SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1410 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

8 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

When can my teenager start work in Australia? - നിങ്ങളുടെ കുട്ടി ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലി ആലോചിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ 31.07.2026

Teenagers in Australia can undertake paid work under certain restrictions, with general employment rights also protecting young workers. Here’s what you need to know as a parent or guardian of a worker under 18. - ഓസ്‌ട്രേലിയയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിബന്ധനകൾക്ക് വിധേയമായി ശമ്പളമുള്ള ജോലി ചെയ്യാം. ആദ്യ ജോലി തുടങ്ങുമ്പോൾ ശമ്പളം എത്രയെന്നതുപോലെ തന്നെ പ്രധാനമാണ് ജോലിയുടെ സമയം, ജോലിയുടെ...

ഇന്നത്തെ വാർത്ത: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്‌കൂൾ കുട്ടികളോട് മാപ്പപേക്ഷിച്ച് വിക്ടോറിയൻ സർക്കാർ; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപനം 30.07.2026

2026 ജൂലൈ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓഫ്‌സെറ്റ് അക്കൗണ്ടുകളിലെ പണത്തിന് പലർക്കും പലിശ ലഭിച്ചില്ലെന്ന് റിപ്പോർട്ട്; അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം 30.07.2026

ഓഫ്‌സെറ്റ് അക്കൗണ്ടുകളിൽ ഉണ്ടായ പിഴവുകൾ കാരണം, ഉപഭോക്താക്കൾക്ക് അധിക പലിശ നൽകേണ്ടി വന്നതായി അന്വേഷണ റിപ്പോർട്ട്. ഓസ്‌ട്രേലിയയില 8 ബാങ്കുകൾക്കാണ് ഈ വീഴ്ച ഉണ്ടായത്.ഓസ്ട്രേലിയൻ സെക്യുരിറ്റീസ് ആൻഡ് ഇൻവെസ്റ്മെന്റ് കമ്മീഷനാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറഞ്ഞു; ആശ്വാസകരമായ പുരോഗതിയെന്ന് സർക്കാർ 29.07.2026

2026 ജൂലൈ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിവാഹം കഴിക്കുന്നത് 'നല്ല' ദിവസം നോക്കി; വിവാഹമോചനങ്ങളും കൂടുന്നുവെന്ന് ABS റിപ്പോർട്ട് 29.07.2026

ഓസ്ട്രേലിയയിൽ നല്ല ദിവസം നോക്കി വിവാഹം കഴിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതേസമയം രാജ്യത്ത് വിവാഹമോചിതരാകുന്നുവരുടെ എണ്ണം കൂടുകയാണെന്നും എബിഎസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓസ്ട്രേലിയക്കാരുടെ ഇഷ്ട വിവാഹത്തീയതി അറിയാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: വിക്ടോറിയൻ പ്രീമിയറായി ബെൻ കരോൾ ചുമതലയേറ്റു; ജസീന്ത അലൻറെ രാജി ഉൾപ്പാർട്ടി പോരിനെ തുടർന്ന് 28.07.2026

2026 ജൂലൈ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ സെൻസസ് ആർക്കൊക്കെ പങ്കെടുക്കാം? നിയമനടപടിയുണ്ടാകുമോ? 28.07.2026

2026 ഓഗസ്റ്റ് 11നാണ് ഓസ്ട്രേലിയയിൽ സെൻസസ് നടക്കുന്നത്. ആരൊക്കെയാണ് സെൻസസിൽ പങ്കെടുക്കേണ്ടതെന്നും സെൻസസിൽ പങ്കെടുക്കുന്നവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങളും അറിയാം.. മുകളിലെ പ്ലേയറിൽ നിന്നും..

ഇന്നത്തെ വാർത്ത: പോളിൻ ഹാൻസന് കോടതിയിൽ തിരിച്ചടി; വംശീയ അധിക്ഷേപത്തിന് എതിരായ അപ്പീൽ തള്ളി 27.07.2026

2026 ജൂലൈ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ടാക്സ് റിട്ടേൺ സ്വന്തമായി ചെയ്യുന്നത് നേട്ടമാണോ?ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 27.07.2026

ഓസ്ട്രേലിയയിൽ സ്വന്തമായി ടാക്സ് റിട്ടേൺ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സിഡ്നിയിൽ Qualita Business Accountingൽ ടാക്സ് ഏജൻറായ ഷീജ സുഗതകുമാർ ടാക്സ് റിട്ടേൺ സ്വന്തമായി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങളും വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

വെസ്റ്റേൺ സിഡ്നി വിമാനത്താവളത്തിൽ 24 മണിക്കൂർ കാർഗോ സർവീസുകൾക്ക് തുടക്കമായി; യാത്രാ വിമാനങ്ങൾ ഒക്ടോബർ 25 മുതൽ 27.07.2026

വെസ്റ്റേൺ സിഡ്നി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് ചരക്കുനീക്കം ഔദ്യോഗികമായി തിങ്കളാഴ്ച മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ കാർഗോ ഹബ്ബിലൂടെയാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിൻറെ ട്രയൽ റൺ തിങ്കളാഴ്ച; ഒക്ടോബർ മുതൽ AusAlert പ്രവർത്തനസജ്ജം 26.07.2026

ഓസ്ട്രേലിയയിൽ അടിയന്തര ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. ഓസ് അലേട്ട് എന്നാണ് ഇതിൻറെ പേര്. രാജ്യത്ത് എന്തെങ്കിലും ദുരന്തമുണ്ടായാൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശങ്ങളയക്കുന്ന ഓസ് അലേട്ടിൻറെ ട്രയൽ റൺ ഈ വരുന്ന ജൂലൈ 27ന് നടക്കും.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ഡാർവിനിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സൈനീക അഭ്യാസം; ചൈനയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്ക 25.07.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും അധിക നികുതി; തൊഴിൽ നിയമങ്ങൾ പാലിച്ചില്ലെന്ന് അമേരിക്ക 24.07.2026

2026 ജൂലൈ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

What are the rules for taking photos in Australia? - പൊതു ഇടങ്ങളിൽ ആളുകളുടെ ഫോട്ടോ പകർത്തുന്നത് കുറ്റകരമോ? ഓസ്‌ട്രേലിയയിൽ ഫോട്ടോ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 24.07.2026

Whether you’re new to taking photographs, a social media content creator or a professional photographer, it’s important to be aware of where you can and can’t take photographs. Here’s what to consider before you take that perfect photograph, legally. - ഓസ്‌ട്രേലിയയിലെ പൊതു ഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ഫോട്ടോ പകർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ നിയമവശങ്ങളുണ്ട്. കൃഷിയിടങ്ങളുടെയും, മൃഗങ്ങളുടേയ...

ഓഗസ്റ്റിൽ പലിശ നിരക്ക് ഇനിയും കൂട്ടുമോ? പലിശ കൂട്ടുന്നതിൻറെ 'ടെക്നിക്' പലർക്കും അറിയില്ലെന്ന് RBA 24.07.2026

ഓഗസ്ററ് മാസത്തിൽ പലിശ നിരക്ക് ഉയർത്തനുള്ള സാധ്യത മുൻപുണ്ടായിരുന്നതിനേക്കാൾ കൂടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പലിശനിരക്ക് ഉയർത്തുന്നത് പണപ്പെരുപ്പം കുറയ്ക്കാനാണെന്ന് സാമ്പത്തീക തത്വം പലർക്കും അറിയില്ലെന്ന് RBA ചൂണ്ടികാട്ടുന്നു. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: അലൈഡ് ഹെൽത്ത് വിദ്യാർത്ഥികൾക്കും ധനസഹായം; Paid Prac വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി 23.07.2026

2026 ജൂലൈ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ VFS പുന:രാരംഭിച്ചു; ഓസ്ട്രേലിയയിലെ 6 നഗരങ്ങളിലും പുതിയ അപേക്ഷാ കേന്ദ്രങ്ങൾ 23.07.2026

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ VFS ഗ്ലോബൽ പുനരാരംഭിച്ചു. നിയമ നടപടികളെ തുടർന്ന് നിർത്തിവെച്ചിരുന്ന സേവനങ്ങൾ സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷമാണ് പുനരാരംഭിക്കുന്നത്. ആറ് നഗരങ്ങളിലും പുതിയ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചതായി VFS അറിയിച്ചു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ടൂറിസ്റ്റ് റീഫണ്ട് സ്കീമിലൂടെ 5 മില്യൺ തട്ടി; അന്താരാഷ്ട്ര വിദ്യാർത്ഥിക്കെതിരെ കേസ് 22.07.2026

2026 ജൂലൈ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സൂപ്പർ ഫണ്ട് ഉപയോഗിച്ച് വീട് വാങ്ങുന്നുണ്ടോ? ഓഗസ്റ്റ് 10 മുതൽ നിയന്ത്രണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ 22.07.2026

ഓസ്‌ട്രേലിയയിൽ സൂപ്പർആനുവേഷൻ ഫണ്ടുകൾ ഉപയോഗിച്ച് റസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് ഓഗസ്റ്റ് പത്ത് മുതൽ നിയന്ത്രണങ്ങൾ വരികയാണ്. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തിൽ പലർക്കും ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിലെ പൊതുവായ സംശയങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. മെൽബണിലെ ടാക്‌സ്മാൻ അക്കൗണ്ടിംഗ് & ടാക്‌സ് പ്രൊഫഷണൽസിൽ പ്രിൻസിപ്പൽ ടാക്‌സ് കൺസൾട്ടന്റായ ബൈജു മത്തായി...

ഇന്നത്തെ വാർത്ത: മുസ്ലിം മതവിശ്വാസികളുടെ ശവകുടീരത്തിൽ പന്നിത്തലയുടെ ചിത്രങ്ങൾ; അന്വേഷണം പുരോഗമിക്കുന്നുവെന്ന് പോലീസ് 21.07.2026

2026 ജൂലൈ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ധനനഷ്ടം, യാത്രാതടസ്സം, നിയമക്കുരുക്ക്; വിദേശയാത്രകൾക്ക് AI നിർദ്ദേശങ്ങൾ മാത്രം പരിഗണിക്കരുതെന്ന് മുന്നറിയിപ്പ് 21.07.2026

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മാത്രം ആശ്രയിച്ച് വിദേശയാത്രകൾ ആസൂത്രണം ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പ് നൽകുന്നത്. AI നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടത്തിനും, യാത്രാ തടസ്സങ്ങൾക്കും, വിദേശത്ത് നിയമക്കുരുക്കുകൾക്കും വഴിവെച്ചേക്കാം. വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: റോയൽ ഡാർവിൻ ഹോസ്പിറ്റൽ നവീകരിക്കും; പ്രസവ കേന്ദ്രത്തിന് 10 മില്യൺ ഡോളർ 20.07.2026

2026 ജൂലൈ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'വീടുകൾ കിട്ടാനില്ല, ഉള്ളതിനെല്ലാം വാടക കൂടുതൽ'; കുറഞ്ഞ വാടകയ്ക്കായി ആളുകൾ അകലേക്ക് താമസം മാറ്റുന്നു 20.07.2026

ഓസ്ട്രേലിയയിൽ സമീപകാലത്തായി വീടുകളുടെ ലഭ്യത കുറഞ്ഞതും വാടക നിരക്ക് കൂടിയതും വലിയ രീതിയിലുള്ള പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ചെലവ് ചുരുക്കുന്നതിനായി അകലേക്ക് മാറിത്താമസിക്കുകയാണ് പലരും. വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ചില മലയാളികൾ, അവരുടെ നിലവിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

ഓസ്ട്രേലിയ പോയവാരം: ടെൽസ്ട്ര തകരാറിന് പിന്നിൽ സോഫ്റ്റ്വെയർ അപ്ഡേഷനിലെ വീഴ്ച; രാജ്യത്ത് പുകവലി കുറഞ്ഞു 18.07.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത:പോളിൻ ഹാൻസനെ പിന്തുണച്ച് ബാർണബി ജോയ്സ്;അഭിമുഖത്തിലൂടെ വിദ്വേഷം ഇറക്കുമതി ചെയ്യുന്നുവെന്ന് ഗ്രീൻസ് 17.07.2026

2026 ജൂലൈ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden