SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episódios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au

Autor

SBS

Categoria

News

Site do podcast

www.sbs.com.au

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല 08.09.2025

കേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

നഴ്സുമാർ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്; റോബോഡെബ്റ്റ് നഷ്ടപരിഹാരത്തിനായി 475 മില്യൺ കൂടി: ഓസ്ട്രേലിയ പോയവാരം 06.09.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു 05.09.2025

2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ 05.09.2025

Cervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone clo...

വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ 04.09.2025

2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരോ? കുടിയേറ്റ വിരുദ്ധ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ട് 04.09.2025

ഓസ്‌ട്രേലിയയിലെ ഭവനപ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ആരോപണങ്ങളെ വിദഗ്ദർ എങ്ങനെയാണ് വിലയിരുത്തുന്നത്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജൂൺ പാദത്തിൽ GDPയിൽ ഇരട്ടി വളർച്ച 03.09.2025

2025 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'പൂക്കളം' മലയാളികളുടേത് മാത്രമാണോ? വിവിധ രാജ്യങ്ങളിലെ പൂക്കള വിശേഷങ്ങൾ അറിയാം... 03.09.2025

മലയാളികൾക്ക് പുറമെ മറ്റു ചില രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പൂക്കളങ്ങൾ ഒരുക്കാറുണ്ട്. ഇതിൽ ചിലതിന് UNESCO യുടെ അംഗീകാരവുമുണ്ട്. ചില പൂക്കള വിശേഷങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് മാറ്റമില്ലാതെ തുടരും; പ്രഖ്യാപനം കുടിയേറ്റ വിരുദ്ധ റാലികൾക്കിടെ 02.09.2025

2025 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Understand Aboriginal land rights in Australia - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെ ഭൂസമരങ്ങൾ സ്വകാര്യ സ്വത്തുക്കളെ ബാധിക്കുമോ? അറിയാം, വിശദമായി 02.09.2025

You may hear the protest chant, “what do we want? Land rights!” —but what does it really mean? Land is at the heart of Aboriginal and Torres Strait Islander identity, culture, and wellbeing. Known as “Country,” it includes land, waterways, skies, and all living things. In this episode of Australia Explained, we explore Indigenous land rights—what they involve, which land is covered, who can make c...

ആധുനിക ഓസ്ട്രേലിയ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി; റാലിക്ക് വംശീയച്ചുവയെവന്നും ഫെഡറൽ സർക്കാർ 01.09.2025

2025 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

തേങ്ങ ഉടയ്ക്കാൻ പോലും വാക്കത്തി പോലുള്ള ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്; വിക്ടോറിയയിലെ മഷേറ്റി നിരോധനത്തിൻറെ വിശദാംശങ്ങളറിയാം 01.09.2025

മഷെറ്റി എന്നറിയപ്പെടുന്ന നീളമുള്ള മൂർച്ചയേറിയ ആയുധങ്ങൾക്കാണ് സംസ്ഥാനത്തുടനീളം വിക്ടോറിയ നിരോധനം ഏർപ്പെടുത്തിയത്. ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വാക്കത്തി പോലുള്ള ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം 30.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

പോർപുങ്ക കേസിലെ പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്; പ്രതിയെ സഹായിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ് 29.08.2025

2025 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഈ ഓണത്തിന് തയ്യാറാക്കാം, രുചിയൂറും അവക്കാഡോ പായസം 29.08.2025

പായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കി നോക്കിയാല്ലോ...

ഓസ്‌ട്രേലിയയിലേക്കുള്ള 'കൂട്ട കുടിയേറ്റം' നിർത്തലാക്കണമെന്ന് ആവശ്യം; ഞായറാഴ്ച വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി 29.08.2025

ഓസ്ട്രേലിയയിലേക്കു വ്യാപകമായ കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ' എന്ന പേരിൽ ഓഗസ്റ്റ് 31ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം...

Centrelink കടങ്ങൾ എഴുതി തള്ളുമെന്ന് ഫെഡറൽ സർക്കാർ; തീരുമാനം പദ്ധതിയിലെ പിഴവിനെ തുടർന്ന് 28.08.2025

2025 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വീട് വാടകയ്ക്ക് നൽകാമോ? 5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്കുള്ള നിയന്ത്രണങ്ങൾ അറിയാം 28.08.2025

5% ഡെപ്പോസിറ്റിൽ ആദ്യ ഭവനം സ്വന്തമാക്കാൻ സഹായിക്കുന്ന പദ്ധതി പുതുക്കിയ മാനദണ്ഡങ്ങളോടെ ഒക്ടോബർ 1 മുതൽ ഫെഡറൽ സർക്കാർ നടപ്പിലാക്കും. ഇതോടെ ലെൻഡേഴ്സ് മോർട്ടഗേജ് ഇൻഷൂറൻസ് പൂർണ്ണമായും ഒഴിവാക്കപ്പെടും. സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ പദ്ധതിയിലെ മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ തെരുവിൽ സമരം ചെയ്താൽ കേസിൽ കുടുങ്ങുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങളും നിയമങ്ങളും അറിയാം... 28.08.2025

ഇസ്രയേൽ പാലസ്തീൻ സംഘർഷവും, കുടിയേറ്റ നയങ്ങളുമൊക്കെ ഓസ്ട്രേലിയൻ തെരുവുകളെ പ്രതിഷേധ മുഖരിതമാക്കുകയാണ്. ഓസ്ട്രേലിയൻ തെരുവുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ..? തെരുവിൽ സമരം നടത്തിയാൽ പോലീസ് കേസെടുക്കുമോ..? പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം വീണ്ടും കൂടി; റിസർവ് ബാങ്ക് തീരുമാനത്തെ സ്വാധീനിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ 27.08.2025

2025 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്‌ട്രേലിയയിൽ അലർജി ബാധിതരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്; ഏറ്റവും അധികം അലർജി ബാധിതരുള്ളത് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 27.08.2025

ഓസ്‌ട്രേലിയക്കാരിൽ മൂന്നിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അലർജിയുമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠനങ്ങൾ. ഇത് പ്രതിവർഷം 18.9 ബില്യൺ ഡോളറിന്റെ ചെലവ് വരുത്തുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.കേൾക്കാം വിശദാംശങ്ങൾ...

വിക്ടോറിയയിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു 26.08.2025

2025 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞു, ധന നഷ്ടം കൂടി; AI തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് 25.08.2025

2025 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

5% ഡെപ്പോസിറ്റ് ഉണ്ടെങ്കിൽ ഓസ്ട്രേലിയയിൽ ആദ്യ വീട് വാങ്ങാം; പദ്ധതി ഒക്ടോബർ 1മുതൽ 25.08.2025

5% ഡെപ്പോസിറ്റുണ്ടെങ്കിൽ ആദ്യ ഭവനം സ്വന്തമാക്കാൻ കഴിയുന്ന പദ്ധതി ഒക്ടോബർ 1 മുതലാണ് നടപ്പിൽ വരുന്നത്. ഈ പദ്ധതിയിലൂടെ വീട് വാങ്ങുന്നവർക്ക് LMI ആവശ്യമില്ല. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ചൈൽഡ് കെയർ സെൻററുകളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനം; നികുതി പരിഷ്കരണത്തിൽ കൂടിയാലോചനകൾ വേണമെന്ന് ട്രഷറർ: ഓസ്ട്രേലിയ പോയവാരം 23.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

Ouça o podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos