Madhyamam

Madhyamam

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Bezoek zeker de website van de podcast en steun de maker: www.madhyamam.com

Auteur

Madhyamam

Categorie

News

Website van de podcast

www.madhyamam.com

Nieuwste aflevering

8 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

കളിയാരവമൊഴിയുമ്പോൾ ബാക്കിയാവുന്നത് 21.07.2026

കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ രാജ്യമായ കാപ് വെർഡെ ഈ ലോകകപ്പിന്റെ അത്ഭുതമായിരുന്നു

ക​ളി​ച്ച​ന്ത​ത്തി​ന് വി​രാ​മം; ക​ള​ങ്ക​മാ​യി രാ​ഷ്ട്രീ​യം 20.07.2026

മ​ന​സ്സു​ക​ളെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ക​ളി​മ​ത്സ​ര​ത്തി​ന്‍റെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്തു​നി​ർ​ത്താ​ൻ ഫു​ട്ബാ​ളി​നു​ള്ള ശേ​ഷി ചെ​റു​ത​ല്ല. പ​ക്ഷേ, ആ ​ശേ​ഷി ഫി​ഫ നേ​തൃ​ത്വ​വും മു​ഖ്യ​ആ​തി​ഥേ​യ രാ​ജ്യ​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ഐ.എസ്.ആർ.ഒയെ തകർക്കുന്നത് ആരാണ്? 18.07.2026

സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ശാസ്ത്രനയത്തി​ന്റെകൂടി പ്രശ്നമായി ഈ പ്രതിസന്ധിയെ കാണണം

ഇ​നി ഇ​ൻശാ ​അ​ല്ലാ​ഹ് പ​റ​യു​മ്പോ​ഴും സൂ​ക്ഷി​ക്ക​ണം? 17.07.2026

തീ​വ്ര​വാ​ദം ത​ട​യാ​നാ​ണോ അ​തോ മു​സ്‍ലിം സ​മു​ദാ​യാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഹ​പൗ​ര​രി​ൽ സം​ശ​യം വ​ള​ർ​ത്തി ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണോ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം വ​ഴി ഗു​ജ​റാ​ത്ത് പൊ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു 16.07.2026

സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?

ഈ ​യു​ദ്ധം ഇ​നി തു​ട​ർ​ന്നു​കൂ​ടാ 15.07.2026

സ്വ​ന്തം രാ​ജ്യ​ത്ത് ജ​നാ​ഭി​പ്രാ​യം വ​ൻ​തോ​തി​ൽ ത​നി​ക്കെ​തി​രെ ഉ​യ​രു​ന്നതോ​ർ​ത്തെ​ങ്കി​ലും ട്രം​പ് വി​ട്ടു​വീ​ഴ്ച​ക്ക് വ​ഴ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​ക്കു​പോ​ലും പ്ര​സ​ക്തി ഇ​ല്ലാ​താ​വു​ക​യാ​ണ്

ലഘുവായ ധർമോപദേശം മതിയാകുമോ? 14.07.2026

കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണമേറിയതിൽപിന്നെ യൂനിയൻ സർക്കാറിനു കീഴിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ പൗരരെ’ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്

വീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം 13.07.2026

ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു

മദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല! 11.07.2026

ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.

സെൻസസ്: അവ്യക്തത നീക്കണം 10.07.2026

പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ

വി​നാ​ശ​കാ​ലേ വി​പ​രീ​ത​ബു​ദ്ധി 09.07.2026

സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ച്ച് യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ​ത്തി​ന്റെ റോ​ൾ ഏ​റ്റെ​ടു​ക്കാ​നും, യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ വീ​ഴ്ച​ക​ൾ ജ​ന​പി​ന്തു​ണ​യോ​ടെ തി​രു​ത്തി​ക്കാ​നും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നാ​ണ് പ​രി​ക്കേ​ൽ​ക്കു​ക

ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ? 08.07.2026

കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ പ്രതികരമവും തുടർനടപടികളെയും വയനാട് മുമ്പും നേരിട്ട ദുരന്തങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

പാർട്ടി​ സേവ കമീഷൻ അല്ല പി.എസ്.സി 07.07.2026

വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്

നിയമംകാട്ടി നീതിനിഷേധം 06.07.2026

ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല

ആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും 04.07.2026

ഔദ്യോഗിക കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ഒരു ന്യായാധിപക്ക് വധഭീഷണി നേരിടേണ്ടി വരുന്നത് രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ചയുടെ ദൃഷ്ടാന്തമാണ്

വിബി-ജി റാം ജിയെ ചെറുത്തേ തീരൂ 03.07.2026

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിബി-ജി റാം ജി നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം വളരെ സ്വാഭാവികമായി ഈ ജനവിരുദ്ധ നിയമം നമ്മുടെ ഗ്രാമങ്ങളിലും നടപ്പാക്കാൻ പോകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്

പി.എം ശ്രീ: വേണ്ടത് നിലപാടിലെ വ്യക്തതയും നിശ്ചയദാർഢ്യവും 02.07.2026

കേരളത്തിന്റെ ബഹുസ്വരതക്കും സമുദായ സഹവർത്തിത്വത്തിനും നിരക്കാത്ത വിഭജന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെ ചരിത്രപഠനവും അധ്യാപനവും ഉണ്ടാവരുത് എന്നത് രണ്ടു മുന്നണികളുടെയും മാത്രം വിഷയമല്ല, സംസ്ഥാനത്തിന്റെ പൊതുതാൽപര്യമാണ്

മറക്കരുത് നമ്മുടെ സൗഹൃദത്തിന്റെ ചരിത്രം 01.07.2026

ഭരണകൂടവും വംശഹത്യാവാദികളും സയണിസ്റ്റുകളെ താലംപിടിച്ച് വരവേൽക്കുമ്പോഴും ഇന്ത്യയുടെ മനസ്സാക്ഷി ഫലസ്തീൻ ജനതക്കൊപ്പം തന്നെയാണെന്ന് സംശയരഹിതമായി പറയാനാവും

എസ്.ഐ.ആർ പന്തുതട്ടിക്കളിയോ? 30.06.2026

രാജഗോപാലിനോടുള്ള ഐക്യദാർഢ്യം പേരു മായ്ക്കപ്പെടുന്ന ജനാധിപത്യക്രമത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്; പൗരജനങ്ങളെ പന്തുതട്ടിക്കളിക്കാൻ വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനമാണ്.

പൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്​പോർട്ട് 29.06.2026

പൗരന്മാർ എന്നു തെളിഞ്ഞവർക്കേ പാസ്​പോർട്ട് നൽകൂ എന്നും അതേസമയം, പാസ്​പോർട്ട് പൗരത്വത്തിന്റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക് കസർത്ത് മാത്രമായേ മനസ്സിലാക്കാനാകൂ.

വിദേശ സംഭാവന നിയന്ത്രണത്തി​ലെ ഹിന്ദുത്വ അജണ്ട 27.06.2026

മോദിസർക്കാർ അധികാരത്തിൽവന്നശേഷം, എൻ.ജി.ഒകൾ പൊതുവിൽ ദേശസുരക്ഷക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ചമച്ചു. അവയെ മതപരിവർത്തനത്തിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയായി വ്യാഖ്യാനിക്കുന്നതിൽ ഹിന്ദുത്വസംഘടനകളും ഒപ്പം നിന്നു.

നിലപാടുകളിൽ വീര്യം കുറയരുത് 26.06.2026

കേരളത്തെ ലഹരിമുക്തമാക്കാൻ മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനല്ലേ പുതുയുഗ കേരളത്തിന്റെ ഭരണക്കാർ തയാറാവേണ്ടത്

ജയ് ശ്രീരാം! 24.06.2026

‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്ന പഴമൊഴി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമിതിയുടെയും അനന്തര പരിപാലനത്തിന്റെയും കാര്യത്തിൽ പുലരുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്നു

തീവ്ര പൊളിയജ്ഞവുമായി ബി.ജെ.പി സർക്കാറുകൾ 23.06.2026

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വഷളായ പ്രകടനമാണ് അധികാരത്തിന്റെ പിൻബലത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഈ പൊളിയജ്ഞം

ഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്‍റെ ശത്രുവാണ് 22.06.2026

വിവിധ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.

Luister naar de podcast Madhyamam in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds