SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ നേരിടുന്ന സമ്മർദ്ദങ്ങൾ ഏറെ? ഓസ്‌ട്രേലിയയിലെ കുടുംബാന്തരീക്ഷത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം... 01.08.2024 13:47
ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലെ സ്ത്രീകൾ നേരിടുന്ന മാനസീക പ്രശ്നങ്ങളെ പറ്റി ബെൻഡിഗോയിലെ മാനസീക ആരോഗ്യ വിദഗ്ദ്ധ ഡോക്ടർ ടെസ്ലിൻ മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
പണപ്പെരുപ്പ നിരക്ക് കൂടി; വർദ്ധിച്ചത് 3.8%ലേക്ക് 31.07.2024 3:49
2024 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
'കരയാണോ പുഴയാണോ എന്നറിയാൻ കഴിയില്ല'; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികൾ 31.07.2024 10:51
വയനാട് മണ്ണിടിച്ചിലിൽ മരണനിരക്ക് വീണ്ടും കൂടി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തക പിവി ശാലിനി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
വയനാട് മണ്ണിടിച്ചിലിൽ 40ലധികം മരണങ്ങൾ; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് റിപ്പോർട്ട് 30.07.2024 7:16
2024 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കൊയർ ഒളിംപിക്സിൽ വെള്ളി മെഡൽ; ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി 'ദ കോമണ്‍ പീപ്പിള്‍' കൊയർ 30.07.2024 8:45
മലയാളികൾ നേതൃത്വം നൽകുന്ന ഗാനസംഘം കൊയര്‍ ഒളിംപിക്‌സില്‍ വെള്ളി മെഡൽ സ്വന്തമാക്കി. ന്യൂസിലാന്റില്‍ നടന്ന ലോക കൊയര്‍ ഗെയിമ്സിൽ മെൽബണിൽ നിന്നുള്ള ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് നേട്ടം കൈവരിച്ചത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ വിജയത്തിന് ശേഷം ആവേശം പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...
Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം 30.07.2024 9:32
Are you familiar with Australia’s legal system? As a federation of six states and two territories, Australia has laws that apply nationally, as well as laws specific to each jurisdiction. Additionally, there are parallel structures of federal and state courts. Learn the basics of how the legal system works, from understanding Australian laws to accessing legal assistance. - ഓസ്‌ട്രേലിയയിലെ നിയമ വ്...
നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ മകൾ കൊല്ലപ്പെട്ടു; മാതാവിന് ജയിൽ ശിക്ഷ 29.07.2024 4:43
2024 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയയിൽ 8,400 'അധിക മരണങ്ങൾ'; കൊവിഡ് മൂലം മരണനിരക്ക് വർഷങ്ങളോളം ഉയർന്നുനിൽക്കുമെന്ന് പഠനം 29.07.2024 3:15
ഓസ്‌ട്രേലിയയിൽ വർഷങ്ങളോളം മരണനിരക്ക് ഉയർന്ന് നിൽക്കുമെന്ന് പുതിയ പഠനം. കൊവിഡ് മൂലമുള്ള 'അധിക മരണങ്ങൾ' ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ടൈറ്റാനിയത്തിൽ നിർമ്മിച്ച കൃത്രിമ ഹൃദയം മനുഷ്യരിലേക്ക്, പലിശ നിരക്ക് കൂട്ടിയാൽ സാമ്പത്തിക മാന്ദ്യം? ഓസ്ട്രേലിയ പോയവാരം... 26.07.2024 6:45
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
കൗമാരക്കാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പെർത്തിൽ മൂന്ന് പേർക്കെതിരെ കേസ് 26.07.2024 4:00
2024 ജൂലൈ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പാസ്‌പോർട്ടിന്റെ കരുത്ത് പ്രചോദനമാകാറുണ്ടോ? 26.07.2024 6:35
ഏറ്റവും കരുത്തേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാസ്പോർട്ട്. പാസ്‌പോർട്ടിന്റെ കരുത്ത് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പ്രചോദനമാകാറുണ്ടോ എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Is immigration worsening the housing crisis? - SBS Examines: ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണോ?; യാഥാർത്ഥ്യമിതല്ലെന്ന് വിദഗ്ധർ 26.07.2024 6:39
Australia's facing a worsening housing crisis. At the same time, the number of overseas migrant arrivals is at its highest ever since records began. Is increased migration driving up housing and rental prices? - ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണ് എന്നുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതാണോ യാഥാർത്ഥ്യം? മേഖലയിലെ വിദഗ്ധർ പറയുന്നത് എന്തെന്ന് കേൾക്കാം മുക...
ഓസ്‌ട്രേലിയയിൽ വീടുവില വീണ്ടും ഉയർന്നു; നാല് നഗരങ്ങളിൽ റെക്കോർഡ് വില 25.07.2024 3:42
2024 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
'കൂടുതൽ തൊഴിലവസരങ്ങൾ, വീട് വിലയും കുറവ്'; ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂടുന്നു 25.07.2024 13:24
ന്യൂസിലാൻറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതച്ചെലവും, ഭവനവിലയും കുറവാണെന്നും തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെന്നുമുള്ള വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിനാളുകളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കത്തിയവരുടെയും, ഓസ്ട്രേലിയ സ്വപ്നം കാണുന്ന ന്യൂസിലാൻറ് മലയാളിയാളികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയിൽ ജനനനിരക്ക് രണ്ട് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ജീവിതച്ചെലവ് കാരണമാകാമെന്ന് വിദഗ്ധർ 24.07.2024 5:17
2024 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഇന്തോനേഷ്യയിൽ നിന്ന് സ്ത്രീകളെ കടത്തുന്ന സംഘം അറസ്റ്റിൽ; ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള ഏഴ് പേരെ രക്ഷിച്ചതായി AFP 23.07.2024 4:30
2024 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയൻ റോഡുകളിൽ പ്രതിദിനം മൂന്ന് മരണങ്ങൾ; ഡാറ്റ കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതായി പരാതി 23.07.2024 3:40
പ്രതിദിനം മൂന്ന് ഓസ്‌ട്രേലിയക്കാരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11 .7 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ലോകമാകെ കമ്പ്യൂട്ടറുകൾ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്ക് അപ്‌ഡേറ്റ്: സ്ഥാപനങ്ങൾ പഴയരീതിയിൽ പ്രവർത്തിക്കാൻ സമയമെടുക്കുന്നത് എന്തുകൊണ്ട്? 23.07.2024 11:01
കഴിഞ്ഞ വെള്ളിയാഴ്ച ലോകമെമ്പാടും കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ സാങ്കേതിക തകരാറിന്റെ കാരണമെന്താണ്?. ഒട്ടേറെ കമ്പനികൾക്ക് പഴയ രീതിയിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിൽ കൊക്കോ കോള കമ്പനിയിൽ സൈബർ സുരക്ഷാ ആർക്കിടെക്ച്ചറൽ ലീഡായ നിമേഷ് മോഹൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
'ഇടത്തരക്കാർക്ക് സിഡ്നിയിൽ വീട് വാങ്ങുക അസാധ്യം'; പ്രതിസന്ധി 2030വരെ തുടരുമെന്ന് പഠന റിപ്പോർട്ട് 22.07.2024 3:02
2024 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഇരട്ടകുട്ടികളുമായി പ്രാം പാളത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ പിതാവും, രണ്ട് വയസുകാരിയായ മകളും കൊല്ലപ്പെട്ടു 22.07.2024 2:25
ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ നാൽപത് വയസ്സുള്ള പിതാവും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരട്ട കുട്ടികളിലൊരാൾ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
ബൈഡൻ-ട്രംപ് പോരാട്ടം ഇനി എങ്ങോട്ട്? രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ 20.07.2024 12:21
ഡൊണാൾഡ് ട്രംപിനെതിരെയുള്ള വധശ്രമം മുതൽ പ്രസിഡണ്ട് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം വരെയുള്ള ഒട്ടേറെ വിഷയങ്ങൾ കൊണ്ട് ചൂട് പിടിച്ചിരിക്കുകയാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗം. അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.