Jithinraj R S

JR Studio Malayalam

Science ML ↓ 102 episodes

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.

Author

Jithinraj R S

Category

Science

Podcast website

www.youtube.com

Latest episode

Jul 3, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

നമ്മൾ എങ്ങനെ കാർബൺ അടിസ്ഥാനമാക്കിയുള്ള ജീവികളായി പരിണമിച്ചു ? 20.12.2023

പ്രപഞ്ചത്തിൽ ജീവന് സാധ്യതയുള്ള ഗ്രഹമായി ഭൂമി മാറിയതിനു പിന്നിൽ കാർബൺ എന്ന മൂലകത്തിന് എത്രത്തോളം പങ്കുണ്ട് ?

ആദ്യ കാല ഗാലക്സികൾ രൂപപ്പെട്ടതെങ്ങനെ ? 16.12.2023

നകഷട്രങ്ങളുടെ ജനനത്തിന് ശേഷവും അവ കൂടിചേര്ന്ന് ഗാലക്സികൾ ഉണ്ടായതെങ്ങനെ ? ഒരു നീണ്ട വിശകലനം

ആദ്യ നക്ഷത്രത്തിന്റെ ജനനം 16.12.2023

ബിഗ് ബാങ് കഴിഞ്ഞു ആദ്യ നക്ഷത്രം ജനിച്ചത് എങ്ങനെയാണ് എന്നൊരു എത്തിനോട്ടം

First few moments after bigbang 31.03.2023

Here I'm explaining the very first few moments of the universe.

The structure of the universe- what is the meaning of Big Bang? 25.03.2023

We all know that the present astronomy and astrophysics accepted as the origin of the universe in terms of Big Bang, Big Bang is confused as a big explosion rather than and expansion from a infinitely dense infinitely hotspot . In this episode I would like to express some ideas in the history that deals with the term Big Bang.

The Structure of the Universe Introduction 25.03.2023

In this season we are talking about the unique features of our universe one by one ,In each episode sit back and enjoy give me your feedback on jrstudiomalayalam@gmail.com

All About Moon In Malayalam S03 E01 01.10.2022

The Moon is Earth's only natural satellite. Together with Earth it forms the Earth–Moon satellite system. It is about one-quarter of Earth in diameter. In the Solar System it is the fifth largest satellite, larger than any of the known dwarf planets and the largest satellite of a planet relative to the planet.

സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ New Season Trailer 06.05.2021

നമ്മുടെ സൗരയൂഥത്തിൽ ഒരുപാട് ഉപഗ്രഹങ്ങൾ ഉണ്ട്.. അവ പല ഗ്രഹങ്ങൾക്ക് ആയിട്ടാണ് ഉള്ളത്. ഭൂമിയുടെ ഉപഗ്രഹം ആയിട്ടുള്ള ചന്ദ്രൻ മുതൽ സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം വരെ ഉപഗ്രഹങ്ങൾ ഉള്ളവരാണ്. നമുക്ക് അവയുടെ സ്വഭാവങ്ങൾ നോക്കാം

പ്ലൂട്ടോ എന്ന പുറത്താക്കപ്പെട്ട ഗ്രഹം | Pluto Explained S02 E09 30.04.2021

സൗരയൂഥത്തിലെ ഒൻപതാമതെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പക്ഷെ 2006 ഇൽ അതിനെ ഗ്രഹ പദവിയിൽ നിന്ന് എടുത്തു കളഞ്ഞു എന്ത് കൊണ്ട്??

Neptune - സൗരയൂഥത്തിലെ അവസാനത്തെ ഗ്രഹം S 02 E08 26.04.2021

നമ്മുടെ podcast season 2 ഇലെ അവസാന എപ്പിസോഡ് ആണ് ഇത്.നിങ്ങൾക്ക് ഈ season ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു.നമ്മൾ പുതിയ എപ്പിസോഡുകൾ ആയിട്ടു വീണ്ടും വരും... For sponcer : jrstudiomalayalam@gmail.com

മനുഷ്യൻ കണ്ടെത്തിയ ആദ്യ ഗ്രഹം - Uranus S 02 E 07 22.04.2021

7അമത്തെ ഗ്രഹം. ഉരുളുന്ന ഗ്രഹം അങ്ങനെ നിരവധി വിശേഷങ്ങളുള്ള uranas ഇന്റെ വിശേഷങ്ങൾ. For Sponcer - jrstudiomalayalam

നമ്മുടെ വലയ ഗ്രഹം| ശനി-saturn S 02 E 06 28.03.2021

In this video we discuss basic details about solar system planets..now its time to Saturn in malayalam.സുന്ദരമായ ശനി എന്ന ഗ്രഹത്തെ കുറിച്ചു

jupiter - സൗരയൂഥത്തിലെ ഭീമൻ S 02 E 05 04.03.2021

All about juputer in malayalam.ഭൂമിയുടെ സംരക്ഷകൻ എന്നതുൾപ്പെടെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് വ്യാഴത്തിന്.. അതു എന്തൊക്കെയാണ് എന്നു നോക്കാം...

ഭാവിയിൽ നമ്മുടെ കോളനി ഇവിടെയാണ് | ചൊവ്വ S 02 E 04 16.01.2021

Planet mars is the 4th most planet in our solar syatem that appering in red..ചൊവ്വയെ കുറിച്ചു അറിയേണ്ടതെല്ലാം

Planet Earth | നമ്മുടെ സ്വന്തം ഭൂമി S02 E03 30.12.2020

കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്‌പെഷ്യൽ

സൗരയൂഥത്തിലെ ലൂസിഫെർ എന്ന ശുക്രൻ S02 E02 23.12.2020

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു...

ബുധൻ - സൗരയൂഥത്തിലെ ഒന്നാമൻ S02 E01 10.12.2020

സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്...

സൗരയൂഥം - പൊതു വിവരങ്ങൾ 02.12.2020

നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ പോകുകയാണ്. സുതാരയൂഥത്തിൽ നിന്നു തന്നെ തുടങ്ങാം

Kardashev scale ഉം വിവിധ civilaization ഉം dyson ഗോളവും S01 E09 27.11.2020

നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ..

അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത് എങ്ങനെ S01 E08 26.11.2020

Transit photometry methid

വളരെ നിഗൂഢമായ WOW സിഗ്നൽ.. സാധ്യതകൾ S01 E07 21.11.2020

1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു...

അന്യഗ്രഹ ജീവികളെയും നോക്കി S01 E06 18.11.2020

എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking

അന്യഗ്രഹ ജീവികളെ തിരക്കിയിറങ്ങുമ്പോൾ S01 E05 15.11.2020

നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ

അവരെല്ലാം എവിടെയാണ് - Fermi Paradox S01 E04 12.11.2020

Fermi paradox ഉം drake equation ഉം എന്താണ്....

അതിജീവനത്തിന്റെ മഹാ രഹസ്യം - Tardigrades S01 E03 11.11.2020

എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു??

Listen to the JR Studio Malayalam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.