SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

10 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ഓസ്ട്രേലിയ; മികച്ച കമ്പനികൾക്ക് നടപടി ക്രമങ്ങൾ എളുപ്പമാക്കും 31.10.2025

2025 ഒക്ടോബർ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പണപ്പെരുപ്പം കൂടാൻ കാരണം സർക്കാരെന്ന് പ്രതിപക്ഷം; ഇപ്പോഴും ശുഭാപ്തി വിശ്വാസമെന്ന് ട്രഷറർ 30.10.2025

2025 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Escape. Hide. Tell. Staying safe in a terrorist attack - പൊതുസ്ഥലത്ത് നിങ്ങളെ ഒരാൾ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യണം? പുതിയ നിർദ്ദേശങ്ങളുമായി ഭീകരവിരുദ്ധ സേന 30.10.2025

Counter-terrorism police forces across Australia have launched a new campaign that aims to educate people about how to protect themselves in the event of an armed attack. Authorities say Australia is at risk from weapons attacks, especially in crowded places, while the country's terror threat level remains at probable. - പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും?...

ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുതിച്ചുയർന്നു; ഉയർന്നത് 3.2 ശതമാനമായി 29.10.2025

2025 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മക്കളെ സ്ലീപ്പോവറിന് വിടാൻ നിങ്ങൾക്ക് ആശങ്കയുണ്ടോ? പല ഓസ്ട്രേലിയൻ മലയാളികളും ചിന്തിക്കുന്നത് ഇങ്ങനെ... 29.10.2025

കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...

NSWൽ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ 28.10.2025

2025 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ? 28.10.2025

Australia is home to the world’s oldest living cultures, yet remains one of the few countries without a national treaty recognising its First Peoples. This means there has never been a broad agreement about sharing the land, resources, or decision-making power - a gap many see as unfinished business. Find out what treaty really means — how it differs from land rights and native title, and why it m...

AI മോഡലുകളെ പരിശീലിപ്പിക്കാൻ സർഗ്ഗസൃഷ്ടികൾ സൗജന്യമായി ഉപയോഗിക്കാനാവില്ലെന്ന് ഓസ്ട്രേലിയ 27.10.2025

2025 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കപ്പലണ്ടി അലർജി ചെറുക്കാൻ എന്തു ചെയ്യണം? കപ്പലണ്ടി കഴിക്കണം – പുതിയ തെളിവുകളുമായി പഠനറിപ്പോർട്ട് 27.10.2025

കപ്പലണ്ടി എന്നും നിലക്കടല എന്നും വിളിക്കുന്ന പീനട്ട് കൊണ്ടുണ്ടാകുന്ന അലർജി ഓസ്ട്രേലിയയിൽ ഒട്ടേറെ കുട്ടികളെയാണ് ബാധിക്കുന്നത്. ഈ അലർജി ചെറുക്കാൻ ചെറുപ്രായത്തിൽ തന്നെ കപ്പലണ്ടി കൊടുത്തു തുടങ്ങണം എന്ന വാദത്തെ സാധൂകരിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുയാണ്. അതേക്കുറിച്ച് കേൾക്കാം...

സിഡ്നിയിലെ മീഡിയൻ വീട് വില രണ്ട് മില്യൺ കടക്കുമെന്ന് റിപ്പോർട്ട്; വ്യക്തിഗത ടാക്സ് കുറയ്ക്കുമെന്ന് ലിബറൽ പാർട്ടി; ഓസ്‌ട്രേലിയ പോയവാരം 25.10.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

വനിത ജീവനക്കാർക്കെതിരായ ലൈംഗികാതിക്രമം: ഓസ്ട്രേലിയൻ പ്രതിരോധ സേനക്കെതിരെ നിയമ നടപടി 24.10.2025

2025 ഒക്ടോബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സിനിമയെടുക്കാൻ സർക്കാർ ഫണ്ടിംഗ്: അടൂരിൻറെ വിമർശനം കാര്യങ്ങൾ പഠിക്കാതെയെന്ന് ഫണ്ട് ലഭിച്ച യുവസംവിധായിക 24.10.2025

അഡ്ലെയ്ഡിൽ നടക്കുന്ന രാജ്യന്തര ചലചിത്ര മേളയിലേക്ക് കേരളത്തിൽ നിന്നെത്തിയ ചിത്രമാണ് വിക്ടോറിയ. കേരള സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗവേഷകയായ ശിവരഞ്ജിനിയാണ്. 'വിക്ടോറിയ'യുടെ വിശേഷങ്ങളും ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളും സംവിധായിക ശിവരഞ്ജിനി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

How to work as a nurse in Australia: registration, exams costs and opportunities - ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ... 24.10.2025

Discover how overseas nurses can register to work in Australia. Learn about NMBA requirements, exams like the OSCE, costs, timelines, and job opportunities for international nurses. - വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്...

ഓസ്‌ട്രേലിയയിൽ വീട് വിലയിൽ റെക്കോർഡ് വർദ്ധനവ്; മൂന്ന് മാസത്തിൽ ശരാശരി 35,000 ഡോളർ കൂടി 23.10.2025

2025 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

തലയിൽ തട്ടമിടാൻ ആർക്കും അവകാശമുണ്ട്: വിവാദത്തിൽ പക്ഷം പിടിക്കേണ്ട ആവശ്യമില്ല: റോജി എം ജോൺ MLA 23.10.2025

അങ്കമാലി അയൽക്കൂട്ടത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനായി ബ്രിസ്ബൈനിലേക്കെത്തിയ കോൺഗ്രസ് MLA റോജി എം ജോൺ SBS മലയാളത്തിൻറെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. തട്ടം വിവാദവും, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ റോജി എം ജോൺ പ്രതികരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

പൊള്ളുന്ന ഒക്ടോബർ: NSWൽ 22 വർഷത്തിനിടയിലെ ഒക്ടോബറിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളെന്ന് കാലാവസ്ഥ വകുപ്പ് 22.10.2025

2025 ഒക്ടോബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

മനംനിറയ്ക്കാൻ മഴക്കാടും പവിഴപ്പുറ്റും, കാലിൽ വാൾമുനയൊളിപ്പിച്ച് കസോവരിപ്പക്ഷികൾ: കെയിൻസിലേക്ക് കുടിയേറുമ്പോൾ അറിയേണ്ടത്... 22.10.2025

ഓസ്ട്രേലിയയിൽ മലയാളി കുടിയേറ്റത്തിന് സമീപകാലത്ത് ഏറ്റവും പ്രിയപ്പെട്ടതായി മാറിയ സ്ഥലമാണ് കെയിൻസ്. എങ്ങനെയായിരുന്നു മുമ്പ് ഇവിടേക്കുള്ള കുടിയേറ്റം. മറ്റെന്തെല്ലാം പ്രത്യേകതകളാണ് കെയിൻസിനുള്ളത്. 1989ൽ എത്തിയ വില്യം സോണറ്റുമായി എസ് ബി എസ് മലായളത്തിന്റെ കെയിൻസ് സ്പെഷ്യൽ പ്രക്ഷേപണത്തിൽ ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...

ഇന്ത്യയിലോ ഓസ്ട്രേലിയയിലോ മലയാളികൾ കൂടുതൽ സജീവമായി ദീപാവലി ആഘോഷിക്കുന്നത്? ആദ്യ ദീപാവലി ഓസ്ട്രേലിയയിൽ ആഘോഷിച്ച ചിലർ... 22.10.2025

ദീപങ്ങളുടെ ആഘോഷമായ ദീപാവലി പൊതുവെ ഉത്തരേന്ത്യൻ ആഘോഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ദീപാവലി ആഘോഷിച്ചിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം വിപുലമായി ദീപാവലി ആഘോഷിക്കുന്ന ചില മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം...

അപൂർവ ധാതുക്കൾ കൈമാറുന്നതിന് ഓസ്ട്രേലിയയും അമേരിക്കയും തമ്മിൽ കരാർ ഒപ്പുവച്ചു; ഓകുസ് കരാറിനും ട്രംപിന്റെ പച്ചക്കൊടി 21.10.2025

2025 ഒക്ടോബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

ഊബറോടിക്കുന്നത് എഞ്ചിനീയർമാർ; ഖജനാവിന് നഷ്ടം 9 ബില്യൺ ഡോളർ: ഓസ്ട്രേലിയൻ ജോലിക്കുള്ള സ്കിൽ പരിശോധനയിൽ മാറ്റം വരുന്നു... 21.10.2025

ഉന്നത വിദ്യാഭ്യാസവും, തൊഴിൽ പരിചയവുമുള്ള കുടിയേറ്റക്കാർ ഓസ്ട്രേലിയയിൽ ചെറിയ ജോലികൾ ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായി, വിദേശത്ത് വച്ച് തന്നെ നൈപുണ്യ പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി. എന്തു മാറ്റമാണ് ഇതിലൂടെ വരുന്നത് എന്ന കാര്യമാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

അൽബനീസി അമേരിക്കയിൽ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ട്രംപുമായി കൂടിക്കാഴ്ച 20.10.2025

2025 ഒക്ടോബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

How to donate blood in Australia - നിങ്ങൾക്ക് രക്ഷിക്കാം, മൂന്ന് ജീവനുകൾ: ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധ്യാനമറിയാം... 20.10.2025

Each time you donate blood, you can save up to three lives. In Australia, we rely on strangers to donate blood voluntarily, so it’s a truly generous and selfless act. This ensures that it’s free when you need it—but it also means we need people from all backgrounds to donate whenever they can. Here’s how you can help boost Australia’s precious blood supply. - സൗജന്യമായി നൽകുകയും, സൗജന്യമായി ലഭിക്ക...

ജനിച്ച് വളർന്നത് ഇന്ത്യയിൽ; ആദ്യമായി ദീപാവലി ആഘോഷിച്ചത് ഓസ്ട്രേലിയയിൽ - ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലിക്കഥകൾ... 19.10.2025

ദീപങ്ങളുടെ ആഘോഷമായ ദീപാവലി പൊതുവെ ഉത്തരേന്ത്യൻ ആഘോഷമായാണ് കണക്കാക്കുന്നത്. കേരളത്തിൽ ദീപാവലി ആഘോഷിച്ചിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം വിപുലമായി ദീപാവലി ആഘോഷിക്കുന്ന ചില മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം...

സ്കിൽ അസസ്മെൻറ് വിദേശത്ത് ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വൺ നേഷൻ പാർട്ടിയുടെ പിന്തുണ ഇരട്ടിച്ചെന്ന് സർവേ; ഓസ്‌ട്രേലിയ പോയവാരം 18.10.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

സ്ത്രീകളുടെ ആരോഗ്യം ലക്ഷ്യമിട്ട് മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ 18.10.2025

മലയാളി സ്ത്രീകൾക്കിടയിൽ ആരോഗ്യ അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് വിക്ടോറിയയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്സ് ഓഫ് വിക്ടോറിയ സെമിനാർ സംഘടിപ്പിക്കുകയാണ്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden