ്ങളറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം, മുകളി...
Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ? 28.10.2025 9:18
Australia is home to the world’s oldest living cultures, yet remains one of the few countries without a national treaty recognising its First Peoples. This means there has never been a broad agreement about sharing the land, resources, or decision-making power - a gap many see as unfinished business. Find out what treaty really means — how it differs from land rights and native title, and why it m...
How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ... 24.10.2025 17:46
Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്...
How to donate blood in Australia - നിങ്ങൾക്ക് രക്ഷിക്കാം, മൂന്ന് ജീവനുകൾ: ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധ്യാനമറിയാം... 20.10.2025 13:01
Each time you donate blood, you can save up to three lives. In Australia, we rely on strangers to donate blood voluntarily, so it’s a truly generous and selfless act. This ensures that it’s free when you need it—but it also means we need people from all backgrounds to donate whenever they can. Here’s how you can help boost Australia’s precious blood supply. - സൗജന്യമായി നൽകുകയും, സൗജന്യമായി ലഭിക്ക...
ഓസ്ട്രേലിയ ചുറ്റി ഒരു റോഡ് ട്രിപ്പ് നടത്തി വന്നാലോ? പക്ഷേ സുരക്ഷ ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്... 17.10.2025 9:53
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോഹരമായ ഓസ്‌ട്രേലിയൻ ഭൂപ്രദേശങ്ങൾ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം റോഡ് ട്രിപ്പുകളാണ്. ഓസ്‌ട്രേലിയൻ റോഡ് യാത്രകൾ നടത്തുമ്പോൾ അറിയേണ്ട കാര്യങ്ങളെ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Road trips in Australia: What you need to know before hitting the road - ഓസ്‌ട്രേലിയയിൽ റോഡ് ട്രിപ്പ് നടത്താൻ പ്ലാനുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... 10.10.2025 9:53
There’s no better way to experience Australia than hitting the road. Between the wide-open landscapes, country bakery pies, and unexpected wildlife, a road trip lets you take in the country at your own pace. But even if you’ve driven overseas, Australia comes with its own set of challenges, especially when you venture off the beaten path. - സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മനോ...
Springtime hay fever and asthma: how to manage seasonal allergies - തണുപ്പ്കാലം മാറിയപ്പോൾ തുമ്മലും മൂക്കൊലിപ്പും കൂടിയോ? ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്... 03.10.2025 11:31
Springtime in Australia brings warmth, blossoms, and longer days—but also the peak of pollen season. For millions of Australians, this means the onset of hay fever and allergy-induced asthma. - ശൈത്യം കഴിഞ്ഞ്, മനോഹരമായ വസന്തകാലം എത്തുമ്പോൾ ഓസ്ട്രേലിയയിൽ വിവിധ തരം അലർജികളും കൂടെയെത്തും. ഇത് എങ്ങനെ പ്രതിരോധിക്കാമെന്നും നേരിടാമെന്നും അറിയാമോ? ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില...
Indigenous sport in Australia: Identity, culture and legacy - മണ്ണിൻറെ മണമുള്ള മെഡലുകൾ: ഓസ്ട്രേലിയയുടെ അഭിമാനമുയർത്തിയ ആദിമവർഗ്ഗ കായികതാരങ്ങളെ അറിയാമോ? 25.09.2025 9:52
Indigenous Australian athletes have long inspired the nation, uniting communities and shaping our identity. Olympian Kyle Vander-Kuyp and Matildas goalkeeper Lydia Williams are two such Indigenous athletes that have shaped our national identity. Their stories show the power of sport to foster inclusion, equality, and pride for future generations. - ഓസ്ട്രേലിയയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിപ...
പാർക്കുകളിൽ ചെന്ന് ആഘോഷിക്കാം: പക്ഷേ ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... 24.09.2025 7:25
ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
How do you legally change your name in Australia? - ഓസ്ട്രേലിയയിൽ പേര് മാറ്റം എളുപ്പമാണോ? പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ അറിയാം... 19.09.2025 11:33
Choosing to legally change your name is a significant life decision that reflects your personal circumstances. Each year, tens of thousands of Australians lodge an application through the Registry of Births, Deaths & Marriages. If you’re considering a change of name, this episode takes you through the process. - ഓസ്ട്രേലിയയിലെത്തിയതിന് ശേഷം പലവിധ കാരണങ്ങളാൽ പേര് മാറ്റാൻ ആലോചിക്കുന്നവർ നമുക്ക് ചുറ്...
How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം... 10.09.2025 11:28
Australia is home to an array of diverse and beautiful wildlife, and knowing how to respond when you encounter wildlife in your home or on your property will help protect our precious wildlife species whilst keeping you, your family and your pets safe. - ഓസ്‌ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത്...
The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ 05.09.2025 11:03
Cervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone clo...
Understand Aboriginal land rights in Australia - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെ ഭൂസമരങ്ങൾ സ്വകാര്യ സ്വത്തുക്കളെ ബാധിക്കുമോ? അറിയാം, വിശദമായി 02.09.2025 8:18
You may hear the protest chant, “what do we want? Land rights!” —but what does it really mean? Land is at the heart of Aboriginal and Torres Strait Islander identity, culture, and wellbeing. Known as “Country,” it includes land, waterways, skies, and all living things. In this episode of Australia Explained, we explore Indigenous land rights—what they involve, which land is covered, who can make c...
A beginner’s guide to owning a pet in Australia - വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 21.08.2025 9:46
Bringing a pet into your home can fill it with joy and companionship – but it also comes with important responsibilities. In Australia, new pet owners need to be aware of legal requirements, along with essential tips for training and caring for their animals. - ഓസ്ട്രേലിയയിലെ ഇരുപതിലൊരാൾ സ്വന്തം കുട്ടികളെക്കാൾ കൂടുതൽ വളർത്ത് മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയിൽ മൃ...
Is Australian tap water safe to drink? - ഓസ്ട്രേലിയയിൽ ടാപ്പ് വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യങ്ങൾ അറിയാം... 19.08.2025 10:12
Access to safe drinking water is essential, and Australia’s often harsh environment means that our drinking water supplies are especially precious. With differences in the availability and quality of drinking water across the country, how do we know if it’s safe to drink? In this episode we get water experts to answer this question and more. - പ്രകൃതിയിൽ നിന്നുള്ള ശുദ്ധജല സമ്പത്ത് കുറവാണെങ്കിലും...
DIY Renovations: What you need to know before getting started - സ്വന്തമായി വീട് നവീകരിക്കാൻ പ്ലാനുണ്ടോ? DIY ജോലികൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ അറിയണം... 12.08.2025 11:35
Many Australians love rolling up their sleeves and undertaking their own home improvements. But before you grab a hammer or paintbrush, it’s essential to understand the rules and risks so you can renovate safely and legally. - വീട്ടിലെ ചെറിയ നിർമ്മാണപ്രവർത്തനങ്ങളും നവീകരണവുമെല്ലാം സ്വന്തമായി ചെയ്യുന്ന DIY അഥവാ ഡൂ ഇറ്റ് യുവർസെൽഫ് എന്നത് ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ DIY ജോലികൾ ചെയ്യുമ...
Australia’s Indigenous education gap and the way forward - ഓസ്ട്രേലിയൻ സ്കൂളുകളിൽ 'അയിത്ത'മുണ്ടായിരുന്നത് അറിയാമോ? ആദിമവർഗ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ... 01.08.2025 10:33
Education is a pathway to opportunity, but for too long, Indigenous students in Australia have faced barriers to success. While challenges remain, positive change is happening. In this episode we’ll hear from Indigenous education experts and students about what’s working, why cultural education matters and how Indigenous and Western knowledge can come together to benefit all students. - ഓസ്ട്രേലിയ...
Benzer podcast'ler
Replaio bir podcast yayıncısı değildir; program adları, kapak görselleri ve ses içerikleri yazarlarına aittir ve herkese açık RSS beslemeleri aracılığıyla dağıtılır