Madhyamam

Madhyamam

News ML ↓ 650 episodes

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Author

Madhyamam

Category

News

Podcast website

www.madhyamam.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

Editorial | ജി20 ​​ഉ​​ച്ച​​കോ​​ടി​​യു​​ടെ വി​​ജ​​യം 11.09.2023

ബ്രി​​ക്സ് പോ​​ലു​​ള്ള മ​​റ്റു കൂ​​ട്ടാ​​യ്മ​​ക​​ളി​​ലെ​​ന്ന​​പോ​​ലെ ജി20​​യി​​ലും ഇ​​ന്ത്യ​​ക്ക് തെ​​ളി​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ഒ​​രു വ​​സ്തു​​ത​​യു​​ണ്ട്: വി​​ക​​സി​​ത ‘വ​​ട​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ളെ വി​​ക​​സ്വ​​ര ‘തെ​​ക്ക​​ൻ’ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള​​തി​​നെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​വ​​ർ​​ക്ക് ന​​മ്മെ​​യാ​​ണ് ആ​​വ​​ശ്യം

Editorial | ആദിവാസി വിദ്യാഭ്യാസം: സമഗ്ര നടപടിയാണ് വേണ്ടത് 08.09.2023

ആ​ദി​വാ​സി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യും ജീ​വി​ത​സാ​ഹ​ച​ര്യ​വും തി​രി​ച്ച​റി​ഞ്ഞ് അ​തി​നി​ണ​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച്, കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ അ​വ​രു​ടെ ദ​യ​നീ​യ​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വൂ

Editorial | ഉരുവം കൊള്ളുന്നത് ഗോ​ൾ​വാ​ൾ​ക്ക​റു​ടെ ‘ഭാ​ര​ത്’ 07.09.2023

രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

Editorial | ‘സ​നാ​ത​ന ധ​ർ​മം അ​പ​ക​ട​ത്തി​ൽ’ 06.09.2023

ഉ​ദ​യ​നി​ധി സ്റ്റാലിന്‍റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.​ജെ.​പി​യുടെയും സം​ഘ്പ​രി​വാ​റിന്‍റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ...

Editorial | ഫെ​ഡ​റ​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യ നീ​ക്കം 04.09.2023

ആ​വ​ശ്യ​മി​ല്ലാ​ഞ്ഞി​ട്ടും പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​മു​ണ്ടാ​ക്കാ​നും കോ​ർ​പ​റേ​റ്റ് വാ​യ്പ​ക​ളും നി​കു​തി കു​ടി​ശ്ശി​ക​യും എ​ഴു​തി​ത്ത​ള്ളാ​നും പ​ര​സ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി​ക​ൾ ചെ​ല​വി​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പി​ന് അ​വ​യു​ടെ ഒ​രം​ശം ചെ​ല​വി​ടു​ന്ന​ത് അ​മി​ത​വ്യ​യ​മാ​യി തോ​ന്നു​ന്നു. ഈ ​പ​രി​ഷ്‍ക​ര​ണ​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ര സം​സ്ഥാ​ന​ങ്...

Editorial | അ​ദാ​നി​ത്ത​ട്ടി​പ്പി​​ന്റെ പു​തി​യ തെ​ളി​വു​ക​ൾ 02.09.2023

മോ​ദി​യു​ടെ അ​ധി​കാ​ര​ത്ത​ണ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ദാ​നി​യെ​പ്പോ​ലു​ള്ള ശി​ങ്കി​ടി മു​ത​ലാ​ളി​മാ​ർ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​തി​ന​കംത​ന്നെ പ​ല​വി​ധ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ്. ഒ.​​​സി.​​​സി.​​​ആ​​​ർ.​​​പി അ​ത് അ​ൽ​പം​കൂടി കൃ​ത്യ​തയോ​ടെ​​​യും തെ​ളി​ച്ച​ത്തോ​ടെ​യും അ​വ​ത​രി​പ്പി​ച്ചു​വെ​ന്നു മാ​ത്രമാണ്

എഡിറ്റോറിയൽ | വേട്ട തുടരും 01.09.2023

മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ്​ പൊലീസ് ‘ആൾട്ട് ന്യൂസി’​െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട്​ കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ...

Madhyamam Editorial 29-08-2023 29.08.2023

ബ്രിക്‌സ്: അംഗബലം കൂടിയാൽ പ്രസക്തി കൂടുമോ?

Editorial| ആ ​​കൊ​​ല​​വി​​ളി​​ക​​ളോ ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​നം? 26.08.2023

‘ദ ​​ക​​ശ്മീ​​ർ ഫ​​യ​​ൽ​​സി’​​ന് മി​​ക​​ച്ച ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന ചി​​ത്ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കു​​ക വ​​ഴി ദേ​​ശീ​​യ ച​​ല​ച്ചി​​ത്ര അ​​വാ​​ർ​​ഡി​​നെ ക​​ല​​ർ​​പ്പി​​ല്ലാ​​ത്ത ഒ​​രു രാ​​ഷ്ട്രീ​​യ അ​​ശ്ലീ​​ല​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ എ​​ന്ന് പ​റയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ച​​രി​​ത്ര നി​​മി​​ഷം 24.08.2023

ചാന്ദ്രയാൻ ദൗ​​ത്യ​​ങ്ങ​​ളി​​ലൂ​​ടെ ല​​ഭ്യ​​മാ​​കു​​ന്ന അ​​റി​​വി​​ന്റെ പ്ര​​യോ​​ജ​​നം ദേ​​ശ, രാ​​ഷ്ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മു​​ഴു​​വ​​ൻ മാ​​ന​​വ​​രാ​​ശി​​ക്കു​​മാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​ത്ത​​രം നേ​​ട്ട​​ങ്ങ​​ൾ ക​​ക്ഷി​രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ​​യോ ഇ​​ടു​​ങ്ങി​​യ ദേ​​ശീ​​യ​​ത​​യു​​ടെ​​യോ പേ​​രി​​ൽ ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കു​​ന്ന​​താ​​ണ് മാ​​...

Editorial | ത​​മി​​ഴ്‌​​നാ​​ട് ഉ​​യ​​ർ​​ത്തു​​ന്ന ‘നീ​​റ്റ്’ സ​​മ​​സ്യ​​ക​​ൾ 22.08.2023

Editorial | ത​​മി​​ഴ്‌​​നാ​​ട് ഉ​​യ​​ർ​​ത്തു​​ന്ന ‘നീ​​റ്റ്’ സ​​മ​​സ്യ​​ക​​ൾ

അ​​ശോ​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ രോ​​ഗ​​ല​​ക്ഷ​​ണം 19.08.2023

Editorial

ദുരഭിമാനം കാക്കാൻ മാതൃത്വം തട്ടിക്കളിക്കുകയോ 18.08.2023

ആ​ശു​പ​ത്രി​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ര​ക്ഷ​ണ​ക​വ​ചം തീ​ർ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ സൗ​മ​ന​സ്യ​ത്തി​ൽ​നി​ന്ന് ഒ​രി​ത്തി​രി മ​തി​യാ​യി​രു​ന്നു നീ​തി​ക്കു​വേ​ണ്ടി പി​ട​യു​ന്ന ഒ​രു പെ​ൺ​ജീ​വി​ത​ത്തി​ന് ആ​ശ്വാ​സം പ​ക​രാ​ൻ..

Editorial | ജുഡീഷ്യറി കാണണം, ഈ കൂട്ടിലെ തത്തകളെ 26.09.2022

കേന്ദ്ര ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യം അപകടകരമായ വിധത്തിൽ ഹനിക്കുകയും ഭരണവർഗത്തിന്റെ ചട്ടുകം മാത്രമായി മാറ്റുകയും ​െചയ്യുന്നതിനെതിരായ വിമർശനം

Editorial | സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ് 12.09.2022

കാലാവസ്ഥാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടും നിലപാടുകളുമുള്ള ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുമ്പോൾ പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് പരിശോധിക്കുന്നു

Editorial | ചുവടുകൾ ഒന്നാകട്ടെ, രാജ്യം ഒന്നിക്കട്ടെ 08.09.2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ലക്ഷ്യങ്ങളും പ്രസക്തിയും പരിശോധിക്കുന്നു

Editorial | മു​ൻ​ഗ​ണ​ന​ക​ളി​ലെ മു​ൻ​ഗ​ണ​ന​യാ​ക​ണം കാ​ലാ​വ​സ്ഥ 29.08.2022

കാലാവസ്ഥാ പ്രതിസന്ധി ലോകമാകെ വെല്ലുവിളികളുയർത്തുകയാണ്. ഇനിയും കണ്ണു തുറക്കാൻ വൈകിയാൽ...

Editorial | നേതാക്കൾ മൗനത്തിലാണ് 22.08.2022

2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ സമാനതകളില്ലാത്ത ക്രൂരത പ്രവർത്തിച്ച 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. അസാധാരണമായ ഈ അനീതിക്കെതിരെ കാര്യമായ ഒരു പ്രതികരണവും ഉയരാത്തതിലെ ഞെട്ടലും ആശങ്കയും പങ്കുവെക്കുന്നു..

Editorial | വിഴിഞ്ഞത്തിന്റെ കണ്ണീരും പ്രതിഷേധവും 19.08.2022

സമരച്ചൂടിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം. ക്ഷേമസങ്കൽപത്തിൽ പടുത്തുയർത്തിയ ഒരു രാജ്യത്തിന് കണ്ണും കാത്തും പൊത്തിയിരിക്കാനാകാത്തവിധം കാതലുള്ള ആകുലതകളും ആശങ്കകളുമാണ് സമരക്കാർ ഉയർത്തുന്നത്..

Editorial | ഇന്ത്യ ത്രേതായുഗത്തിലേക്കോ? 17.08.2022

ആധുനിക ജനാധിപത്യ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിമാറ്റുന്നത് സംബന്ധിച്ച് സന്ന്യാസിമാരുടെ സമ്മേളനത്തിലവതരിപ്പിച്ച നിർദേശങ്ങളുടെ പരിഹാസ്യത തുറന്നുകാണിക്കുന്നു

Editorial | ഉണരാം, സ്വാതന്ത്ര്യത്തിലേക്ക് 15.08.2022

വീണ്ടുമൊരു സ്വാത​ന്ത്ര്യ ദിനം. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ അഭിമാനകരമായ ചരിത്രവും വർത്തമാന കാല യാഥാർഥ്യങ്ങളും താരതമ്യം ചെയ്യുന്നു 

Editorial | ആണവഭീഷണിക്കു മുന്നിൽ നിസ്സഹായമോ? 08.08.2022

ലോകം യുദ്ധഭീതിയിൽ നിൽക്കുന്ന ഘട്ടത്തിൽ ചരിത്രത്തിലെ കൊടും ഭീകരതയുടെ ഒാർമനാൾ കൂടി വരുമ്പോൾ നമ്മൾ മറവിയിലേക്ക് തള്ളാതിരിക്കേണ്ടതാണിവയെല്ലാം...

Editorial | ആമിർ ഖാന്റെ രാജ്യം 05.08.2022

ആമിർഖാന്റെ പുതിയ ബോളിവുഡ് ചിത്രത്തിനെതിരായ ആസൂത്രിത പ്രചരണത്തിന് പിറകിലെ അജണ്ടകൾ പരിശോധിക്കുന്നു

Editorial | വീണ്ടും പ്രളയഭീഷണി 03.08.2022

ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ വായ്മുഖത്ത് നിൽക്കുന്ന കേരളം ഒാർത്തിരിക്കേണ്ട കാര്യങ്ങൾ ഉണർത്തുന്നു

Editorial | നീ​തി​നി​ഷേ​ധം റ​ദ്ദു​ചെ​യ്ത്​ സു​പ്രീം​കോ​ട​തി 19.04.2022

ലഖിംപുർ ഖേരിയിലെ കർഷകഹത്യയിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിപുത്രന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

Listen to the Madhyamam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.