Madhyamam

Madhyamam

News ML ↓ 650 episodes

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Author

Madhyamam

Category

News

Podcast website

www.madhyamam.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

പ്ര​യാ​ഗ് രാ​ജ് ദു​ര​ന്തം: ഉ​ത്ത​ര​വാ​ദി​യാ​ര് ? 31.01.2025

ഉത്തർ​പ്രദേശിലെ പ്രയാഗ്​രാജിൽ​ മ​ഹാ​കും​ഭ​മേ​ള​യിൽ പു​ണ്യ​സ്നാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ച സംഭവത്തിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ശർജീൽ ഇമാമിന്റെ അഞ്ചു തടവറ വർഷങ്ങൾ 29.01.2025

വിദ്യാർഥി നേതാവായ ശർജീൽ ഇമാം ജയിലിൽ അടക്കപ്പെട്ടിട്ട് അഞ്ചുവർഷം തികയുകയാണ്. നീതി ന്യായ വ്യവസ്ഥയുടെ നിസ്സഹായതയുടെ പ്രതീകമാണ് ശർജീൽ ഇമാമിന്‍റെ അറസ്റ്റും ജയിൽവാസവുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കേ​ര​ളം 29.01.2025

നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

ട്രം​പ്​ പ​ണി തു​ട​ങ്ങി 28.01.2025

അധികാരമേറ്റതിനു പിന്നാലെ കുടിയേറ്റക്കാരെ നിർബന്ധിതമായി നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിത നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.

ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കാം, ഈ ​​ഭ​​ര​​ണ​​ഘ​​ട​​ന 26.01.2025

75 വർഷം തികയുന്ന ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.

വി​​നാ​​ശ​​ക​​ര​​മാ​​യ ട്രം​​പി​​സം 25.01.2025

അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്റാ​​യി അധികാരമേറ്റശേഷം ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പുറപ്പെടുവിച്ച ഉത്തരവുകളും സ്വീകരിച്ച നടപടികളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.

ഇ​നി​യെ​ങ്കി​ലും ഗ​സ്സ​യെ ചേ​ർ​ത്തു​പി​ടി​ക്ക​ണം 23.01.2025

ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണം എ​ന്ന ബൃ​ഹ​ത്താ​യ അ​ജ​ണ്ട​യി​ലേ​ക്ക് ക​ട​ക്കു​മ്പോൾ ഇ​നി​യെ​ങ്കി​ലും ഇ​ര​ക​ളാ​യി​രു​ന്ന ആ ​ജ​ന​സ​ഞ്ച​യ​ത്തെ കൈ​വി​ടാ​തെ കൂ​ടെ നി​ർ​ത്താ​നു​ള്ള അ​ലി​വും അ​നു​ക​മ്പ​യും അ​വ​ർ പു​ല​ർ​ത്തു​മോ എ​ന്നാ​ണ് ലോ​ക മ​നഃ​സാ​ക്ഷി ഉ​റ്റു​നോ​ക്കു​ന്ന​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial Podcast | ധനക്കമ്മിക്ക് പരിഹാരം ല​ഹ​രി സാ​മ്രാ​ജ്യ വി​ക​സ​ന​മോ? 22.01.2025

നി​രോ​ധന​മ​ല്ല, മ​ദ്യ​വ​ർ​ജ​ന​മാ​ണ് ന​യം എ​ന്ന് വി​ജ്ഞാ​പ​ന​മി​റ​ക്കി അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ മ​ദ്യ​ന​യം പു​തു​ക്കു​മ്പോ​ഴൊ​ക്കെ മ​ദ്യ​വ്യ​വ​സാ​യ​ത്തി​ന് പ​ര​മാ​വ​ധി ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് അ​നു​ഭ​വ​സ​ത്യമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

ര​ണ്ടാം ഊ​ഴ​ത്തി​ലെ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ 21.01.2025

ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വീണ്ടും അേമരിക്കൻ പ്രസിഡന്‍റായി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​ൽക്കുമ്പോൾ തീ​വ്ര വ​ല​തു​പ​ക്ഷ ദേ​ശീ​യ​ത​യും വെ​ള്ള വം​ശീ​യ​ത​യും സ​മം​ചേ​ർ​ത്ത ട്രം​പി​സം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നു​ള്ള യ​ത്ന​ങ്ങ​ളു​മാ​യാ​ണ്​ ര​ണ്ടാം പു​റ​പ്പാ​ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

മദ്യമുതലാളിത്തത്തിന്റെ സ്വന്തം നാട് 20.01.2025

വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നീലവാനിൽ വീണ്ടുമൊരു വിജയഗാഥ 18.01.2025

സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പ്രസംഗത്തിന്‍റെ പ്രാസഭംഗിയിൽ തീരില്ല പ്രവാസി പ്രശ്നങ്ങൾ 16.01.2025

18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരായെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആർ.എസ്.എസ് മേധാവിയുടെ ‘യഥാർഥ സ്വാതന്ത്ര്യദിനം’ 15.01.2025

പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

അമേരിക്കയിലെ തീച്ചുഴലി 14.01.2025

അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്‍റെയും പിഴച്ച നഗരാസൂത്രണത്തിന്‍റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്‍റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ന്ത്യ-​താ​ലി​ബാ​ൻ ച​ർ​ച്ച 11.01.2025

അ​ധി​കാ​ര​ത്തി​ൽ​വ​ന്ന് മൂ​ന്നുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും താ​ലി​ബാ​ൻ സ​ർ​ക്കാ​റി​നെ ഇ​ന്ത്യ അം​ഗീ​ക​രി​ച്ചി​ട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വ​ലി​യ മാ​ന​ങ്ങ​ളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

10/01/2025 | ന​ഷ്ട​പ്പെ​ടു​ത്തി​യ ​വ​​ർ​​ഷ​​ങ്ങ​​ൾ ആ​​ര് തി​​രി​​കെ ന​​ൽ​​കും? 10.01.2025

ഉ​​ത്ത​​രാ​​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, കെ​​ട്ടി​​ച്ച​​മ​​ച്ച തീ​​വ്ര​​വാ​​ദ-​​ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട്, ജീ​​വി​​തം ക​​രി​​മ്പി​​ൻ​ച​​ണ്ടി​​ക​​ണ​​ക്കെ ന​​ശി​​ച്ചു​​പോ​​യ നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക​​ ന​​മു​​ക്ക് മു​​ന്നി​​ലു​​ണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.... https...

Editorial Podcast | പുതിയ യു.ജി.സി ചട്ടങ്ങളിലെ കേന്ദ്രീകരണ പ്രവണതകൾ 09.01.2025

വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial Podcast | ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിലെ കല്ലുകടി 08.01.2025

ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ... https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-8-1367792

മാധ്യമസ്വാതന്ത്ര്യം മാലിന്യക്കുഴിയിൽ 07.01.2025

2014ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയ ശേഷമുള്ള ഒറ്റപ്പതിറ്റാണ്ടിൽ 28 മാധ്യമപ്രവർത്തകർ​ കൊല്ലപ്പെട്ടതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ജനമനസ്സിൽ വിഷം കലക്കുന്നത് കാണാതെ പോകുമ്പോൾ 01.01.2025

കെജ്രിവാളിന്റെ വിഷജല പ്രസ്താവനക്ക് പിന്നാലെ വിശദീകരണം തേടിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ അത്യന്തം ഹീനമായ വിദ്വേഷ പ്രചാരണം നടത്തുമ്പോഴെല്ലാം ജീവനറ്റപോലെ കിടക്കുന്നത് ചൂണ്ടിക്കാട്ടിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സി​വി​ൽ സ​ർ​വി​സി​ലെ മ​ല​യാ​ളി​ത്തിളക്കം 18.04.2024

ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ്​ വി​ജ​യി​ക​ളി​ലു​മു​ണ്ട്​ തി​ള​ക്ക​മേ​റെ​യു​ള്ള ന​ക്ഷ​ത്ര​ങ്ങ​ൾ. സെ​റി​ബ്ര​ൽ പാ​ൾ​സി​​യെ അ​തി​ജ​യി​ച്ച ശാ​രി​ക​യും അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ട​തു​കൈ ത​ള​ർ​ന്ന ഗോ​കു​ലും കൈ ​ന​ഷ്ട​മാ​യ പാ​ർ​വ​തി​യും സ്വ​ന്ത​മാ​ക്കി​യ വി​ജ​യ​ങ്ങ​ൾ മ​ത്സ​ര​പ​രീ​ക്ഷാ ച​രി​ത്ര​ത്തി​ലെ ഉ​ജ്ജ്വ​ല അ​ധ്യാ​യ​ങ്ങ​ളാ​യി എ​ണ്ണ​പ്പെ​ടു​മെ​ന്നു​റ​പ്പ്​

നി​യ​ന്ത്ര​ണമി​ല്ലാ​തെ പ​ട​രു​ന്ന ഇ​സ്‍ലാ​മോ​ഫോ​ബി​യ 21.03.2024

ന്യൂ​ന​പ​ക്ഷ മ​തസ​മൂ​ഹ​ത്തെ ഉ​ന്ന​മി​ട്ട് കൊ​ടി​യ അ​തി​ക്ര​മ​ങ്ങ​ളും സം​ഘ​ടി​ത ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളും അ​നു​സ്യൂ​തം തു​ട​രു​മ്പോ​ഴും ഒ​രു ക​ണ്ണ​ന​ക്കം കൊ​ണ്ടു​പോ​ലും വി​ല​ക്കാ​ൻ ത​യാ​റാ​വാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​സ്‍ലാ​മോ​ഫോ​ബി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ സ്പോ​ൺ​സ​ർ​മാ​രെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ഭ​ര​ണ​കൂ​ട ഉ​പ​ക​ര​ണ​മാ​ക​രു​ത് 20.03.2024

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​യ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളത്. കേന്ദ്ര സർക്കാറിന്‍റെ ഉപകരണമായി തെരഞ്ഞെടുപ്പ് കമീഷൻ മാറരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Editorial | ധാ​ന്യ​ക്ക​ശാ​പ്പും ബൈ​ഡ​ന്റെ പൊ​ടി​ക്കൈ​യും 04.03.2024

അ​മേ​രി​ക്ക യു.​എ​ന്നി​ൽ പ്ര​യോ​ഗി​ച്ച വീ​റ്റോ​ക​ളി​ൽ ഒ​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നെ​ങ്കി​ൽ കു​ട്ടി​ക​ൾ ഭ​ക്ഷ​ണം കി​ട്ടാ​തെ വി​ശ​ന്ന് മ​രി​ക്കു​ന്ന സ്ഥി​തി ഇ​ത്ര ഗു​രു​ത​ര​മാ​കി​ല്ലാ​യി​രു​ന്നുവെന്ന് ചൂണ്ടിക്കാണിക്കുയാണ് ഇന്നത്തെ എഡിറ്റോറിയൽ

ചി​​​റ​​​കു​​​പോ​​​യ ലോ​​​കാ​യു​​​ക്ത 02.03.2024

രാ​​​ഷ്ട്ര​​​പ​​​തി ഒ​​​പ്പു​​​വെ​​​ച്ച പിണറായി സർക്കാറിന്‍റെ​​​ ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ രാ​​​ഷ്ട്രീ​​​യ​​​ക്കാ​​​ർ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പു​​​തി​​​യ ര​​​ക്ഷാ​​​വ​​​ഴി തു​​​റ​​​ക്കു​​​ന്നതും രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണ​​​ത്തി​​​ലും ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള പൗ​​​ര​​​ജ​​ന​​ങ്ങ​​ളു​​ടെ അ​​​വ​​​കാ​​​ശ​​​മാ​​​ണ്...

Listen to the Madhyamam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.