Manorama Online
Spiritual
ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama PodcastFor more - https://specials.manoramaonline.com/News/2023/podcast/index.html
Koniecznie odwiedź stronę podcastu i wesprzyj twórcę: bingepods.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
ദൈവമാണോ അതോ കർമമാണോ ജീവിതത്തെ നിയന്ത്രിക്കുന്നത്? | Is Your Life Governed by God or Karma? 13.04.2026 7:12
കർമം എന്ന വാക്കിനെക്കുറിച്ച് നമുക്കെല്ലാം പല ധാരണകളുണ്ടാകാം. ദൈവമാണോ കർമ്മമാണോ എന്ന തർക്കത്തിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എങ്ങനെ ബോധപൂർവ്വം നയിക്കാം എന്നതിലാണ് കാര്യം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ. Explore Sadhguru's profound insights on whether God or Karma controls life, understanding the nuances of Sanchita and Prarabdha Karma, and how to consciously steer your life. This is Prinu P...
ചന്ദ്രന്റെ ദേവത...ആരാണ് ആർട്ടിമിസ്? 10.04.2026 3:23
ഗ്രീക്ക് ഇതിഹാസത്തിൽ നിശ്ചയദാർഢ്യത്തിന്റെയും കാർക്കശ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആർട്ടിമിസ്. ചന്ദ്രയാത്ര പോലെ സാഹസികത നിറഞ്ഞ ഒരു ദൗത്യത്തിന് ആ ദേവിയുടെ പേരിട്ടതിൽ അതുകൊണ്ട് തന്നെ അദ്ഭുതമൊന്നുമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Artemis, the Greek goddess of the moon and hunting, whose name graces the ambitious US lunar mission. Learn about her mythology, h...
ഊരാക്കുടുക്ക് | Solving Complex Problems with Simple Ingenuity 06.04.2026 3:56
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. ചിലത് ലളിതവും ചിലത് സങ്കീർണവുമാകാം. സങ്കീർണമായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി സങ്കീർണമായ മാർഗങ്ങളുടെ പിന്നാലെയാകും പലരും പോകുക. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the meaning of 'cutting...
കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി 03.04.2026 3:56
കൊറിയയും ഇന്ത്യയും ദൂരെയുള്ള രാജ്യങ്ങളാണ്. എങ്കിലും പ്രാചീനകാലം തൊട്ടേ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കഥയുണ്ട്. കൊറിയയിലേക്കു യാത്ര പോയി അവിടത്തെ രാജകുമാരനെ വിവാഹം കഴിച്ച ഒരു രാജകുമാരിയുടെ കഥ. ഹിയു ഹ്വാങ്ങോക്ക് എന്ന സൂരിരത്നയുടെ കഥ.കൊറിയൻ ഐതിഹ്യങ്ങളിലാണ് കൗതുകകരമായ ഈ കഥയുള്ളത്. രണ്ടായിരത്തോളം വർഷം മുൻപ് അയുത എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിലെ രാജകുമാരിയായിരുന്നു സൂരിരത്ന. ഇവിടെ സംസാരിക്കുന്നത്...
ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ശരിയാണോ? 30.03.2026 3:23
ഭൗതികനേട്ടങ്ങൾക്കു മാത്രം വിലകൽപിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒരു കാലമാണ് ഇന്നു ലോകത്തിൽ. വീടും കാറും ധനവും അങ്ങനെ മനുഷ്യായുസ്സിൽ കിട്ടാവുന്ന ഭൗതികസുഖങ്ങളെല്ലാം നമ്മുടെ മുന്നിൽ നിഴൽ പോലെ നൃത്തം ചെയ്യുന്നു. നാം അതു വാരിക്കൂട്ടാനായി ഓടുന്നു.നാം നമ്മെ അല്ലെങ്കിൽ നമ്മുടെ ജീവിതത്തെ യഥാർഥ രൂപത്തിലാണോ കാണുന്നത്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Plato's Allegory of the Cave...
ലോക്കസ്റ്റ അഥവാ റോമിലെ ഭീകരവനിത | Locusta: The Infamous Poisoner of Ancient Rome 27.03.2026 3:33
റോമിലെ ചില ധനികരുടെയും പ്രഭുക്കൻമാരുടെയുമൊക്കെ ശത്രുക്കളെ ഒതുക്കാനായി ലോക്കസ്റ്റ വിഷപ്രയോഗം നടത്തിവന്നു. ഇവർ തയാറാക്കുന്ന വിഷക്കൂട്ടിനെ പ്രതിരോധിക്കാനാകാതെ പലരും മരിച്ചു. തന്നെ ആരും വിഷം തന്നു കൊല്ലാതിരിക്കാനായി ഭക്ഷണം കഴിച്ചുപരിശോധിക്കാൻ ഒട്ടേറെ ജീവനക്കാരെ ക്ലോഡിയസ് ഏർപ്പാട് ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായി പ്രത്യേക കൂണിൽ വിഷം ചേർത്തു നൽകി ലോക്കസ്റ്റ ക്ലോഡിയസിനെ വധിക്കുക തന്നെ ചെയ്തു. ഇവിടെ സംസാ...
തിരിച്ചടികളെ പേനാത്തുമ്പിൽ ഒതുക്കിയ മഹാമാന്ത്രിക | Never Give Up: J.K. Rowling's Inspiring Story 23.03.2026 6:01
എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോഴേ പിൻതിരിഞ്ഞോടുന്നതു നമ്മളിൽ പലരുടെയും സ്വഭാവമാണ്. എത്താവുന്ന പല ലക്ഷ്യങ്ങളിലും ഇതുമൂലം നാമെത്താറില്ല. അങ്ങനെയൊരു സ്വഭാവമുള്ളവർ തീർച്ചയായും കേൾക്കേണ്ട കഥയാണു ജെ.കെ.റൗളിങ്ങിന്റേത്. കഥയല്ല, മറിച്ച് കനൽകടൽ നീന്തിക്കടന്നൊരു ജീവിതമാണ് അത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the inspiring journey of J.K. Rowling, the creator of Harry Po...
നന്ദിഗ്രാമിലെ സന്യാസി | Bharata: A Beacon of Devotion in the Ramayana Epic 20.03.2026 4:36
ഗംഭീരമായതും ആരും ചെയ്യാത്തതുമായ ഒരു ത്യാഗത്തിന് ഭരതൻ തയാറായി. ഏട്ടനു കിട്ടാത്ത സുഖങ്ങൾ എനിക്കും വേണ്ട. രാജകീയമായ അംഗവസ്ത്രങ്ങൾ വേണ്ട, രുചികരമായ ഭക്ഷണപാനീയങ്ങൾ വേണ്ട...എന്നാൽ ഏട്ടനും അച്ഛനുമില്ലാത്ത അയോധ്യയെ കൈവിടാനുമാകില്ല. അതിനാൽ സന്യാസിയായ ഒരു ഭരണാധികാരിയായി ഭരതൻ മാറി. ലോകം അതുവരെ കണ്ടതിൽ ഏറ്റവും മഹത്തരമായ ഒരു ഭരണകാലം, രാജാധികാരങ്ങൾ ഏട്ടന്റെ പാദുകങ്ങളിൽ അർപ്പിച്ച് ഭൂമിയോളം താഴ്ന്നുള്ള ആ ഭരണം ഭരത...
സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? |Sadhguru Explains How Inner Calm Creates Outer Peace 16.03.2026 8:39
ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്നു യുദ്ധത്തിന്റെയും അക്രമത്തിന്റെയും വാർത്തകൾ കേൾക്കാതെ ഇന്ന് ഒരു ദിവസം പോലും കടന്നുപോകുന്നില്ല. മനുഷ്യരാശി എന്നും സംഘർഷങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണോ? ഈ അക്രമചക്രം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ എന്താണ് വഴി? തോക്കുകൾക്കും അതിർത്തികൾക്കും അപ്പുറം, സമാധാനത്തിന്റെ യഥാർഥ വേരുകൾ എവിടെയാണ്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ True peace lies not in extern...
രാവണനെ ശകാരിച്ച അമ്മാവൻ...അകമ്പനന് 13.03.2026 3:10
രാവണന്റെ ഏറ്റവും വിശ്വസ്തനായ സൈന്യാധിപനായിരുന്നു അകമ്പനൻ. എന്നാൽ അതിനുമപ്പുറം രാവണന്റെ മാതുലനുമായിരുന്നു അദ്ദേഹം‌‌. രാവണസഭയിൽ സത്യം വിളിച്ചുപറയാനും രാവണനെ വിമർശിക്കാനും അകമ്പനൻ മടികാട്ടിയിരുന്നില്ല. രാവണനെ ചെറുക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Akampanan was a key figure in the Ramayana, known as Ravana's trusted maternal...
ആത്മബോധത്തിന്റെ കടൽതാണ്ടിയ സിദ്ധാർഥ! 09.03.2026 3:26
സിദ്ധാർഥയെന്ന പേരു കേൾക്കുമ്പോൾ ഈ കൃതിയിലെ നായകൻ ഗൗതമ ബുദ്ധനാണെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. ഈ കൃതിയിലെ നായകൻ മറ്റൊരു സിദ്ധാർഥനാണ്. ഒരു ബ്രാഹ്മണ പുരോഹിതന്റെ മകൻ. ഒരിക്കൽ തന്റെ പ്രിയകൂട്ടുകാരനായ ഗോവിന്ദനൊപ്പം സിദ്ധാർഥ വീടുപേക്ഷിച്ചു പോകുന്നു. ഗൗതമബുദ്ധൻ ലുംബിനിയിലെ കൊട്ടാരം വിട്ടിറങ്ങിയതുപോലെ ഒരു മഹായാത്ര. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Siddhartha is a profound spirit...
പെൺപക്ഷി വളർത്തിയ വെള്ളമുടിക്കാരൻ കുട്ടി | The Legend of Zal: The Boy Raised by a Divine Bird 06.03.2026 3:52
പണ്ടുപണ്ട് പ്രാചീന ഇറാനിൽ അഥവാ പേർഷ്യയിൽ നടക്കുന്ന കഥയാണ് ഇത്. അവിടെ വളരെ ധീരനായ ഒരു യോദ്ധാവ് ജീവിച്ചിരുന്നു. സാം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അങ്ങനെയിരിക്കെ സാമിന്റെ ഭാര്യ ഗർഭിണിയായി. മാസങ്ങൾക്കുശേഷം അവർ ഒരു ശിശുവിനെ പ്രസവിച്ചു. സുന്ദരനായ ഒരു ശിശുവായിരുന്നു അത്. പക്ഷേ ഒരു പ്രത്യേകത, ആ ശിശുവിന് നല്ല വെളുത്ത തലമുടിയായിരുന്നു. സാമിനു ഭയമായി. കുഞ്ഞിന്റെ വെളുത്ത തലമുടി അശുഭലക്ഷണമാണെന്ന് അദ്ദേഹം...
മനസ്സിന്റെ വെറും മിഥ്യ | Illusion of the Mind 02.03.2026 4:00
യാഥാർഥ്യം എന്നത് മനസ്സിൽ നിർമിക്കപ്പെടുന്നതാണ്. നമ്മുെട മനസ്സ് മാറ്റിയാൽ യഥാർഥ്യവും പുനഃസൃഷ്ടിക്കപ്പെടും– വിഖ്യാത ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോയാണ് ഈ വാചകം പറഞ്ഞത്. എന്താണ് യഥാർഥ്യം, എന്താണ് അയഥാർഥ്യം എന്ന വിഷയത്തിൽ എത്രയോ നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരും തത്വചിന്തകരും കവികളും പണ്ഡിതരുമൊക്കെ ചർച്ച നടത്തുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover the truth about...
ചിത്രാംഗദ: അർജുനനെ മോഹിച്ച പെൺകരുത്ത്| Chitrangada: The Warrior Princess 27.02.2026 5:04
ചിത്രവാഹന രാജാവിന് ആൺമക്കളില്ലായിരുന്നു. ചിത്രാംഗദയെന്ന പുത്രിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു യോദ്ധാവായാണ് ചിത്രവാഹനൻ ചിത്രാംഗദയെ വളർത്തിയത്. അസ്ത്രവിദ്യയും വാൾപ്പയറ്റും കുതിരയോട്ടവും എല്ലാം അറിയുമായിരുന്ന ചിത്രാംഗദ വേട്ടയിലും മറ്റ് സാഹസികതകളിലും നിപുണയായിരുന്നു. മണിപുരത്തിന്റെ സൈന്യാധിപയും ചിത്രാംഗദയായിരുന്നു. പുരുഷവേഷം കെട്ടിയാണ് ചിത്രാംഗദ നടന്നിരുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ...
രാമകൃഷ്ണ...മനസ്സുകളിൽ പെയ്തിറങ്ങിയ ആകാശഗംഗ | Sri Ramakrishna: The Life and Timeless Teachings of a Divine Master 23.02.2026 6:52
ആകാശത്തുനിന്നു താഴേക്കിറങ്ങി ഭൂമിയെ നനച്ച് സഗരപുത്രൻമാർക്കു മോക്ഷമേകിയ ഗംഗ...ഇന്ത്യൻ പുരാണങ്ങളിലെ പ്രശസ്തമായ കഥയാണ് ഇത്. അതുപോലെ ഒരു ഗംഗയായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. അനേകകോടി ജനങ്ങളുടെ മനസ്സിലേക്ക് തീർഥജലം പോലെ അദ്ദേഹം ഒഴുകിയിറങ്ങി. ഒരു തൂവൽകൊണ്ടു തൊടുന്നപോലെ അത്രയും മൃദുവായി എന്നാൽ ചിരകാലത്തേക്ക് അദ്ദേഹം ജനമനസ്സുകളിൽ മഹാമുദ്രകൾ സ്ഥാപിച്ചു. ആകാരത്തിന്റെ വലുപ്പമോ സൗന്ദര്യമോ അല്ല മറിച്ച് മനസ്സിന്...
6 ഭർത്താക്കൻമാരെ വിഷം കൊടുത്തുകൊന്ന മഹാറാണി അനുല 20.02.2026 5:02
അടുക്കളയിൽ ദാസിമാരാരും ഇല്ലെന്നുറപ്പുവരുത്തി അനുല രാജ്ഞി കയ്യിലുള്ള ചെറിയ കുപ്പി തുറന്നു. അതിലെ ദ്രാവകം ഭക്ഷണത്തിലേക്കു പകർത്തി. താലങ്ങളിൽ ഭക്ഷണവുമായി അനുല ചോര നാഗനു സമീപത്തേക്കു നടന്നു. അദ്ദേഹത്തിനരികിലെത്തി നിറഞ്ഞ ചിരിയോടെ ഭക്ഷണം വിളമ്പുവാൻ തുടങ്ങി. ഭാര്യ വിളമ്പിത്തന്ന ഭക്ഷണം ചോരനാഗൻ ആസ്വദിച്ചു കഴിച്ചു... എന്നാൽ... താമസിയാതെ ചോരനാഗനു നെഞ്ചുവേദന തുടങ്ങി. നെഞ്ചു തപ്പിക്കൊണ്ട് അദ്ദേഹം താഴേക്ക...
മഹാശിവരാത്രിയുടെ പ്രാധാന്യം | What is Mahashivaratri? Sadhguru on the Night of Awakening 16.02.2026 13:37
ഓരോ ചന്ദ്രമാസത്തിലെയും പതിനാലാം ദിവസം അല്ലെങ്കിൽ കറുത്ത വാവിന് തലേദിവസം 'ശിവരാത്രി' എന്ന് അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ വരുന്ന പന്ത്രണ്ട് ശിവരാത്രികളിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വരുന്ന മഹാശിവരാത്രിക്കാണ് ഏറ്റവും വലിയ ആത്മീയ പ്രാധാന്യമുള്ളത്. ഈ രാത്രിയിൽ, ഭൂമിയുടെ ഉത്തരാർധഗോളം അത്തരമൊരു പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത് അതിനാൽ മനുഷ്യനിൽ പ്രകൃതിദത്തമായ ഊർജപ്രവാഹം ഉണ്ടാകുന്നു. ഇവിടെ സംസ...
രണ്ടാം മന്വന്തരത്തിന്റെ അധിപൻ; സ്വരോചിഷ മനുവിന്റെ ജനനകഥ 13.02.2026 4:36
പ്രപഞ്ചത്തിലെ ഓരോ കൽപത്തിലും 14 മന്വന്തരങ്ങളുണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. മനു എന്നറിയപ്പെടുന്ന 14 അധിപൻമാരാണ് ഓരോ മന്വന്തരത്തിലും പ്രപഞ്ചത്തെ ഭരിക്കുന്നത്. വർത്തമാനകാല കൽപത്തിലെ ആദ്യ മനു സ്വയംഭുവ മനുവമായിരുന്നു. രണ്ടാമത്തെ മനുവാണ് സ്വരോചിഷ മനു. അദ്ദേഹത്തിന്റെ ജനനകഥ ഇങ്ങനെയാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Swarochisha Manu is the second Manu, whose birth story orig...
സ്വപ്നങ്ങൾക്ക് പ്രായമില്ല 09.02.2026 4:19
‘സ്വപ്നങ്ങൾക്ക് പ്രായമില്ല’ എന്ന് തെളിയിക്കുന്ന ഒരു ജീവിതമാണ് ബോമൻ ഇറാനിയുടേത്. നാൽപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം സിനിമാ അഭിനയത്തിന് തുടക്കം കുറിച്ചത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Boman Irani's life story is a powerful testament to perseverance, as he began his acclaimed acting career at the age of forty-one after overcoming dyslexia and personal hardshi...
രണ്ടു ചില്ലകളിലെ പക്ഷികൾ...അംഗിരസ് നൽകിയ ഉത്തരം 06.02.2026 3:14
എന്താണ് മനുഷ്യൻ അറിയേണ്ടുന്ന മഹാരഹസ്യങ്ങളെന്ന് ചോദിച്ചു. അംഗിരസ് ഒരു മരത്തിലേക്കു വിരൽചൂണ്ടി. അവിടെ താഴ്ന്ന ചില്ലയിൽ ഒരു പക്ഷിയിരിപ്പുണ്ടായിരുന്നു. അതിനു ചുറ്റും പഴങ്ങൾ പഴുത്തുനിന്നു. അതു കൊത്തിപ്പറിച്ച് എപ്പോഴും ഭക്ഷിച്ചുകൊണ്ടായിരുന്നു ആ പക്ഷിയുടെ ഇരിപ്പ്. അതിനു മുകളിൽ മറ്റൊരു ചില്ലയിൽ വേറൊരു പക്ഷിയും ഇരുന്നു. അതിനു ചുറ്റും പഴങ്ങളുണ്ടായിരുന്നില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ...
സമാധാനം എങ്ങനെ കണ്ടെത്താം? 02.02.2026 3:24
സമാധാനം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പിടികൊടുക്കാതെ നിൽക്കുന്ന ഒരു കാര്യവും ഇതാണ്. എവിടെ നിന്നാണ് സമാധാനം തുടങ്ങുന്നത്.നമ്മുടെ ചിന്തയിൽനിന്നു തന്നെ.നമ്മെ അലട്ടുന്ന പല പ്രശ്‌നങ്ങളുണ്ടാകും. അവ നമ്മുടെ സമാധാനവും കളയും. എന്നാൽ ഈ പ്രശ്‌നങ്ങൾ നമ്മെ അലട്ടാത്ത ഒരു സ്ഥി വന്നാലോ. സമാധാനം പുനസ്ഥാപിക്കപ്പെടും. ഭയം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകാംഷ, ഭൂതകാലത്തെ ചെയ്തികളെക്കുറിച്ചുള്ള കുറ്...
500 സ്ത്രീകൾക്കൊപ്പം രാജാവ് പാർത്ത പാറക്കൊട്ടാരം 30.01.2026 4:28
തട്ടുതട്ടായി തയാറാക്കിയ പൂന്തോട്ടങ്ങൾ, കുളങ്ങൾ, ഫൗണ്ടനുകൾ, കണ്ണാടിഭിത്തി, ജലധാരകൾ എന്നിവയെല്ലാമടങ്ങിയ ഒരു ആഢംബരക്കോട്ടയായിരുന്നു സിഗിരിയ. ലോകമെമ്പാടുമുള്ള 500 അതിസുന്ദരികളെ കശ്യപൻ സിഗിരിയയിലെത്തിച്ചു. അവരെ തന്റെ വിനോദത്തിനായി അവിടെ പാർപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ തന്റെ വിനോദക്കൊട്ടാരമാക്കി കശ്യപൻ സിഗിരിയയെ മാറ്റി. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Sigiriya rock fortress is...
ഐൻസ്റ്റൈൻ എന്ന അദ്ഭുതം 26.01.2026 4:56
ഐൻസ്റ്റൈനോളം ആഘോഷിക്കപ്പെട്ട ഒരു ആധുനിക ശാസ്ത്രജ്ഞൻ വേറെയില്ലെന്നു പറയാം. ലോകശാസ്ത്ര സിംഹാസനത്തിലേക്കുള്ള ആ വളർച്ച അത്ര സുഗമമമായിരുന്നില്ല.ഒരു മഹാശാസ്ത്രജ്ഞനു പോലും ലോകം കാത്തുവച്ചത് കഠിനമായ ഒരു യാത്രയാണ്. യാത്ര കഠിനമെങ്കിലും അതൊരിക്കലും ചെയ്യാതിരിക്കരുതെന്ന സന്ദേശമാണ് ഐൻസ്റ്റൈൻ സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടിയത്. അദ്ദേഹം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നും അതുതന്നെ.ഇവിടെ സംസാരിക്കുന്...
ബിംബിസാരന്റെ ലിഖിതങ്ങളാൽ സന്ന്യാസിയായി മാറിയ ഗാന്ധാര രാജാവ് 23.01.2026 7:33
പ്രാചീന ഇന്ത്യയുടെ തിലകക്കുറിയായിരുന്നു മഗധ. ഹര്യാങ്ക രാജവംശത്തിലെ ബിംബിസാരനായിരുന്നു അക്കാലത്ത് മഗധ ഭരിച്ചിരുന്നത്. ഒരിക്കൽ വിദൂരദിശയിൽ പടിഞ്ഞാറുള്ള ഗാന്ധാരദേശത്തുനിന്ന് ഒരുകൂട്ടം വ്യാപാരികൾ അദ്ദേഹത്തെ കാണാനെത്തി. ബിംബിസാരൻ അവരോട് കുശലമന്വേഷിച്ചു. അവരുടെ രാജാവാരെന്നും ചോദിച്ചു. പുഷ്കരസരിൻ അഥവാ പുക്കുസാതി എന്ന രാജനാണു ഗാന്ധാര ഭരിക്കുന്നതെന്നായിരുന്നു വ്യാപാരികളുടെ ഉത്തരം. ഇവിടെ സംസാരിക്കുന്നത് പ്ര...
പുതുവർഷം എങ്ങനെ ആരംഭിക്കാം? 19.01.2026 8:35
പുതുവർഷം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ഗൗരവമേറിയ ഓർമപ്പെടുത്തലാണ്. ഓരോ വർഷവും കടന്നുപോകുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം, കഴിഞ്ഞ വർഷത്തേക്കാൾ മികച്ചൊരു മനുഷ്യനാണോ ഞാൻ ഇന്ന്? കൂടുതൽ വിവേകമുള്ളവരും, കൂടുതൽ സ്നേഹമുള്ളവരും, കൂടുതൽ ആനന്ദമുള്ളവരുമായി മാറിയിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങളുടെ സമയം പാഴായിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS