SBS

ഓസ്‌ട്രേലിയന്‍ വഴികാട്ടി

Society ML ↓ 267 episodes

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Author

SBS

Category

Society

Podcast website

www.sbs.com.au

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം 18.04.2025

ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്‌റും, ആഘോഷങ്ങളുമെല്ലാം ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്‍കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...

First Nations languages: A tapestry of culture and identity - ഓസ്‌ട്രേലിയയില്‍ എത്ര ഭാഷകളുണ്ട്? 500ലേറെ ഭാഷകള്‍ സംസാരിച്ചിരുന്ന നാടാണ് ഇതെന്ന് അറിയാമോ? 10.04.2025

Anyone new to Australia can appreciate how important it is to keep your mother tongue alive. Language is integral to your culture and Australia's Indigenous languages are no different, connecting people to land and ancestral knowledge. They reflect the diversity of Australia’s First Nations peoples. More than 100 First Nations languages are currently spoken across Australia. Some are spoken by onl...

How far can you legally go to protect yourself from robbery in Australia? - വീട്ടിലെത്തുന്ന മോഷ്ടാവിനെ തടയാൻ നിങ്ങൾക്ക് ഏതറ്റം വരെ പോകാം? ഓസ്ട്രേലിയൻ നിയമം ഇങ്ങനെയാണ്... 03.04.2025

In Australia, robbery isn't just theft; it has specific legal definitions and consequences. This episode of Australia Explained podcast explores the types of crimes, including stealing. What does it mean legally? How can you protect yourself? And what support is available if it happens to you? - വീട്ടിൽ ഒരു മോഷ്ടാവെത്തിയാൽ നിങ്ങൾ എന്തു ചെയ്യും? സ്വയ രക്ഷയ്ക്ക് വേണ്ടി പ്രതിരോധിക്കാമോ? ഓസ്ട്രേലിയയിൽ...

ചാര്‍ജ്ജ് പോയ ബാറ്ററികള്‍ ബിന്നിലിടാമോ? ഓസ്‌ട്രേലിയയില്‍ E-മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നറിയാം... 02.04.2025

വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

How to choose the right tutor for your child - നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത മേഖല: ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു നല്ല ട്യൂഷന്‍ ടീച്ചറെ കണ്ടെത്താം? 27.03.2025

Tutoring is a booming industry in Australia, with over 80,000 tutors nationwide. Migrant families often spend big on tutoring, seeing education as the key to success. However, choosing the right tutor is essential to ensure a positive experience and real benefits for your child. - ഓസ്‌ട്രേലിയന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും മാതാപിതാക്കള്‍ സ്വകാര്യ ട്യൂഷന്‍ ഉ...

Want to help shape Australia’s future? Here’s how to enrol to vote - വോട്ട് ചെയ്തില്ലെങ്കില്‍ പിഴ കിട്ടുന്ന രാജ്യം: ഓസ്‌ട്രേലിയയില്‍ വോട്ടര്‍ പട്ടികയില്‍ എങ്ങനെ പേരു ചേര്‍ക്കാം? 18.03.2025

With another federal election due this year, there are steps you will need to take before casting your vote for the first time. Plenty of resources are available to help you enrol to vote and have your say in shaping our nation. - ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. 18 വയസ് തികഞ്ഞ പൗരന്‍മാര്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധിതമാക്കിയ രാജ്യമാണ് ഓസ്‌ട്രേ...

Cultural burning: using fire to protect from fire and revive Country - തീയെ തീകൊണ്ട് തോല്‍പ്പിക്കുന്നവര്‍: അഗ്നിശമന രംഗത്തെ ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ അറിവുകള്‍... 14.03.2025

Did you know that Indigenous Australians have been using fire to care for the land for tens of thousands of years? Evidence show that cultural burning practices not only help reduces the intensity and frequency of wildfires but also plays a vital role in maintaining healthy ecosystems. Experts share insights on the latest evidence behind this ancient practice. - കാട്ടുതീയുടെ ആഘാതം കുറയ്ക്കാനും, ഭൂ...

How can government payments support you? - നിങ്ങള്‍ക്ക് എന്തെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടും? ഓസ്‌ട്രേലിയയിലെ പുതിയ കുടിയേറ്റക്കാര്‍ അറിയേണ്ട കാര്യങ്ങള്‍ 11.03.2025

The Australian government has a social security system that provides a range of income support to those who are eligible . In fact, most people will receive a government payment at some stage in their lives. Strict rules determine who can receive these payments and how much they are paid. In this episode of Australia Explained we break down some of the most common government payments you may be en...

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വരുമ്പോള്‍ എങ്ങനെ മുന്‍കരുതലെടുക്കാം? ഓസ്‌ട്രേലിയയില്‍ ലഭ്യമായ സഹായങ്ങള്‍ അറിയാം... 05.03.2025

ചുഴലിക്കാറ്റും, പേമാരിയും, വെള്ളപ്പൊക്കങ്ങളുമെല്ലാം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പതിവാകുകയാണ്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം...

Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെ 26.02.2025

After-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്‌ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ...

How to access parental leave pay in Australia - ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും 19.02.2025

In Australia, some parents can receive parental leave payments from the government and their employers. But not everybody is eligible. This article breaks down what’s available, who can claim, and how to access these benefits. - കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമല്ല, കുഞ്ഞിനെ ദത്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു പല സാഹചര്യങ്ങളിലും ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനുകൂല്യം ലഭിക്കാം. ആര്‍ക്കൊക്കെ പേരന്റ...

Are you breaching copyright when using social media? - മറ്റൊരാളെടുത്ത ഫോട്ടോ പോസ്ററ് ചെയ്യാറുണ്ടോ? അറിയാം സോഷ്യൽ മീഡിയയിലെ കോപ്പിറൈറ്റ് നിയമങ്ങൾ 07.02.2025

Have you ever shared someone else’s video or music on social media without their permission? Chances are you were infringing their copyright. Understanding how copyright is applied will help you avoid awkward situations and potentially serious consequences. - മറ്റൊരാൾ സൃഷ്ടിച്ച ഫോട്ടോയോ വീഡിയോയോ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കാം. സമൂഹമാധ്യമങ്ങളിൽ പോ...

Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്... 03.02.2025

Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്‌ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡി...

What does January 26 mean to Indigenous Australians? - 'സ്വത്വവും മണ്ണും നഷ്ടമായ ദിനം': ജനുവരി 26 ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് എന്തുകൊണ് വിലാപദിനമാകുന്നു 24.01.2025

In Australia, January 26 is the national day, but the date is contentious. Many migrants who are new to Australia want to celebrate their new home, but it’s important to understand the full story behind the day. - ജനുവരി 26 നിങ്ങള്‍ക്ക് എന്താണ്? ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവര്‍ക്ക് ഈ ദിനത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ടാകും. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഹസ്രാബ്ദങ്ങളായി ജീവിച്ചുവരുന്...

Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം 18.12.2024

If you are homeless or at risk of becoming homeless it can be difficult knowing who to ask for a safe place to go. You don’t have to feel isolated, and there is no shame in asking for help. There are services that can point you to crisis accommodation and support, wherever you are. - ഓസ്‌ട്രേലിയയിൽ 1,22,000ളം ആളുകൾ ഭവനരഹിതരാണെന്നാണ് 2021 ലെ സെൻസെസ് സൂചിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കിടപ്പാടം ഇ...

Understanding Indigenous knowledge of weather and seasons - പ്രകൃതിയേയും ജീവജാലങ്ങളെയും നോക്കി ഋതുക്കൾ നിശ്ചയിക്കാനാകുമോ? ഓസ്ട്രേലിയൻ ആദിമവർഗ്ഗ വിഭാഗങ്ങളുടെ കാലാവസ്ഥാ അറിവുകൾ... 12.12.2024

You’re probably familiar with the four seasons—Summer, Autumn, Winter, and Spring—but did you know that First Nations people have long recognised many more? Depending on the location, some Indigenous groups observe up to six distinct seasons each year. - സാങ്കേതിക വിദ്യയുടെ പിൻബലമില്ലാതെ തന്നെ ഓസ്ട്രേലിയൻ ആദിമവർഗ്ഗവിഭാഗങ്ങൾ കാറ്റിൻറെയും മഴയുടെയും വരവും, വരൾച്ചയും പ്രളയവുമൊക്കെ മുൻകൂട്ടി മനസ്സിലാക്...

Has your sleep been affected since migrating to Australia? You’re not alone - കുടിയേറ്റ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഉറക്കത്തെ എങ്ങനെയെല്ലാം ബാധിക്കാം? അറിയാം ഇക്കാര്യങ്ങള്‍... 04.12.2024

Many people experience sleep disturbances due to stressors in their lives, including challenges associated with the migration experience. Issues such as insomnia and nightmares can affect both adults and children. Learn how to assess sleep quality, identify unhealthy sleep patterns, and determine when to seek help for yourself or a loved one. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുവർ വിവിധ രീതിയിലുള്ള...

Understanding how pharmacies operate in Australia - പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ 03.12.2024

In Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്‌ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ....

Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം... 25.11.2024

Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundi...

Finding a bank account that works hard for you - ഓസ്ട്രേലിയയിൽ ആദ്യമായി ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 14.11.2024

If you have a job, receive government benefits or want to pay your bills easily you’ll need a bank account. You may even need more than one. To join the 20 million customers who hold Australian bank accounts, take some time to find one that best suits your needs. - ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുമ്പോൾ ഏത് ബാങ്ക് തിരഞ്ഞെടുക്കണമെന്നും ഏത് അക്കൗണ്ടാണ് അനുയോജ്യമെന്നും പലർക്കും സംശയമുണ്ടാകാറുണ്ട്. ബാ...

What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍... 05.11.2024

Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓ...

How to build your own house in Australia - ഓസ്ട്രേലിയയിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത വീട് വെയ്ക്കാൻ ആലോചിക്കുകയാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 04.11.2024

Building a house in Australia is a dream for many, but what are the essential steps to achieving it? While buying an existing home may seem straightforward, the process of purchasing land and constructing your own house requires careful planning and consideration. Here's how you can navigate building your own home in Australia. - ഓസ്‌ട്രേലിയയിൽ സ്വന്തം ഇഷ്ടത്തിനൊത്തൊരു വീട് നിർമ്മിയ്ക്കാൻ ഭൂമി വാങ...

The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 22.10.2024

Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്‌ട്രേലിയന...

ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍ 16.10.2024

ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.

ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത... 15.10.2024

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

Listen to the ഓസ്‌ട്രേലിയന്‍ വഴികാട്ടി podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.