Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

വീണ്ടുവിചാരമില്ലാത്ത എണ്ണക്കളി 26.11.2021

എണ്ണയുടെ കരുതൽ ശേഖരം പൊതുവിപണിയിലേക്കിറക്കാനുള്ള തീരുമാനം രാജ്യാന്തര ബന്ധങ്ങളെയും രാജ്യതാൽപര്യങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന്​ പരിശോധിക്കുന്ന എഡിറ്റോറിയൽ

കുട്ടിക്കടത്തുകാർ ശിക്ഷിക്കപ്പെടണം 25.11.2021

നിരന്തര സമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുന്നു. എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന പ്രവൃത്തി നടപ്പിലാക്കിയവരും മുന്നിലും പിന്നിലും അതിന് കൂട്ടുപിടിച്ചവരുമായ മുഴുവൻ ആളുകളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. അനുപമയുടെ തുടർ സമരത്തിന് പിന്തുണ ആവശ്യമുണ്ട്

വിദ്വേഷാഗ്​നി തല്ലിക്കെടുത്തിയില്ലെങ്കിൽ 24.11.2021

കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വി​േ​ദ്വഷ പ്രചരണങ്ങൾ ഒന്നി​നു പിറ​െക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത്​ സംബന്ധിച്ച അപായ സൂചന നൽകുന്ന എഡിറ്റോറിയൽ

പൊ​ലീ​സ്​ മി​ക​വ്​ ജ​ന​ന​ന്മ​ക്കാ​യി​രി​ക്ക​​ട്ടെ 22.11.2021

രാജ്യത്തെ ഉ​ന്ന​ത പൊലീസ്​-സുരക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ 56ാമ​ത്​ വാ​ർ​ഷി​ക​സ​മ്മേ​ള​ന​ം ല​ഖ്​​നോ​യി​ൽ ഞാ​യ​റാ​ഴ്​​ചയാണ്​ സ​മാ​പി​ച്ചത്​. ജ​ന​ത്തി​ന് ​ഉപകാരപ്പെടു​ന്ന സുരക്ഷ​ സംവിധാനം കെട്ടിപ്പടുക്കുകയെന്നത്​​ സമ്മേളനം ലക്ഷ്യമി​ടുന്നുണ്ടെങ്കിലും ​രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ഭ​ദ്ര​മാ​ക്കു​ന്ന​തി​നപ്പുറം ഭ​ര​ണ​കൂ​ട​ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാണ്​ നിലവിലെ പൊ​ലീ​സ്​ ഊ​ന്ന​ൽ​ ന​ൽ​കു​ന്ന...

ശുദ്ധീകരണം തേടുന്ന നീതിന്യായ വ്യവസ്​ഥ 22.11.2021

സുശക്​തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ്​ നമ്മുടെ രാജ്യം നിലനിൽക്കുന്നത്​. ആ ഭരണഘടനയെയും അതിന്‍റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്​ഥ കൂടുതൽ കരുത്ത്​ നേടേണ്ടതുണ്ടെന്ന്​ ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ

കർഷകർ രാജ്യത്തിന് വഴികാട്ടുന്നു 20.11.2021

അത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ.

മക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന്​ 19.11.2021

ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ

ഹലാലിന്‍റെ പേരിൽ വിദ്വേഷ പ്രചാരണം 18.11.2021

ഹലാൽ ഭക്ഷണത്തിന്‍റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ

വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​വ​ണം 17.11.2021

സംസ്​ഥാന വഖഫ്​ ബോർഡിലെ നിയമനങ്ങൾ പി.എസ്​.സിക്ക്​ വിടാനുള്ള ഇടതു സർക്കാറിന്‍റെ തീരു​മാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ

അല്ലാമ ഇഖ്​ബാലിനെയും വെട്ടിമാറ്റു​േമ്പാൾ 12.11.2021

രാജ്യത്തിന്‍റെ ആത്മാവിനെ അസംഖ്യം കഷ്​ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്‍റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന്​ പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ

ഭൂ​മി​യി​ലെ ന​ര​കം 10.11.2021

അധികാര മാറ്റങ്ങൾക്കിടയിൽ കൊടുംദുരന്തങ്ങൾ അനുഭവിക്കാൻ വിധിക്ക​പ്പെട്ട അഫ്​ഗാൻ ജനതയുടെ ദൈന്യത തുറന്നുകാട്ടുന്ന എഡിറ്റോറിയൽ

തെ​റ്റ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ കി​ട്ടും യു.​എ.​പി.​എ 08.11.2021

ത്രിപുരയിലെ വർഗീയ അക്രമങ്ങ​ൾക്ക്​ പിറകിലെ ശക്​തികളെ തുറന്നുകാണിക്കാൻ വസ്​തുതാന്വേഷണം നടത്തിയ അഭിഭാഷകർക്കെതിരെ യു.എ.പി.എ ചുമത്തിയ ബി.ജെ.പി സർക്കാറിന്‍റെ നടപടിയെ വിമർശിക്കുന്ന എഡിറ്റോറിയൽ

ദീ​​​പ​​​യു​​​ടെ സ​​​മ​​​രം വി​​​ജ​​​യി​​​ച്ചേ തീ​​​രൂ 04.11.2021

നവോത്ഥാനത്തിന്‍റെ കൊടുമുടിയിലാണെന്ന്​ ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ്​ ഭൂമിയോളം താഴ്​ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം ​പരിശോധിക്കുന്ന എഡിറ്റോറിയൽ

റോ​മി​ൽ പൊ​ലി​ഞ്ഞ​ത്​ ഗ്ലാ​സ്​​ഗോ​യി​ൽ തെ​ളി​യു​മോ? 02.11.2021

റോമിൽ ചേർന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളും ചർച്ചകളും അംഗങ്ങളുടെ നിലപാടുകളുമൊക്കെ നിരൂപണം ചെയ്യുന്ന എഡിറ്റോറിയൽ

പ്ര​കാ​ശോ​ത്സ​വം 01.11.2021

കോവിഡ്​ മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ്​ എഡിറ്റോറിയൽ 

ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട്​ 29.10.2021

പെഗസസ്​ വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ  കൂരിരു​ളിലെ സൂ​ര്യ​വെ​ളി​ച്ച​മാകുകയാണെന്ന്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ

കു​ഞ്ഞും അ​മ്മ​യും പി​ന്നെ സി.​പി.​എ​മ്മും 27.10.2021

അനുപമ എന്ന മാതാവ്​ തന്‍റെ കുഞ്ഞിന്​ വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മു​ന്നോട്ട്​ വെക്കുന്നുണ്ടെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

സൗ​ക​ര്യം വേ​ണം കോ​ട​തി​ക്ക്​; സ്വാ​ത​ന്ത്ര്യ​വും 25.10.2021

ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തി​ന്‍റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത്​ അതിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന്​ ചൂണ്ടികാട്ടുന്ന​ എഡിറ്റോറിയൽ

ജപ്​തിക്കല്ല, പലിശക്കാണ്​ മൊറ​​േട്ടാറിയം വേണ്ടത്​ 22.10.2021

കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്​പ​കളുടെ തിരിച്ചടവിന്​ സർക്കാർ മൊറ​േട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക്​  ഒഴിവാകുന്ന നടപടിയാണ്​ വേണ്ടതെന്ന്​ ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ

പൂ​ർ​വാ​ധി​കം ക​ലു​ഷ​മാ​കുന്ന ക​ശ്​​മീ​ർ 21.10.2021

കശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ്​ റദ്ദാക്കിയതിന്​ ശേഷം താഴ്​വരയിൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ക്ര​മ​സമാ​ധാ​ന​ത്ത​ക​ർ​ച്ച​യു​ടെ​യും സം​ഭ​വ​ങ്ങ​ൾ പൂ​ർ​വാ​ധി​കം വ​ർ​ധിക്കുന്ന പശ്​ചാത്തലത്തിലാണ്​ ഇന്നത്തെ എഡിറ്റോറിയൽ

ബംഗ്ലാദേശിലെ അക്രമങ്ങൾ 20.10.2021

നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്​തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക്​ ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

മാ​റി​യ കാ​ലാ​വ​സ്​​ഥ​യും മാ​റാ​ത്ത മ​നോ​ഭാ​വ​വും 18.10.2021

കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടു​േമ്പാൾ ഭ​ര​ണ​കൂ​ടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക്​ ശ്രദ്ധക്ഷണിക്കുന്നതാണ്​ ഇന്നത്തെ എഡിറ്റോറിയൽ

പ​ട്ടി​ണി​ക്ക​ണ​ക്ക്​ നി​ഷേ​ധി​ച്ചാ​ൽ അ​ത്​ ഇ​ല്ലാ​താ​കി​ല്ല 18.10.2021

ഇന്ത്യയിൽ സാമാന്യ ജനത്തിന്‍റെ അവസ്​ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡി​റ്റോറിയൽ

നജീബ് എവിടെ? 14.10.2021

ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്​മദിന്‍റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടു​േമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക്​ ലഭിച്ചില്ലെന്നത്,​ നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന്​ കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന്​ ചൂണ്ടിക്കാട്ടുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ 

കെ​ടു​കാ​ര്യ​സ്​​ഥ​ത​യു​ടെ ദേ​ശീ​യ മാ​തൃ​ക! 13.10.2021

അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്​ഥ സംവിധാനത്തിന്‍റെ തെളിവുകളു​െട പട്ടികയിലേക്ക്​ കോഴിക്കോ​ട്ടെ കെ.എസ്​.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്​ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ 

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos