Manorama Online
അയിന് ?! (Ayinu ?!)
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being compose...
Não deixe de visitar o site do podcast e apoiar quem o produz: bingepods.com
Autor
Manorama Online
Categoria
Site do podcast
Último episódio
5 de set de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
കലിപ്പേട്ടന്റെ കാന്താരിവാവ 13.01.2024 6:35
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking... See omnystudio.com/listener for privacy information.
ഏതാ അതിര്? 25.11.2023 4:18
അതു നിശ്ചയിക്കേണ്ടതു നമ്മളാണ്. 'പറ്റില്ല' എന്നു പറയേണ്ട ഇടങ്ങൾ മനസിലാക്കണം. അതിനു സഹായകമായ സമൂഹം ഉണ്ടാകണം. ഇതു കേൾക്കുമ്പോൾ ''അതിന്റെയൊന്നും ആവശ്യമില്ല. പണ്ടും ആളുകൾ ജീവിച്ചിരുന്നില്ലേ?'' എന്നു ചോദിക്കുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. It is up to us to decide. Understand where to say 'no'. There should be a support...
അഭിമാനമുണ്ടോ? 11.11.2023 6:10
എന്താണ് അഭിമാനം? അത് എന്താണെങ്കിലും സഹജീവികളുടെ സ്വാതന്ത്ര്യത്തിനോ സമാധാനപരമായ ജീവിതത്തിനോ ഹാനികരമാകരുത്. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. What is honour? Whatever it is, it should not be detrimental to the freedom or peaceful life of fellow beings. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking. See omnystudio.com/listener...
ലേശം ബഹുമാനക്കുറവുണ്ടോ? 27.10.2023 5:09
ഉണ്ടോ? ആരോടൊക്കെ? നല്ല സമൂഹത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് പരസ്പര ബഹുമാനമാണ്. അത് ഇല്ലാതെയാകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം നേരിടുമ്പോൾ 'അയിന് ?' എന്ന് മറുചോദ്യം കേട്ടിട്ടുണ്ടോ? എങ്കിൽ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. One of the hallmarks of a good society is mutual respect. When faced with the question of why it is without it should ask why. To those who say it...
കുടുംബം നോക്കണ്ടേ? 14.10.2023 5:19
കുടുംബം ആരുടെ ഉത്തരവാദിത്തമാണ്? ആരൊക്കെയാണോ അതിൽ ഉള്ളത് അവരുടെയൊക്കെയും; എന്നൊരു ഉത്തരം പൊതുവിൽ സ്വീകാര്യമാണോ? കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ കുടുംബത്തിന്റെ സാംസ്കാരിക ഉത്തരവാദിത്തം സ്ത്രീക്കു മാത്രമായി നൽകിയത് കാണാം. അപ്പോൾ 'അയിന്?' എന്ന് ചോദിക്കണോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Whose responsibility is the family? Whoever is in it is theirs; Is an...
അതൊക്കെ പണ്ടല്ലേ? | Ayinu Podcast | Manorama Online Podcast 23.09.2023 8:00
ആണോ? ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില പഴയ ശീലങ്ങൾ ഒഴിവാക്കണം. സ്ത്രീകളുടെ രൂപം കാണുമ്പോൾ അതു പ്രലോഭനമാകുന്ന മനസ്ഥിതി ശരിയല്ലെന്നു മനസിലാക്കാൻ ഒരുപാടു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കേൾക്കൂ. ഇതൊക്കെ സാധാരണമല്ലേ എന്നു കരുതുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...
Please 'Wipe that Off' 09.09.2023 7:05
അദൃശ്യമായ അധികാരം ഉപയോഗിച്ചു പങ്കാളിയുടെ വ്യക്തിത്വം ഹനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനെ ടോക്സിക് പാർട്ണർഷിപ് എന്നു വിളിക്കാം. ചില ബന്ധങ്ങളിൽ അതു തിരിച്ചറിയപ്പെടാറുമില്ല. "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. A toxic partnership is one in which invisible power is used to harm physically or harm the personality of the partner....
'തൊപ്പിവച്ചൊരു കുഞ്ഞുവാവ' 19.08.2023 5:28
കുട്ടിത്തം കുട്ടികൾക്കുള്ളതാണല്ലേ? ചില മനുഷ്യബന്ധങ്ങളിൽ പങ്കാളിയെ കുട്ടിത്തമുള്ളയാളായി പ്രകീർത്തിക്കുന്നത് അപകടമാണ്. സ്ത്രീകൾക്കുള്ള ട്രാപ്പാണ് അതെന്നു സ്ത്രീപക്ഷചിന്തകർ മനസ്സിലാക്കുന്നുണ്ട്. കേൾക്കാം മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Isn't childhood for children? In some human relationships it is dangerous to praise a partner as childish. Feminists understan...
ഹെന്റെ പൊന്നാങ്ങളേ... 22.07.2023 6:57
ആങ്ങളമാരുണ്ടാകുന്നതെങ്ങനെ? വ്യവസ്ഥാപിതമായൊരു ഉത്തരമില്ലെങ്കിലും സമൂഹത്തിലെ അധികാര ശ്രേണിയിൽ താഴേത്തട്ടിലെന്നു കരുതുന്നവരെ ഭരിക്കുകയും അസ്ഥാനത്ത് ഉപദേശിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെങ്കിലോ? ഇത്തരക്കാരെ വല്ല്യേട്ടൻ അഥവാ ബിഗ് ബ്രദറെന്നു വിളിക്കാം. "അയിന്?" എന്നു ചോദിക്കാൻ തോന്നുന്നുണ്ടോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. How are Big brothers born? Although t...
"അയ്യേ, മോശം മോശം" 08.07.2023 6:25
മനുഷ്യർ പലവിധമാണ്. അതു സാധാരണവുമാണ്. എങ്കിലും ഇതൊന്നുമറിയാത്തതു പോലെ ചിലർ 'ബോഡി ഷെയ്‌മിങ്' ചെയ്യുന്നത് കണ്ടിട്ടില്ലേ? അങ്ങിനെയുള്ളവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Humans are different. That's normal too. But some people are not aware and body shame people around. That's wrong. To those who say it's normal, "Ayinu?" or "...
എവിടെ പുരുഷപക്ഷം?! 10.06.2023 6:21
ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ചിന്തയാണു ഫെമിനിസം. സ്ത്രീപക്ഷത്തിന്റെ വിപരീതപദമാണോ പുരുഷപക്ഷം? സംശയിക്കേണ്ട, കേട്ടോളൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Feminism is a much misunderstood concept. Is masculinity the opposite of femininity? Do not doubt. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking. See omnystudio.com/listener for priv...
"ഇഷ്ടം കൊണ്ടല്ലേ.." 27.05.2023 5:25
അല്ല. ഒരാളെ അയാളുടെ സമ്മതമില്ലാതെ പിന്തുടരുന്നത് ഇഷ്ടമോ പ്രണയമോ പ്രകടിപ്പിക്കാനുള്ള വഴിയാണെന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതു സാധാരണമാണെന്നു പറയുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. No. Stalking someone without their consent has been misunderstood as a way of showing affection or love. To those who say i...
വീടുണ്ടോ പെണ്ണിന്? 13.05.2023 6:08
വീടെവിടെയാണ്? ഒരു ശരാശരി മനുഷ്യന് എത്ര മറുപടികളുണ്ടാകും? അങ്ങനെയല്ല വിവാഹിതയാകുന്ന സ്ത്രീയുടെ ഉത്തരങ്ങൾ. അതിലൊക്കെ വലിയ പ്രശ്നങ്ങൾ കാണാനുണ്ടോ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... See omnystudio.com/listener for privacy information.
ആരാണു ചെക്കനെ നന്നാക്കേണ്ടത്? 29.04.2023 4:04
ആരും ആരേയും നന്നാക്കാൻ ചിട്ടപ്പെടുത്തിയവരല്ല. 'ചെക്കനെ' കല്യാണം കഴിപ്പിച്ചു നന്നാക്കാം എന്നു കേട്ടിട്ടില്ലേ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... See omnystudio.com/listener for privacy information.
വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn 14.04.2023 5:34
കാലങ്ങളായി കേട്ടതും പഠിച്ചതുമായ കാര്യങ്ങളില്‍ പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞു തിരുത്തുന്നതു നമ്മൾ നിർബന്ധമായി ചെയ്യേണ്ടതാണ്. ഇത്തരം 'നല്ല' തിരുത്തലുകൾ എന്തിനാണ് എന്ന് ചോദിക്കുന്നവരോട് 'അയിന്?' എന്നു തിരിച്ചു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. In order to fix them, we must acknowledge that many of the ideas we have heard and taught over th...
പെണ്ണിന്‍റെ ശത്രു പെണ്ണാണോ ? 18.03.2023 6:25
അല്ല. പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്നവര്‍ സ്വാഭാവികമായും സ്ത്രീയെ രണ്ടാംതരമായി പരിഗണിക്കുന്നവരാകുന്നു. അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? അങ്ങിനെയുള്ളവരോട് , "അയിന്?" എന്ന് ചോദിക്കാം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – ' അയിന് ?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 'women are women's worst enemy'. Really ? No. People living in a patriarchal society naturally treat women as second class. So what...
പെണ്ണുണ്ടോ കെട്ടാൻ ? 24.02.2023 4:32
കല്യാണം കഴിക്കാൻ പുതിയ കാലത്തെ പെൺകുട്ടികൾക്ക് താല്പര്യക്കുറവുണ്ടോ ? എണ്ണത്തിന്റെ അനുപാതത്തിലല്ല വേറെന്തൊക്കെയോ കാരണങ്ങൾ പ്രബലമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' കേട്ടുനോക്കൂ.. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി See omnystudio.com/listener for privacy information.
#TradWives , #NoToFeminism - ന്താ കൊഴപ്പം ?! 25.01.2023 6:19
"ഫെമിനിസം പോട്ടേ , ഇക്വാളിറ്റി ഇക്വാളിറ്റി വരട്ടേ" എന്ന വാചകത്തിനുശേഷം അവതരിപ്പിക്കുന്നു "അതേ , ഞങ്ങൾ പഴയ ഭാര്യമാരാണ്".. അതിനിപ്പോ എന്താ പ്രശ്നം എന്ന് തോന്നുന്നുണ്ടെങ്കിൽ കേൾക്കൂ , മനോരമ പോഡ്‌കാസ്‌റ്റ് ' അയിന്?' . സംസാരിക്കുന്നത് ലക്ഷ്മി പാർവതി See omnystudio.com/listener for privacy information.
എല്ലാം പെണ്ണിന്റെ നല്ലതിനുവേണ്ടിയാ.. 10.01.2023 4:59
നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ്. എന്നാൽ ചില അലിഖിതനിയമങ്ങൾ സ്ത്രീയെ പരിഗണിക്കുന്നേയില്ലെന്ന് തോന്നിയിട്ടുണ്ടോ? എന്നാൽ അതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ആത്മാർത്ഥമായി വാദിക്കുന്നവരുമുണ്ട്. ഇനി കേൾക്കൂ , 'അയിന്?' പോഡ്‌കാസ്റ്റ്, മനോരമ ഓൺലൈനിലൂടെ... See omnystudio.com/listener for privacy information.
വാതിൽക്കൊളുത്തും പെണ്ണും 16.12.2022 5:57
അപമാനിക്കപ്പെടുമ്പോൾ സ്ത്രീ ഏതൊക്കെ സാഹചര്യത്തിൽ, എങ്ങിനെയൊക്കെ പ്രതികരിക്കണമെന്ന് കാര്യമായി നിർദ്ദേശങ്ങളുണ്ടാവാറില്ലേ ? രാഷ്ട്രീയമായി അത് ശരിയോ തെറ്റോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. See omnystudio.com/listener for privacy information.
"നല്ല" ഭാര്യയുണ്ടാകുന്നത് എങ്ങിനെ ? 11.11.2022 5:38
കല്യാണം കഴിഞ്ഞാൽ പെണ്ണിന് ചില ഉത്തരവാദിത്തമൊക്കെയുണ്ട്. അത് നിറവേറ്റാൻ അല്ലറചില്ലറ സഹായങ്ങളൊക്കെ കിട്ടിയാലായി - പെണ്ണിന്റേതല്ലാതെ വേറെ ആരുടേയും കടമയല്ല. അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. A girl has some duty after marriage. No one else has the responsibility to perform this task on her behalf; it is solely hers. So what i...
പെണ്ണുള്ള ''പരസ്യം'' 28.10.2022 4:28
ഒരു പെൺകുട്ടിയുണ്ടായിരുന്നെങ്കിൽ നല്ല ഭംഗിയായി ഒരുക്കി നടത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ , അല്ലെങ്കിൽ അങ്ങനെ കേട്ടിട്ടുണ്ടോ ? അയിന് ? അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Have you ever thought, or heard, that you could have dressed up beautifully if there had been a girl of your own ? So what is the issue ? Listen to "...
ആർക്കെല്ലാം ഫെമിനിസ്റ്റാവാം ?! 15.10.2022 3:44
അയ്യേ, ഈ ഫെമിനിസമൊക്കെ പറഞ്ഞോണ്ട് നടക്കാമോ ? പെണ്ണുങ്ങൾക്കുവേണ്ടി പെണ്ണുങ്ങൾ പറയുന്നതാണ് ഫെമിനിസമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Oh really, let's discuss all this feminism. Have you mistakenly believed that feminism is the only voice of women? Listen to "Ainu?" by Manorama online... This is Lakshmi Parvathy spea...
എന്താപ്പം ആ ഉടുപ്പിന്റെ കോലം ?! 05.10.2022 4:32
പൊതുയിടത്തിൽ സ്ത്രീ കാണപ്പെടേണ്ടത് എങ്ങനെയെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് ശരിയാണോ? സഹജീവികളെന്ന നിലയിൽ പരസ്പരബഹുമാനം വേണ്ടതല്ലേ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Can other people dictate how a lady should dress in public? Don't we have a responsibility to respect one another as fellow humans? Listen to "Ainu?" by Manorama online... This is Laksh...
ആണുങ്ങൾ സാരി ഉടുത്താൽ ഫെമിനിസമാവുമോ ?! 28.09.2022 4:24
ഒരു കഥ മാത്രം കേട്ടാൽ കാര്യങ്ങൾ മനസിലാകുമോ ? ഇല്ല. "അതാണോ ഇതാണോ" എന്ന സ്ത്രീപക്ഷ-ചോദ്യത്തിന് എളുപ്പത്തിൽ മറുപടി പറയാനാകാത്തത് ഫെമിനിസം സങ്കീര്‍ണമായതുകൊണ്ടല്ല. അത് പലതാണ്. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Can you comprehend concepts if you only hear one story? No. It's not because feminism is complex that it can't answer the "is it or this" issue simpl...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos