Jithinraj R S

JR Studio Malayalam

Science ML ↓ 138 episodes

എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.

Be sure to visit the podcast's website and support the creator: www.youtube.com

Author

Jithinraj R S

Category

Science

Podcast website

www.youtube.com

Latest episode

Sep 18, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

Planet Earth | നമ്മുടെ സ്വന്തം ഭൂമി S02 E03 30.12.2020

കാലു ഉറപ്പിക്കാൻ ഒരിടമില്ലാതെ നമ്മൾ എങ്ങനെ നമ്മളായി എന്നു ചിന്തിക്കുക പോലും സാധ്യമല്ല.. നമ്മുടെ ഭൂമി..മതി അതെന്നും സ്‌പെഷ്യൽ

സൗരയൂഥത്തിലെ ലൂസിഫെർ എന്ന ശുക്രൻ S02 E02 23.12.2020

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ,ഒരുകാലത്ത് അത് ഭൂമിയെ പോലെ ആയിരുന്നു എന്നാണ് കരുതുന്നത്. ശുക്രന് എന്തു സംഭവിച്ചു...

ബുധൻ - സൗരയൂഥത്തിലെ ഒന്നാമൻ S02 E01 10.12.2020

സൗരയൂഥത്തിലെ ഏറ്റവും ചെറുതും, ആദ്യത്തതും, വേഗത്തിൽ കൂടിയതുമായ ഗ്രഹത്തെ കുറിച്ച്...

സൗരയൂഥം - പൊതു വിവരങ്ങൾ 02.12.2020

നമ്മൾ പ്രപഞ്ചത്തെ പഠിക്കാൻ പോകുകയാണ്. സുതാരയൂഥത്തിൽ നിന്നു തന്നെ തുടങ്ങാം

Kardashev scale ഉം വിവിധ civilaization ഉം dyson ഗോളവും S01 E09 27.11.2020

നമ്മൾ ചന്ദ്രനിൽ പോയപ്പോൾ അവിടെ ചിലതു നിക്ഷേപിച്ചത് പോലെ ET കൾ എന്തെങ്കിലും ഒക്കെ അവശേഷിപ്പിക്കാറുണ്ടോ..

അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത് എങ്ങനെ S01 E08 26.11.2020

Transit photometry methid

വളരെ നിഗൂഢമായ WOW സിഗ്നൽ.. സാധ്യതകൾ S01 E07 21.11.2020

1977 ലാണ് അതു സംഭവിച്ചത്.ഓഹിയോ യൂണിബേഴ്സിറ്റിയിലെ ടെലിസ്കോപ്പിൽ 72 സെക്കന്റ് ദൈർഘ്യമുള്ള ഒരു സിഗ്നൽ വന്നു വീണു...

അന്യഗ്രഹ ജീവികളെയും നോക്കി S01 E06 18.11.2020

എങ്ങനെ അന്യഗ്രഹ ജീവികളെ നോക്കിയിരിക്കും...Looking

അന്യഗ്രഹ ജീവികളെ തിരക്കിയിറങ്ങുമ്പോൾ S01 E05 15.11.2020

നമ്മൾ എങ്ങനെ അവയെ കണ്ടെത്തും.അവർ നമുക്കു സിഗ്നൽ അയക്കുമോ

അവരെല്ലാം എവിടെയാണ് - Fermi Paradox S01 E04 12.11.2020

Fermi paradox ഉം drake equation ഉം എന്താണ്....

അതിജീവനത്തിന്റെ മഹാ രഹസ്യം - Tardigrades S01 E03 11.11.2020

എങ്ങനെ ഒരു ജീവിക്കു ഇത്ര അത്ഭുതകരമായി പിടിചു നിൽക്കാൻ കഴിയുന്നു??

നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കണോ S01 E02 10.11.2020

നമ്മുടെ എക്കാലത്തെയും വല്യ ചോദ്യത്തെ കുറിചു ചർച്ച ചെയ്യാം

നാമെത്ര നിസ്സാരരാണ് ഈ ലോകത്ത് S01 E01 09.11.2020

നിങ്ങൾ നിങ്ങളുടെ ലോകത്തെ കുറിച്ചു എത്ര കണ്ടു ബോധമുള്ളവരാണ്. അറിയാൻ ആഗ്രഹിക്കുന്നത് എന്തും കൈപ്പിടിയിൽ ഉള്ള ലോകം.. അറിയും തോറും ആകാംഷ കൂടുന്നിടം.സ്വാഗതം...

Listen to the JR Studio Malayalam podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.