SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au
Var kan du lyssna?
Poddar i appen Replaio Radio Kommer snartPoddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar
Avsnitt
ഇന്നത്തെ വാർത്ത: പലിശ വീണ്ടു കൂട്ടി RBA; പണപ്പെരുപ്പം ഇനിയും ഉയരുമെന്നും മുന്നറിയിപ്പ് 05.05.2026 4:05
2026 മെയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ വ്യായാമം നിർബന്ധം'; തണുപ്പുകാലത്ത് ശരീരം എങ്ങനെ ഫിറ്റായി സംരക്ഷിക്കാം 05.05.2026 19:25
തണുപ്പുകാലത്ത് നമ്മുടെ ശരീരത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഭക്ഷണരീതിയിലും വർക്കൗട്ടിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഫിറ്റ്നസ്സ് നിലനിർത്തുവാൻ സാധിക്കും. ശൈത്യകാലത്ത് ഫിറ്റ്നസിൻറെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് ബോഡി ബിൽഡറും കോച്ചുമായ സുജീഷ് സുധാകരൻ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: നെഗറ്റീവ് ഗിയറിംഗിലും, കാപിറ്റൽ ഗെയിൻ ടാക്സിലും തീരുമാനം എടുത്തിട്ടില്ലെന്ന് ട്രഷറർ; നികുതി ആക്രമണമെന്ന് പ്രതിപക്ഷം 04.05.2026 3:32
2026 മെയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയ പോയവാരം: ആലിസ് സ്പ്രിങ്സിൽ പൊലീസ് വാഹനങ്ങൾ കത്തിച്ചു; സിറിയൻ ക്യാമ്പിലുള്ളവർ തിരികെ വരേണ്ടെന്ന നിലപാടിലുറച്ച് സർക്കാർ 02.05.2026 9:26
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ഇന്നത്തെ വാർത്ത: കാപിറ്റൽ ഗെയിൻ ടാക്സിൽ മാറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി; പരിഷ്കാരം ചെറുപ്പക്കാരെ സഹായിക്കാൻ 01.05.2026 3:09
2026 മെയ് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
"നോർത്തേൺ ടെറിട്ടറിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തും"; NIFFA 2026 വിശേഷങ്ങളുമായി മന്ത്രി ജിൻസൺ ചാൾസ് 01.05.2026 11:23
നാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയയുടെ 2026 എഡിഷൻ വിവിധ നഗരങ്ങളിലായി നടക്കുകയാണ്. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ പട്ടണങ്ങളെ കൂടി കോർത്തിണക്കിയാണ് ഇത്തവണത്തെ പ്രദർശനങ്ങൾ. NIFFA ആദ്യമായി നോർത്തേൺ ടെറിട്ടറിയിലേക്ക് കടന്നു ചെല്ലുന്നു എന്ന പ്രത്യേകത കൂടി ഈ എഡിഷനുണ്ട്. നോർത്തേൺ ടെറിട്ടറി സർക്കാരിൽ മന്ത്രിയും NIFFAയുടെ അഡ്വൈസറി കൌണസിൽ അംഗവും മലയാളിയുമായ മിനിസ്റ്റർ ജിൻസൺ ചാൾസ് ഫിലിം ഫെസ്റ്റിവൽ വിശ...
ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു 30.04.2026 4:32
2026 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയൻ കുടിയേറ്റക്കാരിൽ ഇംഗ്ലീഷുകാരെ പിന്തള്ളി ഇന്ത്യൻ വംശജർ ഒന്നാമത് 30.04.2026 5:43
ഓസ്‌ട്രേലിയൻ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജർ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പുതിയ കണക്കുകൾ ഉള്ളത് . ദീർഘകാലം ഒന്നാം സ്ഥാനത്തുണ്ടായ ഇംഗ്ലീഷുകാരുടെ എണ്ണം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. വിശദാംശങ്ങളറിയാം വാർത്തയ്ക്കപ്പുറത്തിലൂടെ...
ഓസ്ട്രേലിയൻ രജിസ്ട്രേഷൻ എളുപ്പമാകും; IELTS, PTE, OET മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി AHPRA 30.04.2026 10:18
ആരോഗ്യ പ്രവർത്തകരുടെ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ AHPRA മാറ്റങ്ങൾ നടപ്പിലാക്കി. ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാസങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ ഇളവുകളുടെ ചുവട് പിടിച്ചാണ് ഈ മാറ്റങ്ങൾ. പരീക്ഷാ സ്കോർ മാറ്റങ്ങളെ പറ്റി മെലബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻഡ് എഡ്യുക്കേഷണൽ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കുതിച്ചുയർന്നു; സ്ഥിതി സങ്കീർണ്ണമെന്ന് ട്രഷറർ 29.04.2026 5:31
2026 ഏപ്രിൽ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു 28.04.2026 3:34
2026 ഏപ്രിൽ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ജന്മദിനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടോ? സൈബർ തട്ടിപ്പിനിരയാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് 28.04.2026 4:55
ഡിപാർട്മെൻറ് ഓഫ് ഹോം അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരുടെയും വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ഇമെയിൽ ഐഡി മുതൽ ജനനതീയതി, ലൊക്കേഷൻ എന്നിങ്ങനെ എല്ലാ വിവരങ്ങളും സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവയ്ക്കുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാനുള്ള സാധ്യതയേറെയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.. വിശദമായി ക...
NIFFA Comes to Northern Territory for the First Time, Opening New Doors for Local Talent 28.04.2026 6:33
The National Indian Film Festival of Australia 2026 is coming to the Northern Territory for the first time, creating an exciting opportunity for local talent to shine. Northern Territory Minister Jinson Charles, a member of the National Advisory Council of NIFFA, shares his thoughts on the festival and the importance of bringing this platform to NT.
ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു 27.04.2026 3:38
2026 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഡിജിറ്റൽ ഡീറ്റോക്സിഫിക്കേഷൻ; നിങ്ങൾക്കും പരീക്ഷിക്കാം ഈ പരിഹാരമാർഗ്ഗങ്ങൾ.. 27.04.2026 17:02
മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാറി നിൽക്കേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ അടിമത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാനസീക അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ വഴികളുണ്ടോ? സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ലളിതമായ ചില ശീലങ്ങളിലൂടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനും യഥാർത്ഥ ലോകത്തെ ബന്ധങ്ങൾക്കും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക...
The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും... 27.04.2026 10:48
Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറ...
ഓസ്ട്രേലിയ പോയവാരം: ആൽക്കഹോൾ പരസ്യങ്ങൾ കുട്ടികളെ മദ്യത്തിന് അടിമയാക്കുമെന്ന് റിപ്പോർട്ട്; സോഷ്യൽ മീഡിയയിലെ 'സാമ്പത്തിക ഉപദേശകർക്കെതിരെ' നിയമനടപടി 25.04.2026 10:17
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം... 25.04.2026 7:34
ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ദേശീയ ദിനങ്ങളിലൊന്നാണ് ആൻസാക് ഡേ. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും കേള്‍ക്കാം...
ഇന്നത്തെ വാർത്ത: WAയിൽ കുട്ടികൾക്ക് നേരെ ഡിംങ്കോ ആക്രമണം; മൂന്ന് കുട്ടികൾക്ക് പരിക്ക് 24.04.2026 4:08
2026 ഏപ്രിൽ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറും 24.04.2026 10:21
വിമാന ടിക്കറ്റ് നിരക്ക് കൂടി തുടങ്ങിയത് മലയാളികളുടെ ക്രിസ്മസ്- ന്യൂ ഇയർ യാത്രാ പ്ലാനുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് സെക്ടറിലൂടെയുള്ള യാത്രകളെ യുദ്ധം ബാധിച്ചത് സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ നിരക്കുയരുവാൻ കാരണമായി. 2025നേക്കാൾ ഉയർന്ന നിരക്കിലാണ് കൊച്ചി സെക്ടറിൽ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. നിരക്ക് വർദ്ധനവുണ്ടാക്കിയ യാത്ര പ്രതിസന്ധികളും നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ ന...
നന്ദഗോവിന്ദം ഭജൻസ് ഓസ്‌ട്രേലിയയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് സംഘാടകർ 24.04.2026 7:00
‘ഗ്ലോബൽ ഭജൻ യാൻ’ സംഗീത നിശയുടെ ഭാഗമായാണ് നന്ദഗോവിന്ദം ഭജൻസ് ഓസ്‌ട്രേലിയയിൽ എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബണാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരിൽ ഒരാളായ രശ്മി ജയകുമാർ വിശദീകരിക്കുന്നത് കേൾക്കാം...
ഇന്നത്തെ വാർത്ത: കോമൺവെൽത്ത് ബാങ്കിൽ വീണ്ടും പിരിച്ചു വിടൽ; 119 പേർക്ക് കൂടി ജോലി നഷ്ടമാകും 23.04.2026 4:36
2026 ഏപ്രിൽ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അറിയപ്പെടാത്ത ഇന്ത്യൻ സൈനീകർ; ഗലിപ്പൊളിയിൽ ആൻസാക്കുൾക്കൊപ്പം അണി നിരന്ന ഇന്ത്യക്കാരെ അറിയാം... 23.04.2026 5:23
ഗലിപ്പൊളി യുദ്ധത്തിൽ മരിച്ചവരെക്കുറിച്ച് ഓർമ്മിക്കുന്നതിനായുള്ള പ്രത്യേക ദിനമാണ് ആൻസാക് ദിനം (ഏപ്രിൽ 25). ഗലിപ്പൊളി യുദ്ധത്തിൽ ആൻസാക്കുകൾക്കൊപ്പം അണിനിരന്ന എന്നാൽ അധികം അറിയപ്പെടാത്ത ഇന്ത്യൻ സൈനികരെക്കുറിച്ച് കേൾക്കാം. മുൻപ് SBS മലയാളത്തിലുണ്ടായിരുന്ന ഡെലീസ് പോളാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ഇന്നത്തെ വാർത്ത: ഒന്നരലക്ഷം ആളുകൾ NDISൽ നിന്ന് പുറത്തേക്ക്; നടപടി ചെലവ് ചുരുക്കലിൻറെ ഭാഗമായി 22.04.2026 5:11
2026 ഏപ്രിൽ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Thinking of a career change? Here are some tips and options to consider - ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 22.04.2026 10:15
Looking to step into a new career? You're not the only one, the stats suggest. No matter your age, background or whether English is your first language, a career change at some point is almost inevitable nowadays. In Australia, support is available to help you through the process. - ഓസ്‌ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജ...
Liknande poddar
Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden