Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

Editorial | നാണംകെട്ട മടക്കം 06.01.2022

കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത്​ രൂപപ്പെട്ട അമർഷത്തിന്‍റെ ആഴം വ്യക്​തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധം. ഈ അമർഷത്തെ മറികടക്കാൻ സംഘപരിവാർ വർഗീയതയുടെ മറ പിടിക്കുമെന്നതിനാൽ ജനാധിപത്യവിശ്വാസികൾക്ക്​ കൂടുതൽ കരുതൽ വേണമെന്ന്​ ഒാർമപ്പെടുത്തുന്നു..

Editorial | ഈ സ്​​ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട്​ 04.01.2022

നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്​ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

മ​ന​സ്സാ​ക്ഷി​യു​ടെ ശ​ബ്​​ദം ഉ​റ​ക്കെ മു​ഴ​ങ്ങ​ട്ടെ 03.01.2022

ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ക്കാ​രെ കൊ​ന്നു​ക​ള​യാ​നും അ​വ​രെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക്​ മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​മു​ള്ള പ​ര​സ്യ​ ഉ​ദ്​​ബോ​ധ​ന​ങ്ങ​ൾ നി​യ​മ​വാ​ഴ്ച​യെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മ​നു​ഷ്യ​ത്വത്തെ​യും മ​ത​മൂ​ല്യ​ങ്ങ​ളെ​യും തു​റ​ന്ന്​ വെ​ല്ലു​വി​ളി​ക്കുന്നത്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ...

Editorial | ചൂ​ഷ​ണ ‘പി​ര​മി​ഡു​ക​ൾ’​ക്ക്​ താ​ൽ​ക്കാ​ലി​ക ക​ടി​ഞ്ഞാ​ൺ 31.12.2021

മുന്നറിയിപ്പുകൾക്കും ബോധവത്​കരണങ്ങൾക്കും ശേഷവും നെറ്റ്​വർക്​ മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ്​ എഡിറ്റോറിയൽ

സി.പി.എമ്മും മുസ്​ലിം രാഷ്ട്രീയ കർതൃത്വങ്ങളും 30.12.2021

തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Editorial | കുതിച്ചുയരുന്ന വില നട്ടെല്ലൊടിയുന്ന ജനം 29.12.2021

കോവിഡും ലോക്​ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടെന്ന വസ്തുത പങ്കുവെക്കുന്ന എഡിറ്റോറിയൽ 

ബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട്​ 27.12.2021

വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവും അതിന്‍റെ നടപടിക്രമങ്ങളിൽ തന്നെ ഉൾച്ചേർന്ന ജനാധിപത്യവിരുദ്ധതയും പരിശോധിക്കുകന്ന എഡിറ്റോറിയൽ

മു​ഖ്യ​മ​ന്ത്രീ, ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ട്​ മ​നോ​വീ​ര്യം 24.12.2021

പിങ്ക്​ പൊലീസിന്‍റെ പരസ്യവിചാരണക്ക്​ ഇരയാകേണ്ടി വന്ന ദലിത്​ ബാലികക്ക്​ നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിയുടെ പശ്​ചാത്തലത്തിൽ ​കേരളത്തിലെ പൊലീസ്​ സംവിധാനത്തെ കുറിച്ചാണ്​ ഇന്നത്തെ എഡിറ്റോറിയൽ 

Editorial | വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയാലും ഇല്ലെങ്കിലും 21.12.2021

സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവും ചൂണ്ടിക്കാട്ടുകയാണിവിടെ. കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ.

കശാപ്പു രാഷ്​ട്രീയം വേണ്ട; മുതലെടുപ്പു രാഷ്​ട്രീയവും 20.12.2021

12 മണിക്കൂറിനിടെ രണ്ട്​ കൊലപാതക വാർത്തകളാണ്​ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന്​ കേരളം കേട്ടത്​. സംസ്​ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന്​ മുകളിൽ ഭീതിയുടെ കരിനിഴൽ വീഴ്​ത്തികൊണ്ട്​ അരങ്ങേറുന്ന ഈ നെറികെട്ട രാഷ്​ട്രീയക്കളിയെ അപലപിക്കുകയും പൊലീസടക്കമുള്ള സംവിധാനങ്ങളുടെ വീഴ്ച തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

യ​ഥാ​ർ​ഥ പ്ര​ശ്​​നം വി​വാ​ഹ​പ്രാ​യ​മോ? 18.12.2021

തൊ​ഴി​ലി​ല്ലാ​യ്​​മ​യും സാ​മ്പ​ത്തി​ക അര​ക്ഷി​താ​വ​സ്​​ഥ​യും മാ​ത്രം സ​മ്മാ​നി​ച്ചൊ​രു ഭ​ര​ണ​കൂ​ട​ത്തി​ന്​ ത​ങ്ങ​ളു​ടെ ക​ഴി​വു​കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​നു​​ള്ള കു​റു​ക്കു​വ​ഴി​യാ​ണ്​ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം

Editorial I കാ​ശി​യും ഹി​ന്ദു​വും ഹി​ന്ദു​ത്വ​വാ​ദ​വും 15.12.2021

വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചുകൊണ്ട്​ ഒരു രാഷ്​ട്രീയ കക്ഷിക്കും തെരഞ്ഞെടുപ്പുകളെ നേരിടാനാകാത്തവിധം മലീമസമായ വർത്തമാന കാല ഇന്ത്യൻ സാഹചര്യം സംബന്ധിച്ച ആശങ്ക പങ്കുവെക്കുകയും അപായസൂചനകൾ തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

ദുർവഹമായ വിലക്കയറ്റം 14.12.2021

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എല്ലാ അതിരുകളും ഭേദിക്കുകയാണ്​. അസാധാരണമായ സാഹചര്യം വിലയിരുത്തുന്ന എഡിറ്റോറിയൽ

ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേരള മാതൃക 13.12.2021

സർവകലാശാല വി.സി നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്​ഥാന സർക്കാറിനെതിരെ ഗവർണർ വിമർശനങ്ങളുന്നയിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്​നങ്ങളുടെ കാരണം പരിശോധിക്കുന്ന എഡിറ്റോറിയൽ

വിട, സേനാനായകന്​ 10.12.2021

രാജ്യത്തിന്‍റെ പടനായകനെയടക്കം കവർന്നെടുത്ത ഹെലികോപ്​റ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൗരസഞ്ചയത്തിന്‍റെ ദു:ഖത്തിനൊപ്പം ചേർന്നു നിൽക്കുന്ന എഡിറ്റോറിയൽ

ഞാൻ നേരിടും, നേരു വിളിച്ചുപറയും... 09.12.2021

മനുഷ്യാവകാശപ്രശ്​നങ്ങൾ പുറംലോകത്തെത്തിക്കാൻ അക്ഷീണം യത്​നിച്ചതി​‍െൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാൾ നേഹ ദീക്ഷിത്​ അനുഭവങ്ങൾ പങ്കുവെക്കുന്നു

ഈ ​കൃ​ഷി​യി​ൽ ആ​രാ​ണ്​ വി​ള​വെ​ടു​ക്കു​ക? 08.12.2021

കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വന്നെങ്കിലും അവയോളം തന്നെ അപകടകരമായ നിയമ ഭേദഗതികളാണ്​ അണിയറയിൽ ഒരുങ്ങുന്നത്. ക​ർ​ഷ​ക​രെ കു​ത്ത​ക​ക​ളു​ടെ നു​ക​ത്തി​നു കീ​ഴി​ൽ ത​ള​ച്ചി​ടാ​നു​ള്ള ക​ർ​മ പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ എസ്.ബി.ഐ‍യും അ​ദാ​നി ക്യാ​പി​റ്റ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​ർ...

മ​തം​മാ​റ്റ വിരുദ്ധ യു​ദ്ധം 08.12.2021

ജ​ന​കീ​യ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രിക്കുന്നതിൽ അ​േമ്പ പരാജയപ്പെട്ട ബി.​ജെ.​പി സ​ർ​ക്കാ​റു​കൾ മതംമാറ്റം പോലുള്ള വൈകാരിക പ്രശ്​നങ്ങളെ ആളിക്കത്തിക്കുന്നതിന്​ പിറകിലെ ഒളിയജണ്ട തുറന്നു കാണിക്കുന്ന ​എഡിറ്റോറിയൽ

രാഷ്​ട്രപതി ഉപദേശിക്കണം, സർക്കാറിനെ 06.12.2021

പാർലമെൻറിനും സമിതികൾക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെല്ലാം സ്വാതന്ത്ര്യം തിരിച്ചുനൽകാൻ സർക്കാറിനെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും രാഷ്​​ട്രപതിക്കുണ്ട്​. അദ്ദേഹം അത്​ ഉപയോഗിക്കണമെന്ന്​ പറയുകയാണ്​ 

അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ് 03.12.2021

വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള വിഷയത്തിലേക്ക്​ ശ്രദ്ധ ക്ഷണിക്കുന്ന എഡിറ്റോറിയൽ

വികസനവാദികളും വികസന വിരുദ്ധരും 01.12.2021

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫും, പദ്ധതിയെ എതിർക്കുന്നവർ വികസന വിരുദ്ധരാണെന്ന് സർക്കാറും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വികസന പദ്ധതിക്ക് ജനങ്ങളുടെയാകെ പിന്തുണ നേടിയെടുക്കുക എന്നതാണ് മികച്ച ഭരണകർത്താക്കൾ ചെയ്യേണ്ടത്. അത് ചെയ്യാതെ എതിർക്കുന്നവരെ മുഴുവൻ മതമൗലികവാദികളായും വികസനവിരുദ്ധരായും ചാപ്പയടിക്കുന്നത...

പാ​ർ​ല​മെ​ൻ​റ്​ ജ​നാ​ധി​പ​ത്യഹ​ത്യ​ക്ക്​ ആയു​ധ​മോ? 01.12.2021

ചർച്ചകളും സംവാദങ്ങളുമില്ലാതെ പാർലമെന്‍റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഭരണപക്ഷ നിലപാടിനെതിരായ വിമർശനം ഉന്നയിക്കുകയും കർഷക മുന്നേറ്റം നൽകുന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ 

മറുമരുന്നു കോവിഡിനു പോരാ, കുശുമ്പിനും വേണം 29.11.2021

മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ പ്രതിരോധവാക്​സിൻ വികസിപ്പിച്ചാൽ പോരാ, മുതലാളിത്ത രാജ്യങ്ങളുടെയും അവരെ താങ്ങിനിർത്തുന്ന ബഹുരാഷ്​ട്രകുത്തകകളുടെയും വംശവെറിയും ദുരയും കൂടി അവസാനിക്കണം

കേരള പൊലീസിന്​ ഇത്ര ‘വീര്യം’ വേണോ? 29.11.2021

മനോവീര്യം സംരക്ഷിക്കാനെന്ന പേരിൽ പൊലീസി​െൻറ കടുത്ത വീഴ്​ചകളെ പോലും മൂടിവെക്കുന്ന ഭരണകൂട നിലപാടിനെ വിമർശിക്കുന്ന എഡിറ്റോറിയൽ

ഐ​ല​ൻ കു​ർ​ദി പി​ന്നെ​യും മ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു 27.11.2021

വം​​ശീ​യ​വാ​ദി​ക​ളാ​യ തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​െ​ൻ​റ സ​മ്മ​ർദ​ത്തെ​ തു​ട​ർ​ന്ന്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വാ​തി​ൽ യൂ​റോപ്പ്​​ കൊ​ട്ടി​യ​ട​ച്ച​തി​െ​ൻ​റ പ​രി​ണ​തി​യെക്കുറിച്ച് വിവരിക്കുന്ന എഡിറ്റോറിയൽ....

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos