Manorama Online

Crime Beat

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെLets listen to Crime Beat on Manorama Podcast

Author

Manorama Online

Category

True Crime

Podcast website

bingepods.com

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

കൊലപ്പെടുത്താൻ സഹായിച്ചത് ആൺസുഹൃത്തുക്കൾ | Odisha Murder | Rajalakshmi Kar Murder | Crime Beat Podcast 17.05.2025

She was found abandoned on the streets of Bhubaneswar when she was just three days old. Thirteen years later, she is accused of murdering the woman who raised her. In this chilling episode from Paralakhemundi town in Odisha’s Gajapati district, we delve into the gruesome murder of 54-year-old Rajalakshmi Kari, allegedly killed by her eighth-grade foster daughter with the help of two male fri...

കേഡലിന്റെ തന്ത്രം പാളി; ശാസ്ത്രീയ തെളിവുകളിട്ട് പൂട്ടി പൊലീസ് | Nanthancode Murder | Kerala Crime | Real Crime Story 13.05.2025

‘കഴിഞ്ഞ മൂന്നു നാലു മാസങ്ങളായി തുടർച്ചയായി വിചാരണ നടക്കുകയായിരുന്നു. ഈ ദിവസങ്ങളിലൊന്നും പ്രതി അസാധാരണമായൊന്നും പെരുമാറിയിട്ടില്ല. പ്രത്യേകമായൊരു ചിരി എപ്പോഴും അയാളിൽ കാണാം. കോടതിയിൽ വച്ച് ഞങ്ങളെ കാണുമ്പോൾ ചാടി എണീറ്റ് തൊഴും.  അറസ്റ്റിലാകുന്ന സമയത്തും തെളിവെടുപ്പിന് കൊണ്ടു പോകുന്ന സമയത്തുമൊക്കെ ക്യാമറകളെ നോക്കി ചിരിച്ച ആ ചിരി!’–  ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ, ഒരു ദൃക്സാക്ഷി പ...

Divorce ചെയ്യാമായിരുന്നില്ലേ? എന്തിനീ അരുംകൊല? Sam Abraham Murder Case| Crime Beat 10.05.2025

In this episode of Crime Beat , we dive deep into the shocking murder of Sam Abraham — a case that rocked the Indian community in Australia. Sam, a 34-year-old man from Kerala, was found dead in his home in Epping, Melbourne, in 2015. What initially appeared to be a natural death took a sinister turn when investigations revealed he was poisoned with cyanide. The accused: his wife, a nurse, w...

കോടതിയിലും ഗുണ്ടാ വിളയാട്ടം, അന്വേഷണത്തിനിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ | Pothencode Murder | Crime 03.05.2025

A chilling daylight murder, a hostile courtroom, and a trial that defied fear. The Pothencode gang murder case shook Kerala in 2021, but justice ultimately prevailed. Listen to the gripping details of how 11 men were sentenced to life despite 23 of 24 witnesses turning hostile. Crime Beat unravels the story behind one of Kerala’s most shocking murder trials. Host: Seena Antony ഒരു നാട് വിറങ്...

ആകെ കൊടുത്തത് പഞ്ചസാര വെള്ളവും നനച്ച അരിയും | Thushara Murder | Starvation Death | Crime Story 30.04.2025

വിശന്നു മരിച്ച തുഷാര... അതൊരു മരണമായിരുന്നില്ല... കൊലപാതകമായിരുന്നു. കേരളം ഇന്നു വരെ കേട്ടിട്ടില്ലാത്തെ തരത്തിലുള്ള കൊലപാതകം. അതും സ്ത്രീധനത്തിന്റെ പേരിൽ! രണ്ടാം പ്രസവത്തിൽ 45 കിലോ ഭാരമുണ്ടായിരുന്ന തുഷാര മരിക്കുമ്പോൾ വെറും 21 കിലോഗ്രാമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. പഴുപ്പു പോലുള്ള ദ്രാവകം മാത്രമായിരുന്നു ആമാശയത്തിൽ. വയർ ഒട്ടി വാരി...

കാസർകോട്ടെ ദുരഭിമാനക്കൊല; നീതി നിഷേധത്തിന്റെ 24 വർഷങ്ങൾ | Honour Killing | Kerala Honour Killing | Crime | The First Reported Honour Killing in Kerala 27.04.2025

In this episode of Crime Beat , we explore the 2001 murder of Balakrishnan from Kasaragod — Kerala’s first reported honour killing case. A tragic story of love, betrayal, and societal prejudice, this case reveals how rigid notions of family honour can lead to devastating consequences. Tune in for a gripping account of a crime that shook Kerala’s conscience. കേരളത്തിൽ ആദ്യം റിപ്പോ...

കാമുകനെ കൊത്തിനുറുക്കി സ്യൂട്ട് കേസിലാക്കിയ ഡോക്ടർ| Dr Omana | Suitcase Murder 1996 | Shocking Murder 19.04.2025

കാമുകനെ കൊന്ന് 20 കഷണങ്ങളാക്കി മൂന്ന് സ്യൂട്ട് കേസുകളിൽ നിക്ഷേപിച്ച ഡോ.ഓമനയെന്ന കൊടുംകുറ്റവാളി കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ അത്യപൂർവ കേസാണ്. പൊലീസ് പിടിയിലായെങ്കിലും 2001ൽ ജാമ്യത്തിലറങ്ങി മുങ്ങിയ ഓമനയെ കണ്ടെത്താൻ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇന്റർപോളും അനേഷിച്ച് പരാജയപ്പെട്ടു. സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമെടുത്താല്‍ കേരളത്തില്‍ ഏറ്റവും ജനശ്രദ്ധനേടിയ സംഭവങ്ങളി...

10 ദിവസം പൊലീസിനെ കറക്കി, ഒടുവിൽ ആൽവിനെ കുടുക്കി തൃശൂർ സ്ക്വാഡ് | Drug Trafficking | Thrissur | Crime Story 12.04.2025

In this gripping Crime Beat episode, Seena Antony unpacks the sensational case of Alvin — a young man from humble beginnings who turned into a key figure in Kerala’s drug trafficking network. From his lavish lifestyle to his shocking escape from police custody and his dramatic recapture, the episode explores the cat-and-mouse game between Alvin and the Thrissur police squad. Don’...

ഭർത്താവിന്റെ തലയറുത്ത് മന്ത്രവാദം? മീററ്റിൽ സംഭവിച്ചത് | Shocking Crime Story | Meerut Murder 05.04.2025

A chilling tale of deceit, addiction, and murder. In this episode of Crime Beat , we dive into the shocking Saurabh Rajput murder case, where his wife Muskan, with her lover’s help, killed and dismembered him, hiding the body in a sealed drum inside their home. The investigation that followed this drum led to a gruesome murder case that shook the nation. With the help of her lover and after...

Shocking Murder Story from Meerut | India Crime Story | Crime Beat 29.03.2025

Shocking murder story from Meerut, UP in which woman named Muskan killed her husband with the help of her lover. Former Merchant Navy officer was drugged and stabbed to death and later cut into pieces and then placed the body in a plastic drum sealing it with wet cement.  See omnystudio.com/listener for privacy information.

ഒറ്റ മുടിനാരിഴ തെളിയിച്ച കേസ് | Shaba Sherif Murder | Shaibin Asharaf | Kerala Crime | Abu Dhabi Twin Murder 25.03.2025

‘‘ഞങ്ങൾ ഷൈബിൻ അഷറഫിന്റെ വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് ആ വീടിന്റെ ചില അറ്റകുറ്റപ്പണികളും പെയിന്റിങ്ങും നടക്കുന്നതാണ്. സത്യത്തിൽ അയാൾ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന കാര്യം തിരിച്ചറിഞ്ഞത് പിന്നീടാണ്. എങ്കിലും അയാളുടെ വാഹനത്തിൽ നിന്നും ഷാബാ ഷെരീഫിനെ പൂട്ടിയിട്ടിരുന്ന ശുചിമുറിയിൽ നിന്നും ശേഖരിച്ച 42 മുടികളിലൊന്ന് കേസിൽ നിർണായക തെളിവായി,’’ – ഏറെ കോളിളക്കം സൃഷ്ടിച്ച ഷാബാ ഷരീഫ്...

ഒരു ആത്മഹത്യാഭീഷണി പുറത്തു കൊണ്ടുവന്ന കൊലപാതകം | Shaba Sherif Murder | Shibin Asharaf | Nilambur Murder | Kerala Crime 22.03.2025

Kidnapping a traditional healer to extract the secret formula of a herbal medicine… Holding him captive in chains when he refused to reveal it… And when he still remained silent, brutally murdering him—chopping his body into pieces and disposing of them in a river… This horrifying crime took place during the COVID-19 pandemic when the world was locked down in fear of the...

സഹോദരിയോടുള്ള പ്രണയം പകയായി; കൊന്നൊടുക്കിയത് 4 ബന്ധുക്കളെ | വാകേരി കൂട്ടക്കൊല | Vakeri Murder | Kerala Crime 15.03.2025

A single night of terror. A brutal crime that shook an entire village. A young man, consumed by rage, turned against his own family—ending four lives and violating his own cousin. What led to this gruesome act? What unfolded in those five horrifying hours? Join us on today’s Crime Beat as we uncover the shocking truth behind the Vakeri Murder Case in 1984. Narrator: Seena Antony See om...

റാഗിങ്ങിന്റെ പേരിൽ ലൈംഗികാതിക്രമം | SME Ragging Rape Case | Kerala Crime | Crime Beat 08.03.2025

A shocking ragging incident at a nursing college in Kottayam has once again raised concerns about campus violence. Twenty years ago, a similar case at the  School of Medical Education (SME), Kottayam , saw six senior students sexually assaulting a first-year female student. The case sparked major controversy as allegations arose that college authorities and doctors tried to cover it up. It wa...

അഫാൻ എന്തുകൊണ്ട് ഇത്രയും ക്രൂരനായി? Venjaramoodu Murder | Kerala Crime 01.03.2025

2025 ഫെബ്രുവരി 24 തിങ്കളാഴ്ച കേരളം ഒരിക്കലും മറക്കില്ല. ഒറ്റ ദിവസം പലയിടങ്ങളിൽ സഞ്ചരിച്ച് 23കാരനായ യുവാവ് പല ആളുകളെ കൊലപ്പെടുത്തുക എന്ന വിചിത്രമായ ക്രൂരതയ്ക്ക് കേരളം സാക്ഷിയായ ദിവസമായിരുന്നു അന്ന്. ഈ കൂട്ടക്കൊലപാതകത്തിന്റെ വാർത്ത അറിഞ്ഞ എല്ലാവരും ആദ്യം ചോദിച്ചത് ഒറ്റ കാര്യമായിരുന്നു. എന്തിനായിരുന്നു ഈ ക്രൂരത? സ്നേഹം മാത്രം നൽകിയ കുഞ്ഞനുജനെയും ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട കാമുകിയേയും ജനിച്ച സമയം...

ഗർഭിണിയെ കുത്തിക്കൊന്ന അധ്യാപിക | Karimpuzha Murder Case | Kerala Crime Story 22.02.2025

കേൾക്കാം ക്രൈം ബീറ്റ് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി The Karimpuzha Murder Case of 1950 is a significant chapter in Kerala’s crime history. This shocking case involved two female teachers who brutally stabbed a pregnant woman to death. The main culprit, a school teacher, was sentenced to death, as the court considered it a rarest of the rare case. The murder was driven by a f...

കൂട്ടിയിട്ട മുടിയും കുരിശും, ദുരൂഹമായി പ്രജിൻ | Vellarada Murder Case | Kerala Crime 15.02.2025

Sushama Kumari, the mother of the accused in the Vellarada Jose murder case, revealed that her son, Prajin, was a troublemaker at home. Prajin (28) hacked his father, Jose, to death on February 5. In an exclusive interview with Manorama Online Crime Beat Podcast , she recalls the fateful day and opens up about Prajin's mysterious behavior. Script and Narration: Seena Antony. See omnystudio.com/lis...

ഷെറിന് ജയിലിൽ സർവ സ്വാതന്ത്ര്യം | Shocking Allegations | Karanavar Murder Case 08.02.2025

കേരളത്തിൽ ഏറ്റവും അധികം കാലം പരോൾ അനുവദിക്കപ്പെട്ട പ്രതി... ജയിലിൽ ആയിരുന്നപ്പോഴും വാർത്തകളിൽ താരമായ പ്രതി. ഈ വിശേഷണങ്ങളെല്ലാം ചാർത്തപ്പെടുന്നത് ഒറ്റ ഒരാളിലേക്കാണ്. ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെറിൻ. ജയിലിലെ നല്ലനടപ്പു പരിഗണിച്ച് ഷെറിന് ശിക്ഷയിളവ് അനുവദിച്ച് വിട്ടയയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം വീണ്ടും ഷെറിനെ വാർത്താതലക്കെട്ടുകളിൽ എത്തിച്ചിരിക്കുകയാണ്. ശിക്ഷയി...

ഷെറിനെ വിട്ടൊഴിയാതെ വിവാദങ്ങൾ | കാരണവർ വധക്കേസ് | Kerala Crime | Crime Podcast 01.02.2025

കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഷെറിനെ ശിക്ഷ ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയംഗം വ്യക്തമാക്കി. പുറത്തുവിട്ടാൽ പ്രശ്നമുണ്ടാകില്ലെന്ന് പൊലീസും പറയുന്നു. പക്ഷേ, വിവാദങ്ങൾ ഷെറിനെ വിട്ടൊഴിയുന്നില്ല. എന്താണ് ഭാസ്കര കാരണവർ വധക്കേസിൽ സംഭവിച്ചത്?...

ഭർത്താവിനെ കൊലപ്പെടുത്തി ഡിക്കിയിലിട്ട് കാമുകനൊപ്പം വിനോദയാത്ര | Vidhukumaran Thampi Case | Kerala Crime | Death Penalty 25.01.2025

The 2005 movie Nerariyan CBI featured a crucial photograph that helped solve a murder case, similar to the real-life Vidhukumaran Thampi Murder Case . In this case, Binithakumari was convicted of murdering her husband with the help of her lover. It was the first case in Kerala where a woman received a death sentence. During the trial, a key photograph, hidden and preserved, was developed from a ca...

ഒരു ദിവസം, രണ്ടു വിധികൾ ചർച്ചകൾ മുറുകുമ്പോൾ | Death Sentence | Greeshma | Sharon Raj Murder 21.01.2025

തിങ്കളാഴ്ച പ്രഖ്യാപിച്ച ഷാരോൺ രാജ് വധക്കേസിലെയും കൊൽക്കത്ത ബലാത്സംഗക്കേസിലെയും വിധികൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ പ്രത്യേക ക്രൈം ബീറ്റ് പോഡ്‌കാസ്റ്റിൽ കേൾക്കൂ. ഈ സംവാദങ്ങളുടെ സാരാംശം പരിശോധിക്കുന്നവർ; സീന ആന്റണി, ലക്ഷ്മി പാർവതി. The verdicts in the Sharon Raj murder case and the Kolkata rape case, announced on Monday, have sparked wid...

കാമുകി ചതിച്ചു, പക്ഷേ, ഷാരോണിന് നീതിക്കായി അവർ പോരാടി | Sharon Raj Murder Case | Kerala Crime | Greeshma Case 18.01.2025

As the Neyyattinkara Additional Sessions Court pronounced the verdict in the sensational Sharon murder case, the first accused, Greeshma, stood expressionless in the courtroom. Even when the police arrived to escort her to prison, there was no change in her demeanor. Neither during the collection of evidence nor during the trial was there ever a trace of guilt visible on her face. In today’s...

ഞാൻ കുളിപ്പിച്ചു കിടത്തിയ കുഞ്ഞുമക്കളെയാ സാറെ അവൻ കൊന്നത് | Anchal Murder Case | Kerala Crime 11.01.2025

This week on Crimebeat , we explore the chilling Anchal Murder case, where two former army men were arrested for the gruesome murder of a 25-year-old woman and her 17-day-old twin babies. After evading justice for 18 years, they were finally captured in Pondicherry through a joint effort by the Kerala Police and the CBI. At the heart of this case is Shanthamma, a determined mother and grandmother...

ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതി, പക്ഷേ... | Kundara Twin Murder Case | Kerala Crime 04.01.2025

A shocking real-life incident in Kundara, Kollam, mirrors a fictional scene from the OTT series 1000 Babies . A 25-year-old son brutally murdered his mother and grandfather with a hammer and chisel. Despite the heinous nature of his crime, he showed no remorse, leaving everyone disturbed by his lack of guilt. This chilling case is the focus of today's Crime Beat with Seena Antony. See omnystudio.c...

മാർക്കോയിലെ ആ രംഗവും മാന്നാർ ജയന്തി വധക്കേസും | Mannar Jayanthi Murder Case | Marco | Kerala Crime 28.12.2024

Unni Mukundan's Marco has sparked a debate across Kerala about whether such intense violence should be portrayed in movies. Addressing the criticism, the film's director noted that the movie shows only a fraction of the crimes that occur in real life. A chilling example is the Mannar Jayanthi Murder Case, which took place 20 years ago in Alappuzha. In Marco , a scene depicts the protagonist behead...

Listen to the Crime Beat podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.