Luca Magazine

RADIO LUCA | റേ‍ഡിയോ ലൂക്ക

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Koniecznie odwiedź stronę podcastu i wesprzyj twórcę: luca.co.in

Autor

Luca Magazine

Kategoria

Science

Strona podcastu

luca.co.in

Ostatni odcinek

28 cze 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി 03.10.2023

2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പുരസ്കാരം നേടിയ കാത്തലിൻ കരിക്കോയെക്കുറിച്ച് 2021 ൽ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം. അവതരണം : ഡോ.വി.രാമൻകുട്ടി, അവതരണം : അനശ്വര കാത്തലിൻ കരിക്കോ – ഒരു ആശയത്തിന്റെ ശക്തി

വയസ്സാകുമ്പോൾ... 30.09.2023

നല്ല ആരോഗ്യം, മാന്യതയോടെ കൂടിയുള്ള പെരുമാറ്റം, സാമ്പത്തിക സ്വാതന്ത്ര്യം, കരുതൽ, സ്നേഹം, വാത്സല്യം എന്നിവയുള്ള ജീവിതമാണ് മുതിർന്നവർ ആഗ്രഹിക്കുന്നത്. അവരുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുക എന്നത് സമൂഹജീവി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഫാത്തിമ മുസ്ഫിന, ഡോ.ചിഞ്ചു സി എന്നിവർ എഴുതിയ ലേഖനം

പുഴുവിനും പൂമ്പാറ്റയ്ക്കും ഒരേ ഓർമകളാണോ? 28.09.2023

മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുഴുവിന്റെ ഓർമകൾ പൂമ്പാറ്റയ്ക്ക് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ്. പുഴുവായിരിക്കുമ്പോൾ തിന്ന മാങ്ങ തേടിയല്ല പൂമ്പാറ്റ പറക്കുന്നത്. അത് പൂക്കളിലെ തേൻ കുടിക്കാനും ഇണയെ കണ്ടെത്താനുമുള്ള വ്യഗ്രതയിലായിരിക്കും. ഡോ. ഡാലി ഡേവിസ് എഴുതുന്ന പംക്തി അവതരണം : രാഹുൽ ടി.ഒ. https://luca.co.in/metamorphosis-of-memory

അമ്മൂന്റെ സ്വന്തം ഡാർവിൻ 12 - ആമയുടെ മൂത്രം കുടിച്ചാലും... 25.09.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 12 - ആമയുടെ മൂത്രം കുടിച്ചാലും... രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

സയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ? 24.09.2023

ജ നിച്ച് ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ മരിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങളല്ല, ഒരമ്മയുടെ നാലു മക്കൾ. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. പിന്നീട് അമ്മ അവരുടെ ഡയറിയിൽ എഴുതിവെച്ച ചില കാര്യങ്ങൾ വെച്ച് ഈ അമ്മ തന്നെയാവാം കുട്ടികളെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തുന്നു പോലീസ്. അമ്മയെ 50 കൊല്ലത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്നു. അമ്മ കരഞ്ഞു പറയുന്നു 'ഞാനല്ല എന്റെ കുട...

നീരാളികൾ സ്വപ്നം കാണാറുണ്ടോ? 17.09.2023

നീരാളികളുടെ ഉറക്കത്തിന്റെ പാറ്റേൺ മനുഷ്യരുടേതിന് സമാനമാണെന്നും ആ ഉറക്കത്തിൽ നീരാളികൾ സ്വപ്നം കാണാറുണ്ടാകാം എന്നുമാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber കേൾക്കാം. അവതരണം : അളക എം. വായിക്കാം

അമ്മൂന്റെ സ്വന്തം ഡാർവിൻ 11 - ആമപ്പുറത്തൊരു സവാരി 16.09.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 11 - ആമപ്പുറത്തൊരു സവാരി രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

തീരപ്പക്ഷികളുടെ തിരുമധുരം 16.09.2023

ദീർഘദൂരദേശാടകരായ തീരപ്പക്ഷികളുടെ ഇരതേടൽ രീതികളെക്കുറിച്ചുള്ള പഠനമേഖലയെ പുതിയ തലങ്ങളിലേക്ക് നയിച്ച കണ്ടുപിടുത്തത്തെക്കുറിച്ച് കേൾക്കാം ടി.ആർ. ആതിര, കെ ജിഷ്ണു, ഡോ.കെ.എം.ആരിഫ് എന്നിവർ എഴുതിയ ലേഖനം അവതരണം : അവനിജ ജയകുമാർ

നിപയുടെ നാലാം വരവ് 12.09.2023

കേരളത്തിൽ വീണ്ടും നിപ അണുബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. ഡോ. ടി.എസ്.അനീഷ് (അസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളേജ്) സംസാരിക്കുന്നു

ആത്മഹത്യകൾ തടയാൻ 10.09.2023

സെപ്തംബർ 10 ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യയെക്കുറിച്ച് പൊതുവിലുള്ള തെറ്റിദ്ധാരണകൾ , ആത്മഹത്യയിലേക്ക് നയിക്കുന്നതോ ആത്മഹത്യാസാധ്യത കൂട്ടുന്നതോ ആയ കാര്യങ്ങൾ, ആത്മഹത്യാമനസ്ഥിതിയുള്ളവരെ എങ്ങനെ സഹായിക്കാം ?, എന്തൊക്കെ ചെയ്യരുത് ? ഫാത്തിമ മുസ്ഫിന, ഡോ.സി.ചിഞ്ചു എന്നിവർ എഴുതിയ ലേഖനം അവതരണം : നീതി റോസ് https://luca.co.in/suicide-prevention-day-podcast/ വെബ്സ്റ്റോറി കാണാം https://luca.co.in/web-stories/s...

അമ്മൂന്റെ സ്വന്തം ഡാർവിൻ 10 - ബീഗിളിലെ വിശേഷങ്ങൾ 10.09.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 10 - ബീഗിളിലെ വിശേഷങ്ങൾ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

പുതുമ തേടുന്ന അധ്യാപകർക്കൊരു പുസ്തക വെളിച്ചം 07.09.2023

ക്ലാസ് മുറികളിൽ കുട്ടികൾക്കിണങ്ങിയ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അധ്യാപകർക്കും വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വല ഭാവിയെക്കുറിച്ചുള്ള ആവേശകരമായ സ്വപ്നങ്ങൾ കാണുന്നവർക്കുമുള്ള പുസ്തകമാണ് ദിവാസ്വപ്നം. സ്വന്തമായി  നൂതന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന അധ്യാപകർക്ക് സംഭവിക്കാനിടയുള്ള ആത്മവിശ്വാസക്കുറവിനുള്ള മരുന്നുകൂടിയാണ് ഈ പുസ്തകം. എഴുതിയത് : രാജേഷ് എസ്. വള്ളിക്കോട് അവതരണം : സുനന്ദകുമാരി കെ. ലേഖനം വായിക്കാം

തെരുവിലെ അധ്യാപികയും തുറന്ന ക്ലാസ് മുറിയും 06.09.2023

വിദ്യാഭ്യാസ പ്രവർത്തകയായ കെ ടി മാർഗരറ്റ് തെരുവിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ 'തുറന്ന ക്ലാസ്മുറി' എന്ന പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. നമ്മുടെ ചിന്തകൾക്ക് ദിശാബോധം നൽകാൻ ഈ കൃതി വഴിയൊരുക്കും. എഴുതിയത് : ഡോ.ടി.പി.കലാധരൻ, അവതരണം : താഹ കൊല്ലേത്ത്

അമ്മൂന്റെ സ്വന്തം ഡാർവിൻ 9 - ഗാലപ്പഗോസ് ദ്വീപിൽ 03.09.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 9 - ഗാലപ്പഗോസ് ദ്വീപിൽ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

കേര കൗതുകം - ലോക കേര ദിനം 02.09.2023

സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി ലേഖനം വായിക്കാം

അമ്മൂന്റെ സ്വന്തം ഡാർവിൻ 8 - യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ 28.08.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 8 - യാത്രയ്ക്കിടയിലെ കാഴ്ച്ചകൾ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

പപ്പടവും പായസവും കൂടെ സയന്‍സും 26.08.2023

പപ്പടത്തിൽ വലിയ കുമിളകളുണ്ടാകുന്നത് എങ്ങനെ ? പപ്പടം പായസത്തിൽ പെട്ടെന്ന് പൊടിച്ചു ചേർക്കാൻ പറ്റുന്നത് എന്ത്കൊണ്ട് ? രാജിവ് പാട്ടത്തിൽ എഴുതിയ കുറിപ്പ്. അവതരണം : രശ്മി രാമചന്ദ്രൻ പപ്പടവും പായസവും കൂടെ സയന്‍സും - വായിക്കാം

ബോധത്തിന്റെ ശാസ്ത്രം -ഡോ. കെ. രാജശേഖരൻ നായർ 25.08.2023

എം സി നമ്പൂതിരിപ്പാടിന്റെ സ്‌മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏർപ്പെടുത്തിയ ശാസ്ത്രസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രഗത്ഭനായ ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ.കെ.രാജശേഖരൻ നായർ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

ചന്ദ്രയാൻ 3 - നിർണ്ണായകമായ 15 മിനിറ്റുകൾ 23.08.2023

ആഗസ്റ്റ് 23 ന് വൈകുന്നേരം 5.47നാണ് ചന്ദ്രോപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിലുള്ള ചന്ദ്രയാൻ 3 പേടകം സോഫ്റ്റ്‌ ലാൻഡ് ചെയ്യുന്നത്. പതിനഞ്ച് മിനുട്ടിനുള്ളിൽ എങ്ങനെയാണീ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതെന്ന് നോക്കാം. എട്ട് ഘട്ടമായാണ് ഇത് സംഭവിക്കുന്നത്. എഴുതിയത് : ഡോ.ടി.വി.വെങ്കിടേശ്വരൻ, പരിഭാഷ : ശിലു അനിത, അവതരണം : വി.വേണുഗോപാൽ 1. ചന്ദ്രയാൻ 3- 15 മിനിറ്റും 8 ഘട്ടങ്ങളും https://luca.co.in/chand...

അമ്മൂന്റെ സ്വന്തം ഡാർവിൻ 7 - ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ 19.08.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 6 - ബീഗിളിൽ നിന്നുള്ള വിശേഷങ്ങൾ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

ഒൻപതാം കൊതുക് 19.08.2023

ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാ ണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി…

ചായക്കട വർത്തമാനം - ശാസ്ത്രം ചരിത്രത്തിൽ 18.08.2023

കുഞ്ഞിക്കായുടെ ചായക്കടയിലെ ഒരു ചായക്കൂട്ടം ചർച്ച കേൾക്കൂ... ജെ.ഡി.ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' ( Science in History) എന്ന പുസ്തകത്തെക്കുറിച്ചാണ് ഈ ആഴ്ച്ചയിലെ ചർച്ച. രചന : ബി.എസ്.ശ്രീകണ്ഠന്‍ ആവിഷ്‌കാരം : സി.നാരായണന്‍ കുട്ടി ആലാപനം : എടപ്പാള്‍ വിശ്വനാഥനും സംഘവും ശബ്ദം നല്‍കിയവര്‍ : ജ്യോത്സന, വിജയ്, ശ്രീരാഗ്, സനൂപ്, മോഹനന്‍ ഏകോപനം : ആതിര

പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? 17.08.2023

അധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനുമായ കെ.ടി രാധാകൃഷ്ണൻ മാഷ് കവി എം.എം. സചീന്ദ്രനുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാംഭാഗം - പരിഷത്ത് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലേ ? - കേൾക്കാം. കടപ്പാട് : ബിജുമോഹൻ , ആഭാലാൽ

അമ്മൂന്റെ സ്വന്തം ഡാർവിൻ 6 - യാത്രയ്ക്കൊരുങ്ങുമ്പോൾ 12.08.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 6 - യാത്രയ്ക്കൊരുങ്ങുമ്പോൾ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

അമ്മൂന്റെ സ്വന്തം ഡാർവിൻ 5 - ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ 06.08.2023

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം ലഭിച്ച ഇ.എൻ.ഷീജ രചിച്ച - അമ്മൂന്റെ സ്വന്തം ഡാർവിൻ - എന്ന ജീവചരിത്ര പുസ്തകം - ഓഡിയോ രൂപത്തിൽ കേൾക്കാം- അധ്യായം 5 - ശിഷ്യനെ ഗുരു കണ്ടെത്തിയപ്പോൾ രചനയും അവതരണവും - ഇ.എൻ.ഷീജ പ്രസിദ്ധൂകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ⁠ ഓഡിയോ ബുക്ക് പേജ് സന്ദർശിക്കാം

Słuchaj podcastu RADIO LUCA | റേ‍ഡിയോ ലൂക്ക w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS