SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Bezoek zeker de website van de podcast en steun de maker: www.sbs.com.au

Auteur

SBS

Categorie

News

Website van de podcast

www.sbs.com.au

Nieuwste aflevering

12 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

NSW പ്രളയം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കുമെന്ന് സര്‍ക്കാര്‍; അടിയന്തര സഹായം നാളെ മുതല്‍ 29.05.2025

2025 മേയ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ആഗോള കായികമേള വരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമേഖല 29.05.2025

കായിക രംഗത്തെ ഏറ്റവും വെറുക്കപ്പെട്ട വാക്കുകളിലൊന്നാണ് ഉത്തേജക മരുന്ന്. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള കായികമേളയ്ക്കാണ് അമേരിക്കയിലെ ലാസ് വേഗാസ് തയ്യാറെടുക്കുന്നത്. പ്രമുഖ ഓസ്‌ട്രേലിയന്‍ കായികതാരങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന ഈ ഗെയിംസിനെക്കുറിച്ച് കേള്‍ക്കാം...

പിളർപ്പിന് ഒരാഴ്ചത്തെ ആയുസ് മാത്രം: ലിബറൽ-നാഷണൽസ് സഖ്യം വീണ്ടും നിലവിൽ വന്നു 28.05.2025

2025 മേയ് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ... 28.05.2025

ഓസ്‌ട്രേലിയയിലെ കൊച്ചുകേരളം എന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍വിനില്‍ അര നൂറ്റാണ്ടിലേറെയായി ജീവിക്കുന്ന മലയാളിയാണ് സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍. 1974ലെ ട്രേസി ചുഴലിക്കാറ്റില്‍ വീടുള്‍പ്പെടെ നശിച്ചതിനെക്കുറിച്ചും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അദ്ദേഹം എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ...

വിക്ടോറിയയിൽ വാക്കത്തി നിരോധനം; NSWൽ ഗുണ്ടകളെ നേരിടാൻ പ്രത്യേക സംഘം 27.05.2025

2025 മേയ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ 27.05.2025

Australia has a dark chapter of history that many are still learning about. Following European settlement, Aboriginal and Torres Strait Islander children were removed from their families and forced into non-Indigenous society. The trauma and abuse they experienced left deep scars, and the pain still echoes through the generations. But communities are creating positive change. Today these people ar...

ഓസ്ട്രേലിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖല റിസീവർ ഭരണത്തിൽ; ജീവനക്കാരെ ബാധിക്കാരിതിരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ 26.05.2025

2025 മേയ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓൺലൈനുകളിലെ അസഭ്യ പ്രയോഗത്തിൽ ഓസ്ട്രേലിയക്കാർ ഭേദമെന്ന് പഠന റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം... 24.05.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

NSW വെള്ളപ്പൊക്കത്തിൽ മരണം നാലായി;വിമാന-ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു 23.05.2025

2025 മേയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ബാങ്കിംഗ് പലിശ കുറച്ചത് എങ്ങനെ നേട്ടമാക്കാം; ഓസ്ട്രേലിയയിൽ ഹോം ലോണുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 23.05.2025

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് പലിശ കുറച്ചതോടെയുണ്ടായ സാഹചര്യങ്ങൾ എങ്ങനെ അനുകൂലമാക്കാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം.

NSWലെ പ്രളയക്കെടുതിയിൽ രണ്ട് മരണം, രണ്ട് പേരെ കാണാനില്ല; പതിനായിരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം 22.05.2025

2025 മേയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കുടിയേറാന്‍ ഫാമിലി വിസ; കഴിക്കാന്‍ ചക്കയും നേന്ത്രപ്പഴവും: 'മലയാളികളുടെ സ്വന്തം' ഡാര്‍വിനില്‍ നിന്നുള്ള SBS സ്‌പെഷ്യല്‍ പ്രക്ഷേപണം 22.05.2025

ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ, ഏറ്റവും ചെറിയ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. കേരളത്തിലേതിന് സമാനമായ കാലാവസ്ഥയും, സസ്യജാലങ്ങളുമെല്ലാമുള്ള ഡാര്‍വിന്‍, മലയാളികള്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന് പല വഴികളും തുറക്കുന്നുമുണ്ട്. SBS റേഡിയോയുടെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡാര്‍വിനില്‍ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക റേഡിയോ ഷോയുടെ പൂര്‍ണരൂപം ഇവിടെ കേള്‍ക്കാം. നോര്‍തേണ്‍ ടെറിട്ടറി മള്‍ട്ടികള്‍...

Westpacൽ പിരിച്ചുവിടൽ ഭീഷണി; 1500ഓളം പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട് 21.05.2025

2025 മേയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

NSWൽ ആയിരങ്ങൾ ഒറ്റപ്പെട്ടു, റോഡുകൾ വെള്ളത്തിൽ: രക്ഷാപ്രവർത്തനം തുടരുന്നു 21.05.2025

ന്യൂ സൗത്ത് വെയിൽസിൻറെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്... 20.05.2025

2025 മേയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ലിബറല്‍ - നാഷണല്‍ സഖ്യം പിളര്‍ന്നു; തല്‍ക്കാലം സഖ്യം തുടരാനില്ലെന്ന് നാഷണല്‍സ് പാര്‍ട്ടി 20.05.2025

ഫെഡറല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ലിബറല്‍-നാഷണല്‍സ് പ്രതിപക്ഷ സഖ്യത്തില്‍ പിളര്‍പ്പ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

RBA പലിശ നിരക്ക് തീരുമാനം നാളെ; 0.25% കുറയ്ക്കുമെന്ന് പ്രവചനങ്ങൾ 19.05.2025

2025 മേയ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

"99.7% ഓസ്‌ട്രേലിയക്കാര്‍ക്കും കവറേജ് എന്ന ടെല്‍സ്ട്രയുടെ അവകാശവാദം വ്യാജം": പരാതിയുമായി വൊഡാഫോണ്‍ 19.05.2025

നെറ്റ് വർക്ക് കവറേജുമായി ബന്ധപ്പെട്ട ടെൽസ്ട്രയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് മറ്റൊരു ടെലികോം കമ്പനിയായ വോഡഫോൺ രംഗത്തെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിൻറെ പേരിൽ ACCC അന്വേഷണം നടത്തണമെന്നും വോഡഫോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത് 19.05.2025

പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലെ 34% വീടുകളുടെയും വില മില്യൺ കടന്നു; യുവാക്കൾക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോർട്ട്: ഓസ്‌ട്രേലിയ പോയവാരം... 18.05.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഓസ്ട്രേലിയയിൽ വേതന വർദ്ധനവിന് സർക്കാർ ശുപാർശ; തീരുമാനം അടുത്ത മാസം 16.05.2025

2025 മേയ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയക്കാർക്കിടയിൽ ഒട്ടകപ്പാലിന് പ്രിയമേറുന്നു; അതിന്റെ ഗുണങ്ങളറിയാം... 16.05.2025

ഒട്ടകപാലിന്റെ ഔഷധഗുണങ്ങൾ അടുത്തിടെ നടന്ന ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്.എന്നാൽ ആയിരകണക്കിന് വർഷങ്ങളായി ആഫിക്കൻ-പശ്ചിമേഷ്യൻ സമൂഹങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്.

ഗ്രീന്‍സ് പാര്‍ട്ടിക്കും വനിതാ നേതാവ്; സെനറ്റര്‍ ലാരിസ വോട്ടേഴ്‌സിനെ നേതാവായി തെരഞ്ഞെടുത്തു 15.05.2025

2025 മേയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How to enjoy Australia’s wilderness areas responsibly - ഓസ്‌ട്രേലിയൻ യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ? അറിഞ്ഞിരിക്കാം ചില പ്രകൃതി സംരക്ഷണ വഴികൾ 15.05.2025

Australia’s beautiful landscape is home to a stunning array of native plants and wildlife, and if you’re heading out to explore, it’s important to be a careful and respectful visitor. - ഓസ്‌ട്രേലിയയുടെ മനോഹരമായ ഭൂപ്രകൃതി അതിശയിപ്പിക്കുന്ന നിരവധി തദ്ദേശീയ സസ്യങ്ങളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്, നിങ്ങൾ യാത്രകൾ ചെയ്യാൻ പോകുകയാണെങ്കിൽ, ശ്രദ്ധയും ആദരവും ഉള്ള ഒരു സന്ദർശകനാകേണ്ടത് പ്രധാനമാണ്.

ഓസ്‌ട്രേലിയക്കാരുടെ വേതന നിരക്ക് പ്രതീക്ഷിച്ചതിനെക്കാളും ഉയര്‍ന്നതായി റിപ്പോര്‍ട്ട്; കൂടുതല്‍ വര്‍ദ്ധനവ് സര്‍ക്കാര്‍ ജോലികളില്‍ 14.05.2025

2025 മേയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Luister naar de podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds