SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Não deixe de visitar o site do podcast e apoiar quem o produz: www.sbs.com.au
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട 25.05.2026 4:22
2026 മെയ് 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും 23.05.2026 12:42
2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷ...
The Aboriginal flag: History, meaning and recognition - കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും 22.05.2026 10:46
At school, work, council offices or sporting events, you might see a red, black and yellow flag flying beside the Australian national flag. This is the Aboriginal flag, representing the Aboriginal people of Australia and their connection to land, community and stories. - ഓസ്‌ട്രേലിയയിൽ ദേശീയ പതാകയ്‌ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്‌ട്രേലിയൻ ആദിമ വർഗ വിഭാ...
ചെലവ് 4.7 ബില്യണിൽ നിന്നും 45 ബില്യണിലേക്ക്; ഇൻലാൻഡ് റെയിൽ പാതി വഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയ 21.05.2026 6:40
ഓസ്‌ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇൻലാൻഡ് റെയിൽ പദ്ധതി. ബ്രിസ്ബേനെയും മെൽബണിനെയും തമ്മിൽ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാലതാമസവും, പ്രതിക്ഷിച്ചതിലും കൂടുതൽ ചെലവ് ഉയർന്നതുമാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുവാൻ കാരണം. വിശദാംശങ്ങൾ അറിയാം.
ഇന്നത്തെ വാർത്ത: ഇരട്ട പൗരത്വം ലഭിക്കാത്തവർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കണം; ലിബറൽ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം 18.05.2026 3:51
2026 മെയ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Are you prepared for Australia’s flu season? - കുത്തിവെയ്പ്പില്ലാതെ ഇനി ഫ്ലൂ വാക്സിൻ എടുക്കാം; ഇൻഫ്ലുവൻസ വൈറസുകളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ 18.05.2026 10:37
Influenza is a highly contagious viral infection. As flu season begins in Australia, here’s what you need to know to protect yourself, your family and the most vulnerable in our community. - ഓസ്ട്രേലിയ ഫ്ലൂ സീസണിലേക്ക് പ്രവേശിക്കുകയാണ്. ആരെയൊക്കെയാണ് ഫ്ലൂ ഗുരുതരമായി ബാധിക്കാൻ സാധ്യതയെന്നും, വർഷം തോറുമുള്ള ഇൻഫ്ലുവൻസ വാക്സിൻ എപ്പോൾ എടുക്കണമെന്നും, ഓസ്‌ട്രേലിയയിൽ കുട്ടികളുടെ ഫ്ലൂ വാക്സിനേഷനുമായി ബന്ധ...
സ്കിൽഡ് വിസകൾക്ക് മുൻഗണന; ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയവർക്കും സാധ്യത കൂടും; ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങളറിയാം 15.05.2026 14:48
2026ലെ ഓസ്ട്രേലിയൻ ബജറ്റിൽ സ്കിൽഡ് മൈഗ്രേഷന് പ്രാധാന്യം നൽകികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്. പെർമനൻറ് മൈഗ്രേഷൻ പോയിൻറ് ടെസ്റ്റിൽ മാറ്റം വരുത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ട് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളെ കുറിച്ച് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീക...
ഇൻവെസ്റ്റ്മെൻറ് പ്രോപ്പർട്ടികളെ ബജറ്റ് എങ്ങനെയെല്ലാം ബാധിക്കും? നിക്ഷേപകരും, ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ 15.05.2026 15:13
നിക്ഷേപകരും ആദ്യ വീട് വാങ്ങുന്നവരും അറിഞ്ഞിരിക്കേണ്ട നിരവധി മാറ്റങ്ങൾ ഇത്തവണത്തെ ഫെഡറൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ ചോദ്യങ്ങൾക്ക് മെൽബണിലെ ഐറിസ് ടാക്സ് ആൻഡ് ബിസിനസ് അഡ്വൈസറിയിൽ അക്കൗണ്ടൻറായ തോമസ് റോയ് മറുപടി നൽകുന്നു. നിലവിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയത്. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Tips to manage financial stress | Fuel in Focus - ജീവിതച്ചെലവ് മറികടക്കാൻ IT ജോലിക്കൊപ്പം ഊബറും; സാമ്പത്തിക സമ്മർദ്ദം നേരിടുന്നവർക്ക് ലഭ്യമായ സേവനങ്ങളറിയാം 14.05.2026 8:02
Australia's petrol and diesel prices remain under pressure. The RBA’s decision to hike the cash rate this month is adding to the financial strain facing many households. We look at some free and independent support services that are available to help people manage financial stress. - ഇന്ധന പ്രതിസന്ധിയെ തുടന്നുണ്ടായ വിലക്കയറ്റം ഓസ്ട്രേലിയൻ കുടുംബ ബജറ്റിൻറെ താളം തെറ്റിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കി...
നെഗറ്റീവ് ഗിയറിംഗിലും CGTയിലും മാറ്റങ്ങൾ; 2026ലെ ഫെഡറൽ ബജറ്റിൻറെ വിശദാംശങ്ങളറിയാം 13.05.2026 6:17
2026 ലെ ഫെഡറൽ ബജറ്റ് പാർലമെൻറിൽ അവതരിപ്പിച്ചു. നെഗറ്റീവ് ഗിയറിംഗ്, CGT തുടങ്ങിയവയിലെ മാറ്റങ്ങളും നികുതി പരിഷ്കാരങ്ങളുമാണ് ബജറ്റിൻറെ കാതൽ. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വെസ്റ്റേൺ സിഡ്നി സീറ്റുകളിൽ മൽസരിക്കുമെന്ന് വൺ നേഷൻ; നീക്കം ചരിത്ര വിജയത്തിന് പിന്നാലെ 11.05.2026 4:56
2026 മെയ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'പരിമിതികളാണ് എൻറെ ഊർജ്ജം'; കൈകളില്ലാതെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് നീന്തി മുഹമ്മദ് ആസിം 11.05.2026 11:12
ഇരു കൈകളുമില്ലാതെ ജനിച്ച മുഹമ്മദ് ആസിം പാരാസ്വമ്മിംഗ് പരിശീലനത്തിനായാണ് കെയിൻസിലെത്തിയത്. ഒരു മാസത്തോളം നീണ്ട നീന്തൽ പരിശീലനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പരിമിതികളെ ആത്മവിശ്വാസത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മറികടക്കുന്ന അസീം പരിശീലനത്തിൻറെ വിശേഷങ്ങളും, തൻറെ സ്വപ്നങ്ങളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: നെഗറ്റീവ് ഗിയറിംഗിലും, കാപിറ്റൽ ഗെയിൻ ടാക്സിലും തീരുമാനം എടുത്തിട്ടില്ലെന്ന് ട്രഷറർ; നികുതി ആക്രമണമെന്ന് പ്രതിപക്ഷം 04.05.2026 3:32
2026 മെയ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
"നോർത്തേൺ ടെറിട്ടറിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തും"; NIFFA 2026 വിശേഷങ്ങളുമായി മന്ത്രി ജിൻസൺ ചാൾസ് 01.05.2026 11:23
നാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയയുടെ 2026 എഡിഷൻ വിവിധ നഗരങ്ങളിലായി നടക്കുകയാണ്. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ പട്ടണങ്ങളെ കൂടി കോർത്തിണക്കിയാണ് ഇത്തവണത്തെ പ്രദർശനങ്ങൾ. NIFFA ആദ്യമായി നോർത്തേൺ ടെറിട്ടറിയിലേക്ക് കടന്നു ചെല്ലുന്നു എന്ന പ്രത്യേകത കൂടി ഈ എഡിഷനുണ്ട്. നോർത്തേൺ ടെറിട്ടറി സർക്കാരിൽ മന്ത്രിയും NIFFAയുടെ അഡ്വൈസറി കൌണസിൽ അംഗവും മലയാളിയുമായ മിനിസ്റ്റർ ജിൻസൺ ചാൾസ് ഫിലിം ഫെസ്റ്റിവൽ വിശ...
ഇന്നത്തെ വാർത്ത: കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു 30.04.2026 4:32
2026 ഏപ്രിൽ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയൻ കുടിയേറ്റക്കാരിൽ ഇംഗ്ലീഷുകാരെ പിന്തള്ളി ഇന്ത്യൻ വംശജർ ഒന്നാമത് 30.04.2026 5:43
ഓസ്‌ട്രേലിയൻ കുടിയേറ്റ സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജർ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പുതിയ കണക്കുകൾ ഉള്ളത് . ദീർഘകാലം ഒന്നാം സ്ഥാനത്തുണ്ടായ ഇംഗ്ലീഷുകാരുടെ എണ്ണം ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. വിശദാംശങ്ങളറിയാം വാർത്തയ്ക്കപ്പുറത്തിലൂടെ...
ഓസ്ട്രേലിയൻ രജിസ്ട്രേഷൻ എളുപ്പമാകും; IELTS, PTE, OET മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി AHPRA 30.04.2026 10:18
ആരോഗ്യ പ്രവർത്തകരുടെ ഓസ്ട്രേലിയൻ രജിസ്ട്രേഷൻ മാനദണ്ഡങ്ങളിൽ AHPRA മാറ്റങ്ങൾ നടപ്പിലാക്കി. ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പ് മാസങ്ങൾക്ക് മുൻപ് നടപ്പിലാക്കിയ ഇളവുകളുടെ ചുവട് പിടിച്ചാണ് ഈ മാറ്റങ്ങൾ. പരീക്ഷാ സ്കോർ മാറ്റങ്ങളെ പറ്റി മെലബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻഡ് എഡ്യുക്കേഷണൽ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വീടിന് തീ പിടിച്ച് രണ്ട് കുട്ടികൾ മരിച്ചു; പിതാവും നാല് കുട്ടികളും രക്ഷപ്പെട്ടു 27.04.2026 3:38
2026 ഏപ്രിൽ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The overlooked story: Aboriginal and Torres Strait Islander service on ANZAC Day - അവഗണിക്കരുത്, ആദിമ വർഗ്ഗവിഭാഗത്തിൻറെയും ടോറസ്സട്രേറ്റ് ദ്വീപ് വാസികളുടെയും പോരാട്ടവീര്യവും ത്യാഗങ്ങളും... 27.04.2026 10:48
Each year Australians gather on ANZAC Day to remember those who served in wars, conflicts and peacekeeping missions. But whose stories are we remembering? Are there stories we don’t always hear? In this episode we explore an important part of Australia’s history that has often been overlooked—the service of Aboriginal and Torres Strait Islander peoples. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറ...
ആരാണ് ആന്‍സാകുകള്‍ എന്നറിയാമോ? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം... 25.04.2026 7:34
ഓസ്ട്രേലിയയുടെ പ്രധാനപ്പെട്ട ദേശീയ ദിനങ്ങളിലൊന്നാണ് ആൻസാക് ഡേ. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും കേള്‍ക്കാം...
വിമാന ടിക്കറ്റുകൾ കുതിക്കുന്നു; ക്രിസ്മസ്-ന്യൂഇയർ യാത്രകൾക്ക് ചെലവേറും 24.04.2026 10:21
വിമാന ടിക്കറ്റ് നിരക്ക് കൂടി തുടങ്ങിയത് മലയാളികളുടെ ക്രിസ്മസ്- ന്യൂ ഇയർ യാത്രാ പ്ലാനുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് സെക്ടറിലൂടെയുള്ള യാത്രകളെ യുദ്ധം ബാധിച്ചത് സിംഗപ്പൂർ, മലേഷ്യ സെക്ടറുകളിൽ നിരക്കുയരുവാൻ കാരണമായി. 2025നേക്കാൾ ഉയർന്ന നിരക്കിലാണ് കൊച്ചി സെക്ടറിൽ ഇപ്പോൾ ടിക്കറ്റുകൾ വിൽക്കുന്നത്. നിരക്ക് വർദ്ധനവുണ്ടാക്കിയ യാത്ര പ്രതിസന്ധികളും നിലവിലെ സാഹചര്യങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ ന...
Thinking of a career change? Here are some tips and options to consider - ജോലി മാറാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങൾ അറിയാം 22.04.2026 10:15
Looking to step into a new career? You're not the only one, the stats suggest. No matter your age, background or whether English is your first language, a career change at some point is almost inevitable nowadays. In Australia, support is available to help you through the process. - ഓസ്‌ട്രേലിയയിലെ രണ്ടിലൊരാൾ പുതിയ ജോലിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓസ്ട്രേലിയയിൽ ജ...
ഇന്നത്തെ വാർത്ത: വിക്ടോറിയയിൽ യുവാക്കളുടെ കൂട്ട അറസ്റ്റ്; വൺ നേഷനുള്ള പിന്തുണ കുറഞ്ഞു 20.04.2026 4:25
2026 ഏപ്രിൽ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Think before you pack: Australia’s customs and biosecurity rules explained - ഇതൊന്നും ഇവിടേയ്ക്ക് കൊണ്ടുവരാൻ പറ്റില്ല; ഓസ്ട്രേലിയൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ അറിയേണ്ടതെല്ലാം... 17.04.2026 11:49
Customs is generally the first point of contact for people entering Australia. Our Border Force Officers are there waiting. They ensure that we don’t bring in prohibited goods that could threaten Australia’s unique environment, economy and communities. Before you zip up your suitcase, here’s what you need to know about what can—and can’t—cross the border, and what’s at stake if biosecurity rules a...
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കൂടുമെന്ന് ട്രഷറർ; ആഗോള മാന്ദ്യം ഓസ്ട്രേലിയയേയും ബാധിക്കും 15.04.2026 3:56
2026 ഏപ്രിൽ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos