Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
തൃണമൂൽ ഭിന്നിപ്പിന് ശേഷമുള്ള പാർലമെൻററി നീക്കങ്ങൾ 11.06.2026 5:02
ലോക്സഭയിലെ അംഗസംഖ്യാ വ്യത്യാസങ്ങൾക്കിടയിൽ നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാതെ പോയ ബില്ലുകൾ പാസാക്കിയെടുക്കാൻ ബി.ജെ.പി നേതൃത്വം ഒരു വട്ടംകൂടി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ
ഇൻഡ്യാ സഖ്യത്തിന്‍റെ പുനരുജ്ജീവനം 10.06.2026 4:54
തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ഇൻഡ്യാ സഖ്യത്തിന്‍റെ യോഗവും അതിലെ തീരുമാനങ്ങളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
പകർത്താനല്ല, തിരുത്താനാവണം യു.ഡി.എഫ് 09.06.2026 4:20
മന്ത്രിമാർക്ക് മതസമുദായ നേതാക്കളെ പരിഗണിക്കേണ്ടി വരും. എന്നാൽ, പരവിദ്വേഷത്തിന്റെ വിഷനാക്കുകൾക്കെതിരായ വികാരത്തിൽനിന്ന് വോട്ടുനേടിയാണ് ജയിച്ചുവന്നതെന്ന് ആശിർവാദത്തിന് തലനീട്ടും മുമ്പ് ഓർമകളുണ്ടായിരിക്കണം
തരംഗമല്ല ഇത്; പക്ഷേ നല്ലൊരു അടിയൊഴുക്കാണ് 08.06.2026 4:18
അസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ ഏറ്റെടുക്കാനുള്ള കഴിവ് പ്രതിപക്ഷ നിരക്ക് ഉണ്ടാകണം
ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുമ്പോൾ 06.06.2026 4:45
വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
ത്രിഭാഷാ നയം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു 04.06.2026 5:03
ഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, പ്രയോഗത്തിൽ അതല്ല സംഭവിക്കുന്നത്.
ആദ്യം വേണ്ടത് സാമ്പത്തിക അച്ചടക്കം 03.06.2026 5:17
കടക്കെണിയിൽനിന്ന് കടക്കെണിയിലേക്ക് കുതിക്കുന്ന സംസ്ഥാനത്ത് വീണ്ടുവിചാരവും തിരുത്തും പുതിയ സർക്കാറിൽനിന്ന് പ്രതീക്ഷിക്കാമോ എന്നതാണ് ഉടനടി പ്രസക്തമായ ചോദ്യം
ബംഗാൾ രാഷ്ട്രീയത്തിലെ തെരുവ് കൈയാങ്കളികൾ 02.06.2026 5:34
തെരഞ്ഞെടുപ്പാനന്തര കലാപങ്ങൾ പതിവായ പശ്ചിമബംഗാളിലെ പുതിയ രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുയർത്തുന്നു
എ.ഐ വേണം, സേവകനായി; അന്തകനായല്ല 31.05.2026 4:14
ആയുധമായാലും അണുശക്തിയായാലും നിർമിതബുദ്ധി ആയാലും സ്വയം നല്ലതോ ചീത്തയോ അല്ല. ഉപയോഗിക്കുന്ന മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് അവയെ നല്ലതും ചീത്തയുമാക്കുക
കായിക പ്രേമികൾ അറിയുമോ ദേവ് മീനയെ? 31.05.2026 3:15
ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ പേടിച്ചും പതുങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു
വെറുംവാക്കാവരുത്, ഉത്തരവാദിത്തമേൽക്കൽ 30.05.2026 3:38
ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു
മോദി സർക്കാർ നികോബാറിനെ ‘വികസിപ്പിക്കുമ്പോൾ’ 28.05.2026 5:57
വികസനത്തിന്റെ ബാഹ്യമോടി പ്രദർശിപ്പിക്കാനുള്ള ത്വരയിൽ പ്രകൃതിദത്ത ആസ്തികളും ഭൂമിശാസ്ത്ര സവിശേഷതകളും നഷ്ടമാവുന്നത് മോദി സർക്കാറിന് പ്രശ്നമല്ല
രാഹുൽ ഗാന്ധിയുടെ സമയോചിത ഉപദേശം 27.05.2026 5:10
ശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ടാവാം.
ടെക്ഭീമനുവേണ്ടി പാവങ്ങളെ കുടിയിറക്കുമ്പോൾ 26.05.2026 4:24
കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല
പരിസ്ഥിതി ആക്ടിവിസം ശല്യമല്ല, അത്യാവശ്യമാണ് 25.05.2026 4:04
പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്
ആ ദലിത് കുടുംബങ്ങളെ കുടിയിറക്കരുത് 23.05.2026 5:18
കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും
‘പാറ്റക്കലാപം’ പകരുന്ന പാഠങ്ങൾ 22.05.2026 6:52
സോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികൾ’ നമ്മുടെ രാജ്യത്തും രംഗപ്രവേശം ചെയ്യുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്
ട്രംപോ, ഷി ജിൻ പിങ്ങോ; ആര് ആരെയാണ് പ്രീണിപ്പിച്ചത്? 21.05.2026 5:34
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല.
വേലിതന്നെ വിള തിന്നാൽ? 20.05.2026 4:20
എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക് സങ്കടപ്പെടാതെ വയ്യ
നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കം 19.05.2026 5:25
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ
വിമർശനത്തിന് അതീതമല്ല വ്യവസ്ഥിതി 18.05.2026 4:12
‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്
എണ്ണക്കൊള്ളതന്നെ 16.05.2026 5:29
ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം
ജനവികാരത്തിന്‍റെ വിജയം 15.05.2026 4:48
അഴിമതിയില്ലാത്ത, സുതാര്യവും നീതിപൂർവകവുമായ ഒരു ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ
വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരാവകാശങ്ങളില്ലേ? 14.05.2026 4:51
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ധ്വജവാഹകർ രാജ്യത്തിപ്പോഴും കുറ്റിയറ്റുപോയിട്ടില്ലെങ്കിലും ഫാഷിസത്തിന്റെ നാനാതരം ഭീഷണികൾക്കും സമ്മർദങ്ങൾക്കും മുന്നിൽ അവരും ചകിതരാണ്
ചോരുന്നത് സംവിധാനത്തിന്റെ വിശ്വാസ്യതയാണ് 13.05.2026 5:15
തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇനിയും കണ്ടെത്താനായിട്ടില്ല
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.