Jithinraj R S
JR Studio Malayalam
എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.
Be sure to visit the podcast's website and support the creator: www.youtube.com
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
നമ്മുടെ ലോക ധാരണകൾ തന്നെ മാറ്റിയെഴുതുന്ന ബേയ്സ് തിയറം 28.01.2024 10:35
Bay's Theorem മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
ജ്യോതിഷവും ചൊവ്വാദോഷവും സത്യമോ? 28.01.2024 22:54
ആസ്ട്രോണമിയും ആസ്ട്രോളജിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് അതേസമയം തന്നെ ഇവ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്താണ് സത്യം എന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
സൗദി നിർമ്മിക്കുന്ന മിറർ സിറ്റി 28.01.2024 14:07
ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു ആധുനിക സിറ്റി നിർമ്മിക്കാൻ അതിന്റെ പേരാണ് മിറർ സിറ്റി മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
സോവിയറ്റ് ടെക്നോളജി തട്ടിയെടുക്കാൻ ശ്രമിച്ച അമേരിക്കൻ മിഷൻ 28.01.2024 12:13
ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സോബിയറ്റ് യൂണിയൻറെ ടെക്നോളജികൾ തിരിച്ചറിയുന്നതിന് അമേരിക്കയും, അമേരിക്കൻ സാങ്കേതികവിദ്യകൾ സ്വയാപ്തമാക്കുന്നതിന് സോവിയറ്റ് യൂണിയനും ഒരുപാട് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. അക്കാലത്ത് കടലിൽ മുങ്ങിപ്പോകുന്ന മുങ്ങിക്കപ്പലുകളെ പോലും പിടിച്ചെടുത്തു പഠിക്കുക എന്ന് പറയുന്നത് ഒരു ടെക്നിക്ക് ആയിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം...
സെക്കൻഡുകൾ തീരുമാനിക്കുന്ന കല്ല്. 28.01.2024 10:42
ഒരു സെക്കൻഡ് എത്രയാണെന്ന് കൃത്യമായി വാച്ചുകൾക്കും ക്ലോക്കുകൾക്കും എങ്ങനെയാണ് മനസ്സിലാക്കുന്നത്ക്കുന്നത് അതിനെന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
ഗ്രഫീനിൻറെ അത്ഭുതലോകം 28.01.2024 11:37
ലോകത്ത് ടെക്നോളജി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വലിയൊരു കണ്ടുപിടുത്തമാണ് ഗ്രാഫിൻ .. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
സോളാർപാനൽ ഉപയോഗിച്ചുകൊണ്ട് കാർ ഓടിക്കാൻ കഴിയുമോ ? 28.01.2024 15:26
വൈദ്യുതി ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് സോളാർ ആണെന്ന് നമുക്കറിയാം. ഫോസിൽ ഇന്ധനം ഉപയോഗിക്കാതെയുള്ള ഈ മാർഗ്ഗം സാധാരണ കാറുകളിൽ അപ്ലൈ ചെയ്യാൻ കഴിയുമോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
ന്യൂക്ലിയർ മാലിന്യം കടലിലേക്ക് തള്ളുന്നത് സുരക്ഷിതമാണോ ? 26.12.2023 19:07
ഫുക്കുഷിമ ആണവ നിലയത്തിന്റെ തകർച്ചയോടുകൂടി ജപ്പാനിൽ രൂപപ്പെട്ട ആണവ മാലിന്യത്തെ കടലിൽ തള്ളുന്നതിന് ജാപ്പനീസ് ഭരണകൂടം ഈയടുത്ത് തീരുമാനം എടുക്കുകയുണ്ടായി. അത് നല്ലതാണോ മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
നെപ്ട്യൂണിന് അപ്പുറമുള്ള ലോകം 26.12.2023 16:21
സൗരയൂഥം എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലെ 8 ഗ്രഹങ്ങളും സൂര്യനും മാത്രമാണ് വരിക എന്നാൽ അതും കഴിഞ്ഞ് ഒരുപാട് വസ്തുക്കൾ സൗരയൂഥത്തിന്റെ പുറം ഭാഗത്ത് സൂര്യനെ ചുറ്റുന്നുണ്ട് ആ ലോകത്തെക്കുറിച്ച്.
ഒന്നുമില്ലായ്മയിൽ നിന്ന് ഇതെല്ലാം എങ്ങനെ ഉണ്ടായി ? 25.12.2023 14:12
പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെയൊക്കെ തന്നെ മനസ്സിൽ ഓടിയെത്തുന്നത് ഒരു പൊട്ടിത്തെറി അല്ലെങ്കിൽ ഒരു ബിഗ് ബാങ് എങ്ങനെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നുള്ള ചോദ്യമാണ് അതിനുള്ള മറുപടി പലതരത്തിൽ നമുക്ക് വിശദീകരിക്കാൻ സാധിക്കും .
ഭൂമി ഇനി നീലയല്ല. പച്ച ! 20.12.2023 9:14
The colour of our earth is turning. What is behind it and how is the impacts.
നമ്മൾ എങ്ങനെ കാർബൺ അടിസ്ഥാനമാക്കിയുള്ള ജീവികളായി പരിണമിച്ചു ? 20.12.2023 12:18
പ്രപഞ്ചത്തിൽ ജീവന് സാധ്യതയുള്ള ഗ്രഹമായി ഭൂമി മാറിയതിനു പിന്നിൽ കാർബൺ എന്ന മൂലകത്തിന് എത്രത്തോളം പങ്കുണ്ട് ?
ആദ്യ കാല ഗാലക്സികൾ രൂപപ്പെട്ടതെങ്ങനെ ? 16.12.2023 11:35
നകഷട്രങ്ങളുടെ ജനനത്തിന് ശേഷവും അവ കൂടിചേര്ന്ന് ഗാലക്സികൾ ഉണ്ടായതെങ്ങനെ ? ഒരു നീണ്ട വിശകലനം
ആദ്യ നക്ഷത്രത്തിന്റെ ജനനം 16.12.2023 11:04
ബിഗ് ബാങ് കഴിഞ്ഞു ആദ്യ നക്ഷത്രം ജനിച്ചത് എങ്ങനെയാണ് എന്നൊരു എത്തിനോട്ടം
First few moments after bigbang 31.03.2023 14:23
Here I'm explaining the very first few moments of the universe.
The structure of the universe- what is the meaning of Big Bang? 25.03.2023 15:41
We all know that the present astronomy and astrophysics accepted as the origin of the universe in terms of Big Bang, Big Bang is confused as a big explosion rather than and expansion from a infinitely dense infinitely hotspot . In this episode I would like to express some ideas in the history that deals with the term Big Bang.
The Structure of the Universe Introduction 25.03.2023 16:08
In this season we are talking about the unique features of our universe one by one ,In each episode sit back and enjoy give me your feedback on jrstudiomalayalam@gmail.com
All About Moon In Malayalam S03 E01 01.10.2022 13:51
The Moon is Earth's only natural satellite. Together with Earth it forms the Earth–Moon satellite system. It is about one-quarter of Earth in diameter. In the Solar System it is the fifth largest satellite, larger than any of the known dwarf planets and the largest satellite of a planet relative to the planet.
സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ New Season Trailer 06.05.2021 7:30
നമ്മുടെ സൗരയൂഥത്തിൽ ഒരുപാട് ഉപഗ്രഹങ്ങൾ ഉണ്ട്.. അവ പല ഗ്രഹങ്ങൾക്ക് ആയിട്ടാണ് ഉള്ളത്. ഭൂമിയുടെ ഉപഗ്രഹം ആയിട്ടുള്ള ചന്ദ്രൻ മുതൽ സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം വരെ ഉപഗ്രഹങ്ങൾ ഉള്ളവരാണ്. നമുക്ക് അവയുടെ സ്വഭാവങ്ങൾ നോക്കാം
പ്ലൂട്ടോ എന്ന പുറത്താക്കപ്പെട്ട ഗ്രഹം | Pluto Explained S02 E09 30.04.2021 9:36
സൗരയൂഥത്തിലെ ഒൻപതാമതെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പക്ഷെ 2006 ഇൽ അതിനെ ഗ്രഹ പദവിയിൽ നിന്ന് എടുത്തു കളഞ്ഞു എന്ത് കൊണ്ട്??
Neptune - സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം S 02 E08 26.04.2021 7:04
നമ്മുടെ podcast season 2 ഇലെ അവസാന എപ്പിസോഡ് ആണ് ഇത്.നിങ്ങൾക്ക് ഈ season ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.നമ്മൾ പുതിയ എപ്പിസോഡുകൾ ആയിട്ടു വീണ്ടും വരും... For sponcer : jrstudiomalayalam@gmail.com
മനുഷ്യൻ കണ്ടെത്തിയ ആദ്യ ഗ്രഹം - Uranus S 02 E 07 22.04.2021 6:45
7അമത്തെ ഗ്രഹം. ഉരുളുന്ന ഗ്രഹം അങ്ങനെ നിരവധി വിശേഷങ്ങളുള്ള uranas ഇന്റെ വിശേഷങ്ങൾ. For Sponcer - jrstudiomalayalam
നമ്മുടെ വലയ ഗ്രഹം| ശനി-saturn S 02 E 06 28.03.2021 6:39
In this video we discuss basic details about solar system planets..now its time to Saturn in malayalam.സുന്ദരമായ ശനി എന്ന ഗ്രഹത്തെ കുറിച്ചു
jupiter - സൗരയൂഥത്തിലെ ഭീമൻ S 02 E 05 04.03.2021 9:28
All about juputer in malayalam.ഭൂമിയുടെ സംരക്ഷകൻ എന്നതുൾപ്പെടെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് വ്യാഴത്തിന്.. അതു എന്തൊക്കെയാണ് എന്നു നോക്കാം...
ഭാവിയിൽ നമ്മുടെ കോളനി ഇവിടെയാണ് | ചൊവ്വ S 02 E 04 16.01.2021 9:28
Planet mars is the 4th most planet in our solar syatem that appering in red..ചൊവ്വയെ കുറിച്ചു അറിയേണ്ടതെല്ലാം
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.