Madhyamam

Madhyamam

News ML ↓ 650 episódios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Não deixe de visitar o site do podcast e apoiar quem o produz: www.madhyamam.com

Autor

Madhyamam

Categoria

News

Site do podcast

www.madhyamam.com

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

തീ​രു​വ യു​ദ്ധ​ത്തി​ലെ രാ​ഷ്ട്രീ​യ ബ​ലാ​ബ​ലം 09.08.2025

എ​ണ്ണ വാ​ങ്ങു​ക വ​ഴി യു​ക്രെ​യ്നെ​തി​രെ ഇ​ന്ത്യ റ​ഷ്യ​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

ബെളഗാവിയെ ദൈവം രക്ഷിച്ചു 08.08.2025

കർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഭീകര പദ്ധതിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ന​​ടു​​ത്ത​​ള​​ത്തി​​ലെ സൈ​നി​ക വി​ന്യാ​സം 07.08.2025

ബി​​ഹാ​​റി​​ലെ വോ​​ട്ട​​ർ പ​​ട്ടി​​ക തീ​​വ്ര പ​​രി​​ശോ​​ധ​​ന​​ക്കെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ക്കാ​​നാ​​യി രാ​​ജ്യ​​സ​​ഭ​​യു​​ടെ ന​​ടു​​ത്ത​​ള​​ത്തി​​ലെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ എം.​​പി​​മാ​​രെ നേ​​രി​​ടാ​​ൻ സി.​​ഐ.​​എ​​സ്.​​എ​​ഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ച​​ല​​ച്ചി​​ത്ര മേ​​ഖ​​ല​​യി​​ലെ വീ​​ണ്ടു​​വി​​ചാ​​ര​​ങ്ങ​​ൾ | Madhyamam Editorial 06.08.2025

സി​​നി​​മാ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​രടക്കമുള്ളവരുടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ​​ക്കും വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു​​മൊ​​ടു​​വി​​ൽ സ​​മ​​ഗ്ര സി​​നി​​മാന​​യം രൂ​​പ​​പ്പെ​​ടു​​ത്താ​​ൻ സംഘടിപ്പിച്ച കോ​​ൺ​​​ക്ലേ​​വിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇത് ഏതുതരം കേരള മോഡൽ? 05.08.2025

ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ല 04.08.2025

Madhyamam podcast about court order to free malgaon blast case suspect

ഈ ​​ച​​ർ​​ച്ച മ​​ഴ​​യ​​വ​​ധി​​യി​​ൽ ഒ​​തു​​ക്ക​​രു​​ത് 02.08.2025

അ​​വ​​ധി​​ക്കാ​ലം ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ​​നി​​ന്ന് മാ​​റ്റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചുള്ള ചർച്ച കേ​​വ​​ലം അ​​വ​​ധി മാ​​റ്റ​​ത്തി​​ന്റെ വി​​ഷ​​യ​​മാ​​യി മാ​​​ത്രം ചു​​രു​​ക്കു​​ന്ന​​തി​​നു​പ​​ക​​രം, കാ​​ലാ​​വ​​സ്ഥ മാ​​റ്റ​​ത്തെ അ​​തി​​ജീ​​വി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കുന്നതിലേക്ക് നയിക്കട്ടെയെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറി...

ഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത് 01.08.2025

പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ

ഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ | Madhyamam Editorial 31.07.2025

കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

ഇസ്രായേലിന്‍റേത് വംശഹത്യതന്നെ 30.07.2025

ഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഛത്തിസ്​ഗഢിലെ ക്രൈസ്തവവേട്ട 29.07.2025

മാധ്യമം എഡിറ്റോറിയൽ- 2025 ജൂലൈ 29 ചൊവ്വ

രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം 28.07.2025

ഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?

ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ | Madhyamam Editorial 26.07.2025

ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പ്രവാസഭൂമിയിലെ കണ്ണീർമഴ 25.07.2025

ജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്‍റെ കാരണങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

മാധ്യമം എഡിറ്റോറിയൽ, 2025 ജൂലൈ 24 വ്യാഴം: ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതും 24.07.2025

ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കു​ന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ട​തു​പ​ക്ഷം ആ​ർ​ക്കൊ​പ്പ​മാ​ണ്​? 23.07.2025

വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന ഇടതു സർക്കാറിന്‍റെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വി.​എ​സ്, ഒ​രാ​ൾ മാ​ത്രം 22.07.2025

വി.​എ​സ് വി​ട​പ​റ​യു​മ്പോ​ൾ അ​തൊ​രു ച​രി​ത്ര​ഘ​ട്ട​ത്തി​ന്റെ ഒ​ടു​ക്ക​വും അ​സ്ത​മി​ക്കാ​ത്ത ധീ​ര​സ്മ​ര​ണ​ക​ളു​ടെ തു​ട​ക്ക​വു​മാ​ണ്

അനന്തരം നാം സുരക്ഷയെപ്പറ്റി ആലോചിക്കുന്നു | Madhyamam Editorial 21.07.2025

സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന്‍റെയും മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്‍റെയുമെല്ലാം പശ്ചാത്തലത്തിൽ, അത്യാഹിതം സംഭവിച്ചാൽ മാത്രം ചലിക്കുന്ന വിചിത്രയന്ത്രമായിരിക്കുന്നു നമ്മുടെ പൊതുസംവിധാനങ്ങളെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

മ​തം​മാ​റ്റ​ത്തി​നെ​തി​രെ നി​യ​മ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര​യും | Madhyamam Editorial 19.07.2025

മ​ഹാ​രാ​ഷ്ട്ര​ സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന മ​ത​പ​രി​വ​ർ​ത്ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ബി​ല്ലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

കൂടോത്രക്കാർക്ക് സർക്കാർ കുടപിടിക്കരുത് 18.07.2025

സകലവിധ അനാചാരങ്ങൾക്കും ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിലാണ് ശരാശരി മലയാളിയുടെ ജീവിതം. ദുർമന്ത്രവാദങ്ങളും ആഭിചാരപ്രവർത്തനങ്ങളും തടയുന്നതിനുള്ള നിയമ നിർമാണം വൈകാൻ കാരണം, ഇത്തരക്കാർക്ക് പുരോഗമന സർക്കാറിലുള്ള സ്വാധീനമാണെന്ന് വിമർശിച്ചാൽ പൂർണമായും തള്ളാനാവില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അ​സ​മി​ലെ മു​സ്‍ലിം വേ​ട്ട 17.07.2025

അസമിൽ ഇപ്പോൾ നടക്കുന്ന ബുൾഡോസർ രാജ് കേവല കുടിയിറക്കൽ പദ്ധതിയല്ല, ഉന്മൂലന നീക്കം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജമ്മു-കശ്മീർ നയത്തിന്റെ പരാജയം 16.07.2025

ജമ്മുകശ്മീരിൽ ലഫ്. ഗവർണറുടെ ഏറ്റുപറച്ചിൽ ഫലത്തിൽ കേന്ദ്ര സർക്കാറിന്റെ കുറ്റസമ്മതമായി കാണേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ.എൽ.ഐ പദ്ധതി ആർക്കാണ് നേട്ടം? | Madhyamam Editorial 15.07.2025

തൊഴിലാളികൾക്ക് സുവർണാവസരമൊരുക്കുന്നു എന്ന മട്ടിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച് അംഗീകാരം നൽകിയ 99,466 കോടിയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതി ഇ.എൽ.ഐയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

തെമ്മാടികൾക്കെതിരെ ഒരു ധീരവനിത | Madhyamam Editorial 14.07.2025

ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷക ഫ്രാൻസസ്ക ആൽബനീസിനെതിരായ അമേരിക്കയുടെ വിലക്കിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പൗരത്വവേട്ട ഒഡിഷ സ്റ്റൈൽ 12.07.2025

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അയൽസംസ്ഥാനമായ ഒഡിഷയിലേക്ക് തൊഴിലിനായി എത്തിയവരെ ബംഗാളി സംസാരിക്കുന്നതിന്‍റെ പേരിൽ ബംഗ്ലാദേശികളാണെന്ന് മുദ്രകുത്തി നാടുകടത്തുന്ന ഒഡിഷ പൊലീസ് നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

Ouça o podcast Madhyamam no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos