Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Bezoek zeker de website van de podcast en steun de maker: www.myfinpoint.com

Auteur

Myfin Radio

Categorie

News

Website van de podcast

www.myfinpoint.com

Nieuwste aflevering

24 feb. 2024

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

ഐ ഐ എമ്മിൽ ഒഴിവ് 23.01.2023

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

സാംസങ്ങിന്റെ പുതിയ ഹാൻഡ്‌സെറ്റുകൾ 23.01.2023

പുത്തൻ ഹാൻഡ്‌സെറ്റുകൾ മിതമായ നിരക്കിൽ മികച്ച ഫീച്ചറുകളോട്കൂടിയാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത് , കേൾക്കാം ടേക് ടോകിൽ

ദാവോസിൽ എന്ത് സംഭവിച്ചു? 21.01.2023

ഇന്നലെയാണ് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഈ വർഷത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ അഥവാ WEF ന്റെ യോഗം അവസാനിച്ചത്...

ബജറ്റുകൾ പലവിധം 21.01.2023

പ്രധാനമായും ബജറ്റുകൾ മൂന്നുതരത്തിലുണ്ട്. സന്തുലിത ബജറ്റ് അഥവാ ബാലൻസ് ബജറ്റ്, മിച്ച ബജറ്റ്, കമ്മി ബജറ്റ് എന്നിങ്ങനെ .....

ഓംബുഡ്സ്മാൻ സ്‌കീം : ഉപഭോക്തൃ പരാതികൾക്ക് സൗജന്യ പരിഹാരം 21.01.2023

റിസേർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ഒരു രാജ്യം ഒരു ഓംബുഡ്സ്മാൻ എന്ന തത്വത്തിന്റെ അടിസഥാനത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത് ...

ജനു : 28 - 31 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല : Todays Top20 News 19.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : യു എസ് വിപണി ദുർബലമായത് വിപണിക്ക് പ്രതികൂലമായി 19.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാം : ആദായ നികുതി റിട്ടേൺ നല്കേണ്ടല്ലോ 19.01.2023

പെന്ഷനും ബാങ്ക് പലിശയും മാത്രമുള്ള 75 വയസ്സിനു മുകളിലുള്ള പൗരന്മാർ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല. 

വായ്പ പലിശ നിരക്കുകൾ പരിഷ്കരിച്ച് കാനറാ ബാങ്ക് 19.01.2023

മാർജിനൽ കോസ്റ് ഓഫ് ഫൻഡ്സ് ബേസ്ഡ് ലാൻഡിംഗ് റേറ്റ് വായ്പ നിരക്കുകളാണ് കാനറാ ബാങ്ക് പരിഷ്കരിച്ചിരിക്കുന്നത്...

വ്യാജ വാര്‍ത്തകളെ 'പൂട്ടാന്‍' പിഐബി : Todays Top20 News 18.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ട്രാൻസാക്ഷൻ തെറ്റിപ്പോയോ ? വഴിയുണ്ട് തിരിച്ചെടുക്കാൻ 18.01.2023

യുപിഐ സേവനങ്ങൾ നൽകുന്ന ഗൂഗിൾ പേ, ഫോൺപേ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പണം കൈമാറിയതെങ്കിൽ ആദ്യം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) പോർട്ടലിൽ പരാതി നൽകണമെന്ന് ആർബിഐ പറയുന്നു .

ഓഹരി വിപണി : നേട്ടം നില നിർത്തി 18.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഈ വര്‍ഷം തൊഴില്‍ രഹിതര്‍ പെരുകും: റിപ്പോര്‍ട്ട് : Todays Top20 News 17.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : നഷ്ടം വീണ്ടെടുത്ത് ഒടുവിൽ നേട്ടത്തിൽ അവസാനിച്ചു 17.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

സ്മാര്‍ട്ട് ഫോണുകളിലേക്ക് 'ഇന്ത്യന്‍ ഒഎസ്' വന്നേക്കും : Todays Top20 News 16.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : വെള്ളിയാഴ്ചത്തെ നേട്ടം കൈവിട്ട് വിപണി 16.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഫയർ ബോൾട്ടിന്റെ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി 16.01.2023

ഹൃദയമിടിപ്പ് , രക്തത്തിലെ ഓക്സിജൻ ന്റെ അളവ് തുടങ്ങിയ ട്രാക്ക് ചെയ്യാനുള്ള സെൻസറുകൾ, അറിയാം മറ്റ് ഫീച്ചറുകൾ കേൾക്കൂ ടെക് ടോക് 

കെ വൈ സി രേഖകൾ പുതുക്കാൻ ബാങ്കിൽ പോകേണ്ടകാര്യമില്ല 14.01.2023

വീഡിയോ ബേസ്ഡ് കസ്റ്റമർ ഐഡന്റിഫിക്കേഷൻ പ്രോസസ്സ് വഴി ഉപഭോക്താക്കൾക്ക് കെ വൈ സി വിവരങ്ങൾ നല്കാൻ സാധിക്കും, കേൾക്കാം ഇൻഫോ ടോകിൽ 

എന്താണ് "ബജറ്റ് " ? 14.01.2023

മൂലധന ബജറ്റ് , റവന്യു ബജറ്റ് എന്നിവയും ഉൾപ്പെട്ടതാണ്  കേന്ദ്ര ബജറ്റ്, കേൾക്കാം ബജറ്റിന്റെ വിശേഷങ്ങൾ 

100 ദിനം, 101 ഇടങ്ങളില്‍ 5ജിയുമായി ജിയോ :Todays Top20 News 13.01.2023

ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ

ഓഹരി വിപണി : മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ 13.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

തൊഴിൽ രഹിത ഇൻഷുറൻസ് എടുത്തുനൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തം 13.01.2023

പ്രീമിയം തുക കമ്പനിക്ക് നേരിട്ടോ അല്ലെങ്കിൽ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഈടാക്കിയോ അടയ്ക്കാം...

ഐ ക്യൂവിന്റെ പുതിയ ഹാൻഡ് സെറ്റ് ഇന്ത്യയിൽ 13.01.2023

50 മെഗാ പിക്സൽ സാംസങ് ജി എൻ 5 ലെൻസും,  13 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസും, 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവ ഉൾപ്പെടുന്നുണ്ട്, കേൾക്കാം ടേക് ടോകിൽ

കാപ്പി കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ :Todays Top20 News 12.01.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...

ഓഹരി വിപണി : സെൻസെക്സ് 60,000-ന് താഴെ 12.01.2023

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

Luister naar de podcast MyFin Radio in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds