Manorama Online
അയിന് ?! (Ayinu ?!)
ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being compose...
Koniecznie odwiedź stronę podcastu i wesprzyj twórcę: bingepods.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
ഫെമിനിസത്തിൻ്റെ അളവ്...! 23.08.2022 6:51
ചില പ്രത്യേക കാര്യങ്ങളിൽ സമൂഹം അനുശാസിക്കുന്ന അളവുകളുണ്ട്. അത് വകവെക്കാതെ സംസാരിച്ചവരും ചിന്തിച്ചവരുമാണ് എല്ലാ ഇസങ്ങൾക്കും വളമായത്. അത്തരം ഒരാളാണ് ജർമൻ ഗ്രീർ എന്ന അരാജക ഫെമിനിസ്റ്റ്. അവർ ചർച്ചക്കുവച്ച വാദ-പ്രതിവാദങ്ങൾ കേൾക്കുമ്പോൾ 'അയിന്?' എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി There are measures prescribed by the society for specific...
അമ്മയാണമ്മേ അമ്മ... ! 17.08.2022 4:19
അമ്മയ്ക്ക് ഒരു അധിക മേന്മയുമില്ല !! "ഹെന്ത് ? ഇല്ലെന്നോ ? അമ്മ സർവ്വംസഹയും ഭൂമിയോളം താഴുന്നവളും , സ്വന്തം കാര്യങ്ങൾ നോക്കാതെ എല്ലാ കാലവും ചില പ്രത്യേക അച്ചുതണ്ടുകളിൽ കറങ്ങുന്നവളുമാണെന്ന് അറിയില്ലേ?'' ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ 'അയിന്?' എന്ന് ചോദിക്കണം. "എന്തിന്??!!" എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Mother has no disproportion...
'പെണ്ണെഴുതുന്ന പേന' 10.08.2022 5:18
സകല ഉത്തരവാദിത്തങ്ങളും തീർത്ത് , എഴുതാനിരിക്കാൻ സമയമില്ലാതിരുന്നതുകൊണ്ടാണ് പെണ്ണെഴുത്തിന് വേണ്ടത്ര വലുപ്പമില്ലാതിരുന്നത്. പെണ്ണെഴുത്തെന്ന് പ്രത്യേകം പറയണോ ? എല്ലാരും ഒന്നല്ലേന്ന് തോന്നുന്നുണ്ടോ ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. Women did not have enough time to write after all of their responsibilities, so the size of the woman's writing was...
അതാ ‘അച്ഛന്‍’ വരുന്നു... 03.08.2022 5:56
"പണ്ട് പണ്ട് ഇവിടെ പെണ്ണുങ്ങൾക്കായിരുന്നല്ലോ ഫുൾ പവർ (Matriarchy). എന്നിട്ട് ആണുങ്ങൾ പ്രശ്നം ഉണ്ടാക്കിയോ? പിന്നെന്താ പെണ്ണുങ്ങൾ ഇങ്ങനെ ഫെമിനിസം പറയുന്നേ?" - ഇങ്ങനെ ചോദിക്കുന്നവരെ അറിയാമോ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – അയിന്?... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. "Here, women used to be completely powerful (Matriarchy). then did men cause the issue? So why do women refer to feminism?" - D...
എന്താപ്പം ഈ "സ്ത്രീപക്ഷം" ?! 27.07.2022 4:59
‘എന്തിനാ ഫെമിനിസം , ഇക്വാളിറ്റി വരട്ടേന്ന്’ എപ്പോഴെങ്കിലും പറഞ്ഞിട്ടോ , കേട്ടിട്ടോയുണ്ടോ? എങ്കിൽ ഇവിടെ കമോൺ. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന്?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ? ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി... Have you ever heard the phrase "Why feminism when we can talk about equality"? Next, Common. You didn...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS