Manorama Online
അയിന് ?! (Ayinu ?!)
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being compose...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
കുടുംബം നോക്കണ്ടേ? 14.10.2023 5:19
കുടുംബം ആരുടെ ഉത്തരവാദിത്തമാണ്? ആരൊക്കെയാണോ അതിൽ ഉള്ളത് അവരുടെയൊക്കെയും; എന്നൊരു ഉത്തരം പൊതുവിൽ സ്വീകാര്യമാണോ? കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ കുടുംബത്തിന്റെ സാംസ്കാരിക ഉത്തരവാദിത്തം സ്ത്രീക്കു മാത്രമായി നൽകിയത് കാണാം. അപ്പോൾ 'അയിന്?' എന്ന് ചോദിക്കണോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Whose responsibility is the family? Whoever is in it is theirs; Is an...
അതൊക്കെ പണ്ടല്ലേ? | Ayinu Podcast | Manorama Online Podcast 23.09.2023 8:00
ആണോ? ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില പഴയ ശീലങ്ങൾ ഒഴിവാക്കണം. സ്ത്രീകളുടെ രൂപം കാണുമ്പോൾ അതു പ്രലോഭനമാകുന്ന മനസ്ഥിതി ശരിയല്ലെന്നു മനസിലാക്കാൻ ഒരുപാടു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കേൾക്കൂ. ഇതൊക്കെ സാധാരണമല്ലേ എന്നു കരുതുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...
Please 'Wipe that Off' 09.09.2023 7:05
അദൃശ്യമായ അധികാരം ഉപയോഗിച്ചു പങ്കാളിയുടെ വ്യക്തിത്വം ഹനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനെ ടോക്സിക് പാർട്ണർഷിപ് എന്നു വിളിക്കാം. ചില ബന്ധങ്ങളിൽ അതു തിരിച്ചറിയപ്പെടാറുമില്ല. "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. A toxic partnership is one in which invisible power is used to harm physically or harm the personality of the partner....
'തൊപ്പിവച്ചൊരു കുഞ്ഞുവാവ' 19.08.2023 5:28
കുട്ടിത്തം കുട്ടികൾക്കുള്ളതാണല്ലേ? ചില മനുഷ്യബന്ധങ്ങളിൽ പങ്കാളിയെ കുട്ടിത്തമുള്ളയാളായി പ്രകീർത്തിക്കുന്നത് അപകടമാണ്. സ്ത്രീകൾക്കുള്ള ട്രാപ്പാണ് അതെന്നു സ്ത്രീപക്ഷചിന്തകർ മനസ്സിലാക്കുന്നുണ്ട്. കേൾക്കാം മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Isn't childhood for children? In some human relationships it is dangerous to praise a partner as childish. Feminists understan...
ഹെന്റെ പൊന്നാങ്ങളേ... 22.07.2023 6:57
ആങ്ങളമാരുണ്ടാകുന്നതെങ്ങനെ? വ്യവസ്ഥാപിതമായൊരു ഉത്തരമില്ലെങ്കിലും സമൂഹത്തിലെ അധികാര ശ്രേണിയിൽ താഴേത്തട്ടിലെന്നു കരുതുന്നവരെ ഭരിക്കുകയും അസ്ഥാനത്ത് ഉപദേശിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെങ്കിലോ? ഇത്തരക്കാരെ വല്ല്യേട്ടൻ അഥവാ ബിഗ് ബ്രദറെന്നു വിളിക്കാം. "അയിന്?" എന്നു ചോദിക്കാൻ തോന്നുന്നുണ്ടോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. How are Big brothers born? Although t...
"അയ്യേ, മോശം മോശം" 08.07.2023 6:25
മനുഷ്യർ പലവിധമാണ്. അതു സാധാരണവുമാണ്. എങ്കിലും ഇതൊന്നുമറിയാത്തതു പോലെ ചിലർ 'ബോഡി ഷെയ്‌മിങ്' ചെയ്യുന്നത് കണ്ടിട്ടില്ലേ? അങ്ങിനെയുള്ളവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Humans are different. That's normal too. But some people are not aware and body shame people around. That's wrong. To those who say it's normal, "Ayinu?" or "...
എവിടെ പുരുഷപക്ഷം?! 10.06.2023 6:21
ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ചിന്തയാണു ഫെമിനിസം. സ്ത്രീപക്ഷത്തിന്റെ വിപരീതപദമാണോ പുരുഷപക്ഷം? സംശയിക്കേണ്ട, കേട്ടോളൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Feminism is a much misunderstood concept. Is masculinity the opposite of femininity? Do not doubt. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking. See omnystudio.com/listener for priv...
"ഇഷ്ടം കൊണ്ടല്ലേ.." 27.05.2023 5:25
അല്ല. ഒരാളെ അയാളുടെ സമ്മതമില്ലാതെ പിന്തുടരുന്നത് ഇഷ്ടമോ പ്രണയമോ പ്രകടിപ്പിക്കാനുള്ള വഴിയാണെന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതു സാധാരണമാണെന്നു പറയുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. No. Stalking someone without their consent has been misunderstood as a way of showing affection or love. To those who say i...
വീടുണ്ടോ പെണ്ണിന്? 13.05.2023 6:08
വീടെവിടെയാണ്? ഒരു ശരാശരി മനുഷ്യന് എത്ര മറുപടികളുണ്ടാകും? അങ്ങനെയല്ല വിവാഹിതയാകുന്ന സ്ത്രീയുടെ ഉത്തരങ്ങൾ. അതിലൊക്കെ വലിയ പ്രശ്നങ്ങൾ കാണാനുണ്ടോ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... See omnystudio.com/listener for privacy information.
ആരാണു ചെക്കനെ നന്നാക്കേണ്ടത്? 29.04.2023 4:04
ആരും ആരേയും നന്നാക്കാൻ ചിട്ടപ്പെടുത്തിയവരല്ല. 'ചെക്കനെ' കല്യാണം കഴിപ്പിച്ചു നന്നാക്കാം എന്നു കേട്ടിട്ടില്ലേ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... See omnystudio.com/listener for privacy information.
വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn 14.04.2023 5:34
കാലങ്ങളായി കേട്ടതും പഠിച്ചതുമായ കാര്യങ്ങളില്‍ പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞു തിരുത്തുന്നതു നമ്മൾ നിർബന്ധമായി ചെയ്യേണ്ടതാണ്. ഇത്തരം 'നല്ല' തിരുത്തലുകൾ എന്തിനാണ് എന്ന് ചോദിക്കുന്നവരോട് 'അയിന്?' എന്നു തിരിച്ചു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. In order to fix them, we must acknowledge that many of the ideas we have heard and taught over th...
പെണ്ണിന്‍റെ ശത്രു പെണ്ണാണോ ? 18.03.2023 6:25
അല്ല. പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്നവര്‍ സ്വാഭാവികമായും സ്ത്രീയെ രണ്ടാംതരമായി പരിഗണിക്കുന്നവരാകുന്നു. അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? അങ്ങിനെയുള്ളവരോട് , "അയിന്?" എന്ന് ചോദിക്കാം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – ' അയിന് ?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 'women are women's worst enemy'. Really ? No. People living in a patriarchal society naturally treat women as second class. So what...
പെണ്ണുണ്ടോ കെട്ടാൻ ? 24.02.2023 4:32
കല്യാണം കഴിക്കാൻ പുതിയ കാലത്തെ പെൺകുട്ടികൾക്ക് താല്പര്യക്കുറവുണ്ടോ ? എണ്ണത്തിന്റെ അനുപാതത്തിലല്ല വേറെന്തൊക്കെയോ കാരണങ്ങൾ പ്രബലമാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' കേട്ടുനോക്കൂ.. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി See omnystudio.com/listener for privacy information.
#TradWives , #NoToFeminism - ന്താ കൊഴപ്പം ?! 25.01.2023 6:19
"ഫെമിനിസം പോട്ടേ , ഇക്വാളിറ്റി ഇക്വാളിറ്റി വരട്ടേ" എന്ന വാചകത്തിനുശേഷം അവതരിപ്പിക്കുന്നു "അതേ , ഞങ്ങൾ പഴയ ഭാര്യമാരാണ്".. അതിനിപ്പോ എന്താ പ്രശ്നം എന്ന് തോന്നുന്നുണ്ടെങ്കിൽ കേൾക്കൂ , മനോരമ പോഡ്‌കാസ്‌റ്റ് ' അയിന്?' . സംസാരിക്കുന്നത് ലക്ഷ്മി പാർവതി See omnystudio.com/listener for privacy information.
എല്ലാം പെണ്ണിന്റെ നല്ലതിനുവേണ്ടിയാ.. 10.01.2023 4:59
നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ്. എന്നാൽ ചില അലിഖിതനിയമങ്ങൾ സ്ത്രീയെ പരിഗണിക്കുന്നേയില്ലെന്ന് തോന്നിയിട്ടുണ്ടോ? എന്നാൽ അതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ആത്മാർത്ഥമായി വാദിക്കുന്നവരുമുണ്ട്. ഇനി കേൾക്കൂ , 'അയിന്?' പോഡ്‌കാസ്റ്റ്, മനോരമ ഓൺലൈനിലൂടെ... See omnystudio.com/listener for privacy information.
വാതിൽക്കൊളുത്തും പെണ്ണും 16.12.2022 5:57
അപമാനിക്കപ്പെടുമ്പോൾ സ്ത്രീ ഏതൊക്കെ സാഹചര്യത്തിൽ, എങ്ങിനെയൊക്കെ പ്രതികരിക്കണമെന്ന് കാര്യമായി നിർദ്ദേശങ്ങളുണ്ടാവാറില്ലേ ? രാഷ്ട്രീയമായി അത് ശരിയോ തെറ്റോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. See omnystudio.com/listener for privacy information.
"നല്ല" ഭാര്യയുണ്ടാകുന്നത് എങ്ങിനെ ? 11.11.2022 5:38
കല്യാണം കഴിഞ്ഞാൽ പെണ്ണിന് ചില ഉത്തരവാദിത്തമൊക്കെയുണ്ട്. അത് നിറവേറ്റാൻ അല്ലറചില്ലറ സഹായങ്ങളൊക്കെ കിട്ടിയാലായി - പെണ്ണിന്റേതല്ലാതെ വേറെ ആരുടേയും കടമയല്ല. അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. A girl has some duty after marriage. No one else has the responsibility to perform this task on her behalf; it is solely hers. So what i...
പെണ്ണുള്ള ''പരസ്യം'' 28.10.2022 4:28
ഒരു പെൺകുട്ടിയുണ്ടായിരുന്നെങ്കിൽ നല്ല ഭംഗിയായി ഒരുക്കി നടത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ , അല്ലെങ്കിൽ അങ്ങനെ കേട്ടിട്ടുണ്ടോ ? അയിന് ? അതിലിപ്പോ എന്താ ഇത്ര പ്രശ്നം ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Have you ever thought, or heard, that you could have dressed up beautifully if there had been a girl of your own ? So what is the issue ? Listen to "...
ആർക്കെല്ലാം ഫെമിനിസ്റ്റാവാം ?! 15.10.2022 3:44
അയ്യേ, ഈ ഫെമിനിസമൊക്കെ പറഞ്ഞോണ്ട് നടക്കാമോ ? പെണ്ണുങ്ങൾക്കുവേണ്ടി പെണ്ണുങ്ങൾ പറയുന്നതാണ് ഫെമിനിസമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Oh really, let's discuss all this feminism. Have you mistakenly believed that feminism is the only voice of women? Listen to "Ainu?" by Manorama online... This is Lakshmi Parvathy spea...
എന്താപ്പം ആ ഉടുപ്പിന്റെ കോലം ?! 05.10.2022 4:32
പൊതുയിടത്തിൽ സ്ത്രീ കാണപ്പെടേണ്ടത് എങ്ങനെയെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് ശരിയാണോ? സഹജീവികളെന്ന നിലയിൽ പരസ്പരബഹുമാനം വേണ്ടതല്ലേ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Can other people dictate how a lady should dress in public? Don't we have a responsibility to respect one another as fellow humans? Listen to "Ainu?" by Manorama online... This is Laksh...
ആണുങ്ങൾ സാരി ഉടുത്താൽ ഫെമിനിസമാവുമോ ?! 28.09.2022 4:24
ഒരു കഥ മാത്രം കേട്ടാൽ കാര്യങ്ങൾ മനസിലാകുമോ ? ഇല്ല. "അതാണോ ഇതാണോ" എന്ന സ്ത്രീപക്ഷ-ചോദ്യത്തിന് എളുപ്പത്തിൽ മറുപടി പറയാനാകാത്തത് ഫെമിനിസം സങ്കീര്‍ണമായതുകൊണ്ടല്ല. അത് പലതാണ്. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Can you comprehend concepts if you only hear one story? No. It's not because feminism is complex that it can't answer the "is it or this" issue simpl...
ഈ 'ലേഡീസ് ഫസ്റ്റ്' ലേശം പ്രശ്നമാണ് !! 21.09.2022 5:30
അവൻ ആങ്ങളയല്ലേ , അവൻ ഭർത്താവല്ലേ; പെണ്ണിന്റെ നന്മയ്ക്കുവേണ്ടിയല്ലേ എന്നൊക്കെയുള്ള ചില അധിക പെൺ-സംരക്ഷണങ്ങളോട് അയിന് എന്ന് ചോദിക്കണ്ടേ നമുക്ക് ? എന്തിനു എന്ന തോന്നലുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Isn't he the brother and husband? It's for the benefit of the women. Shouldn't we question certain more female-protections by asking, "So Wha...
പെണ്ണിനെ ആരാ സംരക്ഷിക്കേണ്ടത് ?! 21.09.2022 5:48
ആണും പെണ്ണും തുല്യരല്ല. കണ്ടാൽ അറിഞ്ഞൂടെ !! അയിന്?! കണ്ടാൽ അറിയുന്നതല്ല ലിംഗഭേദം. സാമൂഹ്യസാഹചര്യങ്ങളിൽ LGBTQIA+ പെണ്ണിനേയും ആണിനേയും ഒരേ പോലെ പരിഗണിച്ചാൽ മതി. നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം സാധ്യമാണ്? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Men and women are not equal; recognise it if you see it! Then what? Gender inequality cannot be seen by looking. In s...
ചുറ്റും നോക്കൂ, എല്ലാരേം ഒന്നുപോലെ കാണൂ... 09.09.2022 4:22
വലിയ ഇസങ്ങളൊന്നും വായിച്ചും കേട്ടും അറിയാതെയും ചിലർ ഹൃദ്യമായി പെരുമാറുന്നത് കണ്ടിട്ടില്ലേ? അങ്ങിനെയുള്ളവരാണ് സമൂഹത്തിൻറെ നന്മ. അങ്ങനെയല്ലാത്തവരേയും പരിചയമില്ലേ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Haven't you seen some people behave cordially without having read or heard any great isms? Such are the nice people of the society. Don't you know someon...
നല്ല പെണ്ണും, ചീത്ത പെണ്ണും !! 30.08.2022 6:08
ഒരു സ്ത്രീയെ കാണുമ്പോൾ ചില മുൻധാരണകളുടെ അടിസ്ഥാത്തിൽ വിധി കൽപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? കാലങ്ങളായുള്ള അത്തരം സാമൂഹ്യബോധ്യത്തോട് അയിന് ?! എന്ന് ചോദിക്കണ്ടേ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി Have you ever observed that after meeting a woman, people immediately pass judgement based on their preconceived notions? Yay for such historical social str...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.