Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Bezoek zeker de website van de podcast en steun de maker: www.myfinpoint.com
Auteur
Myfin Radio
Categorie
Website van de podcast
Nieuwste aflevering
24 feb. 2024
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ഇക്കണോമിക്ക് സര്‍വേ 2023 : Todays Top20 News 31.01.2023 3:14
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ഓഹരി വിപണി : ബാങ്ക് നിഫ്റ്റി 267-പോയിന്റ് ഉയർന്നു 31.01.2023 3:18
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
നികുതി വളർച്ചയിൽ കേരളം ഏറ്റവും പിന്നിൽ 31.01.2023 1:40
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നികുതി വളർച്ചയിൽ രാജ്യത്ത് ഏറ്റവും പിൻനിര സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് റിപ്പോർട്ടുകൾ
വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിനു പരിധിയുണ്ടോ ? 31.01.2023 1:38
ആദായ നികുതി വകുപ്പിന്റെ നിയമപ്രകാരം ഒരാൾക്ക് വീട്ടിൽ എത്ര തുക വേണമെങ്കിലും സൂക്ഷിക്കാം...
ചാറ്റ് ജിപിറ്റി ഗൂഗിളിന്റെ അന്തകനാകുമോ ? മുന്നറിയിപ്പുമായി ജിമെയില്‍ സൃഷ്ടാവ് : Todays Top20 News 30.01.2023 3:23
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : സൂചികകൾ പിടിച്ചു കയറി 30.01.2023 3:18
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ഹൗസിങ് ബോർഡിൽ സീനിയർ പ്രോഗ്രാമർ 30.01.2023 1:30
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
ഇൻഫിനിക്സിന്റെ പുതിയ ഹാൻഡ്‌സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു 30.01.2023 1:43
4 ജി ബി റാമും 64 ജി ബി ഇന്ബില്റ് സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയ ടെക് ഹീലിയോ ജി 85 ആണ് ഇതിന്റെ പ്രോസസ്സർ, കേൾക്കാം ടെക് ടോകിൽ
ഫിൻ ചാറ്റ് : സാമ്പത്തിക സാക്ഷരത എവിടം മുതൽ ആരംഭിക്കണം ? 28.01.2023 6:25
ഫിൻ ചാറ്റിൽ ഇന്ന് പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേശക സമിതിയുടെ അഡ്വൈസർ ശ്രീ സുരേഷ് ബാബു സംസാരിക്കുന്നു ....
ജോയിന്റ് അക്കൗണ്ട് കുഴപ്പിക്കുമോ ? 28.01.2023 1:47
ബാങ്കുകളിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങുമ്പോൾ പലരും കരുതുന്നത് ഏതെങ്കിലും ഒരാൾ സൈൻ ചെയ്തുകഴിഞ്ഞാൽ എല്ലാ കാര്യങ്ങളും ഇടപാടുകളും നടത്താമെന്നതാണ്.
ഓഹരി വിപണി : നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞു 27.01.2023 3:42
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
ബജറ്റും ജി ഡി പിയും 27.01.2023 1:56
ജി ഡി പിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ബജറ്റ് തയ്യാറാക്കുന്നത്.
മിന്നലിന്റെ ദിശ മാറ്റി ലേസർ 27.01.2023 1:57
ഇടിമിന്നലിൽ നിന്നുള്ള സംരക്ഷണത്തിനും, മിന്നലിനെ കുറിച്ചുള്ള പഠനത്തിനും ഈ പരീക്ഷണം സഹായിക്കുമെന്നാണ് കരുതുന്നത്.
പ്രശ്‌നങ്ങളൊഴിവാക്കാന്‍ 'ഫയറിംഗ്' സഹായിച്ചു: സുന്ദര്‍ പിച്ചൈ : Todays Top20 News 25.01.2023 3:27
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
സിംഗിൾ ടച്ച് മതി പണി കിട്ടാൻ 25.01.2023 1:22
വൈ ഫൈ കാർഡ് കൈയ്യിൽ ഉണ്ടെങ്കിൽ ഈ പിൻ എന്റർ ചെയ്യാതെ തന്നെ നമുക്ക് പേ ചെയ്യാൻ സാധിക്കും.
ഓഹരി വിപണി : നിഫ്റ്റി 18 ,000 -നു താഴെ; സെൻസെക്‌സും ഇടിഞ്ഞു 25.01.2023 2:32
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയിൽ 50 ഒഴിവുകൾ 25.01.2023 2:07
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
വാട്സാപ്പിൽ ഇമേജ് ക്വാളിറ്റി കുറയുമെന്നോർത്ത് ആശങ്ക വേണ്ട 25.01.2023 1:43
വാട്സാപ്പിൽ ഒറിജിനൽ ക്വാളിറ്റിയിൽ ഡോക്യൂമെന്റല്ലാതെ ഫോട്ടോസ് അയക്കാം, കേൾക്കൂ ടെക് ടോക്
2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 16 ലക്ഷം കോടി രൂപ കടമെടുക്കും : Todays Top20 News 24.01.2023 4:11
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ് ...
ഓഹരി വിപണി : നിഫ്റ്റി നഷ്ട്ടത്തിൽ; സെൻസെക്സ് നേരിയ ഉയർച്ചയിലും 24.01.2023 2:54
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
പൊന്നുരുക്കാൻ പൊന്നില്ലാതെവരുമോ ? 24.01.2023 1:56
സ്വർണ്ണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾ ഇനി എത്ര കാലം നമുക്ക് ലഭ്യമാകുമെന്നതിൽ ഒരു തീർച്ചയുമില്ല...
കൊച്ചി മെട്രോ : റിപ്പബ്ലിക്ക് ദിനത്തിൽ ടിക്കറ്റ് വിലയിൽ വമ്പൻ ഇളവ് 24.01.2023 1:20
നിലവിൽ 40 , 50 , 60 നിരക്കിലുള്ള ടിക്കറ്റ്റ്കൾക്ക് അന്നേദിവസം 10 , 20 , 30 രൂപ നിരക്കിൽ ലഭിക്കുന്നതായിരിക്കും.
അദാനിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് കമ്പനികള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു : Todays Top20 News 23.01.2023 3:43
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും ക്രെഡിറ്റ് കാർഡെടുക്കാം 23.01.2023 1:13
ഒരു നിശ്ചിത തുക ബാങ്കിൽ എഫ് ഡി ഇടുമ്പോൾ ക്രെഡിറ്റ് കാർഡ് എഗൈൻസ്റ് എഫ് ഡി എന്ന സ്കീമിലൂടെ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
ഓഹരി വിപണി : നിഫ്റ്റിയും സെൻസെക്‌സും ഉയരങ്ങളിലേക്ക് 23.01.2023 3:08
ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds