Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

Saji Markose | True Talk | Munnar 03.03.2021

Saji Markose | True Talk | Munnar by THINK

Camaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ല 02.03.2021

Camaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ല by THINK

Grandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യും 28.02.2021

Grandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യും by THINK

Saji Markose | Joseph Stalin 26.02.2021

Saji Markose | Joseph Stalin by THINK

Maithreyan | ലൈംഗിക വിദ്യാഭ്യാസത്തില്‍ എന്താണ് പഠിപ്പിക്കേണ്ടത്? 25.02.2021

Watch Video: https://truecopythink.media/Mythreyan-on-what-is-sex-education ലൈംഗിക വിദ്യഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ലൈംഗിക പ്രക്രിയയുമായി ബന്ധപ്പെട്ട പരിഹാസങ്ങളാല്‍ നേരിടാനാണ് ഭൂരിഭാഗം മലയാളികളും ശ്രമിച്ചത്. ലൈംഗിക വിദ്യഭ്യാസത്തിന്റെ അടിസ്ഥാനം എന്താവണമെന്നും ലക്ഷ്യം എന്താവണമെന്നും വിശദീകരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ മൈത്രയേന്‍.

Grandma Stories | Rukhiya | മ്മക്ക് തടീണ്ടെങ്കില്‍ നയിച്ചുതിന്നാം- മണിപ്പുട്ട് റുഖിയ ജീവിതം പറയുന്നു 24.02.2021

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ...

Somaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?' 23.02.2021

Somaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?' by THINK

J Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? 22.02.2021

J Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? by THINK

കേരളത്തിലെ ആദിവാസികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്​തത്​ എങ്ങനെ? KK Surendran Talks 20.02.2021

2003 ഫെബ്രുവരി 19നായിരുന്നു ജോഗിയെന്ന ആദിവാസി കൊല്ലപ്പെട്ട മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്. മുത്തങ്ങ വെടിവെയ്പ്പ് നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം സമരവുമായി ബന്ധപ്പെട്ട് പൊലീസും ഭരണകൂടവും ആദിവാസികള്‍ക്കെതിരെ നടത്തിയ അതിക്രൂരമായ വംശീയാതിക്രമത്തിന്റെ നേര്‍സാക്ഷ്യം തുറന്നുപറയുകയാണ്, ആ ആക്രമണത്തിന്റെ മുറിവുണങ്ങാതെ കഴിയുന്ന കെ.കെ. സുരേന്ദ്രന്‍. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക എന്ന ഭരണഘടനാനുസൃതമായ ഒരാവ...

കൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി 19.02.2021

കൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി by THINK

Vinoy Thomas - ‘ഈ അവാര്‍ഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്' 17.02.2021

Read the Text: https://j.mp/2M3WF5e ‘മീശ’ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ എഴുത്തുകാരന് എന്തും എഴുതാമെന്നുള്ള വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡ് ലഭിക്കുമ്പോള്‍ പോലും എന്റെയൊരു ആഗ്രഹം കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തില്‍ ഇടപെടാന്‍ കഴിയട്ടെയെന്നാണ്- ‘രാമച്ചി’ എന്ന കഥാസ...

Venu Talk about Padmarajan and Namukk Parkkan Munthirithoppukal 17.02.2021

റേപ്പ് വിക്റ്റിമിനെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളായി കണക്കാക്കുന്ന പൊതുബോധം നിലനിന്ന കാലത്ത്, "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ ചിത്രത്തിന് ആ പൊതുബോധത്തെ ഉടയ്ക്കുന്ന ക്ലൈമാക്‌സ് വന്ന കഥപറയുകയാണ് സിനിമറ്റോഗ്രാഫര്‍ വേണു.

സ്ത്രീകളെയും ട്രാന്‍സ്ജന്റഡറുകളെയും അറിയാത്ത കേരളത്തിലെ ന്യൂസ് റൂമുകള്‍ | KR Meera Talks 15.02.2021

More Podcast at: https://truecopythink.media/podcast സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് കേരളത്തിലെ ന്യൂസ് റൂമുകളിലുമുള്ളത്. അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ തലമുറയിലുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ പലപ്പോഴും എടുക്...

Dr. Nithish Kumar K.P Talks: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്,സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ? 11.02.2021

Read Text: https://truecopythink.media/dr-nithish-kumar-interview-by-manila-c-mohan സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്ഡി നേടുന്ന കേരളത്തിലെ ആദ്യ ഗോത്രവര്‍ഗക്കാരനാണ് ഡോ. നിതീഷ്‌കുമാര്‍ കെ.പി. വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗവേഷകനായ നിതീഷ് കുമാറിന്റെ ജീവിതം പുതിയ കാലത്തും ഒരു ആദിവാസി വിദ്യാര്‍ഥിയും യുവാവും നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യവും ഭരണകൂടപരവുമായ വിവേചനങ്ങളുടെയും വേട്ടയാടല...

MG Episode 9 - Asamgraham 30.01.2021

MG Episode 9 - Asamgraham by THINK

MG Episode 8 - Brahmacharyam 30.01.2021

MG Episode 8 - Brahmacharyam by THINK

MG Episode 6 - Mahaathmajiyude 3 Kuranganmaar 30.01.2021

MG Episode 6 - Mahaathmajiyude 3 Kuranganmaar by THINK

MG Episode 7 - Astheya Vritham 30.01.2021

MG Episode 7 - Astheya Vritham by THINK

ആരോഗ്യസേതു: കോടതിയില്‍ ജയിച്ച അനിവര്‍ അരവിന്ദ് സംസാരിക്കുന്നു 26.01.2021

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനെയും വിലക്കിക്കൊണ്ട് ജനുവരി 25ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ഉപഭോക്താവിന്റെ പൂര്‍ണ അറിവോടെയുളള സമ്മതമില്ലാതെയാണ് ആരോഗ്യ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാന്‍ഡമിക് സാഹചര്യം മുതലെടുത്ത് പൗരാവകാശങ്ങളില്‍ കൈകടത...

Jeo Baby എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി? | The Great Indian Kitchen 19.01.2021

The great Indian kitchen എഴുതി സംവിധാനം ചെയ്ത ജിയോ ബേബിയുമായുള്ള സംഭാഷണം. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഷൂട്ട് ചെയ്ത്, OTT പ്ലാറ്റ്ഫോമായ NEE Stream ൽ റിലീസ് ചെയ്ത സിനിമ ടിപ്പിക്കൽ മധ്യവർഗ്ഗ കുടുംബത്തിൻ്റെ അടുക്കള എങ്ങനെയാണ് ഒരു സാമൂഹിക വ്യവസ്ഥയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നത് എന്ന് ശക്തമായി കാണിച്ചു തരുന്നു. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദ...

സിതാരയുടെ പലകാലങ്ങള്‍ | Sithara Krishnakumar / Manila C. Mohan 14.01.2021

ആര്‍ടിസ്റ്റുകള്‍ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് കലയുടെ ഭാഷകൊണ്ടാണ്. സിതാര കൃഷ്ണകുമാര്‍ എന്ന മ്യൂസിക് ആര്‍ടിസ്റ്റ് പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും ഈ കാലത്തിന്റെ സങ്കീര്‍ണതകളെ രേഖപ്പെടുത്തുകയാണിവിടെ. ഈ വര്‍ത്തമാനത്തില്‍ സിതാര ലോകം മുഴുവന്‍ കടന്നു പോന്ന കൊറോണക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കലയിലും മനുഷ്യരിലും സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്ത്രീകളെക്കുറിച്ചും സംഗീതത്തിന്റെ ര...

നെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ | Rasheed Arakkal 14.01.2021

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിൻ്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിൻ്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

Sugathakumari | സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽ 23.12.2020

സുഗതകുമാരി ടീച്ചര്‍ക്ക് എന്റെ ഹൃദയത്തില്‍ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകള്‍. വീട്ടിലെ വലിയ പുസ്തകശേഖരത്തില്‍നിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാന്‍ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വര്‍ഷങ്ങള്‍. സ്വയം കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എല്ലാം സുഗതകുമാരിക്കവിതക...

MG Episode 1 - Ahimsa 05.12.2020

MG Episode 1 - Ahimsa by THINK

MG Episode 5 - Sathyakaamksha 05.12.2020

MG Episode 5 - Sathyakaamksha by THINK

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos