Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
കീം: സർക്കാർ വരുത്തിവെച്ച വിന 11.07.2025 5:07
പ്രവേശന പരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തെരഞ്ഞെടുപ്പ് കമീഷന്റെ ‘ബിഹാർ മോഡൽ’ 10.07.2025 5:48
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബിഹാർ മോഡൽ’ പിന്തുടരുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം പൗരത്വ കണക്കെടുപ്പിന്റെ മുന്നോടിയായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ന്യൂനപക്ഷ കമീഷൻ എന്ന നോക്കുകുത്തി 09.07.2025 5:30
രാജ്യത്തെ ന്യൂനപക്ഷ കമീഷനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചുങ്കക്കളിയുമായി പിന്നെയും ട്രംപ് 08.07.2025 4:42
അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉയർത്തിയ പ്രതിഷേധവും അമേരിക്കയുടെ തന്നെ താൽപര്യങ്ങൾ ഗൗനിക്കാതെ ഡോണാൾഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മൗനം മുഴങ്ങട്ടെ 07.07.2025 4:48
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ലോകമെങ്ങും. സാധ്യമായ ഇത്തരം പ്രവർത്തനങ്ങൾ നാം ഗസ്സയോടും ലോകത്തോടും മാത്രമല്ല, നമ്മോടുതന്നെയും ചെയ്യുന്ന നീതിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചാൻസലർ രാജിൽ നിശ്ചലമായ കലാലയങ്ങൾ | Madhyamam Editorial 05.07.2025 5:29
കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജ്’ അതേ ആവേശത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പിൻഗാമി രാജേന്ദ്ര ആർലേക്കറും എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇനിയും പറയണോ ആരോഗ്യ കേരളം സൂപ്പറാണെന്ന്? 04.07.2025 5:31
സാധാരണയിൽ സാധാരണക്കാരും, ജീവിതപ്രാരബ്ധക്കാരുമായ മനുഷ്യരുടെ ജീവന് ഭരണകൂടം തെല്ലും വിലകൽപിക്കുന്നില്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
ശ്ലാഘനീയം ഈ സംവരണ തീരുമാനം 02.07.2025 4:50
സുപ്രീംകോടതിയിൽ സംവരണം നടപ്പാക്കാനുള്ള ചരിത്രപ്രധാനമായ ഉത്തരവിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ശശി തരൂർ, താങ്കളും? 02.07.2025 5:17
മോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയമേതെന്ന്പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ .
സിസ്റ്റം പിഴച്ചത് ആരുടെ പരാജയമാണ്? 01.07.2025 4:31
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാവശ്യ ഉപകരണങ്ങൾക്ക് അനുമതി കിട്ടുന്നില്ലെന്നും ശസ്ത്രക്രിയ വൈകുന്നുവെന്നുമുള്ള ഡോ. ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ, സർക്കാർ സംവിധാനത്തിന്‍റെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പൗരത്വാവകാശം, മനുഷ്യാവകാശം 30.06.2025 4:37
ഭരണഘടന നൽകിയ പൗരാവകാശങ്ങൾ ഹനിക്കാൻ അധികാരികൾ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്കരമാണെന്നും ഫാഷിസത്തിലേക്കുള്ള പതനമാകും അതെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇറാൻ പുതിയ (പശ്ചിമേഷ്യൻ) ലോകക്രമത്തിൽ 28.06.2025 5:34
ഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
രാജ്ഭവനാണ്; ആർ.എസ്.എസ് കാര്യാലയമല്ല | Madhyamam Editorial 27.06.2025 5:24
ആർ.എസ്.എസിന്‍റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് കേരളത്തിൽ രാജ്ഭവനെ മുൻനിർത്തി അരങ്ങേറുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
നീലവാനിലെ വിജയഗാഥ 26.06.2025 5:59
ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങളിലേക്ക് വലിയ പ്രതീക്ഷകളുടെ ചിറകുവിരിച്ചാണ് ശുഭാൻഷു യാത്രതിരിച്ചിരിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവും 25.06.2025 4:54
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ 50ാം വാർഷികമാണിന്ന്. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിലമ്പൂർ ഫലത്തിന്‍റെ ഒന്നാം പാഠം | Madhyamam Editorial 24.06.2025 4:51
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്...
സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ 23.06.2025 4:55
തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഹിന്ദുത്വയുടെ ഭാഷാധിനിവേശം | Madhyamam Editorial 21.06.2025 5:56
അമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആൾക്കൂട്ട വാഴ്ചക്കെതിരെ സുപ്രീംകോടതി 19.06.2025 4:16
‘തഗ് ലൈഫി’ന് കർണാടക ഹൈകോടതി വിധിച്ച നിരോധം സുപ്രീം കോടതി നീക്കിയതുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ
സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം 18.06.2025 4:18
പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇസ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല 16.06.2025 7:00
രാജ്യത്തിന്‍റെ പതിനാറാമത് ജനസംഖ്യ കണക്കെടുപ്പ് തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട് രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial 16.06.2025 5:08
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
പിന്നെയും ഇസ്രായേൽ മുന്നോട്ട് 14.06.2025 5:31
ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആകാശദുരന്തങ്ങൾക്ക് എന്നാണ് അറുതിയാവുക? 13.06.2025 3:52
ആശങ്കയില്ലാതെ യാത്ര ചെയ്യാനാവുക മനുഷ്യരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് വിമാന കമ്പനികളും സർക്കാറുമാണ്.
ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial 12.06.2025 6:49
രാജ്യത്ത് അടുത്ത വർഷം സെൻസസ് നടക്കാനിരിക്കെ, ജനസംഖ്യാ വിസ്ഫോടന ഭീതിയുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും, ഭൂമിയിൽ മനുഷ്യർ കുറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ആകുലതകളെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ചർച്ചചെയ്യേണ്ട കാലം വന്നെത്തിയിരിക്കുന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos