Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Glöm inte att besöka poddens webbplats och stötta skaparen: www.madhyamam.com
Var kan du lyssna?
Poddar i appen Replaio Radio Kommer snartPoddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar
Avsnitt
ഹാഥറസ്: ഇനിയെങ്കിലും ആ കുടുംബത്തെ വെറുതെവിട്ടു കൂടേ? 17.09.2021 4:56
ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന് ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
വിദ്വേഷ പ്രചാരണം: സർക്കാറിന് മൃദുസമീപനമോ? 16.09.2021 4:40
സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് വലിയ രീതിയിലുള്ള വർഗീയ പ്രചാരണമുണ്ടാവുേമ്പാൾ സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് ഇതുമായി ബന്ധപ്പെട്ട് പുലർത്തുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
സഹതാപാർഹം, അല്ല ലജ്ജാകരം തന്നെ 15.09.2021 5:21
നാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട മത-ജാതി വികാരങ്ങളും താൽപര്യങ്ങളും ആകുന്നതിലെ പരിഹാസ്യത തുറന്നുകാണിക്കുന്ന എഡിറ്റോറിയൽ
ബലഹീനത മറയ്ക്കാൻ ബലിയാടുകൾ 14.09.2021 4:57
വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം നിയമിച്ചതിന്‍റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പാലാ ബിഷപ്പും ‘മുസ്ലിം നാർകോട്ടിക്‌സും’-സക്കറിയയുടെ കുറിപ്പ് 13.09.2021 8:48
പാലാ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ സാഹിത്യകാരൻ സക്കറിയ എഴുതിയത് കേൾക്കാം...
അന്വേഷണമോ മാധ്യമവേട്ടയോ? 2021 September 13. madhyamam editorial 13.09.2021 5:11
കേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ട നടത്തുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
madhyamam editorial podcast 10th September 10.09.2021 5:22
പാലാ രൂപത ബിഷപ്പിന്‍റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും ഭീതിയും പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ https://www.madhyamam.com/n-846356
Madhyamam Editorial 07 Sep 2021 07.09.2021 5:25
രണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരൻ കഴിഞ്ഞദിവസം മരിച്ചതോടെ, കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിെൻറ ആരോഗ്യഅടിയന്തരാവസ്ഥ അക്ഷരാർഥത്തിൽതന്നെ ഇരട്ടിയായിരിക്കുകയാണ് 🛑 മാധ്യമം എഡിറ്റോറിയൽ പോഡ്കാസ്റ...
Madhyamam Editorial 01 July 2021 01.07.2021 4:46
അടിച്ചമർത്തൽ നിയമങ്ങളോടുള്ള സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മകോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും വായിക്കപ്പെടേണ്ടത്.. Madhyamam Editorial 01/07/2021 Read more @ https://www.madhyamam.com/n-817464
Madhyamam Editorial 14.01.2021 5:23
Madhyamam Editorial
അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ 6:42
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്‍റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Liknande poddar
Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden