SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Bezoek zeker de website van de podcast en steun de maker: www.sbs.com.au
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
സിഡ്നിയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം 28.10.2024 2:40
2015ൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ഒരു മില്യൺ ഡോളറിൻറ പാരിതോഷികം ലഭിക്കുക.
കുട്ടികളിലെ അമിതവണ്ണം സർക്കാരിന് അമിതച്ചെലവ്; രതിചിത്ര വെബ്സൈറ്റുകൾക്ക് കുറഞ്ഞ പ്രായപരിധി: ഓസ്ട്രേലിയ പോയ വാരം 26.10.2024 8:52
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
‘നന്ദി പറയാൻ’ 1000 ഡോളർ: ജീവനക്കാരെ പ്രീതിപ്പെടുത്താൻ പാക്കേജുമായി ക്വാണ്ടസ് 25.10.2024 3:17
2024 ഒക്ടോബര്‍ 25ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കാര്‍ വാങ്ങുന്നതിന് നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... 25.10.2024 14:17
പുതിയ കാർ വാങ്ങാന്‍ ഏതു തരത്തിലുള്ള കാർ ലോൺ എടുക്കണം എന്ന് പലരും ചിന്തിക്കും. ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നോവേറ്റഡ് ലീസ് സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി സൗത്ത് ഓസ്‌ട്രേലിയയിലെ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
മനപൂര്‍വം സത്യപ്രതിജ്ഞ തെറ്റിച്ചു എന്ന് ഓസ്‌ട്രേലിയന്‍ സെനറ്റര്‍; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞു 24.10.2024 4:21
2024 ഒക്ടോബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
170 വര്‍ഷത്തെ ആവശ്യം; എന്നിട്ടും ഓസ്‌ട്രേലിയ എന്തുകൊണ്ട് റിപ്പബ്ലിക്കാകുന്നില്ല? 24.10.2024 9:48
ബ്രിട്ടീഷ് രാജഭരണത്തിനു കീഴില്‍ നിന്ന് മാറി ഓസ്‌ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യത്തിന് 170 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല? റിപ്പബ്ലിക്കന്‍ വാദത്തിന്റെ ചരിത്രവും, നിലവിലെ സാഹചര്യവുമാണ് ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയിൽ വീടുകളുടെ ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പ്: നിർമ്മാണ ചിലവും തൊഴിലാളികൾ ഇല്ലാത്തതും കാരണം 23.10.2024 4:05
2024 ഒക്ടോബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം: സിഡ്‌നിയില്‍ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍ 22.10.2024 4:25
2024 ഒക്ടോബര്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
The impacts of First Nations tourism - നിങ്ങള്‍ക്ക് അറിയാത്ത ഓസ്‌ട്രേലിയ കാണാം: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 22.10.2024 11:20
Are you seeking a truly impactful Australian travel experience? Whether you’re seeking wilderness, food, art or luxury, there are plenty of First Nations tourism adventure that you can explore, led by someone with 65,000 years of connection to this land. Not only will you deepen your experience, but you’ll help drive cultural and economic opportunities for First Nations communities. - ഓസ്‌ട്രേലിയന...
വിവാഹമോചനം നേടിയാലും PR ലഭിക്കും: ഗാര്‍ഹിക പീഡന ഇരകള്‍ക്ക് സഹായവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 22.10.2024 16:09
ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള...
പുത്തന്‍ യൂണിറ്റും ടൗണ്‍ഹൗസും വാങ്ങുന്നവര്‍ക്ക് നികുതിയിളവ്: പുതിയ പദ്ധതിയുമായി വിക്ടോറിയന്‍ സര്‍ക്കാര്‍ 21.10.2024 4:12
2024 ഒക്ടോബര്‍ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
'പാടം പൂത്ത കാല'ത്തിലെ ക്യാമറാ ക്ലിക്കിനു പിന്നില്‍: സിനിമയിലെ രംഗത്തിനൊപ്പിച്ച് വരികളെഴുതുന്ന പാട്ടെഴുത്ത് കല 21.10.2024 15:32
കവിതയും സിനിമാഗാനവും തമ്മില്‍ എന്താണ് വ്യത്യാസം? സിനിമയിലെ രംഗത്തിനും, ട്യൂണിനുമെല്ലാം ഒപ്പിച്ച് പാട്ടെഴുതുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഷിബു ചക്രവര്‍ത്തിയുമായി എസ് ബി എസ് മലയാളം നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
വിസ ഹോപ്പിംഗിൽ ഇന്ത്യാക്കാർ മുന്നിലെന്ന് റിപ്പോർട്ട്; ബീച്ചുകളിൽ ആശങ്ക പടർത്തി ടാർ ബോളുകൾ: ഓസ്ട്രേലിയ പോയ വാരം 20.10.2024 7:45
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
വിക്ടോറിയയിൽ എംപോക്സ് ബാധ കുതിച്ചുയർന്നതായി സർക്കാർ; സ്ത്രീകൾക്കും രോഗ ബാധ 18.10.2024 4:46
2024 ഒക്ടോബര്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
‘പ്രണയിക്കാന്‍ ഇന്ന് പാട്ടുവേണ്ട’: പുതിയ മലയാള സിനിമാ ഗാനങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു? 18.10.2024 19:10
ഒരിക്കല്‍ മനംനിറയുന്ന പാട്ടുകളാല്‍ സമ്പുഷ്ടമായിരുന്ന മലയാള സിനിമയില്‍, ഇന്ന് ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന പാട്ടുകള്‍ വിരളമാണ്. എന്തുകൊണ്ടാണ് ഈ മാറ്റം? മലയാള സിനിമാരംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു. അതിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
വിസ കിട്ടില്ലെന്ന ഭീഷണി ഇനി വേണ്ട: ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ PR ഉറപ്പാക്കാന്‍ പുതിയ നിയമം 18.10.2024 16:09
ഗാര്‍ഹിക പീഡനത്തിന് ഇരയായി പങ്കാളിയുമായി ബന്ധം വേര്‍പെടുത്തേണ്ടി വരുന്നവര്‍ക്ക്, അതുമൂലം ഓസ്ട്രലിയന്‍ PR നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പുതിയൊരു നിയമം കൊണ്ടുവന്നിരിക്കുയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിന്റെ വിശദാംശങ്ങളും, ആര്‍ക്കൊക്കെ ഈ സംരക്ഷണം ലഭിക്കുമെന്നും വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഓസ്റ്റ് മൈഗ്രേഷന്‍ ആന്റ് സെറ്റില്‍മെന്റ് സര്‍വീസസില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അതു കേള...
ഓസ്‌ട്രേലിയയില്‍ കുട്ടികളുടെ ജനന നിരക്ക് കുറഞ്ഞു; ബേബി ബോണസ് തിരികെ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ 17.10.2024 4:37
2024 ഒക്ടോബര്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
സബ്സ്ക്രിപ്ഷൻ ‘ചതിക്കുഴികൾ’ അവസാനിപ്പിക്കാൻ പുതിയ നിയമം കൊണ്ടുവരുന്നു; ഫീസ് സുതാര്യമാക്കും 16.10.2024 3:43
2024 ഒക്ടോബര്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും പിഴ കിട്ടാം: ഓസ്‌ട്രേലിയയില്‍ അറിഞ്ഞിരിക്കേണ്ട ചില റോഡ് നിയമങ്ങള്‍ 16.10.2024 10:17
ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.
4.3 മില്യണ്‍ ഡോളര്‍ മുടക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വീട് വാങ്ങുന്നു; അനൗചിത്യമെന്ന് വിമര്‍ശനം 15.10.2024 4:24
2024 ഒക്ടോബര്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത... 15.10.2024 10:44
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
'ലേബല്‍ പരിശോധിക്കുക': ഓസ്‌ട്രേലിയന്‍ സൂപ്പാര്‍മാര്‍ക്കറ്റുകളിലെ ബേബി ഫുഡില്‍ പോഷകാംശം കുറവെന്ന് കണ്ടെത്തല്‍ 14.10.2024 4:07
2024 ഒക്ടോബര്‍ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
First homebuyer’s guide: Getting a home loan in Australia - ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 14.10.2024 8:44
For first-time borrowers, the home loan application process can feel overwhelming. Learn the basics around interest rates, the application process and government support you may be eligible for in Australia. - ഓസ്‌ട്രേലിയയിൽ ആദ്യ ഭവനം വാങ്ങാൻ ഹോം ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
പാർലമെന്റിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി; ലെബനനിൽ നിന്നുള്ള രക്ഷാദൗത്യം നിർത്തുന്നു: ഓസ്ട്രേലിയ പോയവാരം 13.10.2024 8:04
ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം; ഒരു കുട്ടി മരിച്ചു: അമ്മയ്ക്ക് 9 വര്ഷം തടവ് 11.10.2024 3:26
2024 ഒക്ടോബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds