Manorama Online

അയിന് ?! (Ayinu ?!)

Society ML ↓ 84 episódios

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being compose...

Não deixe de visitar o site do podcast e apoiar quem o produz: bingepods.com

Autor

Manorama Online

Categoria

Society

Site do podcast

bingepods.com

Último episódio

5 de set de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഈ 'ലേഡീസ് ഫസ്റ്റ്' ലേശം പ്രശ്നമാണ് !! 21.09.2022

അവൻ ആങ്ങളയല്ലേ , അവൻ ഭർത്താവല്ലേ; പെണ്ണിന്റെ നന്മയ്ക്കുവേണ്ടിയല്ലേ എന്നൊക്കെയുള്ള ചില അധിക പെൺ-സംരക്ഷണങ്ങളോട് അയിന് എന്ന്  ചോദിക്കണ്ടേ നമുക്ക് ?  എന്തിനു എന്ന തോന്നലുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Isn't he the brother and husband? It's for the benefit of the women. Shouldn't we question certain more female-protections by asking, "So Wha...

പെണ്ണിനെ ആരാ സംരക്ഷിക്കേണ്ടത് ?! 21.09.2022

ആണും പെണ്ണും തുല്യരല്ല. കണ്ടാൽ അറിഞ്ഞൂടെ !! അയിന്?! കണ്ടാൽ അറിയുന്നതല്ല ലിംഗഭേദം. സാമൂഹ്യസാഹചര്യങ്ങളിൽ LGBTQIA+  പെണ്ണിനേയും ആണിനേയും ഒരേ പോലെ പരിഗണിച്ചാൽ മതി. നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം സാധ്യമാണ്? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Men and women are not equal; recognise it if you see it! Then what? Gender inequality cannot be seen by looking. In s...

ചുറ്റും നോക്കൂ, എല്ലാരേം ഒന്നുപോലെ കാണൂ... 09.09.2022

വലിയ ഇസങ്ങളൊന്നും വായിച്ചും കേട്ടും അറിയാതെയും ചിലർ ഹൃദ്യമായി പെരുമാറുന്നത് കണ്ടിട്ടില്ലേ? അങ്ങിനെയുള്ളവരാണ് സമൂഹത്തിൻറെ നന്മ. അങ്ങനെയല്ലാത്തവരേയും പരിചയമില്ലേ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Haven't you seen some people behave cordially without having read or heard any great isms? Such are the nice people of the society. Don't you know someon...

നല്ല പെണ്ണും, ചീത്ത പെണ്ണും !! 30.08.2022

ഒരു സ്ത്രീയെ കാണുമ്പോൾ ചില മുൻധാരണകളുടെ അടിസ്ഥാത്തിൽ വിധി കൽപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? കാലങ്ങളായുള്ള അത്തരം സാമൂഹ്യബോധ്യത്തോട് അയിന് ?! എന്ന് ചോദിക്കണ്ടേ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Have you ever observed that after meeting a woman, people immediately pass judgement based on their preconceived notions? Yay for such historical social str...

ഫെമിനിസത്തിൻ്റെ അളവ്...! 23.08.2022

ചില പ്രത്യേക കാര്യങ്ങളിൽ സമൂഹം അനുശാസിക്കുന്ന അളവുകളുണ്ട്.  അത് വകവെക്കാതെ സംസാരിച്ചവരും ചിന്തിച്ചവരുമാണ് എല്ലാ ഇസങ്ങൾക്കും വളമായത്. അത്തരം ഒരാളാണ് ജർമൻ ഗ്രീർ എന്ന അരാജക ഫെമിനിസ്റ്റ്.  അവർ ചർച്ചക്കുവച്ച വാദ-പ്രതിവാദങ്ങൾ കേൾക്കുമ്പോൾ 'അയിന്?' എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി There are measures prescribed by the society for specific...

അമ്മയാണമ്മേ അമ്മ... ! 17.08.2022

അമ്മയ്ക്ക്  ഒരു അധിക മേന്മയുമില്ല !! "ഹെന്ത് ? ഇല്ലെന്നോ ? അമ്മ സർവ്വംസഹയും  ഭൂമിയോളം താഴുന്നവളും , സ്വന്തം കാര്യങ്ങൾ നോക്കാതെ എല്ലാ കാലവും ചില പ്രത്യേക അച്ചുതണ്ടുകളിൽ കറങ്ങുന്നവളുമാണെന്ന് അറിയില്ലേ?''  ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ 'അയിന്?' എന്ന് ചോദിക്കണം. "എന്തിന്??!!" എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Mother has no disproportion...

'പെണ്ണെഴുതുന്ന പേന' 10.08.2022

സകല ഉത്തരവാദിത്തങ്ങളും തീർത്ത് , എഴുതാനിരിക്കാൻ സമയമില്ലാതിരുന്നതുകൊണ്ടാണ് പെണ്ണെഴുത്തിന് വേണ്ടത്ര‍ വലുപ്പമില്ലാതിരുന്നത്. പെണ്ണെഴുത്തെന്ന് പ്രത്യേകം പറയണോ ? എല്ലാരും ഒന്നല്ലേന്ന് തോന്നുന്നുണ്ടോ ?  എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Women did not have enough time to write after all of their responsibilities, so the size of the woman's writing was...

അതാ ‘അച്ഛന്‍’ വരുന്നു... 03.08.2022

"പണ്ട് പണ്ട് ഇവിടെ പെണ്ണുങ്ങൾക്കായിരുന്നല്ലോ ഫുൾ പവർ (Matriarchy). എന്നിട്ട് ആണുങ്ങൾ പ്രശ്നം ഉണ്ടാക്കിയോ? പിന്നെന്താ പെണ്ണുങ്ങൾ ഇങ്ങനെ ഫെമിനിസം പറയുന്നേ?" - ഇങ്ങനെ ചോദിക്കുന്നവരെ അറിയാമോ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – അയിന്?... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. "Here, women used to be completely powerful (Matriarchy). then did men cause the issue? So why do women refer to feminism?" - D...

എന്താപ്പം ഈ "സ്ത്രീപക്ഷം" ?! 27.07.2022

‘എന്തിനാ ഫെമിനിസം , ഇക്വാളിറ്റി വരട്ടേന്ന്’ എപ്പോഴെങ്കിലും പറ‍ഞ്ഞിട്ടോ , കേട്ടിട്ടോയുണ്ടോ? എങ്കിൽ ഇവിടെ കമോൺ. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന്?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ? ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... Have you ever heard the phrase "Why feminism when we can talk about equality"? Next, Common. You didn...

Ouça o podcast അയിന് ?! (Ayinu ?!) no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos