Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
Editorial | നാണംകെട്ട മടക്കം 06.01.2022 5:38
കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട അമർഷത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധം. ഈ അമർഷത്തെ മറികടക്കാൻ സംഘപരിവാർ വർഗീയതയുടെ മറ പിടിക്കുമെന്നതിനാൽ ജനാധിപത്യവിശ്വാസികൾക്ക് കൂടുതൽ കരുതൽ വേണമെന്ന് ഒാർമപ്പെടുത്തുന്നു..
Editorial | ഈ സ്ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട് 04.01.2022 5:14
നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ
മനസ്സാക്ഷിയുടെ ശബ്ദം ഉറക്കെ മുഴങ്ങട്ടെ 03.01.2022 5:26
ന്യൂനപക്ഷ മതവിഭാഗക്കാരെ കൊന്നുകളയാനും അവരെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാനുമുള്ള പരസ്യ ഉദ്ബോധനങ്ങൾ നിയമവാഴ്ചയെയും ഭരണഘടനയെയും മനുഷ്യത്വത്തെയും മതമൂല്യങ്ങളെയും തുറന്ന് വെല്ലുവിളിക്കുന്നത് വിശദീകരിക്കുന്ന എഡിറ്റോറിയൽ...
Editorial | ചൂഷണ ‘പിരമിഡുകൾ’ക്ക് താൽക്കാലിക കടിഞ്ഞാൺ 31.12.2021 5:48
മുന്നറിയിപ്പുകൾക്കും ബോധവത്കരണങ്ങൾക്കും ശേഷവും നെറ്റ്വർക് മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ് എഡിറ്റോറിയൽ
സി.പി.എമ്മും മുസ്ലിം രാഷ്ട്രീയ കർതൃത്വങ്ങളും 30.12.2021 5:55
തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | കുതിച്ചുയരുന്ന വില നട്ടെല്ലൊടിയുന്ന ജനം 29.12.2021 6:00
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടെന്ന വസ്തുത പങ്കുവെക്കുന്ന എഡിറ്റോറിയൽ
ബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട് 27.12.2021 5:10
വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവും അതിന്‍റെ നടപടിക്രമങ്ങളിൽ തന്നെ ഉൾച്ചേർന്ന ജനാധിപത്യവിരുദ്ധതയും പരിശോധിക്കുകന്ന എഡിറ്റോറിയൽ
മുഖ്യമന്ത്രീ, ജനങ്ങൾക്കുമുണ്ട് മനോവീര്യം 24.12.2021 4:31
പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണക്ക് ഇരയാകേണ്ടി വന്ന ദലിത് ബാലികക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ പൊലീസ് സംവിധാനത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയാലും ഇല്ലെങ്കിലും 21.12.2021 4:28
സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവും ചൂണ്ടിക്കാട്ടുകയാണിവിടെ. കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ.
കശാപ്പു രാഷ്ട്രീയം വേണ്ട; മുതലെടുപ്പു രാഷ്ട്രീയവും 20.12.2021 4:49
12 മണിക്കൂറിനിടെ രണ്ട് കൊലപാതക വാർത്തകളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് കേരളം കേട്ടത്. സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന് മുകളിൽ ഭീതിയുടെ കരിനിഴൽ വീഴ്ത്തികൊണ്ട് അരങ്ങേറുന്ന ഈ നെറികെട്ട രാഷ്ട്രീയക്കളിയെ അപലപിക്കുകയും പൊലീസടക്കമുള്ള സംവിധാനങ്ങളുടെ വീഴ്ച തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
യഥാർഥ പ്രശ്നം വിവാഹപ്രായമോ? 18.12.2021 6:11
തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും മാത്രം സമ്മാനിച്ചൊരു ഭരണകൂടത്തിന് തങ്ങളുടെ കഴിവുകേടുകൾ മറച്ചുവെക്കാനുള്ള കുറുക്കുവഴിയാണ് വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം
Editorial I കാശിയും ഹിന്ദുവും ഹിന്ദുത്വവാദവും 15.12.2021 5:29
വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ കക്ഷിക്കും തെരഞ്ഞെടുപ്പുകളെ നേരിടാനാകാത്തവിധം മലീമസമായ വർത്തമാന കാല ഇന്ത്യൻ സാഹചര്യം സംബന്ധിച്ച ആശങ്ക പങ്കുവെക്കുകയും അപായസൂചനകൾ തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
ദുർവഹമായ വിലക്കയറ്റം 14.12.2021 5:21
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എല്ലാ അതിരുകളും ഭേദിക്കുകയാണ്. അസാധാരണമായ സാഹചര്യം വിലയിരുത്തുന്ന എഡിറ്റോറിയൽ
ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേരള മാതൃക 13.12.2021 5:24
സർവകലാശാല വി.സി നിയമനം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാറിനെതിരെ ഗവർണർ വിമർശനങ്ങളുന്നയിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളുടെ കാരണം പരിശോധിക്കുന്ന എഡിറ്റോറിയൽ
വിട, സേനാനായകന് 10.12.2021 5:35
രാജ്യത്തിന്‍റെ പടനായകനെയടക്കം കവർന്നെടുത്ത ഹെലികോപ്റ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൗരസഞ്ചയത്തിന്‍റെ ദു:ഖത്തിനൊപ്പം ചേർന്നു നിൽക്കുന്ന എഡിറ്റോറിയൽ
ഞാൻ നേരിടും, നേരു വിളിച്ചുപറയും... 09.12.2021 11:22
മനുഷ്യാവകാശപ്രശ്നങ്ങൾ പുറംലോകത്തെത്തിക്കാൻ അക്ഷീണം യത്നിച്ചതിെൻറ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്ന, നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാൾ നേഹ ദീക്ഷിത് അനുഭവങ്ങൾ പങ്കുവെക്കുന്നു
ഈ കൃഷിയിൽ ആരാണ് വിളവെടുക്കുക? 08.12.2021 5:13
കർഷക വിരുദ്ധമായ കാർഷിക ബില്ലുകൾ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാറിന് പിൻവലിക്കേണ്ടി വന്നെങ്കിലും അവയോളം തന്നെ അപകടകരമായ നിയമ ഭേദഗതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കർഷകരെ കുത്തകകളുടെ നുകത്തിനു കീഴിൽ തളച്ചിടാനുള്ള കർമ പദ്ധതി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് എസ്.ബി.ഐയും അദാനി ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാർ...
മതംമാറ്റ വിരുദ്ധ യുദ്ധം 08.12.2021 6:10
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അേമ്പ പരാജയപ്പെട്ട ബി.ജെ.പി സർക്കാറുകൾ മതംമാറ്റം പോലുള്ള വൈകാരിക പ്രശ്നങ്ങളെ ആളിക്കത്തിക്കുന്നതിന് പിറകിലെ ഒളിയജണ്ട തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ
രാഷ്ട്രപതി ഉപദേശിക്കണം, സർക്കാറിനെ 06.12.2021 4:50
പാർലമെൻറിനും സമിതികൾക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെല്ലാം സ്വാതന്ത്ര്യം തിരിച്ചുനൽകാൻ സർക്കാറിനെ ഉപദേശിക്കാനുള്ള എല്ലാ അധികാരവും രാഷ്ട്രപതിക്കുണ്ട്. അദ്ദേഹം അത് ഉപയോഗിക്കണമെന്ന് പറയുകയാണ്
അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ് 03.12.2021 4:55
വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന ഗൗരവമുള്ള വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന എഡിറ്റോറിയൽ
വികസനവാദികളും വികസന വിരുദ്ധരും 01.12.2021 6:24
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. വ്യാപക സമരത്തിന് നേതൃത്വം നൽകുമെന്ന് യു.ഡി.എഫും, പദ്ധതിയെ എതിർക്കുന്നവർ വികസന വിരുദ്ധരാണെന്ന് സർക്കാറും പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വികസന പദ്ധതിക്ക് ജനങ്ങളുടെയാകെ പിന്തുണ നേടിയെടുക്കുക എന്നതാണ് മികച്ച ഭരണകർത്താക്കൾ ചെയ്യേണ്ടത്. അത് ചെയ്യാതെ എതിർക്കുന്നവരെ മുഴുവൻ മതമൗലികവാദികളായും വികസനവിരുദ്ധരായും ചാപ്പയടിക്കുന്നത...
പാർലമെൻറ് ജനാധിപത്യഹത്യക്ക് ആയുധമോ? 01.12.2021 5:20
ചർച്ചകളും സംവാദങ്ങളുമില്ലാതെ പാർലമെന്‍റിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഭരണപക്ഷ നിലപാടിനെതിരായ വിമർശനം ഉന്നയിക്കുകയും കർഷക മുന്നേറ്റം നൽകുന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
മറുമരുന്നു കോവിഡിനു പോരാ, കുശുമ്പിനും വേണം 29.11.2021 5:53
മഹാമാരിയിൽനിന്നു രക്ഷപ്പെടാൻ പ്രതിരോധവാക്സിൻ വികസിപ്പിച്ചാൽ പോരാ, മുതലാളിത്ത രാജ്യങ്ങളുടെയും അവരെ താങ്ങിനിർത്തുന്ന ബഹുരാഷ്ട്രകുത്തകകളുടെയും വംശവെറിയും ദുരയും കൂടി അവസാനിക്കണം
കേരള പൊലീസിന് ഇത്ര ‘വീര്യം’ വേണോ? 29.11.2021 5:32
മനോവീര്യം സംരക്ഷിക്കാനെന്ന പേരിൽ പൊലീസിെൻറ കടുത്ത വീഴ്ചകളെ പോലും മൂടിവെക്കുന്ന ഭരണകൂട നിലപാടിനെ വിമർശിക്കുന്ന എഡിറ്റോറിയൽ
ഐലൻ കുർദി പിന്നെയും മരിച്ചുകൊണ്ടേയിരിക്കുന്നു 27.11.2021 5:51
വംശീയവാദികളായ തീവ്ര വലതുപക്ഷത്തിെൻറ സമ്മർദത്തെ തുടർന്ന് അഭയാർഥികൾക്കായുള്ള വാതിൽ യൂറോപ്പ് കൊട്ടിയടച്ചതിെൻറ പരിണതിയെക്കുറിച്ച് വിവരിക്കുന്ന എഡിറ്റോറിയൽ....
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.