Manorama Online

Sunday Special

News EN ↓ Odcinki: 139

Sunday Specials

Koniecznie odwiedź stronę podcastu i wesprzyj twórcę: www.manoramaonline.com

Autor

Manorama Online

Kategoria

News

Strona podcastu

www.manoramaonline.com

Ostatni odcinek

8 lis 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,7+ iOS niedługo

Odcinki

ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories  22.03.2026

ഒരിക്കൽ ഒരിടത്ത്  പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ...   Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen to the story. Narration: Jesna Nagaroor Story: Sanu Thiruvarppu Production - Nidhi Thomas...

'എനിക്ക് തുണയുണ്ടേ' | Ayinu Podcast | Manorama Online Podcast 21.03.2026

ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do hierarchies of power operate in relationships? If you only feel confident when you have a partner or companion with you, why is that? What do you think? Listen to the Manorama Online Podcast, 'Ayinu'. Se...

തെറിക്കുന്ന തൊപ്പി, ഉറയ്ക്കുന്ന തൊപ്പി | India file Podcast | Manorama Online Podcast 19.03.2026

ആനന്ദബോസല്ല, ആർ.എൻ. രവിയാണ് ഇപ്പോൾ ബംഗാളിൽ വേണ്ടതെന്ന് അമിത് ഷായ്ക്കു തോന്നുന്നെങ്കിൽ അതിൽ തിരഞ്ഞെടുപ്പുകാലത്തിനപ്പുറം നീളുന്ന ദൂരക്കാഴ്ചയുണ്ട്. എന്നാൽ സമീപകാലത്തെ രണ്ടു നിർബന്ധിത രാജികളും രണ്ടു വിചാരണ പ്രമേയങ്ങളും കേന്ദ്രത്തിലെ നല്ല ഭരണത്തിന്റെ സൂചനയല്ല. രാജ്യത്തെ ഭരണസംവിധാനത്തിന്റെ നാല് ഉന്നതസ്ഥാനത്തിരിക്കുന്നവർക്കാണ് ഈ അവസ്ഥ! ഇതിനു പിന്നിലെന്താണ്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &ls...

പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories  15.03.2026

 ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ...  Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the village...

ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast 07.03.2026

സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Have you heard of women who don't stand by other women? In reality, it is not a natural phenomenon, but rather something consciously creat...

പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast 04.03.2026

പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാ...

കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ!  -Story for Kids | Manorama Online Podcast | Bedtime Stories  01.03.2026

ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ...    Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is min...

വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! -Story for Kids | Manorama Online Podcast | Bedtime Stories 22.02.2026

ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ തിരക്കിലായിരുന്നു... കഥ കേട്ടോളൂ...    Once upon a time, there was a lizard. He lived on the wall of a house....

അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast 21.02.2026

പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ? ഇത് സ്ത്രീകളുടെ കുഴപ്പമല്ല, ആൺപെൺ വ്യത്യാസത്തിൽ വീട്ടുജോലികൾ പങ്കിടാൻ തയ്യാറാകാത്ത ചിന്താഗതിയുടെ പ്രശ്നമാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do women have to bear the "double...

ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast 17.02.2026

അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring cou...

അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories 15.02.2026

പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി. Once upon a time, a monkey lived in a beautiful fig...

സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast | 10.02.2026

സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വി...

തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories 08.02.2026

കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ...   The mischievous little Thambu was growing up as the darling of the forest. Not just the elephant her...

മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast 07.02.2026

പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്ത...

നിവേദ്യമാകുമോ നിധിൻ? | India File Podcast 04.02.2026

ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാ...

കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories 01.02.2026

ചെറുവനം എന്ന് പേരുള്ള, നിറയെ  പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു  എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു  ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ  കണ്ടെത്താനും കാണാനും  ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ... The Guardi...

സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories 25.01.2026

ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ...   Once, this story takes place in a bamboo forest on a scorching hot a...

അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast 24.01.2026

തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Are there any partners without arguments, reconciliations, and sometimes, even wars? There might be. But how far can these conflicts go? Listen to the Manorama Online Podcast, 'Ayinu'.     See omnystudi...

Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview 22.01.2026

ആരാണ് ഭാവന എന്ന ചോദ്യത്തിനുള്ള ഉത്തരം അത്ര സാധാരണമല്ല. ഇരുപതു വർഷത്തിലധികമായി അഭിനയരംഗത്തുള്ള ഭാവന, ഇപ്പോൾ മനഃശക്തിയുടെ പ്രതീകം കൂടിയാണ്. സയൻസ് ഫിക്ഷൻ ത്രില്ലറായ 'അനോമി' എന്ന സിനിമയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ധൈര്യമുള്ള പെൺകുട്ടിയെന്നു ചുറ്റുമുള്ളവർ വാഴ്ത്തുമ്പോൾ സ്വന്തം മനസ്സിന്റെ ശക്തിയെക്കുറിച്ചും സമ്മർദ്ദത്തെ അതിജീവിക്കാനുള്ള വഴികളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാവന മനോരമ ഓൺലൈൻ...

ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast 20.01.2026

സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്...

മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast 13.01.2026

കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭ...

കൺമണിയുടെ കാവൽ | Story for Kids | Manorama Online Podcast | Bedtime Stories 11.01.2026

കണ്മണി ഒരു നല്ല ജിറാഫാണ്. നല്ലത് എന്നാൽ എത്രത്തോളം നല്ലത്? മ്മ്... ഈ നന്മയെ അളക്കാൻ കഴിയുമോ? ഇല്ല, അല്ലേ? പക്ഷേ അതിനൊരു കഥയുണ്ട്. ഇതാണ് ആ കഥ. ഒരു ദിവസം, കണ്മണിജിറാഫ് പുഴയുടെ തീരത്തുള്ള ഒരു ആപ്രിക്കോട്ട് മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചു കഴിക്കുകയായിരുന്നു. പെട്ടെന്ന്, മരത്തിൽ നിന്ന് ഒരു 'കീ കീ' ശബ്ദം അവൾ കേട്ടു. "ഏഹ്? അതെന്താ? ഞാൻ പഴങ്ങൾ കടിച്ചു പറിക്കുമ്പോൾ മരത്തിന് വേദനിക്കുന്നുണ്ടോ?" കണ്മണിജിറാഫ് ച...

'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast 10.01.2026

'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ കെയറിങ്ങിന്റെ അതിർവരമ്പ് ഏതാണ്? അതിനായി അല്പം ചരിത്രം അറിഞ്ഞാലോ? മനുഷ്യവർഗത്തിൽ പങ്കാളികൾ തമ്മിലുള്ള സ്നേഹവും കരുതലും (Pair-bonding) എങ്ങനെ പരിണമിച്ചു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'....

പുതിയൊരു ചേരി നിർമാണം | India File Podcast 07.01.2026

പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്...

മിട്ടു മുയൽ പഠിച്ച പാഠം! - MKid | Rabbit | Snake | Bedtime story 04.01.2026

പീലിപ്പനങ്കാട്ടിൽ  മിട്ടു എന്ന പേരുള്ള, ഒരു കൊച്ചുമുയൽ ജീവിച്ചിരുന്നു. എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന മിട്ടുവിന് എല്ലാവരുമായി ചങ്ങാത്തം കൂടുന്നത് വളരെ ഇഷ്ടമായിരുന്നു. അവൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവമാണ് അവനെ കാട്ടിലെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ ഈ മനസ്സ് അവനെ ഒരു വലിയ ആപത്തിലേക്കും എത്തിച്ചു. In the Peelippanankadu forest, there lived a little rabbit named Mittu. Always cheerfu...

Słuchaj podcastu Sunday Special w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS