SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ചൈൽഡ് കെയർ സെന്ററുകളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കും; ജീവനക്കാർക്ക് പുതിയ രജിസ്റ്റർ 22.08.2025

2025 ഓഗസ്റ്റ് 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സോഷ്യൽ മീഡിയ 'സ്‌ക്രോളിംഗ്' മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുമോ? പുതിയ പഠനങ്ങൾ കാണിക്കുന്നത്... 22.08.2025

സോഷ്യൽ മീഡിയയുടെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...

മഴക്കെടുതിയിൽ രണ്ട് മരണം; NSWലും ക്വീൻസ്ലാൻറിലും കനത്ത മഴ തുടരും 21.08.2025

2025 ഓഗസ്റ്റ് 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

A beginner’s guide to owning a pet in Australia - വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടോ? ഓസ്ട്രേലിയയിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 21.08.2025

Bringing a pet into your home can fill it with joy and companionship – but it also comes with important responsibilities. In Australia, new pet owners need to be aware of legal requirements, along with essential tips for training and caring for their animals. - ഓസ്ട്രേലിയയിലെ ഇരുപതിലൊരാൾ സ്വന്തം കുട്ടികളെക്കാൾ കൂടുതൽ വളർത്ത് മൃഗങ്ങളെ ഇഷ്ടപ്പെടുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയിൽ മൃ...

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതി; അടുത്ത വർഷം മുതലെന്ന് സർക്കാർ 20.08.2025

2025 ഓഗസ്റ്റ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഗാസയുടെ പേരിൽ വാക്ക്പോരുമായി ഓസ്ട്രേലിയയും ഇസ്രായേലും; അൽബനീസി ദുർബലനെന്ന് നെതന്യാഹു 20.08.2025

പലസ്തീനെ അംഗീകരിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനത്തിന്റെ പേരിൽ ഇസ്രായേലും ഓസ്ട്രേലിയയും തമ്മിലുള്ള അഭിപ്രായ ഭിന്നത കനക്കുകയാണ്. സുഹൃദ് രാജ്യങ്ങൾ എന്നറിയപ്പെട്ടിരുന്ന ഓസ്ട്രേലിയയുടെയും ഇസ്രായേലിൻറെയും ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് കേൾക്കാം...

മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിയന്ത്രണം; നടപടിയുമായി സൗത്ത് ഓസ്‌ട്രേലിയൻ സർക്കാർ 19.08.2025

2025 ഓഗസ്റ്റ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Is Australian tap water safe to drink?  - ഓസ്ട്രേലിയയിൽ ടാപ്പ് വെള്ളം കുടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ഇക്കാര്യങ്ങൾ അറിയാം... 19.08.2025

Access to safe drinking water is essential, and Australia’s often harsh environment means that our drinking water supplies are especially precious. With differences in the availability and quality of drinking water across the country, how do we know if it’s safe to drink? In this episode we get water experts to answer this question and more.   - പ്രകൃതിയിൽ നിന്നുള്ള ശുദ്ധജല സമ്പത്ത് കുറവാണെങ്കിലും...

ഇസ്രായേലി രാഷ്ട്രീയ നേതാവിന്റെ വിസ ഓസ്ട്രേലിയ റദ്ദാക്കി; വിഭജനമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ 18.08.2025

2025 ഓഗസ്റ്റ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

കൊവിഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനക്കമ്പനിക്ക് 90 മില്യൺ ഡോളർ പിഴശിക്ഷ 18.08.2025

കൊവിഡ് വ്യാപന സമയത്ത് 1800ലേറെ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ട ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതി 90 മില്യൺ ഡോളർ പിഴശിക്ഷ വിധിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

സൺഷൈൻ കോസ്റ്റിൽ മിസ് കേരള ഓസ്ട്രേലിയ മത്സരം; റാംപിലെത്തുന്നത് 19 പേർ 18.08.2025

ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തുമുള്ള മലയാളി വനിതകളെ പങ്കെടുപ്പിച്ച് മിസ് കേരള ഓസ്ട്രേലിയ സൌന്ദര്യമത്സരം സംഘടിപ്പിക്കുകയാണ് സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ. അതിന്റെ വിശദാംശങ്ങൾ അസോസിയേഷൻ പ്രസിഡന്റ് റോയ് സിറിയക് പങ്കുവയ്ക്കുന്നത് കേൾക്കാം...

ഇന്ത്യൻ പൗരൻമാരുൾപ്പെട്ട സംഘം മോഷ്ടിച്ചത് 10 മില്യൺ ഡോളറിൻറെ ഉൽപ്പന്നങ്ങൾ; ഓസ്ട്രേലിയയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്: ഓസ്ട്രേലിയ പോയവാരം 16.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ചൈൽഡ് കെയർ നിയമങ്ങൾ പരിഷ്കരിക്കാൻ ധാരണ; Work With Children പരിശോധന കർശനമാക്കും 15.08.2025

2025 ഓഗസ്റ്റ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മയിൽ നേരിയ കുറവ്; ശരാശരി വരുമാനം കൂടി 14.08.2025

2025 ഓഗസ്റ്റ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മയിൽ നേരിയ കുറവ്; ശരാശരി വരുമാനം കൂടി 14.08.2025

2025 ഓഗസ്റ്റ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് മീനുകൾ: ഓസ്ട്രേലിയൻ തലസ്ഥാനത്തിൻറെ ഇരട്ടി വലിപ്പത്തിൽ പടരുന്ന വിഷപ്പായലുകളെക്കുറിച്ചറിയാം 14.08.2025

സൗത്ത് ഓസ്‌ട്രേലിയയിൽ ആയിര കണക്കിന് സമുദ്ര ജീവികളുടെ നാശത്തിനു കാരണമായ ആൽഗെൽ ബ്ലൂം എന്താണെന്നും, അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം...

പ്രവൃത്തി ദിനങ്ങൾ നാലായി കുറയ്ക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകളും; എതിർത്ത് ബിസിനസുകൾ 13.08.2025

2025 ഓഗസ്റ്റ് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മധുരം കുറയ്ക്കണോ? കുട്ടികളിലെ പ്രമേഹ സാധ്യത നേരിടാൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നറിയാം... 13.08.2025

ശരിയായ ഭക്ഷണ രീതിയിലൂടെയും, വ്യായാമത്തിലൂടെയും ഒരു പരിധി വരെ കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നു കേൾക്കാം...

ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് വീണ്ടും കുറച്ചു; ഇനിയും കുറയ്ക്കാൻ തയ്യാറെന്ന് RBA 12.08.2025

2025 ഓഗസ്റ്റ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

DIY Renovations: What you need to know before getting started - സ്വന്തമായി വീട് നവീകരിക്കാൻ പ്ലാനുണ്ടോ? DIY ജോലികൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ അറിയണം... 12.08.2025

Many Australians love rolling up their sleeves and undertaking their own home improvements. But before you grab a hammer or paintbrush, it’s essential to understand the rules and risks so you can renovate safely and legally. - വീട്ടിലെ ചെറിയ നിർമ്മാണപ്രവർത്തനങ്ങളും നവീകരണവുമെല്ലാം സ്വന്തമായി ചെയ്യുന്ന DIY അഥവാ ഡൂ ഇറ്റ് യുവർസെൽഫ് എന്നത് ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ DIY ജോലികൾ ചെയ്യുമ...

മാരത്തൺ കോഴ്സിലെ മലയാളിക്കരുത്ത്: സൺഷൈൻ കോസ്റ്റ് മാരത്തണിൽ ഏറ്റവും വലിയ ടീമായി മലയാളികൾ 12.08.2025

ഒളിംപിക്സിനുള്ള മാരത്തൺ റൂട്ടിലൂടെ 113 പേർ ഒരുമിച്ചോടി ഏറ്റവും വലിയ ടീമിനുള്ള പുരസ്കാരം നേടുക. ഈ വർഷത്തെ സൺഷൈൻ കോസ്റ്റ് മാരത്തണിൽ മലയാളികൾ സ്വന്തമാക്കിയ നേട്ടമാണ് ഇത്. ഈ മാരത്തണിന്റെയും മലയാളി ടീമിന്റെയും വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ; തീരുമാനം തിടുക്കത്തിലെന്ന് പ്രതിപക്ഷം 11.08.2025

2025 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ വിസക്ക് ഇനി 8 ഇംഗ്ലീഷ് പരീക്ഷകൾ; PTE,OET സ്കോറിംഗിലും മാറ്റം 11.08.2025

കനേഡിയൻ, മിഷിഗൺ ടെസ്റ്റുകൾ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ വിസക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ സംവിധാനം വിപുലീകരിച്ചു. ഓഗസ്റ്റ് 7ാം തിയ്യതി മുതൽ നടപ്പിൽ വന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം നേരിടുന്നവരുടെ എണ്ണം ഇരട്ടിയായി; മാനസീകാരോഗ്യത്തെ ബാധിച്ചോയെന്ന് എങ്ങനെ തിരിച്ചറിയാം 11.08.2025

ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോർട്ട്. ഇത് മാനസീക ആരോഗ്യത്തെ ബാധിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണെന്ന് റിപ്പോർട്ട് പറയുന്നു. വിശദാംശങ്ങളറിയാം...

മക്കളെ കൊന്നു എന്ന പേരിൽ തെറ്റായി 20 വർഷം ജയിൽശിക്ഷ: 58കാരിക്ക് രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം - ഓസ്ട്രേലിയ പോയവാരം 10.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos