Madhyamam

Madhyamam

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Bezoek zeker de website van de podcast en steun de maker: www.madhyamam.com

Auteur

Madhyamam

Categorie

News

Website van de podcast

www.madhyamam.com

Nieuwste aflevering

12 okt. 2026

Waar luisteren?

Podcasts in de app Replaio Radio Binnenkort beschikbaar

Podcasts komen binnenkort naar de app. Installeer nu en zie als eerste een compleet nieuwe kijk op podcasts

Download het op Google Play Gratis installeren Android bijna 10 mln downloads · beoordeling 4,8 iOS binnenkort

Afleveringen

Editorial | ഇസ്രായേൽ കടന്നുകയറ്റത്തിന്‍റെ ഓൺലൈൻ പരീക്ഷണങ്ങൾ 25.01.2022

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനുള്ള പുതിയ നീക്കത്തിലാണ്​ ഇസ്രയേൽ. ഭരണകൂടത്തിനും സ്ഥാപിത താൽപര്യക്കാർക്കും അഹിതകരമായതൊന്നും മറ്റാരും കാണുകയും കേൾക്കുകയും ചെയ്യേ​ണ്ടെന്ന തീർപ്പിന്‍റെ അപകടങ്ങൾ ഒാർമപ്പെടുത്തുന്നു

Editorial | ത​ല്ലി​യും ത​ലോ​ടി​യും ഒ​രു സം​വ​ര​ണ വി​ധി 21.01.2022

സംവരണം സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിന്യായത്തിലെ ഗുണദോഷങ്ങൾ വിശകലനം ചെയ്യുന്നു

Editorial | ഫെഡറൽ അട്ടിമറി തുടരുന്ന മോദി സർക്കാർ 20.01.2022

ഐ.എ.എസ്, ഐ.പി.എസ്  ഉദ്യോഗസ്ഥരെ കേന്ദ്രത്തിന് വഴങ്ങാൻ നിർബന്ധിതരാക്കിയും, അവരുടെ സ്ഥലംമാറ്റവും ചുമതലമാറ്റങ്ങളും കേന്ദ്രത്തിന് വിധേയമാക്കിയും സംസ്ഥാനങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ പിടിമുറുക്കൽ ശക്തമാക്കാനാകുമെന്ന മോദി സർക്കാറിന്‍റെ കണക്കുകൂട്ടൽ തുറന്നു കാണിക്കുന്നു

Editorial | വർഗീയത വിളമ്പാൻ എന്തിനാണ് ഒരു ഇടതുപക്ഷ പാർട്ടി? 19.01.2022

തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്ന്​ പ്രതീക്ഷിക്കാനാകാത്ത വർഗീയ കാർഡുകളാണ്​ കേരളത്തിൽ സി.പി.എം പലപ്പോഴും പുറത്തെടുക്കുന്നത്​. തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പാർട്ടി പുറത്തെടുക്കുന്ന ഇത്തരം കാർഡുകൾ കേരളീയ സമൂഹത്തിലുണ്ടാക്കുന്ന അപരിഹാര്യമായ വിടവുകളെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയാണ്​ എഡിറ്റോറിയൽ  

Editorial | ഈ തീ ആളിപ്പടരാതിരിക്കട്ടെ 18.01.2022

ആഭ്യന്തര പ്രശ്​നങ്ങളിൽപ്പെട്ടുയറ​ുന്ന യമനിലെ അസ്വസ്​ഥതകൾ മറ്റു രാജ്യങ്ങളിലേക്ക്​ കൂടി പടരുന്നതി​െൻറ അപകടകരമായ സൂചനയായിരുന്ന തിങ്കളാഴ്​ച അബൂദബിയിലുണ്ടായ സ്​ഫോടനം. ഇൗ സാഹചര്യത്തിൽ സമാധാനം നിലനിർത്താൻ ലോകരാജ്യങ്ങളുടെയാകെ ഇടപെടലിന്​ ആഹ്വാനം ചെയ്യുന്നു....

Editorial | ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ ആശയപാപ്പരത്തം 17.01.2022

ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറയുകയാണ് എഡി​േ​റ്റാറിയൽ

Editorial | അതിവേഗമാകാം;​ പക്ഷേ അമിതവേഗം വേണ്ട 17.01.2022

കെ റെയിലിന്​ കീഴിലെ സിൽവർ ലൈൻ അർദ്ധ അതിവേഗ ​റെയിൽ സംബന്ധിച്ച ആശങ്കകളും വിവാദങ്ങളും പദ്ധതിയുടെ തുടക്കം മുതൽ അന്തരീക്ഷത്തിലുണ്ട്​. നിരന്തര സമ്മർങ്ങൾക്കൊടുവിൽ പുറത്തുവിട്ട വിശദ പദ്ധതി രേഖയും വിവാദങ്ങളിൽ കഴമ്പുണ്ടെന്ന്​ തന്നെയാണ്​ വ്യക്​തമാക്കുന്നത്​. ഇൗ സന്ദർഭത്തിൽ സർക്കാർ കൂടുതൽ തുറന്ന ചർച്ചകൾക്ക്​ തയാകാണമെന്ന്​ ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ

കരൾ പറിച്ചു കൊടുത്തവരെ കവർന്നു തിന്നുേമ്പാൾ 14.01.2022

കോവിഡിന്റെ അസാധാരണ സാഹചര്യത്തെ മറയാക്കി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

Editorial | ല​ജ്ജാ​ക​രം ഈ ​പ​ങ്കു​വെ​പ്പ്​ പ​രി​പാ​ടി 12.01.2022

പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ കേരളീയ സമൂഹം എത്തിപ്പെട്ട മൂല്യച്യതിയുടെ ആഴം വ്യക്തമാക്കുന്ന എഡിറ്റോറിയൽ

ചോരവീണ കാമ്പസ്​ 10.01.2022

ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ്​ ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവാനുള്ള അവസരമായി കാമ്പസ്​ ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന്​ ഇഛാശക്തിയുണ്ടെങ്കിൽ കഴിയും. ചികിത്സ വേണ്ടത്​വിദ്യാ...

നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ​കൂ​ടി ഇ​നി ച​ർ​ച്ച​ചെ​യ്യാം 10.01.2022

പഞ്ചാബിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സഗൗരവം ചർച്ച ചെയ്യുന്നതിനിടക്ക്, രാജ്യവാസികൾക്ക് സു​ര​ക്ഷി​ത​ത്വ ബോ​ധം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നരേന്ദ്ര മോദിയുടെ സംഭാവനകൾ കൂടി ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ

Editorial | കെ-​റെ​യി​ൽ: ക​ന​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ 07.01.2022

എ​ക്സ്പ്ര​സ് ​വേ ഇ​ല്ലാ​താ​യ ശേ​ഷം ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട്​ സി​ൽ​വ​ർ​ലൈ​ൻ സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​റി​ഡോ​റി​ൽ എ​ത്തു​മ്പോ​ഴും സം​സ്ഥാ​നം വി​ക​സ​ന​ത്തി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ളെക്കു​റി​ച്ചോ പ​ര​സ്പ​രം അ​നു​പൂ​ര​ക​ങ്ങ​ളാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെക്കു​റി​ച്ചോ ഏ​വ​രും യോ​ജി​ക്കു​ന്ന സ​മ​ഗ്ര​മാ​യ ഒ​രു ന​യം രൂ​പീകരി​ക്കാ​നാ​വാത്തത് ചൂണ്ടിക്കാട്ടുന്ന എഡിറ്റോറിയൽ

Editorial | നാണംകെട്ട മടക്കം 06.01.2022

കേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത്​ രൂപപ്പെട്ട അമർഷത്തിന്‍റെ ആഴം വ്യക്​തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധം. ഈ അമർഷത്തെ മറികടക്കാൻ സംഘപരിവാർ വർഗീയതയുടെ മറ പിടിക്കുമെന്നതിനാൽ ജനാധിപത്യവിശ്വാസികൾക്ക്​ കൂടുതൽ കരുതൽ വേണമെന്ന്​ ഒാർമപ്പെടുത്തുന്നു..

Editorial | ഈ സ്​​ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട്​ 04.01.2022

നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്​ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ

മ​ന​സ്സാ​ക്ഷി​യു​ടെ ശ​ബ്​​ദം ഉ​റ​ക്കെ മു​ഴ​ങ്ങ​ട്ടെ 03.01.2022

ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ക്കാ​രെ കൊ​ന്നു​ക​ള​യാ​നും അ​വ​രെ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക്​ മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​മു​ള്ള പ​ര​സ്യ​ ഉ​ദ്​​ബോ​ധ​ന​ങ്ങ​ൾ നി​യ​മ​വാ​ഴ്ച​യെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മ​നു​ഷ്യ​ത്വത്തെ​യും മ​ത​മൂ​ല്യ​ങ്ങ​ളെ​യും തു​റ​ന്ന്​ വെ​ല്ലു​വി​ളി​ക്കുന്നത്​ വിശദീകരിക്കുന്ന എഡിറ്റോറിയൽ...

Editorial | ചൂ​ഷ​ണ ‘പി​ര​മി​ഡു​ക​ൾ’​ക്ക്​ താ​ൽ​ക്കാ​ലി​ക ക​ടി​ഞ്ഞാ​ൺ 31.12.2021

മുന്നറിയിപ്പുകൾക്കും ബോധവത്​കരണങ്ങൾക്കും ശേഷവും നെറ്റ്​വർക്​ മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ്​ എഡിറ്റോറിയൽ

സി.പി.എമ്മും മുസ്​ലിം രാഷ്ട്രീയ കർതൃത്വങ്ങളും 30.12.2021

തങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്​ പറയുകയാണ്​ ഇന്നത്തെ എഡിറ്റോറിയൽ

Editorial | കുതിച്ചുയരുന്ന വില നട്ടെല്ലൊടിയുന്ന ജനം 29.12.2021

കോവിഡും ലോക്​ഡൗണും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ വിലക്കയറ്റം കൂടി രൂക്ഷമായതോടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായിട്ടുണ്ടെന്ന വസ്തുത പങ്കുവെക്കുന്ന എഡിറ്റോറിയൽ 

ബന്ധിപ്പിക്കണം, ഭരണത്തെ ജനാധിപത്യവുമായിട്ട്​ 27.12.2021

വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള നീക്കവും അതിന്‍റെ നടപടിക്രമങ്ങളിൽ തന്നെ ഉൾച്ചേർന്ന ജനാധിപത്യവിരുദ്ധതയും പരിശോധിക്കുകന്ന എഡിറ്റോറിയൽ

മു​ഖ്യ​മ​ന്ത്രീ, ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ട്​ മ​നോ​വീ​ര്യം 24.12.2021

പിങ്ക്​ പൊലീസിന്‍റെ പരസ്യവിചാരണക്ക്​ ഇരയാകേണ്ടി വന്ന ദലിത്​ ബാലികക്ക്​ നഷ്ടപരിഹാരം നൽകാനുള്ള ഹൈകോടതി വിധിയുടെ പശ്​ചാത്തലത്തിൽ ​കേരളത്തിലെ പൊലീസ്​ സംവിധാനത്തെ കുറിച്ചാണ്​ ഇന്നത്തെ എഡിറ്റോറിയൽ 

Editorial | വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയാലും ഇല്ലെങ്കിലും 21.12.2021

സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കാനിരിക്കെ വിദ്യാർഥികളുടെയും ബസ് യാത്രനിരക്ക് വർധിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ സ്കൂളുകളിലേക്ക് ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശലംഘനവും അവഹേളനവും ചൂണ്ടിക്കാട്ടുകയാണിവിടെ. കുട്ടികളുടെ മനസ്സിനെ മുറിവേൽപിക്കുന്ന ഈ അതിക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ.

കശാപ്പു രാഷ്​ട്രീയം വേണ്ട; മുതലെടുപ്പു രാഷ്​ട്രീയവും 20.12.2021

12 മണിക്കൂറിനിടെ രണ്ട്​ കൊലപാതക വാർത്തകളാണ്​ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന്​ കേരളം കേട്ടത്​. സംസ്​ഥാനത്തെ മൊത്തം ജനങ്ങളുടെ സമാധാന ജീവിതത്തിന്​ മുകളിൽ ഭീതിയുടെ കരിനിഴൽ വീഴ്​ത്തികൊണ്ട്​ അരങ്ങേറുന്ന ഈ നെറികെട്ട രാഷ്​ട്രീയക്കളിയെ അപലപിക്കുകയും പൊലീസടക്കമുള്ള സംവിധാനങ്ങളുടെ വീഴ്ച തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

യ​ഥാ​ർ​ഥ പ്ര​ശ്​​നം വി​വാ​ഹ​പ്രാ​യ​മോ? 18.12.2021

തൊ​ഴി​ലി​ല്ലാ​യ്​​മ​യും സാ​മ്പ​ത്തി​ക അര​ക്ഷി​താ​വ​സ്​​ഥ​യും മാ​ത്രം സ​മ്മാ​നി​ച്ചൊ​രു ഭ​ര​ണ​കൂ​ട​ത്തി​ന്​ ത​ങ്ങ​ളു​ടെ ക​ഴി​വു​കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​നു​​ള്ള കു​റു​ക്കു​വ​ഴി​യാ​ണ്​ വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള തീ​രു​മാ​നം

Editorial I കാ​ശി​യും ഹി​ന്ദു​വും ഹി​ന്ദു​ത്വ​വാ​ദ​വും 15.12.2021

വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചുകൊണ്ട്​ ഒരു രാഷ്​ട്രീയ കക്ഷിക്കും തെരഞ്ഞെടുപ്പുകളെ നേരിടാനാകാത്തവിധം മലീമസമായ വർത്തമാന കാല ഇന്ത്യൻ സാഹചര്യം സംബന്ധിച്ച ആശങ്ക പങ്കുവെക്കുകയും അപായസൂചനകൾ തുറന്നു കാണിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ

ദുർവഹമായ വിലക്കയറ്റം 14.12.2021

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം എല്ലാ അതിരുകളും ഭേദിക്കുകയാണ്​. അസാധാരണമായ സാഹചര്യം വിലയിരുത്തുന്ന എഡിറ്റോറിയൽ

Luister naar de podcast Madhyamam in Replaio

Radio en podcasts in één app - gratis en zonder account. Installeer vandaag nog en mis de lancering niet

Download het op Google Play

Replaio is geen uitgever van podcasts; namen van shows, covers en audio zijn eigendom van hun makers en worden verspreid via openbare RSS-feeds