Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Bezoek zeker de website van de podcast en steun de maker: www.madhyamam.com
Auteur
Madhyamam
Categorie
Website van de podcast
Nieuwste aflevering
13 okt. 2026
Waar luisteren?
Podcasts in de app Replaio Radio Binnenkort beschikbaarPodcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts
Afleveringen
ദീപയുടെ സമരം വിജയിച്ചേ തീരൂ 04.11.2021 5:36
നവോത്ഥാനത്തിന്‍റെ കൊടുമുടിയിലാണെന്ന് ഊറ്റം കൊള്ളുന്ന മലയാളിയുടെ ശിരസ് ഭൂമിയോളം താഴ്ത്തിയ എം.ജി സർവകലാശാലയിലെ ജാതിവിവാദം പരിശോധിക്കുന്ന എഡിറ്റോറിയൽ
റോമിൽ പൊലിഞ്ഞത് ഗ്ലാസ്ഗോയിൽ തെളിയുമോ? 02.11.2021 6:31
റോമിൽ ചേർന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളും ചർച്ചകളും അംഗങ്ങളുടെ നിലപാടുകളുമൊക്കെ നിരൂപണം ചെയ്യുന്ന എഡിറ്റോറിയൽ
പ്രകാശോത്സവം 01.11.2021 4:57
കോവിഡ് മഹാമാരി മൂലം ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ പുതുചിന്തകളും പ്രതീക്ഷകളും പങ്കുവെക്കുന്നതാണ് എഡിറ്റോറിയൽ
ഈ ഇടപെടൽ പ്രതീക്ഷ നൽകുന്നുണ്ട് 29.10.2021 5:00
പെഗസസ് വിഷയത്തിൽ കഴിഞ്ഞദിവസം സുപ്രീം കോടതി നടത്തിയ ഇടപെടൽ കൂരിരുളിലെ സൂര്യവെളിച്ചമാകുകയാണെന്ന് വിശദീകരിക്കുന്ന എഡിറ്റോറിയൽ
കുഞ്ഞും അമ്മയും പിന്നെ സി.പി.എമ്മും 27.10.2021 5:27
അനുപമ എന്ന മാതാവ് തന്‍റെ കുഞ്ഞിന് വേണ്ടി നടത്തുന്ന മുറവിളി കേരളീയ സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ട പലതും മുന്നോട്ട് വെക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ
സൗകര്യം വേണം കോടതിക്ക്; സ്വാതന്ത്ര്യവും 25.10.2021 5:20
ജുഡീഷ്യറിയുടെ നിലനിൽപിനും പ്രവർത്തന സംവിധാനങ്ങൾക്കും ജനാധിപത്യത്തിന്റെ മറ്റു തൂണുകളുടെ ദാക്ഷിണ്യം കാത്തു നിൽക്കേണ്ടി വരുന്നത് അതിന്‍റെ പ്രവർത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ
ജപ്തിക്കല്ല, പലിശക്കാണ് മൊറേട്ടാറിയം വേണ്ടത് 22.10.2021 5:38
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പകളുടെ തിരിച്ചടവിന് സർക്കാർ മൊറേട്ടാറിയം പ്രഖ്യാപിച്ചിട്ടൂണ്ടെങ്കിലും പൂർണ ഫലമുണ്ടാകാൻ പലിശ ബാധ്യത കൂടി ജനങ്ങൾക്ക് ഒഴിവാകുന്ന നടപടിയാണ് വേണ്ടതെന്ന് ചൂണ്ടികാട്ടുന്ന എഡിറ്റോറിയൽ
പൂർവാധികം കലുഷമാകുന്ന കശ്മീർ 21.10.2021 5:03
കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം താഴ്വരയിൽ ഭീകരാക്രമണങ്ങളുടെയും ക്രമസമാധാനത്തകർച്ചയുടെയും സംഭവങ്ങൾ പൂർവാധികം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ എഡിറ്റോറിയൽ
ബംഗ്ലാദേശിലെ അക്രമങ്ങൾ 20.10.2021 5:24
നമ്മുടെ അയൽപക്കമായ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷം, ആ രാജ്യം സമീപകാലത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചയും നേടിയെടുത്ത വികസന മുന്നേറ്റവും അപ്രസക്തമാക്കാൻ മാത്രം തീവ്രമാണെന്ന ആശങ്ക പങ്കുവെക്കുകയും മുറിവുണക്കാനുള്ള നടപടികൾക്ക് ആഹ്വാനം മുഴക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
മാറിയ കാലാവസ്ഥയും മാറാത്ത മനോഭാവവും 18.10.2021 5:53
കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുേമ്പാൾ ഭരണകൂടവും മലയാളികളും അഭിമുഖീകരിക്കേണ്ട വിഷയങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
പട്ടിണിക്കണക്ക് നിഷേധിച്ചാൽ അത് ഇല്ലാതാകില്ല 18.10.2021 5:46
ഇന്ത്യയിൽ സാമാന്യ ജനത്തിന്‍റെ അവസ്ഥ കൂടുതൽ മോശമാകുന്നതായി തെളിയിക്കുന്ന പട്ടിണി സൂചിക പുറത്തുവന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിന്‍റെ പ്രതിലോമ നിലപാടുകളും ഭവിഷ്യത്തുക്കളും വിലയിരുത്തുന്ന എഡിറ്റോറിയൽ
നജീബ് എവിടെ? 14.10.2021 5:16
ജെ.എൻ.യുവിലെ വിദ്യാർഥിയായിരുന്ന ഉത്തർപ്രദേശുകാരൻ നജീബ് അഹ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം പിന്നിടുേമ്പാഴും കേസിൽ ഒരു തുമ്പുപോലും അന്വേഷിക്കുന്നവർക്ക് ലഭിച്ചില്ലെന്നത്, നജീബുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറം ലോകം അറിയരുത് എന്ന് കരുതുന്നവരുടെ കരുത്താണ് തെളിയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കെടുകാര്യസ്ഥതയുടെ ദേശീയ മാതൃക! 13.10.2021 5:45
അങ്ങേയറ്റം അഴിമതിയിൽ മുങ്ങിയ ഭരണ-ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ തെളിവുകളുെട പട്ടികയിലേക്ക് കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ കൂടി ചേർത്തിരിക്കുന്നു. ഈ വാർത്തകൾ ഭരിക്കുന്നവരെയും ഭരിക്കപ്പെടുന്നവരെയും ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ലെന്ന ആശങ്ക പങ്കുവെക്കുന്ന എഡിറ്റോറിയൽ
രാജ്യത്തെ ഇരുട്ടിലേക്കു തള്ളരുത് 12.10.2021 5:46
താപ വൈദ്യുതിനിലയങ്ങളിൽ അസംസ്കൃതവസ്തുവായ കൽക്കരിയുടെ ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടയിൽ കേ ന്ദ്രസർക്കാറിന്‍റെ ഉറപ്പുകളെ എത്രമാത്രം വിശ്വസിക്കാമെന്ന് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുകയും പരിഹാര നടപടികളുടെ ആവശ്യകത ചൂണ്ടികാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ
പുരസ്കാരത്തെക്കാൾ, ഇതൊരു സന്ദേശമാണ് 09.10.2021 5:16
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക് നൽകിയതുവഴി ഭരണകൂട അതിക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ പൊരുതുന്നവർക്ക് കരുത്ത് പകരുന്ന ശക്തമായ സന്ദേശമാണ് നൊബേൽ കമ്മിറ്റി ലോകത്തിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഒപ്പം, നേരുപറയുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന...
ഭൗതിക നൊബേലും കേരളവും 08.10.2021 6:13
കാലാവസ്ഥ വ്യതിയാനത്തിൽ മനുഷ്യകരങ്ങളുടെ പങ്ക് തുറന്നുകാണിക്കുന്നതാണ് ഇത്തവണത്തെ ശാസ്ത്ര നൊബേൽ പുരസ്കാരങ്ങൾ. ആ പുരസ്കാരങ്ങൾ ഉള്ളടക്കം ചെയ്തിരിക്കുന്ന ദുരന്തമുന്നറിയിപ്പ് വിശദീകരിക്കുന്ന എഡിറ്റോറിയൽ
മയക്കുമരുന്നിന്റെ മായാലോകം 06.10.2021 6:19
രാജ്യത്ത് അസാധാരണമാംവിധം വർധിച്ച മയക്കമരുന്നുപയോഗവും ലഭ്യതയും തടയാൻ ശ്രമിക്കുന്നതിന് പകരം അതിൽ നിന്ന് വിദ്വേഷത്തിന്‍റെ വിളവെടുക്കാൻ ശ്രമിക്കുന്ന പ്രവണതയെ വിമർശിക്കുകയും പൊതുതിൻമയെ ഒരുമിച്ച് എതിർക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയും ചെയ്യുന്ന എഡിറ്റോറിയൽ
പൊലീസ് ക്രൂരത തടയാൻ ജുഡീഷ്യൽ സമിതി 04.10.2021 5:16
പൗരൻമാരുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി സ്ഥാപിക്കപ്പെട്ട പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ ജനവിരുദ്ധമാകുന്ന സാഹചര്യത്തിൽ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന എഡിറ്റോറിയൽ
കനയ്യ വന്നതുകൊണ്ടു മാത്രം കാര്യമില്ല 30.09.2021 5:19
ഒരു വശത്ത് ജിഗ്നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രഗത്ഭരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥയെയാണ് കാണിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മോശെയുടെ വടിയും യൂദാസിെൻറ വെള്ളിക്കാശും 29.09.2021 5:46
മലയാളിയുടെ കേളി കേട്ട പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ടാണ് കൊച്ചിയിലെ പുരാവസ്തു നിക്ഷേപ തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. സമൂഹത്തിൽ ആകെ പടർന്ന അമിതമായ ധനാർത്തിയും ഉന്നത വ്യക്തികളുടെ അശ്രദ്ധവും ദുരൂഹവുമായ ബന്ധങ്ങളും സമം ചേർന്നുവന്നേപ്പാഴുണ്ടായ ആ തട്ടിപ്പിനെ വിശകലനം ചെയ്യുന്ന എഡിറ്റോറിയൽ
ആരു മാറ്റുമീ ചട്ടങ്ങളെ? 28.09.2021 5:31
ജുഡീഷ്യറിയിലെ സ്ത്രീപ്രാതിനിധ്യക്കുറവിനെക്കുറിച്ചുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പുതുപ്രതീക്ഷകൾ പങ്കുവെക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രധാനമന്ത്രിയുടെ പേരിൽ സ്വകാര്യ ഫണ്ടോ? 27.09.2021 5:04
നിയമങ്ങളെയും ചട്ടങ്ങളെയും കുറുക്കുവഴികളിലൂടെ മറികടന്ന് ഭരണ നിർവഹണം പ്രഹസനമാക്കി മാറ്റുന്ന കേന്ദ്രത്തിലെ ഭരണകക്ഷി, പി.എം കെയേർസിനെ എങ്ങനെയാണ് ദുരുപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
പ്ലസ് വൺ പ്രവേശനം: സർക്കാർ നയം തിരുത്തിയേ തീരൂ 24.09.2021 5:17
സാമൂഹികനീതിയുടെ അട്ടിമറിയും പ്രാദേശിക അസന്തുലിതാവസ്ഥയും സർക്കാർ മേൽനോട്ടത്തിൽ ആസൂത്രിതമായി അരങ്ങേറുന്ന കാഴ്ചയാണ് പ്ലസ് വൺ പ്രവേശന നടപകളിൽ തെളിയുന്നതെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ
മുഖ്യമന്ത്രിക്ക് ഇത് നേരേത്ത ആകാമായിരുന്നു 23.09.2021 5:21
അമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്‍റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
കൊടി സുനിമാർ ഉണ്ടാവുന്നത് 22.09.2021 5:29
രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട് തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പുതിയ കുറ്റവാളികൾ വളരുന്നതിനും സമൂഹത്തിൽ അതിന്‍റെ കെടുതികൾ തുടരുന്നതിനും കാരണമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ
Vergelijkbare podcasts
Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds